Wednesday, August 17, 2011

എത്ര ഹുരെന്മാരേ കിട്ടും സ്വര്‍ഗത്തില്‍

Reema Fathima
കദീജ താത്ത എന്റെ ഒരു ചോദ്യത്തിനു മറുവടി തന്നില്ല ഇസ്ലാം മത വിശ്വാസ പ്രകാരം നമ്മള്‍ രണ്ടു പേര്‍ക്കും എത്ര ഹുരെന്മാരേ കിട്ടും സ്വര്‍ഗത്തില്‍
മുസ്ലിം വിശ്വാസ പ്രകാരം ഭുമിയില്‍ എന്ത് കൊണ്ട് നമുക്ക് ഒന്നിലതികം ഭാര്തകെന്മാര്‍ പാടില്ല എന്ന് പറയുന്നു ?
പുരുഷന്‍ മാര്‍ക്കു നാലു വരെ ആകാം എന്നും പറയുന്നു ? കദീജ താത്ത മറുവടി തരും എന്ന് കരുതുന്നു
12 hours ago · Like · · Unsubscribe

4 people like this.
Reema Fathima കദീജ താത്ത ?
12 hours ago · Like
Abdu Raheem Dear Reema Fathima...!!! Are you living in the heaven of idiots..? Khadeeja thatha..will not come back..as it is a fake ID..of Khadeejan..!!! not Khadeeja..!! It is a humble request that don't waste your valuable time..!!!
12 hours ago · Like · 3 people
Reema Fathima i will wait un til is come here
12 hours ago · Like
Yukthi Chintha ഫയ്കുകള്‍ തമ്മില്‍ ഒരു മത്സരം നല്ലതല്ല അല്ലെ രഹീമ്ക ?
12 hours ago · Like · 3 people
Reema Fathima കദീജ താത്ത??????????
11 hours ago · Like
Siddique Pulikka Thadathil ‎(മനുഷ്യ ജീവിതത്തില്‍ സ്നേഹത്തിനുള്ള സ്ഥാനം അമ്ഗീകരിക്കവേ തന്നെ ലൈംഗിക ചോധന്ക്കടിയില്കിടക്കുന്ന ജീവശാസ്ത്ര പരമായ കാരണം ആനിലും പെണ്ണിലും പ്രത്യുല്പാദനം ആണ് എന്ന് കാണാം . പക്ഷെ ഒരു സമയം ഒരു പുരുഷനില്‍ നിന്ന് മാത്രമേ സ്ത്രീക്ക് ഗര്ഭം ധരിക്കാനാവൂ . മറ്റൊരുത്തനില്നിാന്നു മറ്റൊരു ഗര്ഭംഭ ഏറ്റു വാങ്ങാന്‍ ആവണമെങ്കില്‍ ഒന്പ്തു മാസത്തോളം ആദ്യ ഗര്ഭംര ചുമന്നു അവള്‍ ജീവിക്കണം . എന്നാല്‍ പുരുഷനാകട്ടെ സ്ത്രീയെ പ്രാപിക്കുംപോലെല്ലാം ഗര്ഭംവ ധരിപ്പിക്കാന്‍ പാകത്തിലുള്ള പ്രകൃതമാണ് . അതുകൊണ്ട് തന്നെ സ്ത്രീയില്‍ ബഹു ഭര്തുര്‍ ആസക്തി സൃഷ്ടിക്കുന്നത് പ്രകൃതിയാല്‍ തന്നെ പാഴ്വേലയാണ് .പ്രകൃതിയുടെ വീക്ഷണ കോണില്‍ നിന്ന് നോക്കിയാല്‍ പുരുഷന്റെ ബഹു ഭാര്യാതം ജീവ ശാസ്ത്രപരമായി ന്യായീകരിക്കാവുന്നതാണ് താനും .)
11 hours ago · Like · 2 people
Unni Krishnan Unni സ്വര്‍ഗ്ഗത്തില്‍ പ്രസവം ഉണ്ടൊ ????????????
11 hours ago · Like · 1 person
Siddique Pulikka Thadathil ‎(ഇത് വേറൊരു ചോദ്യമല്ലേ...? സ്വര്‍ഗ്ഗ സ്ത്രീകള്‍ക്ക് ആര്‍ത്തവം ഇല്ല പ്രസവവും ഇല്ല...)
11 hours ago · Like
Yukthi Chintha ഇല്ല ഇത് വരെ ആരും പ്രസവിച്ചിട്ടില്ല
11 hours ago · Like
Unni Krishnan Unni അതിലാദ്യം ചോദിച്ച ചോദ്യം സ്വര്‍ഗ്ഗത്തിലെ കാര്യല്ലെ അത
11 hours ago · Like
Siddique Pulikka Thadathil ‎(സ്വര്‍ഗ്ഗത്തില്‍ ആണായാലും പെണ്ണായാലും അര്‍ഹിക്കുന്ന പദവികള്‍ തന്നെ ലഭിക്കും ദൈവം നീതിമാന്‍ ആണ് .)
11 hours ago · Like
Yukthi Chintha റീമയ്ക്ക് എത്ര ഹൂരന്മാരെ വേണം ?
11 hours ago · Like
Unni Krishnan Unni അതല്ലാന്ന് അതില്‍ ആ കൊച്ച് ചോദിച്കപോലെ എന്തെങ്കിലും പറയുന്നുണ്ടൊ.. ഒന്നില്ലധിക്കം ഹൂറി ഹൂറന്‍സ്
11 hours ago · Like
Siddique Pulikka Thadathil ‎(കാണാന്‍ പോണ പൂരം ചോദിച് അറിയണോ ?)
11 hours ago · Like
Rational Mind ഹുരികള്‍ ഉണ്ട് ഹുരന്മാരുടെ കാര്യം Siddique Pulikka Thadathil പറഞ്ഞു തരും ഇപ്പോള്‍................ ഇല്ലേ
11 hours ago · Like
Yukthi Chintha സ്വര്‍ഗത്തെ കുറിച്ചുള്ള ഒരു കാഴ്ചപ്പാട് അവര്‍ ആഗ്രഹിക്കുന്നത് ലഭിക്കും എന്നതാണ്. ഇത് വരെ അതില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല
11 hours ago · Like
Rational Mind ‎Siddique Pulikka Thadathil അതെന്താ കോയ കെടന്നു ഉരുലുന്നെ ........ ചുമ്മാ പരയെന്നു
11 hours ago · Like
Siddique Pulikka Thadathil ‎(Anyone thinks that women will not get anything and that the reward of men is better, better read the Quran and check himself. Women will be rewarded for they have aquired of good deeds and righteous actions. Do not let men fool you into thinking that somehow women are going to get less than men. This is simply not true read the verse and reflect.)
11 hours ago · Like
Neethutsaji Saji Siddique Pulikka Thadathil (സ്വര്‍ഗ്ഗത്തില്‍ ആണായാലും പെണ്ണായാലും അര്‍ഹിക്കുന്ന പദവികള്‍ തന്നെ ലഭിക്കും ദൈവം നീതിമാന്‍ ആണ് .)>>>>>>>>>>>>ദൈവത്തിന്റെ നീതി ഖുര്‍ ആനില്‍ കുറെ വായിച്ചതാണ്..........
11 hours ago · Like · 1 person
Siddique Pulikka Thadathil Thaks for your compliment..
11 hours ago · Like
Abdu Raheem പ്രിയ സിദ്ദീക്കെ..
സ്വര്‍ഗത്തിലെ ഹൂറന്മാരെ ക്കുറിച്ച് ഖുറാനില്‍ ഒന്നും പറഞ്ഞില്ലല്ലോ..എന്താ ദൈവം മറന്നു പോയോ..പാവം..!!!
11 hours ago · Like · 2 people
Abdu Raheem തിരക്കിനിടയില്‍ മറന്നു കാണും അല്ലേ..?
11 hours ago · Like · 1 person
Nabeel Hassan ഹുരെന്മാരേ കിട്ടുമോ പെണ്ണുങ്ങള്‍ക്ക്‌
11 hours ago · Like · 1 person
Neethutsaji Saji സ്വോര്ഗ്ഗത്തിലെ ഹൂരന്മാര്‍ ഇവരൊക്കെ തന്നെ..........
11 hours ago · Like · 1 person
Siddique Pulikka Thadathil ‎(എങ്കില്‍ എന്ന് ഞാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നു !!!)
11 hours ago · Like
Rational Mind ‎Siddique Pulikka Thadathil ഉരുണ്ടു മുഴുവന്‍ മണ്ണായി എനിട്ട്‌ പൊക്കോ
11 hours ago · Like · 1 person
Yukthi Chintha ഇതെന്താ ഇവിടെത്തെ പ്രശ്നം ? ഹൂരന്മാരുടെ കാര്യമാണോ ? കിട്ടും എന്ന് പറഞ്ഞാല്‍ കിട്ടും പിന്നെന്താ പ്രശ്നം
11 hours ago · Like
Neethutsaji Saji സ്വര്‍ഗ്ഗത്തിലെ ഏറ്റവും വല്യ ഹൂരന്‍ ഒസാമ ബിന്‍ ലാദന്‍ ആണോ?
10 hours ago · Like · 2 people
Rational Mind ആരു പറഞ്ഞെന്നാ ????????????
10 hours ago · Like
Siddique Pulikka Thadathil ‎(“Men who surrender unto Allah, and women who surrender, and men who believe and women who believe, and men who obey and women who obey, and men who speak the truth and women who speak the truth, and men who persevere (in righteousness) and women who persevere, and men who are humble and women who are humble, and men who give alms and women who give alms, and men who fast and women who fast, and men who guard their modesty and women who guard (their modesty), and men who remember Allah much and women who remember - Allah hath prepared for them forgiveness and a vast reward.” (The Clans 33:35).....
10 hours ago · Like
Neethutsaji Saji Siddique Pulikka Thadathil (എങ്കില്‍ എന്ന് ഞാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നു !!!)>>>>>>>>>>>>നാട്ടില്‍ മുഴുവന്‍ പെണ്ണുംകെട്ടി മതിമറന്നു ജീവിച്ചു മതിവരത്തോണ്ട് ആണ് സ്വോര്ഗ്ഗതിലും ഈ കൂത്താട്ടം എന്നാ മൂഡധാരണകള്‍
