- Arun Devaswam Madathil likes this.
- Jamal Thandantharayil .എനിക്ക് എന്റെ ഹൃദയ സംഗീതം കണ്ടെത്തുന്നതിന് മേഘങ്ങള്‍ക്ക് അപ്പുറമുള്ള ഒരു ദൈവത്തിന്റെയും ആവശ്യം ഇല്ല! >> ഹ്യദയസംഗീതം കൊണ്ട് എന്ത് കാര്യം? വിശപ്പ് തീരുമോ?
- Jamal Thandantharayil എന്റെ ദുഖവും സന്തോഷവും ഈ പ്രകൃതിയോടും പ്രപഞ്ചത്തോടുമൊപ്പം ഞാന്‍ പങ്കുവയ്ക്കുന്നു >>> ഈ പ്രക്യ്തിയും പ്രപഞ്ചവുമൊക്ക് ഇവിടെ ഉണ്ടായതു കൊണ്ട്....!
- Jamal Thandantharayil സ്വര്‍ഗ്ഗ നരകങ്ങളെ കുറിച്ചോര്‍ത്തു ഞാന്‍ വേവലാതി പെടുന്നില്ല! >> അങ്ങിനെയുള്ളവരാണ് ദേഹേഛകളെ പിൻപറ്റി നടക്കുന്നത്. തോന്നിവാസികൾ എന്നും പറയാം...!
- Jamal Thandantharayil ഞാന്‍ ഈ ജീവ പ്രപഞ്ചവുമായി പ്രണയത്തിലാണ് >>ഈ ജീവപ്രപഞ്ചം എങ്ങിനെ യുണ്ടായി എന്നു വ്യാഖ്യാനിക്കാനാണ് യുക്തിവാദികൾ പരിണാമദേവതയിൽ അഭയം തേടിയിരിക്കുന്നത്..!
- Jamal Thandantharayil എനിക്ക് ആരോടും പ്രതികാരം ചെയ്യാനില്ല,>> സ്വന്തമായി ഒരാദർശവുമില്ലെങ്കിൽ ആരുമായും തോളിൽ കൈയിട്ടു നടക്കാം..! ഓന്തിസം..!
- Jamal Thandantharayil ആരോടും പോരടിക്കാനുമില്ല.ഒരു പ്രബോധങ്ങളുടെയും സഹായം ഇല്ലാതെ ഞാന്‍ സ്വാഭാവികമായ നന്മ പുലര്‍ത്തുന്നു >> എന്താണ് സ്വാഭാവികമായ നന്മ. അതെങിനെ കിട്ടി...?
- Jamal Thandantharayil ഒരു ദൈവത്തെയും ചെകുത്താനെയും ഭയപ്പെടാതെ ഞാന്‍ എന്റെ കര്‍മം ചെയ്യുന്നു! >> അപ്പോൾ എത്ര ദൈവം ഉണ്ട്? ചെകുത്താനും?
- Jamal Thandantharayil ഞാന്‍ സത്യം അനുഷ്ഠിക്കുന്നത് നരകം ഭയന്നല്ല. >> എന്താണ് സത്യം? എന്താണ് തെളിവ്?
- Jamal Thandantharayil ഞാന്‍ പാപം ചെയ്യാത്തത് സ്വര്‍ഗം പോകും എന്നാ ഭയത്താലുമല്ല >> എന്താണ് പാപം?
- Jamal Thandantharayil ഞാന്‍ മതങ്ങളുടെ മതില് കെട്ടുകളെ തട്ടിയുടച്ചു പുറത്ത് കടന്നു ..
ഞാന്‍ ആനന്ദത്തിലാണ് ....ധ്യാനത്തിലാണ്! >> ധ്യാനത്തിലിരുന്നാണോ ഇതൊക്കെ ടൈപ്പ് ചെയ്തത്. ഭയങ്കര ധ്യാനം തന്നെ...! ആരെയാണ് ധ്യാനിക്കുന്നത്?
Sunday, April 1, 2012
ഞാന്‍ ....ധ്യാനത്തിലാണ്..??
Subscribe to:
Posts (Atom)