10 hours ago · Like · 2 people
Yukthi Chintha സ്വര്‍ഗത്തില്‍ ആരൊക്കെ ഉണ്ടാവും എന്ന് തീരുമാനമായിട്ടില്ല അപ്പോഴാ ഒരു ഒസാമ!! നിന്റെ ഒരു കാര്യം നീതുട്ട്യെ
10 hours ago · Like · 3 people
Siddique Pulikka Thadathil ‎(“Whoever acts righteously, whether male or female, and is a believer, him verily we shall revive with a goodly life.” (The Bee 16:97)....
10 hours ago · Like
Siddique Pulikka Thadathil ‎(“For them, with their Lord, there is what they wish. That is the reward of those who are good in their deeds.” (The Troops 39:34)...
10 hours ago · Like
Rational Mind ‎Siddique Pulikka Thadathil ഹുരെന്മാരേ കിട്ടുമോ പെണ്ണുങ്ങള്‍ക്ക്‌ YES OR NO
10 hours ago · Like · 2 people
Yukthi Chintha yes
10 hours ago · Like
Siddique Pulikka Thadathil ‎(وقال عبد الله بن وهب: أخبرنا عمرو: أن دراجاً أبا السمح حدثه عن أبي الهيثم عن أبي سعيد عن النبي صلى الله عليه وسلم قال"أدنى أهل الجنة منزلة الذي له ثمانون ألف خادم، واثنتان وسبعون زوجة، وتنصب له قبة من لؤلؤ وزبرجد وياقوت كما بين الجابية وصنعاء " ورواه
الترمذي من حديث عمرو بن الحارث به
Abu Sa’eed narrates that the Prophet (peace and blessings of Allah be upon him) said, “The lowest station of the inhabitants of Paradise will attain eighty thousand servants, seventy two spouses and erected for him is a dome of pearls, chrysolite and ruby, similar to the distance between Al-Jabiyyah and San’a.” Narrated Imam At-Tirmidhi with a sound chain – Hassan Gharib.)
10 hours ago · Like
Siddique Pulikka Thadathil ‎(Abu Hurayra narrated that the Prophet (may Allah bless him and grant him peace) once said, "Whoever enters Heaven shall find comfort and no distress; his garments shall not grow threadbare, neither shall his youth ever come to an end. In Heaven there shall be that which no eyes has seen, no ear has heard and which has never occured to mortal mind.")
10 hours ago · Like
Pk Shakeel നിന്റെ പൂതി കൊള്ളാം നീതു ആദ്യം ഇസ്ലാം ആയി മതം മാറ്, അതിനു ശേഷം സ്വര്‍ഗത്തില്‍ അടുപ്പിക്കുന്ന കാര്യം ആലോചിക്കാം.
10 hours ago · Like · 2 people
Rational Mind കോയ പറയട്ടെ എങ്ങിലെ ഞാന്‍ വിശ്വസിക്കൂ
10 hours ago · Like
Siddique Pulikka Thadathil ‎(We can also examine the Quranic chapter the Heffer (2:25) which states, “They have purified partners, in there, and abide therein forever.” Partners (azawaj), as Zaynab Ansari rightly pointed out, is not gender specific.)
10 hours ago · Like
Yukthi Chintha ഓഹോ അപ്പോള്‍ ഞാന്‍ നുണയന്‍ അല്ലെ
10 hours ago · Like · 1 person
Nabeel Hassan ഉത്തരം കോയ എന്നാണോ സിദ്ധിക്ക് പുളിക്കാ തടത്തില്‍
10 hours ago · Like
Siddique Pulikka Thadathil ‎(സ്ത്രീകള്‍ ആഗ്രഹിക്കുന്ന പങ്കാളികളെ അവര്‍ക്കും കിട്ടും ...അതിനെ നിങ്ങള്‍ സഭ്യമായ ഭാഷയിലോ അസഭ്യമായോ യുക്തിക്ക് നിരക്കുന്ന രീതിയില്‍ കളിയാക്കിക്കോളൂ..)
10 hours ago · Like · 1 person
Yukthi Chintha പരിശുദ്ധരായ ഇണകളും അവര്‍ക്കവിടെ ഉണ്ടായിരിക്കും. അവര്‍ അവിടെ നിത്യവാസികളായിരിക്കുകയും ചെയ്യും. എന്ന് പറഞ്ഞാല്‍ ഹൂരനും ഹൂരിയും ഉണ്ടായിരിക്കും മനസ്സിലായില്ലേ ? കോയാ
10 hours ago · Like
Nabeel Hassan അപ്പോഴും ഹുരെന്മാര്‍ എത്ര എന്ന് പറയുന്നു ഇല്ല ?
10 hours ago · Like
Nabeel Hassan ആണുങ്ങള്‍ക്ക് എത്രയും ആകാം ? പെണ്ണിന് എത്ര ?
10 hours ago · Like
Yukthi Chintha അതാ ഞാന്‍ ആദ്യം ചോതിച്ചത് എത്രണ്ണം വേണം എന്ന് ?
10 hours ago · Like
Siddique Pulikka Thadathil ‎(അവര്‍ ആഗ്രഹിക്കുന്നത് എന്നതിനെ എത്രകൊണ്ടും ഗുണിക്കാവുന്നതാണ്..അതിരിക്കട്ടെ പൂച്ചക്കെന്താ പോന്നുരുക്കുന്നെടത്തു യുക്തിവാധിക്കെന്താ സ്വര്‍ഗ്ഗത്തില്‍ കാര്യം ..? :)..
10 hours ago · Like · 2 people
Riyas Ali http://youtu.be/kyYP7VIkfW8
Why is a man allowed to have more than one wife in Islam? (Part I)
www.youtube.com
Misconceptions About Islam By Dr Zakir Naik 3/24 Why is a man allowed to have mo...See More
10 hours ago · Like
Ivin Raj എന്താ ഈ ഹൂരന്‍ ആകാനുള്ള യോഗ്യതകള്‍ ????
10 hours ago · Like
Nabeel Hassan ഹ ഹ ഹ സിദ്ദിക് അവസാനം ഈ ചോദ്യം ഞാന്‍ പ്രതിക്ഷിച്ചു എന്തേ വൈകിയത് ?
10 hours ago · Like · 1 person
Abdu Raheem പ്രിയ സിദ്ദീക്കെ
സഭ്യമായോ അസഭ്യംയോ എന്നതല്ല പ്രശ്നം..ഇവിടെ ആരും അസഭ്യം പറഞ്ഞിട്ടില്ല..
സ്വര്‍ഗത്തില്‍ ഹൂരിലീങ്ങളെ ക്കുറിച്ച് വളരെ വ്യക്തമായിപ്പറയുന്ന ഒരു പാട് സൂക്തങ്ങള്‍ ഉണ്ട്..എന്നാല്‍ ഹൂറന്മാരെ ക്കുറിച്ച് വ്യക്തമായിപ്പറയുന്ന ഒരു വചനവും കണ്ടില്ല..!!! കാരണം ദൈവം സ്വയം തന്നെ പുരുഷനായി ചിത്രീകരിക്കുന്ന ഒരു തത്വ സംഹിതയില്‍ നിന്നും പുരുഷാധിപത്യത്തിന്റെ ഒരു സംഹിതയാണു ഖുര്‍ആന്‍ എന്ന് വ്യക്തമാണല്ലോ..ഇതില്‍ സൃഷ്ടാവായ ദൈവം പോലും പുരുഷന്‍ അല്ലേ...?
10 hours ago · Like · 3 people
Neethutsaji Saji ഈ നായ്ക്ക് ആവുമോ ഇനി ഹൂരന്‍?
10 hours ago · Like · 2 people
Rational Mind ‎Neethutsaji Saji സ്ത്രീകളെ ദൈവം അങ്ങനെ ശിക്ഷിക്കുമോ
10 hours ago · Like
Nabeel Hassan ചിലപ്പോള്‍ നയിക്കും ബിന്‍ ലധിന്‍ സിദ്ധിക്ക് ഇവര്‍ ആയിരിക്കും ഹുരെന്മാര്‍ ?
10 hours ago · Like · 2 people
Nabeel Hassan സ്ത്രികള്‍ക്ക് ഈ ലോകത്തും ഒന്നും ഇല്ല പരലോകത്തും ഒന്നും ഇല്ല
എല്ലാം ഹുരെന്മാര്‍ക്ക് മാത്രം ?
10 hours ago · Like · 1 person
Yukthi Chintha രഹീമ്ക ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും കാര്യം വേര്‍തിരിച്ചു പറഞ്ഞിട്ടില്ല. എന്ന് വെച്ച് പെണ്ണുങ്ങള്‍ക്ക്‌ ഹൂരന്മാര്‍ ഇല്ലയെന്നോന്നും പറയരുത്.
10 hours ago · Like
Siddique Pulikka Thadathil ‎(ചിന്തിക്കുകയാണെങ്കില്‍ പ്രബോധനം കൂടുതല്‍ ആവശ്യമുള്ളത് പുരുഷന്മാര്‍ക്ക് ആണ് മോന്തായം വളഞ്ഞാല്‍ അരുപത്തിനാലും വളഞ്ഞു എന്ന് മലയാളത്തില്‍ പറയാം ..അപ്പോള്‍ അവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ കിട്ടുന്ന ആനുകൂല്യങ്ങള്‍ എടുത്തു പറയാം പുരുഷന്‍ ഭരിക്കുന്നവനും തന്റെ കീഴിലുള്ളവരുടെമെലുള്ള ഉത്തരവാധം നിരവെട്ടപ്പെടെന്ടവനും ആണ് കുടുംബ നാഥന്‍ എന്നാ നിലക്ക് കുടുംബത്തെ നേര്‍വഴിക്കു നയിക്കെന്ടതും അവന്‍ തന്നെ ... കുടുംബം നേര്‍വഴിയില്‍ ആവുന്നതോടെ സമൂഹവും നേര്‍വഴിയില്‍ ആവുന്നു.. തന്റെ ഉത്തരവാധത്തെ കുറിച്ച് പുരുഷന്‍ ബോധവാന്‍ ആവുന്നെടത്തോളം സ്ത്രീയും സുരക്ഷിതയും അനുസരിക്കുന്നവലും ആയിരിക്കും...

എന്നാല്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ ആണിനും പെണ്ണിനും ഒരു വ്യത്യാസവും ഖുറാന്‍ പറഞ്ഞിട്ടും ഇല്ല...)
10 hours ago · Like
Abdu Raheem സകീര്‍ നായിക് ഏറ്റവും വലിയ ഹൂരന്‍ അല്ല..---- റന്‍ ആണ്...ബാക്കി ആര്‍ക്കും പൂരിപ്പിക്കാം..എന്‍റെ സംസ്കാരം അനുവദിക്കാത്തതിനാല്‍ ഞാന്‍ പച്ചക്ക് പറയുന്നില്ല...!!
10 hours ago · Like · 3 people
Nabeel Hassan രഹിമ്ക നുംമ്മളെ കദീജ കാക്ക എവിടേ പോയി കിടക്കുവ ഇപ്പോള്‍ ?
10 hours ago · Like · 2 people
Yukthi Chintha ‎>>>>സകീര്‍ നായിക് ഏറ്റവും വലിയ ഹൂരന്‍ അല്ല..---- റന്‍ ആണ്...ബാക്കി ആര്‍ക്കും പൂരിപ്പിക്കാം..എന്‍റെ സംസ്കാരം അനുവദിക്കാത്തതിനാല്‍ ഞാന്‍ പച്ചക്ക് പറയുന്നില്ല>>>>

അയ്യോ ഇത് വളരെ മോശമായി ഇതാവരുത് യുക്തിവാദിയുടെ സംസ്കാരം. മാന്യത കൈവിടരുത്. രഹീമ്ക
10 hours ago · Like · 1 person
Rational Mind രഹീം ഇക്ക ഉദേശിച്ചത്‌ ബോറന്‍ എന്നാണ് യുക്തി
10 hours ago · Like
Abdu Raheem fill in the blanks..!!!
10 hours ago · Like
Yukthi Chintha രഹീമ്ക ഉദ്ദേശിച്ചത് നീതുവിന് മനസ്സിലായി. നിനക്ക് മനസ്സിലാവാത്തത് യുക്തിയുടെ കുറവ് കൊണ്ടാണ്.
രഹീമ്ക തെറി പറയുന്നത് ഇതാദ്യമായല്ല
10 hours ago · Like · 1 person
Abdu Raheem ഖദീജ കാക്ക മുങ്ങി ഇനി പൊങ്ങും പുതിയ ഒരു ചോദ്യവുമായി..."മകളെ കൊണച്ചാല്‍ യുക്തിവാദികള്‍ എന്ത് പറയുന്നു...?" ഉടന്‍ പ്രതീക്ഷിക്കുക..ശേഷം സ്ക്രീനില്‍..!!!
10 hours ago · Like · 3 people
Yukthi Chintha ബോറന്‍ എന്നത് പച്ചക്ക് പറയാമല്ലോ ?
10 hours ago · Like
Siddique Pulikka Thadathil ‎(@Abdul Raheem:ഏയ്‌.. അത്തരത്തിലുള്ള നിങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ആ താത്ത ഇടപെടും എന്ന് തോന്നുന്നില്ല...)
10 hours ago · Like
Abdu Raheem സഹോദരാ..
പറയുന്നതല്ല..പറഞ്ഞു പോകുന്നതാണ്..അതല്ലെങ്കില്‍ പറയിപ്പിക്കുന്നതാണ്... തെറി എന്ന് സഹോദരന്നു തോന്നിയെങ്കില്‍ സദയം ക്ഷമിക്കുക..ഞാന്‍ താങ്കളുടെ എല്ലാവരുടെയും കാലില്‍ വീണു മാപ്പപേക്ഷിക്കുന്നു...Please forgive me..!!! please..!!!
10 hours ago · Like · 4 people
Riyas Ali The main reason why the Quran and hadith are stressing the fact that men will get virgin girls is because it more appealing to men than promising virgin men to women. Men are more sexually active and therefore are facing a lot of difficulty (especially in the teenage years) to remain chaste. There are a lot of temptations in this world. That is why that Allah keeps promising these virgin girls who are more superior to the women of this world to those that remain patient and steadfast. That way, this motivates the unmarried men to remain chaste and be patient because they know they have something better waiting for them in the next life. Because if they do not get it legally in the next life then they would get it illegally in this life
10 hours ago · Like
Yukthi Chintha ചര്‍ച്ച വിജയതിലെതിക്കുന്നത് തെറിയിലൂടെ ആവരുത് എന്ന് മാത്രം. ഇത് മുമ്പും കണ്ടിട്ടുള്ളതാണ്.
10 hours ago · Like · 1 person
Nabeel Hassan ഹുരെന്മാര്‍ എത്ര എണ്ണം ഉണ്ടാകും ഒരു സ്ത്രിക്കു എന്ന് പറയുക ?
10 hours ago · Like
Rational Mind ‎Riyas Ali അപ്പോള്‍ ഈ ശക്കിലയെ എന്തോ പറഞ്ഞ ഒന്ന് അടക്കുക
10 hours ago · Like
Riyas Ali Surah 39:34

They will have with their Lord whatever they desire; that is the reward of those who good.
10 hours ago · Like
Rational Mind ശെരി പറഞ്ഞു നോക്കാം .
10 hours ago · Like
Riyas Ali ഹൂരന്‍ മാര്‍ ആണ് അവരുടെ dezire എങ്കില്‍ എത്രയ വേണ്ടേ എന്ന് ചോദിക്കാം .....കൃത്യം നമ്പര്‍ വേണം എന്നൊന്നും ഇല്ലാലോ !!!
10 hours ago · Like
Rational Mind ഫയര്‍ ഡീല്‍ . ഗോഡ് ഈസ്‌ ഗ്രേറ്റ്
10 hours ago · Like
Anvar Kalathil ‎Siddique Pulikka Thadathil, ningal maanyatha kaividaathe ivarodu samsaarikkunnund congrats.. veettil ninnum suhruthukkalilum ninnum aanu bhaashayum perumaattavum aalukal padikkunnath oralude bhaashayle shuddiyil ninnum veettukaarudeyo suhruthukkaludeyo samskaaram manassilaakkaam.. anyway samskaaram keep cheyyuka
10 hours ago · Like
Riyas Ali all the deals are fair wid god....but Use Rational MInd,not nly for name !
10 hours ago · Like
Komath Khrins ഹൂരിമാരുടെ എണ്ണം ഖുറാന്‍ പറയുന്നില്ല, അത് കൊണ്ടുതന്നെ ഹൂരന്മാരുടെ എണ്ണവും ഖുര്‍ആന്‍ പറയുന്നില്ല.
10 hours ago · Like
Abdu Raheem ഇതുപോലെ എത്ര ക്ലിപ്പിംഗ് വേണമെങ്കിലും നല്‍കാം പക്ഷേ ഹൂറന്മാര്‍ എത്രയുണ്ടെന്ന് വിശദീകരിക്കട്ടെ...!!!!http://www.youtube.com/watch?v=N5ty_NI0DdY
Jannah (Paradise) in Islam - A believers final abode
www.youtube.com
Essential knowledge regarding the description of Jannah (Paradise) and some information regarding how to reach Jannah
10 hours ago · Like · 1 person
Riyas Ali ഹൂരന്മാരുടെ കൃത്യം നമ്പര്‍ വേണം എന്ന് വാശി പിടിക്കുന്നതിലെ യുക്തി എനിക്ക് മനസ്സിലാവുന്നില്ല ......ഇവിടെ സ്ത്രീകള്‍ക് ഹൂരന്മാരെ കിട്ടുമോ ഇല്ലയോ എന്നല്ലേ പ്രശ്നം ,number they can decide based on their wish !!!...ഇനി ഹൂരിമാരെകുരിച് കൂടുതല്‍ പറഞ്ഞത് എന്തുകൊണ്ടാണ് എന്നാണോ?Men are more sexually active and therefore are facing a lot of difficulty and temptations.
9 hours ago · Like
Abdu Raheem Dear Riyas Ali...That is expressed by your male dominated religious mind...!!!
9 hours ago · Like · 3 people
Abdu Raheem In a thesis which is equal to men and women..that you says...is found as a male dominated theory in practice..Can you explain the reason..?
9 hours ago · Like · 1 person
Riyas Ali കേരളത്തില്‍ ഒരുപാട് സ്ത്രീ പീഡനങ്ങളുടെയും പെണ് വാണിഭാങ്ങളുടെയും കഥകള്‍ കേള്കാരുണ്ട്...എന്ത് കൊണ്ട് പുരുഷ വാണിഭാങ്ങളുടെയും പുരുഷ പീഡനങ്ങളുടെയും കഥകള്‍ കേള്കുന്നില്ല ....doesn't it make any sense? or its jus my thought bcz of my male dominated religious mind...!!!?
9 hours ago · Like
Rayan Cris It seems the Life @ heaven will be boring
9 hours ago · Like
Komath Khrins nobody insist you to come there
9 hours ago · Like
Abdu Raheem Yes of course Mr.Riyas Ali...!! If you can take the senses, many of the incidents takes place in the countries where religion is the most dominated power..where in European countries and norwegian countries it is relatively low than religious dominated countries...!!!
9 hours ago · Like · 1 person
Jamal Thandantharayil പുരുഷന്മാരും സ്ത്രീകളും ലൈംഗികതയില്‍ വ്യത്യസ്തമാണ് എന്നത് അറിയാവുന്ന പടച്ച തമ്പുരാന്‍ ഏറ്റവും ശരിയായ വിവരണം തന്നെയാണ് സ്വര്‍ഗത്തെക്കുരിച്ചു നല്‍കിയിട്ടുള്ളത്...
ഇതേ വിഷയത്തില്‍ ഉള്ള ഒരു ചോദ്യത്തിന് നേരത്തെ ഈ ഗ്രൂപ്പില്‍ തന്നെ നല്‍കിയ ഒരു മറുപടി ലിങ്കില്‍ വായിക്കുക..
http://www.facebook.com/groups/naserkp/doc/?id=208702782512414

സ്വര്‍ഗത്തില്‍ ഏതൊരാള്‍ക്കും പുരുഷനാവട്ടെ, സ്ത്രീയാകട്ടെ, അവര്‍ ഉദ്ദേശിക്കുന്നതും അതിലധികവും ഉണ്ടെന്നു പറയുമ്പോള്‍ പുരുഷന്മാര്കായി ഹൂറികളുടെ കാര്യം പറയുന്നത് അവര്ക് മോട്ടി വേഷന്‍ ലഭിക്കാനായിരിക്കാം.! ഏതായാലും ഇത് ചോദിച്ച ആള്‍ ഒരു പുരുഷന്‍ ആകാനും ഇവിടെ കൊടുത്തത് ഒരു ഫൈക് ഐഡി ആകാനും ആണ് സാധ്യത എന്ന് താഴെ കൊടുത്ത വിവരങ്ങള്‍ വായിച്ചാല്‍ മനസ്സിലാകും..
...The reason humans want sex is due to the hormone testosterone, which is predominantly male hormone. A normal male’s body produces 20 times more of this hormone than a female’s.

In other words, a male feels the same way after one day without sex as a female after 20 days without sex. A male that has not had sex in 20 days feels the same way as a female after more than a year without sex.
...കൂടുതല്‍ ലിങ്കില്‍ നിന്ന് വായിക്കുക..
http://www.soulmades.com.au/dating_tips/sex_love.htm
FREE THINKERS - സ്വതന്ത്ര ചിന്തകര്‍
ഇവിടെ നിങ്ങളുടെ നിലപാടുകള്‍ നിങ്ങളെ പുറത്താക്കാനുള്ള തുരുപ്പു ചീട്ടുകള്‍ അല്ല. We Stand for Freedom to Express
9 hours ago · Like · 1 person ·
Abdu Raheem Then Mr. Jamal Thandantharayil... the responsibility falls in the side of your god..!!! I may ask you that why he did create both male and female in such a way..that he is not done justice..with his creatures....That means the creator itself is very cruel that he did injustice with his creatures...!!! Isn't it..?
9 hours ago · Like · 2 people
Zakariya Kunju Kollaaam good question...
9 hours ago · Like
Mohamed Manjeri അബ്‌ദു റഹീം.. ദൈവം പ്രവർത്തിക്കുന്നത് ദൈവീക യുക്‌തിക്കും ദൈവത്തിനെ ഇഷ്ടത്തിനും അനുസരിച്ചാണ്. അല്ലാതെ സ്ര്‌ഷ്ടികളുടെ തിട്ടൂരം ഭയന്നുകൊണ്ടല്ല. അവൻ സ്ര്‌ഷ്ടിച്ചു. അംഗീകരിക്കാൻ മനസ്സുണ്ടെങ്കിൽ അംഗീകരിക്കുക. നിഷേധിക്കുകയാണെങ്കിൽ മരണം വരെ സ്വാതന്ത്ര്യമുണ്ട്. അതിനു ശ്ശേഷം ഊരിച്ചാടാൻ സാമർത്ഥ്യമുണ്ടെങ്കിൽ രക്ഷപ്പെട്ടോളൂ. നോ പ്രോബളം...
9 hours ago · Like · 1 person
Kottayil Shamsudheen ഒരു സ്ത്രീയെ ഒന്നിലതികം പുരുഷന്മാര്‍ ഭന്തപ്പെട്ടാല്‍ ലൈന്കീക രോഗമുണ്ടാവും അത് പ്രകൃതി നിയമമാണ് ഡോക്ടറോട് ചോദിച്ചു നോക്കൂ ഒരു പുരുഷന്‍ ഒന്നിലതികം സ്ത്രീയെ ഭന്തപ്പെട്ടാല്‍ രോകമുണ്ടാവുന്നുമില്ല അത് കൊണ്ട് പ്രകൃതിയോട് ചോദിക്കൂ, നിങ്ങള്‍ എന്ത് കൊണ്ട് മുസ്ലീങ്ങള്‍ക്ക് അനുകൂലമായി നില്‍ക്കുന്നു എന്ന്
9 hours ago · Like · 1 person
Riyas Ali It clearly described in QURAN...Men are assigned as earning member of family and women has to take care of the home...that means the physiological structure and the role are created with purpose...
9 hours ago · Like
Abdu Raheem എന്തായാലും താങ്കള്‍ വിഭാവനം ചെയ്യുന്ന പഞ്ച നക്ഷത്ര വേശ്യാലയമായ സ്വര്‍ഗത്തിലേക്ക് ഞങ്ങള്‍ ഇല്ല ..ഇവിടെ സഹോദരാ ജീവികള്‍ക്ക് എന്തെങ്കിലും ഞങ്ങളാല്‍ കഴിയുന്ന ഉപകാരം ചെയ്തു മരിച്ചോളാം...സ്വര്‍ഗം മോഹിപ്പിച്ചു ഞങ്ങളെ പ്രലോഭിപ്പിക്കാതെ സഹോദരാ...!!!
9 hours ago · Like · 6 people
Riyas Ali About the European countries and norwegian countries Do you think Religion is the reason behind what ever happening in this country?
9 hours ago · Like
Abdu Raheem Yes most...!!
9 hours ago · Like
Riyas Ali but i dont think ANY religion is PROMOTING criminality or wrongdoings !!
9 hours ago · Like
Vadakkan Hassan ‎Abdu Raheem, you are complaining about Deivathine Neethi?
8 hours ago · Like
Pk Shakeel ദൈവം പ്രവർത്തിക്കുന്നത് ദൈവീക യുക്‌തിക്കും ദൈവത്തിനെ ഇഷ്ടത്തിനും അനുസരിച്ചാണ്...how you really know that? and WHAT are GOD's "ukthis and istams"??????
8 hours ago · Like · 2 people
കുട്ടി സ്രാങ്ക് ഇങ്ങിനെയാണേല്‍ ഫാതിമക്ക് ഒരു പാട് കാശ് ഡി എന്‍ എ ടെസ്റ്റിനു വേണ്ടി വരുമല്ലോ ഫതിമക്ക് രണ്ടാം കല്സ്സുകാരിയുടെ ബുദ്ധി പോലും ഇല്ലാതെ പോയല്ലോ കഷ്ടം !
8 hours ago · Like
Pk Shakeel swargathil enthaanu സ്ത്രീകള്‍ക്ക് ഹുരന്‍മാര്‍ ഇല്ലാത്തത്? അവിടെ ലയ്ഗീക രോഗം ഇലല്ലോ
8 hours ago · Like · 4 people
Pk Shakeel ‎1400 വര്ഷം മുന്നെ ജീവിച്ച ഒരാളുടെ ദൈവ സങ്കല്‍പ്പം, അയാള്‍ ചിന്തിച്ചപ്പോള്‍ കിട്ടിയ രാഷ്ട്ര സദാചാര വ്യ്വവസ്ഥകള്‍, അയല്‍ക്ക് തോന്നിയ fantasies .ഒരു പരിപൂര്‍ണ ഹ്യൂമന്‍ imaginations and fantasy. Athaanu ഇസ്ലാം.
8 hours ago · Like · 4 people
Ifthikarudhin Thaivalappil ‎Abdu Raheem: //സകീര്‍ നായിക് ഏറ്റവും വലിയ ഹൂരന്‍ അല്ല..---- റന്‍ ആണ്...ബാക്കി ആര്‍ക്കും പൂരിപ്പിക്കാം..എന്‍റെ സംസ്കാരം അനുവദിക്കാത്തതിനാല്‍ ഞാന്‍ പച്ചക്ക് പറയുന്നില്ല...!!//

ഡോ.സാക്കിര്‍ നായ്ക്ക് ലോകപ്രശസ്തനായ ഒരു ഇസ്ലാമിക പ്രബോധകനാണ്.അദ്ദേഹം ഈ പറയുന്ന രഹീമുമായി വ്യക്തിപരമായി എന്തെങ്കിലും ബന്ധം ഉണ്ടാവാന്‍ വഴിയില്ല.രഹീമിനെ വ്യക്തിപരമായി എന്തെങ്കിലും ചെയ്യാനും വഴിയില്ല.അദ്ദേഹം പറയുന്ന കാര്യങ്ങളെ വിമര്‍ശിക്കാം,വിയോജിക്കാം.
പക്ഷെ ആ പണ്ഡിതനെ ഇത്ര വൃത്തികെട്ട,ചന്ത സംസ്കാരം പ്രതിഫലിപ്പിക്കുന്ന തരത്തില്‍ അധിക്ഷേപിക്കാന്‍ താങ്കളെ പ്രേരിപ്പിച്ചത് എന്താണ് രഹീം.? യാതൊരു പരിചയവുമില്ലാത്ത ഒരാളെ ഇങ്ങനെയാണോ അഭിസംബോധന ചെയ്യുക? ഇസ്‌ലാംവിദ്വേഷം ഇങ്ങനെയാണോ പ്രകടിപ്പിക്കേണ്ടത്? നമ്മളോട് ഒരാള്‍ ഇത് പോലെ പറഞ്ഞാല്‍ വെറുതെ കേട്ട് നില്‍ക്കുമോ?
//എന്‍റെ സംസ്കാരം അനുവദിക്കാത്തതിനാല്‍ ഞാന്‍ പച്ചക്ക് പറയുന്നില്ല...!!// താന്കള്‍ ഇതിലപ്പുറം ഇനി എന്ത് "പച്ച" വെളിവാക്കാന്‍. വളരെ മോശമായിപ്പോയി.
8 hours ago · Unlike · 1 person
Balarama Kaimal സുഹൃത്തെ ഷംസുദ്ദീന്‍, ഒരു സ്ത്രീ ഒന്നിലധികം പുരുഷന്മാരുമായി ബന്ധപ്പെട്ടതിന്‍റെ ഫലമായാണ് ലൈംഗികരോഗങ്ങള്‍ ഈ ലോകത്ത് ഉണ്ടായതെന്ന് ഒരു ഡോക്ടറും പറഞ്ഞ് ഞാന്‍ കേട്ടിട്ടില്ല.. വൈദ്യശാസ്ത്രഗവേഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഞാനും അങ്ങനെ പഠിച്ചിട്ടില്ല.. ലൈഗികരോഗങ്ങള്‍ ഈ ലോകത്ത് ഉദ്ഭാവിക്കുവാന്‍ രണ്ടു കാരണങ്ങള്‍ ആണ് ആണ് കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത്.. ഒന്ന്,ഏതെങ്കിലും സ്വാഭാവിക സൂക്ഷ്മ ജീവിയ്ക്ക് അതിന്‍റെ ജനിതക ഘടനയില്‍ ഉണ്ടായ മാറ്റം (പ്രകൃതിയിലെ തന്നെയോ കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതോ ആയ ഏതെങ്കിലും രാസ പദാര്‍ഥങ്ങള്‍, അള്‍ട്രാവയലറ്റ് കിരണങ്ങള്‍, വൈറസുകള്‍ എന്നിവയ്ക്കെല്ലാം സൂക്ഷ്മ ജീവികളുടെ ജനിതക ഘടനയില്‍ മാറ്റം വരുത്താന്‍ കഴിവുണ്ട്) വഴി ആ സൂക്ഷ്മജീവി ഗുരുതരമായ രോഗങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള ഒന്നായി മാറിയത്..., രണ്ടാമത്, മനുഷ്യര്‍ മൃഗങ്ങളുമായി ലൈംഗിക ബന്ധം നടത്തുമ്പോള്‍ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് കടന്നു വരുന്ന സൂക്ഷ്മ ജീവികള്‍ പല വിധത്തില്‍ മനുഷ്യര്‍ക്ക്‌ മാരകതയുള്ളവയും ചിലത് ലൈംഗിക രോഗങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ളവയും ആയിരുന്നത്.. ഗൊണോറിയ ഉണ്ടാക്കുന്ന നൈസ്സിരിയ ഇനത്തില്‍ പ്പെട്ട സൂക്ഷ്മജീവികള്‍ മൃഗങ്ങളില്‍ ധാരാളമായി കാണപ്പെടുന്നവയാണെന്നത് ഉദാഹരണം.. ദൂരയാത്ര നടത്തിയിരുന്ന പുരുഷന്മാര്‍, ലൈഗികത നിഷേധിക്കപ്പെട്ട പുരുഷഅടിമകള്‍, വീടുകളില്‍ നിന്ന് ദീര്‍ഘ കാലം അകന്നുകഴിഞ്ഞ സൈനികര്‍ എന്നിവരെല്ലാം ആണ് ഇത്തരത്തില്‍ മൃഗങ്ങളുമായി ബന്ധം പുലര്‍ത്തിയിരുന്നത് എന്നതിനാല്‍ ഇക്കാര്യത്തില്‍ സ്ത്രീയല്ല പ്രതി..
8 hours ago · Like · 4 people
Abdu Raheem കുട്ടി സ്രാന്ക് ബേജാറാവേണ്ട...!! അതെല്ലാം അവളുടെ താല്പര്യത്തിനു വിടുക...ഇന്നല്ലഹാഹ മ അ സ്സാബിരീന്‍.!!!
8 hours ago · Like · 1 person
Abdu Raheem എന്ത് തെണ്ടിത്തരം ചെയ്താലും ദൈവം ക്ഷമിക്കുന്നവന്റെ കൂടെ യാണ്..!!!
8 hours ago · Like · 1 person
Shakkeer Bilavinakath ‎Abdu Raheem വേദാന്ത ചര്‍ച്ചയില്‍ താങ്കളുടെ ഇടപെടല്‍ രീതി എനിക്ക് ക്ഷി പിടിച്ചു.
8 hours ago · Like
Shakkeer Bilavinakath ‎Abdu Raheem ദാര്‍ശനിക വിലയിരുത്തല്‍ നന്നായിട്ടുണ്ട്.
8 hours ago · Like
Balarama Kaimal റീമാ, പ്രശസ്ത ഇസ്ലാമിക പ്രഭാഷകനായ സക്കീര്‍ നായിക്കിന്‍റെ അഭിപ്രായത്തില്‍ ഹൂര്‍ എന്ന സമ്മാനം സ്വര്‍ഗ്ഗത്തില്‍ സ്ത്രീയ്ക്കും പുരുഷനും ഒരേ പോലെ ലഭിക്കുന്ന ഒന്നാണെന്നാണ്.. അവിടെ അദ്ദേഹം അവര്‍ക്ക് തുല്യനീതി കല്‍പ്പിച്ചിട്ടുണ്ട്‌.. പക്ഷെ ഒരാള്‍ക്ക്‌ ഒന്നില്‍ കൂടുതല്‍ കിട്ടുമോ എന്ന കാര്യത്തില്‍, ഒന്നേ കിട്ടൂ എന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്.. ഇവിടെ കൊടുക്കുന്ന വീഡിയോയുടെ അവസാന ഭാഗത്ത് അത് വ്യക്തമാണ്.. പക്ഷെ ഒന്നില്‍ കൂടുതല്‍ ലഭിക്കും എന്ന് ഖുറാനില്‍ പറയുന്നെങ്കില്‍, സക്കീര്‍ നായിക്ക് പറയുന്ന തുല്യത പ്രകാരം സ്ത്രീയ്ക്ക് സ്വര്‍ഗ്ഗത്തില്‍ ഒന്നില്‍ കൂടുതല്‍ പുരുഷന്മാരെ ലഭിക്കാന്‍ തന്നെയാണ് സാധ്യത.. കാരണം ആ അവകാശം തുല്യം ആണെന്നാണ്‌ അദ്ദേഹം പറയുന്നത്.. എന്തായാലും ഈ വിഷയം അദ്ദേഹം വേണ്ട രീതിയില്‍ വ്യാഖ്യാനിച്ചിട്ടില്ല..
http://www.youtube.com/watch?v=CvzVzx1Imgg&feature=related
What will Woman get in Paradise.....Muslims view
www.youtube.com
Say (O Muhammad [sal-Allâhu 'alayhi wa sallam]): "Allâh has spoken the truth"
7 hours ago · Like · 2 people
Ifthikarudhin Thaivalappil ‎Abdu Raheem: //സകീര്‍ നായിക് ഏറ്റവും വലിയ ഹൂരന്‍ അല്ല..---- റന്‍ ആണ്...ബാക്കി ആര്‍ക്കും പൂരിപ്പിക്കാം..എന്‍റെ സംസ്കാരം അനുവദിക്കാത്തതിനാല്‍ ഞാന്‍ പച്ചക്ക് പറയുന്നില്ല...!!//

ഡോ.സാക്കിര്‍ നായ്ക്ക് ലോകപ്രശസ്തനായ ഒരു ഇസ്ലാമിക പ്രബോധകനാണ്.അദ്ദേഹം ഈ പറയുന്ന രഹീമുമായി വ്യക്തിപരമായി എന്തെങ്കിലും ബന്ധം ഉണ്ടാവാന്‍ വഴിയില്ല.രഹീമിനെ വ്യക്തിപരമായി എന്തെങ്കിലും ചെയ്യാനും വഴിയില്ല.അദ്ദേഹം പറയുന്ന കാര്യങ്ങളെ വിമര്‍ശിക്കാം,വിയോജിക്കാം.
പക്ഷെ ആ പണ്ഡിതനെ ഇത്ര വൃത്തികെട്ട,ചന്ത സംസ്കാരം പ്രതിഫലിപ്പിക്കുന്ന തരത്തില്‍ അധിക്ഷേപിക്കാന്‍ താങ്കളെ പ്രേരിപ്പിച്ചത് എന്താണ് രഹീം.? യാതൊരു പരിചയവുമില്ലാത്ത ഒരാളെ ഇങ്ങനെയാണോ അഭിസംബോധന ചെയ്യുക? ഇസ്‌ലാംവിദ്വേഷം ഇങ്ങനെയാണോ പ്രകടിപ്പിക്കേണ്ടത്? നമ്മളോട് ഒരാള്‍ ഇത് പോലെ പറഞ്ഞാല്‍ വെറുതെ കേട്ട് നില്‍ക്കുമോ?
//എന്‍റെ സംസ്കാരം അനുവദിക്കാത്തതിനാല്‍ ഞാന്‍ പച്ചക്ക് പറയുന്നില്ല...!!// താന്കള്‍ ഇതിലപ്പുറം ഇനി എന്ത് "പച്ച" വെളിവാക്കാന്‍. വളരെ മോശമായിപ്പോയി.
Abdu raheem, have u gone ?
7 hours ago · Like · 1 person
Mujeeb Rahman Rahman ‎Reema Fathima ninak 2 husband und annu vecho ne garbiniayal athu arude kunjayirikkum onnu parayamo?
about an hour ago · Like
Khaja Hussain Mujeeb Rahman Rahman Reema Fathima ninak 2 husband und ... മിക്സുട് എന്ന് പറയാം .. അല്ലെ .. സഹോദര... ഇവളുമാര്‍ക്ക് പിരാന്താണ് .. ഇവിടെ ഇവര്‍ യുക്തിവാദം അല്ല ഉദ്ദേശിക്കുന്നത് .. ഇസ്ലാമിനെ അവഹേളിക്കല്‍ മാത്രമാണ് .. വിട്ടേക്കു സഹോദര... ഇതുപോലെ ഉള്ള ചെക്കുത്തന്മാര്‍ സമൂഹത്തില്‍ ഒരുപാടെണ്ണം വിലയുംബോഴാനു ദൈവം ഇടയ്ക്കിടയ്ക്ക് ഒരു തുടച്ചു നീക്കല്‍ നടത്തുന്നത് .. തുസ്നാമിയിലൂടെയും , വിമാനപകടങ്ങളിലൂടെയും.. ഭൂകമ്പങ്ങളും ഒക്കെ., നമുക്ക് പ്രാര്‍ഥിക്കാം ഇതിലൊന്നും ഞങ്ങളെ ഉള്പെടുത്തരുതെന്നു ...
48 minutes ago · Like
Unni Krishnan Unni ഖാജ ഹുസൈന്‍ അങ്ങിനെ പറയരുത്.. സുനാമിയില്‍ ജീവന്‍ നഷ്ടപ്പെട്ട കുഞ്ഞുങ്ങളുണ്ട് അവരൊക്കെ ദൈവത്തിന്റെ തുടച്ച് നീക്കലിന്റെ ഇരകളാണൊ.... അപകടങ്ങളെ ഇതിനു വേണ്ടി കൂട്ടി ചേര്‍ക്കല്ലെ.. ദൈവത്തിനു വേണ്ടി യുധം നടത്തുന്നവരുടെയും കൈ വെട്ട് നടത്തുന്നതും ചെയ്യുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ വേണമെങ്കില്‍ ന്യായികരിച്ചോളൂ.. പ്രകൃതി ദുരന്തങ്ങള്‍ അങ്ങിനെ അല്ല നന്മ തിന്മ യോ പ്രവര്‍ത്തനോ മികവോ നോക്കി അല്ല അത് സ്അംഭവിക്കുന്നത്
45 minutes ago · Like
Jamal Thandantharayil Abdu Raheem Then Mr. Jamal Thandantharayil... the responsibility falls in the side of your god..!!! I may ask you that why he did create both male and female in such a way..that he is not done justice..with his creatures....That means the creator itself is very cruel that he did injustice with his creatures...!!! Isn't it..?

>>
എന്താണ് അബ്ദു രഹീമേ, ജസ്ടിസ്? എങ്ങനെ ആണ് വേണ്ടിയിരുന്നത്? സ്ത്രീകള്‍ക്ക് ഒരു പാട് ബാധ്യതകളുണ്ട്‌. ഗര്‍ഭ ധാരണം, മുലയൂട്ടല്‍, കുഞ്ഞുങ്ങളെ വളര്‍ത്തല്‍...etc
ശാരീരിക പ്രവര്‍ത്തനങ്ങളില്‍ തന്നെ വ്യത്യാസം. ആര്‍ത്തവം, പ്രസവം..എന്നിങ്ങനെ? പുരുഷന്മാര്‍ക്കും.. കുടുമ്പത്തിന് വേണ്ട ഉപജീവനം തേടല്‍, അവരെ സംരക്ഷിക്കല്‍, അവര്ക് വേണ്ട സാമ്പത്തിക വിദ്യാഭ്യാസ ആവശ്യങ്ങള്‍ പൂര്തീകരിക്കല്‍ etc..

ഇതൊക്കെ എങ്ങിനെ ആണ് വേണ്ടിയിരുന്നത് അബ്ദു രഹീമേ? ഒന്ന് വിശദീകരിക്കുക. യുക്തിവാദിയുടെ യുക്തിയും നീതിയും എന്താണെന്ന് അറിയാമല്ലോ?...
26 minutes ago · Like
Jamal Thandantharayil Abdu Raheem എന്തായാലും താങ്കള്‍ വിഭാവനം ചെയ്യുന്ന പഞ്ച നക്ഷത്ര വേശ്യാലയമായ സ്വര്‍ഗത്തിലേക്ക് ഞങ്ങള്‍ ഇല്ല ..ഇവിടെ സഹോദരാ ജീവികള്‍ക്ക് എന്തെങ്കിലും ഞങ്ങളാല്‍ കഴിയുന്ന ഉപകാരം ചെയ്തു മരിച്ചോളാം...സ്വര്‍ഗം മോഹിപ്പിച്ചു ഞങ്ങളെ പ്രലോഭിപ്പിക്കാതെ സഹോദരാ...!!!
>>
മരണത്തോടെ എല്ലാം അവസാനിക്കുമെങ്കില്‍ സഹോദരാ ജീവികള്‍ക് സഹായം ചെയ്തു ബുദ്ധിമുട്ടേണ്ട കാര്യം പോലും ഇല്ലല്ലോ യുക്തി' ഉള്ള സഹോദരാ..

എന്നാലും ആകസ്മികമായി ലഭിച്ച നന്മ കൂടിപ്പോയത്‌ കൊണ്ട് താങ്കള്‍ ഉപകാരം ചെയ്തു ചെയ്തു മരിക്കും എന്ന് തീരുമാനിച്ചത് കൊണ്ട് തെറ്റ് പറയുന്നില്ല. 'നിസ്വാര്തനും ലൈംഗിക ആസക്തികള്‍ പോലും ഇല്ലാത്തവനും സുഖാനുഭൂതികളോട് വിരക്തി ഉള്ളവനും വെറും പദാര്തമായ ഈ ലോകത്തുള്ള മറ്റു വസ്തുക്കളോട് കാരുണ്യം എന്ന ആകസ്മിക വികാരം നിറഞ്ഞു തുളുമ്പി നന്മയും ത്യാഗവും ചെയ്യാന്‍ ഒരവസരം നോക്കി നടക്കുന്നവനും ആയ താങ്കള്‍ താങ്കളുടെ സമയം ഈ നെറ്റില്‍ മത വിശ്വാസികളെ ചീത്ത പറഞ്ഞു വെസ്റ്റ്‌ ആകരുത്.

എന്നാല്‍ താങ്കള്‍ സ്വര്‍ഗത്തെ കുറിച്ച് പറഞ്ഞ ' പഞ്ച നക്ഷത്ര വേശ്യാലയം ' എന്ന പദം ഞാന്‍ അംഗീകരിക്കുന്നില്ല. അവിടെ വേശ്യകള്‍ ഉണ്ടാവില്ല. മറിച്ചു ഇണകള്‍ ആണ് ഉണ്ടാവുക. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ കൊണ്ടല്ലേ താങ്കളെപ്പോലുള്ളവര്‍ നില നില്‍ക്കുന്നത് തന്നെ...

സ്രഷ്ടാവ് നിശ്ചയിച്ചിട്ടുള്ളത് മരണ ശേഷം ഒന്നുകില്‍ മനുഷ്യര്‍ക്ക് സ്വര്‍ഗം നല്‍കപ്പെടും. അല്ലെങ്കില്‍ നരകം നല്‍കപ്പെടും. കുറെ പേര്‍ അവരുടെ തിന്മകളുടെ ആധിക്യതിന്റെ തോതനുസരിച്ച് നരക ശിക്ഷാ അനുഭവിച്ച ശേഷം പിന്നീട് സ്വര്‍ഗത്തില്‍ എത്തും. ബാക്കി യുള്ള ആളുക സ്വര്‍ഗ്ഗ നരകങ്ങളില്‍ സ്ഥിര വാസികള്‍ ആയിരിക്കും എന്നതാണ്.

സ്രഷ്ടാവിന്റെ സൃഷ്ടികളാണ് മനുഷ്യരെങ്കില്‍, അവന്‍റെ സംവിധാനമാണ് ജനന മരണങ്ങലെങ്കില്‍ അബ്ദു രഹീമേ, താങ്കള്‍ എങ്ങനെ തലകുത്തി മറിഞ്ഞാലും അവന്‍റെ തീരുമാനങ്ങളെ നടപ്പിലാവൂ. എങ്കില്‍ തിളച്ച എണ്ണയില്‍ ഇരുന്നു റമ്മി കളിക്കാന്‍ ശീലിക്കുക എന്നതാണ് താങ്കള്ക് അഭികാമ്യം!

അല്ലെങ്കില്‍ താങ്കളുടെ യുക്തിയില്‍ തോന്നിയ പോലെ സ്രഷ്ടാവില്ലാതെ താനേ ഉണ്ടായതാണ് മനുഷ്യന്‍ എങ്കില്‍, മരണത്തോടെ മന്നാവുക എന്നതാണ് താങ്കളുടെ ദൈവമായ ആകസ്മികത നിശ്ചയിച്ച സംവിധാനമെങ്കില്‍, പിന്നെ എന്തിനാ ഇങ്ങിനെ ഉറക്കമിളച്ചു ഇരുന്നു എഴുതി കഷ്ടപ്പെടുന്നത് കൂട്ടുകാരാ.. എഴുതിയാലും ഇല്ലെങ്കിലും താങ്കള്‍ മണ്ണാകും.. മറ്റുള്ളവരും.. ഗോ ആന്‍ഡ്‌ എന്ജോയ്‌....

No comments: