Thursday, March 15, 2012

ഓ; നബീ, നീയെന്തിനാണ്‌ നിന്‍റെ ഭാര്യമാരുടെ പ്രീതിതേടിക്കൊണ്ട്‌

ഓ; നബീ, നീയെന്തിനാണ്‌ നിന്‍റെ ഭാര്യമാരുടെ പ്രീതിതേടിക്കൊണ്ട്‌, അല്ലാഹു അനുവദിച്ചു തന്നത്‌ നിഷിദ്ധമാക്കുന്നത്‌? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

നിങ്ങളുടെ ശപഥങ്ങള്‍ക്കുള്ള പരിഹാരം അല്ലാഹു നിങ്ങള്‍ക്ക്‌ നിയമമാക്കിത്തന്നിരിക്കുന്നു. അല്ലാഹു നിങ്ങളുടെ യജമാനനാകുന്നു. അവനത്രെ സര്‍വ്വജ്ഞനും യുക്തിമാനും.

നബി അദ്ദേഹത്തിന്‍റെ ഭാര്യമാരില്‍ ഒരാളോട്‌ ഒരു വര്‍ത്തമാനം രഹസ്യമായി പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധേയമാകുന്നു. ) എന്നിട്ട്‌ ആ ഭാര്യ അത്‌ ( മറ്റൊരു ഭാര്യയെ ) അറിയിക്കുകയും, നബിക്ക്‌ അല്ലാഹു അത്‌ വെളിപ്പെടുത്തി കൊടുക്കുകയും ചെയ്തപ്പോള്‍ അതിന്‍റെ ചില ഭാഗം അദ്ദേഹം ( ആ ഭാര്യയ്ക്ക്‌ ) അറിയിച്ചുകൊടുക്കുകയും ചില ഭാഗം വിട്ടുകളയുകയും ചെയ്തു. അങ്ങനെ അവളോട്‌ ( ആ ഭാര്യയോട്‌ ) അദ്ദേഹം അതിനെ പറ്റി വിവരം അറിയിച്ചപ്പോള്‍ അവള്‍ പറഞ്ഞു: താങ്കള്‍ക്ക്‌ ആരാണ്‌ ഈ വിവരം അറിയിച്ചു തന്നത്‌ ? നബി (സ) പറഞ്ഞു: സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമായിട്ടുള്ളവനാണ്‌ എനിക്ക്‌ വിവരമറിയിച്ചു തന്നത്‌.

നിങ്ങള്‍ രണ്ടു പേരും അല്ലാഹുവിങ്കലേക്ക്‌ പശ്ചാത്തപിച്ചു മടങ്ങുന്നുവെങ്കില്‍ (അങ്ങനെ ചെയ്യുക.) കാരണം നിങ്ങളുടെ രണ്ടുപേരുടെയും ഹൃദയങ്ങള്‍ (തിന്‍മയിലേക്ക്‌) ചാഞ്ഞുപോയിരിക്കുന്നു. ഇനി നിങ്ങള്‍ ഇരുവരും അദ്ദേഹത്തിനെതിരില്‍ (റസൂലിനെതിരില്‍) പരസ്പരം സഹകരിക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹുവാകുന്നു അദ്ദേഹത്തിന്‍റെ യജമാനന്‍. ജിബ്‌രീലും സദ്‌വൃത്തരായ സത്യവിശ്വാസികളും അതിനു പുറമെ മലക്കുകളും അദ്ദേഹത്തിന്‌ സഹായികളായിരിക്കുന്നതാണ്‌.

( പ്രവാചകപത്നിമാരേ, ) നിങ്ങളെ അദ്ദേഹം വിവാഹമോചനം ചെയ്യുന്ന പക്ഷം, നിങ്ങളെക്കാള്‍ നല്ലവരായ ഭാര്യമാരെ അദ്ദേഹത്തിന്‌ അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ പകരം നല്‍കിയേക്കാം. മുസ്ലിംകളും സത്യവിശ്വാസിനികളും ഭയഭക്തിയുള്ളവരും പശ്ചാത്താപമുള്ളവരും ആരാധനാനിരതരും വ്രതമനുഷ്ഠിക്കുന്നവരും വിധവകളും കന്യകകളുമായിട്ടുള്ള സ്ത്രീകളെ.
· · · 57 minutes ago


  • 5 people like this.

    • Ea Jabbar കുര്‍ ആനിലെ ത ഹ്രീം [66] എന്ന അധ്യായത്തിന്റെ ആദ്യത്തെ 5 വാക്യങ്ങളാണു മുകളിലുള്ളത്. ഈ വാക്യങ്ങള്‍ വായിച്ചിട്ടു വല്ലതും മനസ്സിലായോ? ...????

    • Ea Jabbar ആരാണു പ്രവാചകനെ നിന്ദിക്കുന്നത് എന്നു നമുക്കു കണ്ടെത്താം. ചര്‍ച്ച ചെയ്യാം. പ്രവാചകനെയും ഇസ്ലാമിനെയും അപഹസിക്കുന്നതിന്റെ പേരില്‍ ആരെയാനു നാം തെറി വിളിക്കേണ്ടതെന്നും അന്യേഷിക്കാം ! ഇതു ഹദീസല്ല, സാക്ഷാല്‍ കുര്‍ ആന്‍ തന്നെ !!!

    • Jamal Thandantharayil ‎[66:6]
      സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക. അതിന്‍റെ മേല്‍നോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തന്‍മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കല്‍പിച്ചകാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.


    • Jamal Thandantharayil പ്രവാചക പത്നിമാര്‍ക്കും പ്രവാചകനും മാനുഷികമായി പറ്റിയ അബദ്ധങ്ങള്‍ അല്ലാഹു തിരുത്ത്തിക്കൊടുക്കുകയാണ് ഈ വചന ങ്ങളിലൂടെ ചെയ്യുന്നത്...

    • Ea Jabbar ഈ സൂക്തങ്ങളുടെ അവതരണ പശ്ചാതലം ശരിക്കും വായിച്ചറിഞ്ഞ ശേഷം ആലോചിക്കുക. കുര്‍ ആന്‍ പ്രപഞ്ചമുണ്ടാക്കും മുമ്പു മനുഷ്യരാശിക്കാകമാനം വേണ്ടി തയ്യാറാക്കി വെച്ച ഒരു കിതാബാണോ എന്ന് !!
      52 minutes ago · · 1

    • Jamal Thandantharayil ആലോചിച്ചാല്‍ ..?

    • Jamal Thandantharayil പ്രപഞ്ചം ഉണ്ടാക്കും മുന്‍പ്‌ മനുഷ്യരാസിക്കാകമാനം തയ്യാറാക്കി വെച്ച് കിതാബ് എന്ന പറയാനുള്ള അടിസ്ഥാനം എന്താണ് ജബ്ബാര്‍?

    • Ea Jabbar ആലോചിച്ചാല്‍ ഇതൊക്കെ എവിടെനിന്നും ഉറവ പൊട്ടി എന്നും എന്തുകൊണ്ടാണു കുര്‍ ആനും പ്രവാചകനും പരിഹസിക്കപ്പെടുന്നതെന്നും സാമാന്യ ബോധമുള്ള ആര്‍ക്കും ബോധ്യമാകും !
      48 minutes ago · · 2

    • Ea Jabbar ‎* تفسير Tafsir al-Jalalayn
      { يٰأَيُّهَا ٱلنَّبِيُّ لِمَ تُحَرِّمُ مَآ أَحَلَّ ٱللَّهُ لَكَ تَبْتَغِي مَرْضَاتَ أَزْوَاجِكَ وَٱللَّهُ غَفُورٌ رَّحِيمٌ }

      O Prophet! Why do you prohibit what God has made lawful for you, in terms of your Coptic handmaiden Māriya — when he lay with her in the house of Hafsa, who had been away, but who upon returning [and finding out] became upset by the fact that this had taken place in her own house and on her own bed — by saying, ‘She is unlawful for me!’, seeking, by making her unlawful [for you], to please your wives? And God is Forgiving, Merciful, having forgiven you this prohibition. ഓ; നബീ, നീയെന്തിനാണ്‌ നിന്‍റെ ഭാര്യമാരുടെ പ്രീതിതേടിക്കൊണ്ട്‌, അല്ലാഹു അനുവദിച്ചു തന്നത്‌ നിഷിദ്ധമാക്കുന്നത്‌? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.


    • Jamal Thandantharayil ‎[66:1]
      ഓ; നബീ, നീയെന്തിനാണ് നിന്‍റെ ഭാര്യമാരുടെ പ്രീതിതേടിക്കൊണ്ട്‌, അല്ലാഹു അനുവദിച്ചു തന്നത് നിഷിദ്ധമാക്കുന്നത്‌? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. >> ഇത് നല്ല കാര്യമല്ലേ? മനുഷ്യര്‍ ആരുടെ പ്രീതിക്ക് വേണ്ടിയാണ് പ്രവര്തികക്കേണ്ടത് എന്ന് ഇതില്‍ നിന്നു വ്യക്തം...!


    • Jamal Thandantharayil നന്മയും തിന്മയും പാപവും പുണ്യവും തീരുമാനിക്കേണ്ടത് ആരാണെന്നും വ്യക്തം...

    • Ea Jabbar ഈജിപ്തിലെ മുഖൌഖിസ് രാജാവ് മുഹമ്മദിനു കൊടുത്തയച്ച സമ്മാനമായിരുന്നു മാരിയ എന്ന ഈജിപ്ഷ്യന്‍ സുന്ദരി . ഒരു ദിവസം ഹഫ്സ എന്ന ഭാര്യയുടെ വിരിപ്പില്‍ വെച്ച് മുഹമ്മദ് ഈ വെപ്പാട്ടിയുമായി ബന്ധപ്പെട്ടു, ഹഫസയില്ലാത്ത നേരം നോക്കി. പക്ഷെ ഹഫസ ഇതു കണ്ടുകൊണ്ടു വന്നു ബഹളം വെച്ചു. ഇനി അങ്ങനെ ചെയ്യില്ല എന്നു മുഹമ്മദ് ശപഥം ചെയ്തു. ഈ കാര്യം ആയിശയോടും മറ്റു ഭാര്യമാരോടും പറയരുത് എന്ന് ഹഫസയൊട് അപേക്ഷിക്കുകയും ചെയ്തു. ഈ ശപഥം അല്ലാഹുവിനു പിടിച്ചില്ല. അങ്ങനെയാണു പോല്‍ ഈ വെളിപാടിറങ്ങുന്നത് !!
      32 minutes ago · · 1

    • Ea Jabbar പ്രപഞ്ചമൊന്നാകെ പരിപാലിക്കുന്ന ദൈവത്തിന്റെ ഗതികേടു നോക്കണേ ! ഇതൊക്കെ മുന്‍ കൂട്ടി അറിയാമായിരുന്നിട്ടും അല്ലാഹു എന്തേ ഇങ്ങനെയുള്ള എപ്പിസോഡുകള്‍ തന്റെ അന്ത്യദൂതന്റെ ജീവിതത്തില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമിക്കാതിരുന്നത് ? ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇറക്കിക്കൊടുക്കാന്‍ ആയത്തുണ്ടാക്കി കാത്തിരുന്നതിനു പകരം !!

    • Ea Jabbar ഈ സംഭവം മുഹമ്മദിന്റെ കുടുംബജീവിതത്തില്‍ ഉണ്ടാക്കിയ പുകിലുകള്‍ ഇസ്ലാം ചരിത്രം വിശാലമായിത്തന്നെ ചര്‍ച്ച ചെയ്യുന്നുണ്ട്. മാസങ്ങളോളം തന്റെ ഭാര്യ്മാരുമായി പിണങ്ങിക്കഴിഞ്ഞു പ്രവാചകന്‍ !

    • Nattukaran Rationalist Ivida jabbar master parayunnu oru kariathinum thalivu kondu veratha verutha blaa blaa blaa ennu parayarunnu

    • Ea Jabbar പശ്ചാത്തലവിവരനത്തഫ്സീറുകാരന്‍ വാഖിദി :- “The Messenger of Allah, Allah bless him and give him peace, entered the house of Hafsah along with the mother of his son, Mariyah. When Hafsah found him with her [in an intimate moment], she said: 'Why did you bring her in my house? You did this to me, to the exception of all your wives, only because I am too insignificant to you'. He said to her: 'Do not mention this to 'A'ishah; she is forbidden for me [i.e. Mariyah] if I ever touch her'. Hafsah said: 'How could she be forbidden for you when she is your slave girl?' He swore to her that he will not touch her and then said: 'Do not mention this incident to anyone'. But she went ahead and informed 'A'ishah. The Prophet, Allah bless him and give him peace, decided not to go to his wives for a month. He stayed away from them twenty nine days when Allah, glorious and exalted is He, revealed (O Prophet! Why bannest thou that which Allah hath made lawful for thee, seeking to please thy wives?)”

    • Ea Jabbar ‎* تفسير Asbab Al-Nuzul by Al-Wahidi
      { إِن تَتُوبَآ إِلَى ٱللَّهِ فَقَدْ صَغَتْ قُلُوبُكُمَا وَإِن تَظَاهَرَا عَلَيْهِ فَإِنَّ اللَّهَ هُوَ مَوْلاَهُ وَجِبْرِيلُ وَصَالِحُ الْمُؤْمِنِينَ وَالْمَلاَئِكَةُ بَعْدَ ذَلِكَ ظَهِيرٌ }

      (If ye twain turn unto Allah repentant, (ye have cause to do so) for your hearts desired (the ban)…) [66:4]. Abu Mansur al-Mansuri informed us> Abu’l-Hasan al-Daraqutni> al-Husayn ibn Isma‘il> ‘Abd Allah ibn Shabib> Ahmad ibn Muhammad ibn ‘Abd al-‘Aziz> his father> al-Zuhri> ‘Ubayd Allah ibn ‘Abd Allah> Ibn ‘Abbas who said: “Hafsah found the Messenger of Allah, Allah bless him and give him peace, with Umm Ibrahim when it was ‘A’ishah’s turn. She said to him: ‘I will definitely inform her!’ The Messenger of Allah, Allah bless him and give him peace, said: ‘She is forbidden for me if I touch her again’. Hafsah went ahead and informed ‘A’ishah. Allah informed His Messenger of this and he let Hafsah know some of the things she said. She asked him: ‘Who informed you of this?’ He said: ‘(The Knower, the Aware hath told me) [66:3]’. The Messenger of Allah, Allah bless him and give him peace, stayed away from his wives for a month and then Allah, glorious and exalted is He, revealed: (If ye twain turn unto Allah repentant, (ye have cause to do so) for your hearts desired (the ban)…)”.


    • Ea Jabbar നബി അദ്ദേഹത്തിന്‍റെ ഭാര്യമാരില്‍ ഒരാളോട്‌ ഒരു വര്‍ത്തമാനം രഹസ്യമായി പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധേയമാകുന്നു. ) എന്നിട്ട്‌ ആ ഭാര്യ അത്‌ ( മറ്റൊരു ഭാര്യയെ ) അറിയിക്കുകയും, നബിക്ക്‌ അല്ലാഹു അത്‌ വെളിപ്പെടുത്തി കൊടുക്കുകയും ചെയ്തപ്പോള്‍ .....ഒരു ഭാര്യ മറ്റേ ഭാര്യയെ കുറിച്ചു മൂന്നാമത്തെ ഭാര്യയോടു ഏഷണി പറഞ്ഞതിനെപ്പറ്റി ഭര്‍ത്താവിന്റ്റെ ചെവിയില്‍ മന്ത്രിക്കുന്ന പ്രപഞ്ചസ്രഷ്ടാവോ?? ....??? ഇതിലും വലിയ ദൈവനിന്ദയുണ്ടോ ഈശ്വരാ !!!!

    • Jamal Thandantharayil ജബ്ബാര്‍: താന്കള്‍ എല്ലാം തല തിരിച്ചു മനസിലാക്കുന്നു എന്നത് താങ്കളുടെ പ്രശ്നമാണ്. അല്ലാഹു ഹലലാക്കിയത് ഹറാം ആക്കാന്‍ മനുഷ്യന് അധികാരമില്ല എന്നും അല്ലാഹുവിന്റെ വ്ധിവിലക്കുകല്‍ക്കെതിരില്‍ ഗൂഡാലോചന നടത്തുന്നത് കുറ്റകരമാണ് എന്നുമാണ് ഇതിലുള്ള പാഠങ്ങള്‍. അത് മനുഷ്യരെ പഠിപ്പിക്കാന്‍ ആണ് വേദഗ്രന്ഥം. ഖുര്‍ ആനാകട്ടെ ഇരുപത്തി മൂന്നു കൊല്ലം കൊണ്ട് സാന്ദര്‍ഭികമായി അവതരിപ്പിച്ചു എല്ലാം പ്രായോഗികമായിത്തന്നെ പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു.

    • Ea Jabbar ഭാര്യമാര്‍ക്കിഷ്ടമില്ലെങ്കിലും വെപ്പാട്ടിമാരെ ഭോഗിക്കുന്നത് അല്ലാഹു ഹലാലാക്കിയതിനാല്‍ അനുവദനീയം എന്ന പാഠം ? ഹോ എന്തു നല്ല സദാചാര പാഠം !!

    • Ashraf Ch Ch why this kolaveri.. Ente comments ara adichu matunnath, di
      4 minutes ago via mobile ·

    • Jamal Thandantharayil അടിമത്ത്വത്തെക്കുരിചു ഇസ്ലാമിന് കാഴ്ചപ്പാടുണ്ട്. അത് വളരെ വ്യക്തമാണ്. ഇസ്ലാം അടിമത്വതെ നിരോധിച്ചിട്ടില്ല. അടിമ സ്ത്രീയെ ഭാര്യയെപ്പോലെ സ്വീകരിക്കുന്നത് ഇസ്ലാം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇസ്ലാം വ്യഭിചാരം നിരോധിക്കുകയും ചെയ്തിരിക്കുന്നു. വ്യഭിച്ചരിക്കുന്നവര്‍ക്ക്, നബി(സ) അടിമസ്ത്രീയെ ഭാര്യയെപ്പോലെ സ്വീകരിച്ചു എന്നതില്‍ മാതൃക ഇല്ല എന്ന് വളരെ വ്യക്തമാണ്...

    • Ea Jabbar കുര്‍ ആന്റെയും അല്ലാഹുവിന്റെയും പ്രവാചകന്റെയുമൊക്കെ സദാചാരവും നിലവാരവും നന്നായി മനസ്സിലാക്കാന്‍ ഉതകുന്ന വെളിപാടുകള്‍ തന്നെ !!

    • Jamal Thandantharayil തഫ്ഹീമുല്‍ ഖുര്‍ആന്‍ വ്യാഖ്യാനം, സൂറ:അത്തഹ്രീം

      ► ◄

      2. ഇതില്‍നിന്ന് വ്യക്തമാകുന്നതിങ്ങനെയാണ്. തിരുമേനി ഈ നടപടി കൈക്കൊണ്ടണ്‍ത് സ്വാഭീഷ്ടമനുസരിച്ചായിരുന്നില്ല. അദ്ദേഹത്തിന്റെ ഭാര്യമാരില്‍ ചിലര്‍ തിരുമേനി അങ്ങനെ ചെയ്യണമെന്ന് ആഗ്രഹിക്കുകയായിരുന്നു. അവരെ സന്തോഷിപ്പിക്കുന്നതിന് വേണ്‍ണ്ടണ്‍ിയാണ് ഹലാലായ ഒരു കാര്യം അവിടുന്ന് തന്റെ മേല്‍ ഹറാമാക്കി കല്‍പ്പിച്ചത്. ഇവിടെ ഒരു ചോദ്യം ഉയര്‍ന്നുവരുന്നുണ്ടണ്‍്. അല്ലാഹു തഹ്രീം നടപടിയെ വിമര്‍ശിച്ചതിനോടൊപ്പം തഹ്രീമിനുണ്‍ണ്‍ണ്ടായ കാരണം കൂടി പരാമര്‍ശിച്ചതെന്തിനാണ്. ഹലാലിനെ ഹറാമാക്കിയ നടപടിയില്‍ നിന്ന് നബിയെ പിന്തിരിപ്പിക്കലായിരുന്നു ഉദ്ദേശ്യമെങ്കില്‍ അത് ആദ്യവാക്യം കൊണ്‍ണ്ടണ്‍ുതന്നെ പൂര്‍ത്തീകരിക്കപ്പെടുന്നുണ്ടല്ലോ. നബി ആ നടപടി സ്വീകരിക്കാനുണ്‍ണ്‍ണ്ടായ കാരണമെന്താണെന്ന് പ്രസ്താവിക്കേണ്‍ണ്‍ണ്ട യാതൊരാവശ്യവുമില്ല. അതു സവിശേഷം എടുത്തു പറഞ്ഞതില്‍നിന്ന് മനസ്സിലാകുന്നത് ഇതാണ്. പ്രവാചകന്റെ തഹ്രീം നടപടിയെ വിമര്‍ശിക്കുക മാത്രമല്ല ഇവിടെ ഉദ്ദേശ്യം. അതോടൊപ്പം പ്രവാചക പത്നിമാരെ ഇപ്രകാരം ഉണര്‍ത്തുക കൂടിയാകുന്നു. പ്രവാചക പത്നിമാരെന്ന നിലക്കുള്ള അവരുടെ ഉത്തരവാദിത്വത്തിന്റെ ഗൌരവം ഗൌനിക്കാതെയാണ് അവര്‍ ഒരു അനുവദനീയ കാര്യം നിഷിധമായി തീരുക എന്ന അപകട സാധ്യതയുള്ള ഇത്തരമൊരു കൃത്യം നബിയെക്കൊണ്ടണ്‍് ചെയ്യിച്ചുകളഞ്ഞത്. നബി(സ) തന്റെ മേല്‍ നിഷിദ്ധമാക്കിയ സംഗതി എന്തായിരുന്നുവെന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രസ്താവിച്ചിട്ടില്ല. എങ്കിലും ഹദീസ് പണ്ഡിതന്മാരും ഖുര്‍ആന്‍ വ്യാഖ്യാതാക്കളും അതു സംബന്ധിച്ച് ഈ സൂക്തത്തിന്റെ അവതരണ പശ്ചാത്തലമെന്ന് വിശേഷിപ്പിച്ചുകൊണ്‍ണ്ടണ്‍് രണ്ടണ്‍ു വ്യത്യസ്ത സംഭവങ്ങള്‍ ചൂണ്ടണ്‍ിക്കാട്ടിയിരിക്കുന്നു. ഒരു സംഭവം ഹ. മാരിയത്തുല്‍ ഖിബ്തിയ്യയുമായി N1518 ബന്ധപ്പെട്ടതാണ്. നബി (സ) തേന്‍ ഉപയോഗിക്കില്ല എന്ന് പ്രതിജ്ഞ ചെയ്തതാണ് രണ്‍ണ്‍ണ്ടാമത്തെ സംഭവം. ഹ. മാരിയ്യയുടെ സംഭവം ഇപ്രകാരമാകുന്നു. ഹുദൈബിയ N1525സന്ധിയുണ്‍ണ്ടായ ശേഷം നബി(സ) ചുറ്റുപാടുമുള്ള രാജാക്കന്മാരെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ടണ്‍ു സന്ദേശമയച്ചു. കൂട്ടത്തില്‍ ഒരു കത്ത് അലക്സാണ്ര്‍ണ്ടണ്‍ിയ N1500യിലുള്ള റോമന്‍ പാത്രിയാര്‍ക്കീസിനും അയക്കുകയുണ്ടണ്‍ായി. ഇദ്ദേഹത്തെ മുഖൌഖീസ് എന്നാണ് അറബികള്‍ വിളിച്ചിരുന്നത്. ഹ. ഹാത്വിബുബിനു അബീ ബല്‍തഅയാണ് N1230 പ്രവാചക ലിഖിതം മുഖൌഖിസിന് എത്തിച്ചു കൊടുത്തത്. എഴുത്തു വായിച്ച മുഖൌഖീസ് ഇസ്ലാം സ്വീകരിച്ചില്ലെങ്കിലും ദൂതനെ ഭംഗിയായി ഉപചരിക്കുകയും ഇപ്രകാരം ഒരു മറുപടി എഴുതിക്കൊടുക്കുകയും ചെയ്തു..


    • Jamal Thandantharayil ‎..ഒരു പ്രവാചകന്‍ ഇനിയും ആഗതനാകാനുണ്ടെണ്‍ന്ന് നമുക്കറിയാം. അദ്ദേഹം ശാം ദേശത്താണ് പ്രത്യക്ഷനാകുക എന്നാണ് നാം കരുതിയത്. അതിനാല്‍ നാം അങ്ങയുടെ പ്രതിനിധിയെ ആദരിക്കുന്നു. ഖിബ്തി വര്‍ഗത്തില്‍ ഉന്നത സ്ഥാനികളായ രണ്ടണ്‍ു കുമാരിമാരെ താങ്കളെ സേവിക്കുന്നതിനു വേണ്‍ണ്ടണ്‍ി അയച്ചു തരികയും ചെയ്യുന്നു` (ഇബ്നു സഅ്ദ്) N1425 ഈ കുമാരിമാരിമാരിലൊരാള്‍ മാരിയ്യയും മറ്റെതു സീരിനുമായിരുന്നു. കൃസ്ത്യാനികളുടെ (Mary) മേരി തന്നെയാണ് അറബിയിലെ മാരിയയും മര്‍യമും. ഈജിപ്തില്‍ N173 നിന്നുള്ള മടക്കയാത്രയില്‍ ഹാത്വിബ് ഈ രണ്‍ണ്‍ണ്ടു പെണ്‍കുട്ടികള്‍ക്കും ഇസ്ലാം മതത്തെ പരിചയപ്പെടുത്തി. അവരിരുവരും ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. മദീനയിലെത്തിയപ്പോള്‍ നബി സീരീനെ ഹ: ഹസ്സാനുബ്നു ഥാബിതിന്റെ N1185 അധീനതയില്‍ വിട്ടുകൊടുത്തു. മരിയ്യയെ സ്വന്തം അന്തഃപുരത്തിലും പാര്‍പ്പിച്ചു. ഹി. 8-ാം ആണ്‍ണ്ട് ദുല്‍ഹജ്ജില്‍ അവര്‍ തിരുമേനിയുടെ പുത്രന്‍ ഇബ്റാഹീമിനെ പ്രസവിച്ചു. (അല്‍ഇസ്തീആബ് N1504, അല്‍ഇസ്വാബാ N1510) ഈ വനിത അതിസുന്ദരിയായിരുന്നു. അത് ഇസ്വാബയില്‍ ഹാഫിള് ഇബ്നുഹജര്‍ N1438, ഹ. ആഇശ(റ) N1413 അവരെക്കുറിച്ച് ഇപ്രകാരം പ്രസ്താവിച്ചതായി ഉദ്ധരിച്ചിരിക്കുന്നു. "മാരിയ്യയുടെ ആഗമനത്തോളം മറ്റൊരു സ്ത്രീയുടെയും ആഗമനം എനിക്ക് അരോചകമായി തോന്നിയിട്ടില്ല. കാരണം, അവര്‍ സുശീലയും സുന്ദരിയുമായിരുന്നു. തിരുമേനി അവരില്‍ വളരെ സന്തുഷ്ടനുമായിരുന്നു.`` അവരെക്കുറിച്ച് വ്യത്യസ്ത വഴികളിലൂടെ ഹദീസുകളില്‍ ഉദ്ധൃതമായ കഥയുടെ ചുരുക്കമിതാണ്. ഒരിക്കല്‍ തിരുമേനി (സ) ഹ. ഹഫ്സയുടെ ഭവനത്തില്‍ ആഗതനായി. അവര്‍ ഭവനത്തില്‍ ഉണ്‍ണ്‍ണ്ടായിരുന്നില്ല. ഈ സന്ദര്‍ഭത്തില്‍ ഹ. മാരിയ്യ തിരുമേനിയുടെ അടുത്ത് വരുകയും തിമേനിയോടൊപ്പം അവിടെ തങ്ങുകയും ചെയ്തു. ഹ.ഹഫ്സ്വക്ക് N1523 ഇതൊട്ടും രസിച്ചില്ല. അവര്‍ അതേപ്പറ്റി തിരുമേനിയോട് വല്ലാതെ പരിഭവിച്ചു. തുടര്‍ന്ന് അവരെ സന്തുഷ്ടയാക്കുന്നതിനുവേണ്‍ണ്ടി, ഇനിയൊരിക്കലും താന്‍ മാരിയ്യയുമായി ദാമ്പത്യബന്ധം പുലര്‍ത്തുന്നതല്ല എന്ന് തിരുമേനി അവരോട് പ്രതിജ്ഞ ചെയ്തു. മാരിയ്യ മേലില്‍ തനിക്ക് നിഷിദ്ധയാണെന്ന് ശപഥം ചെയ്തുവെന്നാണ് ചില നിവേദനങ്ങളിലുള്ളത്. അത്തരം നിവേദനങ്ങളിലധികവും താബിഉകളില്‍ നിന്ന് മുര്‍സലായി N743 ഉദ്ധരിക്കപ്പെട്ടിട്ടുള്ളതാണ്. എങ്കിലും അവയില്‍ ചിലത് ഹ. ഉമര്‍ N1512, ഹ. അബ്ദുല്ലാഹിബ്നു അബ്ബാസ് N1342, ഹ. അബൂഹുറയ്റ N1331 തുടങ്ങിയവരില്‍ നിന്നുള്ളതാകുന്നു. നിവേദന പരമ്പരകളുടെ ഈ ആധിക്യം പരിഗണിച്ചുകൊണ്‍ണ്ടണ്‍് ഹാഫിള് ഇബ്നു ഹജര്‍ N1438 തന്റെ ഫത്ഹുല്‍ബാരിയില്‍ അവതരിപ്പിക്കുന്ന വീക്ഷണമിതാണ്. ഈ കഥയ്ക്ക് എന്തെങ്കിലും അടിസ്ഥാനമില്ലാതെ വരില്ല. പക്ഷേ, സ്വിഹാഹുസ്സിത്ത N1057(പൊതു അംഗീകാരമുള്ള ആറു ഹദീസ് സമാഹാരങ്ങള്‍)യില്‍ ഇത് ഉദ്ധരിക്കപ്പെട്ടിട്ടില്ല. നസാഇ N1478 ഹ. അനസില്‍ N1300 നിന്ന് ഇത്രയേ നിവേനം ചെയ്യുന്നുള്ളൂ. "തിരുമേനിക്ക് അദ്ദേഹം അനുഭവിച്ചിരുന്ന ഒരു ദാസിയുണ്ടണ്‍ായിരുന്നു.

    • Ashraf Ch Ch copy paste master Ea jabbar

    • Jamal Thandantharayil പിന്നീട് ഹ. ആയിശയുടെയും ഹഫ്സയുടെയും നിര്‍ബന്ധത്തിനു വഴങ്ങി തിരുമേനി അവരെ തനിക്കു നിഷിദ്ധയാക്കി. അതെക്കുറിച്ചാണ് يَا أَيُّهَا النَّبِيُّ لِمَ تُحَرِّمُ مَا أَحَلَّ اللَّهُ لَكَ ۖ تَبْتَغِي مَرْضَاتَ أَزْوَاجِكَ ۚ وَاللَّهُ غَفُورٌ رَّحِيمٌ ﴿١﴾ എന്ന ഖുര്‍ആന്‍ സൂക്തം അവതരിച്ചത്.` രണ്‍ണ്ടാമത്തെ സംഭവം ബുഖാരി N1514, മുസ്ലിം N1462, അബൂദാവൂദ് N1393, നസാഇ N1478 തുടങ്ങിയ നിരവധി ഹദീസ് ഗ്രന്ഥങ്ങളില്‍ ഹ. ആഇശയില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുള്ളതാണ്. H822 അതിന്റെ ചുരുക്കമിതാണ്. റസൂല്‍ (സ) എല്ലാ ദിവസങ്ങളിലും അസ്വറിന് ശേഷം ഭാര്യമാരെ സന്ദര്‍ശിക്കുക പതിവായിരുന്നു. ഒരിക്കല്‍ തിരുമേനി (സ) ഹ. സൈനബ് ബിന്‍ത് ജഹ്ശിന്റെ N1522 അടുത്തുചെന്ന് വളരെ നേരം കഴിച്ചുകൂട്ടി. അവര്‍ക്ക് കുറെ തേന്‍ കിട്ടിയിട്ടുണ്‍ായിരുന്നു. തിരുമേനിക്ക് മധുരം വളരെ ഇഷ്ടമായിരുന്നു. അതുകൊണ്‍ണ്ട് തിരുമേനി അവിടെ മധുപാനം ചെയ്തു കൊണ്‍ിരിക്കുകയായിരുന്നു. ഹ. ആഇശ N1413 പറയുന്നു: എനിക്കതില്‍ അസൂയ തോന്നി. ഞാന്‍ ഹഫ്സ്വയെയും N1523 സൌദയെയും N1532 സ്വഫിയ്യയെയും N1521 കൂട്ടി ആലോചിച്ച് ഇങ്ങനെ പരിപാടിയിട്ടു. തിരുമേനി ഇനി നമ്മില്‍ ആരുടെ അടുത്തുചെന്നാലും അദ്ദേഹത്തെ `മഗാഫിര്‍` (مغافر)നാറുന്നതായി പറയണം. ദുര്‍ഗന്ധമുള്ള ഒരു പൂവാണ് മഗാഫിര്‍. തേനിച്ചകള്‍ ആ പൂവില്‍ നിന്നും തേന്‍ ശേഖരിച്ചിട്ടുണ്‍െങ്കില്‍ തേനിലും ആ ഗന്ധം കാണും. നബി(സ) ശുചിത്വത്തിലും ശുദ്ധിയിലും അതിയായ ജാഗ്രത പുലര്‍ത്തിയിരുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം. തന്നില്‍ എന്തെങ്കിലും ദുര്‍ഗന്ധമുണ്‍ാകുന്നത് അദ്ദേഹത്തിന് പൊറുക്കാനാകുമായിരുന്നില്ല. അദ്ദേഹം ആ ഹ. സൈനബിന്റെ N1522 അടുത്ത് താമസിക്കുന്നത് തടയാന്‍ ഈ സ്വഭാവസവിശേഷത മുതലെടുത്ത് ആസൂത്രണം ചെയ്തതായിരുന്നു. ഈ പദ്ധതി അതു നടപ്പാക്കുകയും ചെയ്തു. തന്റെ വായ് മഗാഫിര്‍ വാസനിക്കുന്നതായി പല ഭാര്യമാരും പറഞ്ഞപ്പോള്‍ അദ്ദേഹം ഇനി താന്‍ തേനുപയോഗിക്കില്ല എന്നു പ്രതിജ്ഞയെടുത്തു. ഒരു നിവേദനത്തിലുള്ളത് ഇങ്ങനെയാണ്. فَلنْ أعُودَ لَهُ وَقَدْ حَلَفْتُ ഇനിയൊരിക്കലും മധുപാനം ആവര്‍ത്തിക്കയില്ല. ഞാന്‍ സത്യം ചെയ്തിരിക്കുന്നു. ചില നിവേദനങ്ങളില്‍ ഇനിയൊരിക്കലും ഞാന്‍ മധുപാനം ആവര്‍ത്തിക്കുകയില്ല എന്നു മാത്രമേയുള്ളൂ. സത്യം ചെയ്തതായി ഇല്ല. ഇബ്നുല്‍മുന്‍ദിര്‍ N1428, ഇബ്നു അബീ ഹാതീം N1430, ത്വബ്റാനി N1476 ഇബ്നു മര്‍ദവൈഹി N1418 തുടങ്ങിയവര്‍ ഇബ്നു അബ്ബാസില്‍ നിന്ന് ഉദ്ധരിച്ച നിവേദനത്തില്‍ وَاللهِ لاَ أشْرِبُهُ അല്ലാഹുവാണ് ഞാനിതു കുടിക്കുകയില്ല എന്നാണുള്ളത്. പ്രഗദ്ഭ പണ്ഡിതന്മാരെല്ലാം ഈ രണ്‍ു കഥകളില്‍ രണ്ടണ്‍ാമത്തേതാണ് സാധൂകരിച്ചിട്ടുള്ളത്. ഒന്നാമത്തെ കഥയവര്‍ അസ്വീകാര്യമായി ഗണിച്ചിരിക്കുന്നു.ഇമാം നസാഇ പറഞ്ഞു.

    • Jamal Thandantharayil ഹ. ആഇശയുടെ N1413 തേന്‍ സംബന്ധിച്ച് കഥ വളരെ പ്രബലമാകുന്നു. ഹ. മാരിയ്യയെ നിഷിദ്ധമാക്കിയ കഥ ആധികാരികമായ ഒരു പരമ്പരയിലൂടെയും നിവേദനം ചെയ്യപ്പെട്ടിട്ടില്ല. ഖാദി ഇയാദ് N1474 പറഞ്ഞു. ഈ സൂക്തം മാരിയ്യയെക്കുറിച്ചല്ല തേനിനെക്കുറിച്ചാണ് അവതരിപ്പിച്ചത് എന്നതത്രെ ശരി. ഖാദി അബൂബക്കര്‍ ഇബ്നൂല്‍ അറബിയും N1306 തേനിന്റെ കഥതന്നെയാണ് സാധുവായി അംഗീകരിച്ചിട്ടുളളത്. ഇമാം നവവിയും N1508 ബദ്റുദ്ദീന്‍ ഐനിയും N1515 ഇതേ അഭിപ്രായക്കാരാണ്. ഫത്ഹുല്‍ഖദീറില്‍ N631 ഇബ്നു ഹുമാം N1507 പ്രസ്താവിക്കുന്നു. തേനിന്റെ കഥ അതിലുള്‍പ്പെട്ട ആഇശയില്‍ നിന്നുതന്നെ ബുഖാരി N1514യും മുസ്ലിമും N1462 ഉദ്ധരിച്ചിട്ടുള്ളതാണ്. അതുകൊണ്‍ണ്ട് അതാണ് ഏറെ സ്വീകാര്യയോഗ്യം. ഹാഫിള് ഇബ്നു കഥീര്‍ N1435 പറഞ്ഞു. ഈ സൂക്തം നബി തന്റെ മേല്‍ തേന്‍ നിഷിദ്ധമാക്കിയതിനെ സംബന്ധിച്ച് അവതരിച്ചതാണ് എന്ന വീക്ഷണമാണ് സാധുവായിട്ടുള്ളത്...
      a few seconds ago ·


      • Pankaj Kv He was a real womaniser, Even ten wives and so many slave girls did not pacify his sexual Urge. He was a real God like krishna?Why this Gods are like this. Poor Rama and Christ.!!!

      • Ea Jabbar തേന്‍ കുടിക്കഥ ആധികാരിക തഫ്സീറുഅകളില്‍ രണ്ടാമതു കൊടുത്ത കഥയാണ്. മാത്രമല്ല, ഇവിടെ തേന്‍ കുടിച്ചതാണു കഥയെങ്കില്‍ അല്ലാഹു പിന്നെയും കൊച്ചാകുകയേ ഉള്ളു. ഇതൊക്കെയാണോ ഒരു പ്രപഞ്ചസ്രഷ്ടാവ് ഗൌരവമായി ഇടപെട്ട് വെളിപാടിറക്കേണ്ട കാര്യങ്ങള്‍ ?
        49 minutes ago · · 3

      • Ea Jabbar നിങ്ങളെ അദ്ദേഹം വിവാഹമോചനം ചെയ്യുന്ന പക്ഷം, നിങ്ങളെക്കാള്‍ നല്ലവരായ ഭാര്യമാരെ അദ്ദേഹത്തിന്‌ അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ പകരം നല്‍കിയേക്കാം. ഇത് ഉമ്മര്‍ പറഞ്ഞതു കേട്ട് അല്ലാഹു കോപ്പി പേസ്റ്റ് ചെയ്തതാണെന്നു ബുഖാരി !
        44 minutes ago · · 3

      • Jamal Thandantharayil ‎@ പങ്കജ്. ജബ്ബാരിനെപ്പോലുള്ളവര്‍ താങ്കളെ പ്പോലെയുള്ള സത്യത്തെ തെറ്റിദ്ധരിച്ച കുറെ ആളുകളെ സൃഷ്ടിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രശ്നം. അല്ലെങ്കില്‍ വെറുതെ മണ്ണ് ആകാന്‍ പോകുന്ന യുക്തിവാദികള്‍ എന്ത്നാണ് ഉറക്കമിളച്ചു ഇത്രയും വായിക്കുകയും മറ്റുള്ളവര്‍ക്ക് വേണ്ടി ഇത്രയും എഴുതുകയും ചെയ്യുന്നത്. അത് ചെയ്താലും ചെയ്തില്ലെങ്കിലും എല്ലാവരും മണ്ണ് ആകും എന്നതാണ് അവസാനം എങ്കില്‍. എന്തിനാ ജബ്ബാര്‍ ഇത്ര കഷ്ടപ്പെടുന്നത്. അതിലെന്തു യുക്തി.. നബി (സ) യുടെ വിവാഹങ്ങല്‍ക്ക് വ്യക്തമായ സാഹചര്യങ്ങള്‍ ഉണ്ട്. അതൊക്കെ ജബ്ബാര്‍ മറച്ചു വെക്കും. എന്നിട്ട് തെറ്റായ ഒരു പ്രതിച്ച്ചായ സൃഷ്ടിക്കും. എന്നാലേ അയാളെ പ്രസങ്ങിക്കാന്‍ വിളിക്കാനും സ്വീകരിക്കാനും ആളുണ്ടാകൂ.. http://www.sthreeonline.info/test/?page_id=1248

        www.sthreeonline.info
        ഖദീജഃ(റ) യുമായുള്ള വിവാഹമാണ് നബി(സ)യുടെ ഒന്നാമത്തെ വിവാഹം. അന്നുതിരുമേനിക്ക് 25 ...See More

        43 minutes ago · ·

      • Jamal Thandantharayil നമസ്കാര സമയം

      • Ea Jabbar നബിയുടെ വിവാഹങ്ങള്‍ അല്ല ഇവിടെ ചര്‍ച്ചാവിഷയം !
        41 minutes ago · · 1

      • Ea Jabbar മുഹമ്മദിന്റെ ഭാര്യമാരുടെ ഇടയിലെ വഴക്കും കുത്തിത്തിരിപ്പും തീര്‍ക്കലായിരുന്നോ പ്രപഞ്ചസ്രഷ്ടാവിന്റെ 10 കൊല്ലത്തെ പ്രധാന ജോലി ? ഇമ്മാതിരി പരിഹാസ്യമായ വാക്യങ്ങള്‍ കുര്‍ ആനിലുള്ളപ്പോള്‍ പ്രവാചകനിന്ദകര്‍ എന്നു യുക്തിവാദികളെ കുറ്റപ്പെടുത്തുന്നതില്‍ എന്തര്‍ഥം ?
        38 minutes ago · · 3

      • Ea Jabbar നബിയുടെ വിവാഹങ്ങള്‍ക്കു നിങ്ങള്‍ ഇപ്പോള്‍ കണ്ടു പിടിച്ച ഈ ന്യായങ്ങള്‍ക്കെല്ലാം കുര്‍ ആന്‍ തന്നെ ഒന്നാംതരം വായടപ്പന്‍ മറുപടി നല്‍കുന്നുണ്ട്. അതു മുമ്പു ഞാന്‍ പോസ്റ്റ് ചെയ്തതാണല്ലോ ?
        37 minutes ago · · 2

      • Ea Jabbar “ഹേ നബിയേ, നിനക്കു ഞാന്‍ അനുവദനീയമാക്കിയിരിക്കുന്നു; നീ പ്രതിഫലം നല്‍കിയിട്ടുള്ളവരായ നിന്റെ ഭാര്യമാരെയും, അല്ലാഹു നിനക്കു യുദ്ധത്തടവുകാരായിത്തന്നവരില്‍ നിന്റെ വലംകൈകള്‍ക്കുടമപ്പെട്ട അടിമസ്ത്രീകളെയും, നിന്നോടൊപ്പം ഹിജ്ര പോന്ന നിന്റെ പിതൃ സഹോദര പുത്രിമാരെയും , മാതൃ സഹോദരപുത്രിമാരെയും, കൂടാതെ നിനക്കു സ്വ ശരീരം ദാനം ചെയ്യാന്‍ തയ്യാറായി വരുന്ന ഏതൊരു സത്യവിശ്വാസിനിയായ സ്ത്രീയെയും-നീ അവളെ ഭാര്യയാക്കാനുദ്ദേശിക്കുന്ന പക്ഷം- ഇതു മറ്റു സത്യവിശ്വാസികള്‍ക്കു ബാധകമല്ല ; നിനക്കു മാത്രമുള്ള അനുവാദമാണ്.
        അവരുടെ കാര്യത്തില്‍ നാം അവര്‍ക്കനുവദിച്ചതിനെക്കുറിച്ച് നമുക്കറിയാം. അവരുടെ ഭാര്യമാരും അവരുടെ അടിമസ്ത്രീകളും മാത്രമാണത്. ഇതൊക്കെ നിന്റെ മേല്‍ യാതൊരു വിഷമവും ഉണ്ടാകാതിരിക്കാനാണ്. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാണ്.”[33:50]

        “അവരില്‍നിന്നു നീ ഉദ്ദേശിക്കുന്നവരെ നിനക്കു പിന്നോട്ടു മാറ്റി നിര്‍ത്താം.; നീ ഉദ്ദേശിക്കുന്നവരെ നിന്നിലേക്കടുപ്പിക്കാം; നീ മാറ്റി നിര്‍ത്തിയവരെ നിനക്കു വേണ്ടപ്പോള്‍ ആവശ്യപ്പെടാം; അവരുടെ കണ്ണുകള്‍ കുളിര്‍ക്കുവാനും നീ അവര്‍ക്കു കൊടുക്കുന്നതു കൊണ്ട് അവര്‍ തൃപ്തിപ്പെടാനും കൂടുതല്‍ സഹായകരമാണത്. നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് അല്ലാഹു അറിയുന്നുണ്ട്. അല്ലാഹു സര്‍വ്വജ്ഞനും സഹനമുള്ളവനുമാണ്.”[33:51]

        ഇതിനുമപ്പുറം നിനക്കു സ്ത്രീകള്‍ അനുവദനീയമാകുന്നതല്ല; ഇവര്‍ക്കു പകരം മറ്റാരെയും സ്വീകരിക്കാനും‍ പാടില്ല; അവരുടെ അഴകില്‍ നിനക്കു കൌതുകം തോന്നിയാലും ശരി. നിന്റെ വലംകൈകള്‍ക്കുടമപ്പെട്ടവര്‍ ‍(അടിമസ്ത്രീകള്‍ ‍) ഒഴികെ. അല്ലാഹു എല്ലാം നോക്കിക്കാണുന്നുണ്ട്.”[33:52]

        35 minutes ago · · 3

      • Ea Jabbar അവരുടെ അഴകില്‍ നിനക്കു കൌതുകം തോന്നിയാലും ശരി.

      • Ea Jabbar അവരുടെ അഴകില്‍ നിനക്കു കൌതുകം തോന്നിയാലും ശരി.

      • Ea Jabbar അവരുടെ അഴകില്‍ നിനക്കു കൌതുകം തോന്നിയാലും ശരി.

      • Ea Jabbar നിന്റെ വലംകൈകള്‍ക്കുടമപ്പെട്ടവര്‍ ‍(അടിമസ്ത്രീകള്‍ ‍) ഒഴികെ.

      • Ea Jabbar നിന്റെ വലംകൈകള്‍ക്കുടമപ്പെട്ടവര്‍ ‍(അടിമസ്ത്രീകള്‍ ‍) ഒഴികെ.

      • Ea Jabbar നിന്റെ വലംകൈകള്‍ക്കുടമപ്പെട്ടവര്‍ ‍(അടിമസ്ത്രീകള്‍ ‍) ഒഴികെ.
        34 minutes ago · · 2

      • Fazal Rahman മുഹമ്മദിന്റെ ഭാര്യമാരുടെ ഇടയിലെ വഴക്കും കുത്തിത്തിരിപ്പും തീര്‍ക്കലായിരുന്നോ പ്രപഞ്ചസ്രഷ്ടാവിന്റെ 10 കൊല്ലത്തെ പ്രധാന ജോലി ?

        ഖുറാനില്‍ ആകെ പത്തു ആയതെ ഉള്ളോ ?


      • Ea Jabbar Jamal Thandantharayil ഹ. ആഇശയുടെ N1413 തേന്‍ സംബന്ധിച്ച് കഥ വളരെ പ്രബലമാകുന്നു. ഹ. മാരിയ്യയെ നിഷിദ്ധമാക്കിയ കഥ ആധികാരികമായ ഒരു പരമ്പരയിലൂടെയും നിവേദനം ചെയ്യപ്പെട്ടിട്ടില്ല. .../
        (O Prophet! Why bannest thou that which Allah hath made lawful for thee…) [66:1]. Muhammad ibn Mansur al-Tusi informed us> 'Ali ibn 'Umar ibn Mahdi> al-Husayn ibn Isma'il al-Mahamili> 'Abd Allah ibn Shabib> Ishaq ibn Muhammad> 'Abd Allah ibn 'Umar> Abu'l-Nadr, the client of 'Umar ibn 'Abd Allah> 'Ali ibn 'Abbas> Ibn 'Abbas> 'Umar who said: “The Messenger of Allah, Allah bless him and give him peace, entered the house of Hafsah along with the mother of his son, Mariyah. When Hafsah found him with her [in an intimate moment], she said: ...ഇതാണു വാഖിദി നല്‍കുന്ന പരംബര. ജലാലൈനിയും ഇബ്നു അബ്ബാസും വാഖിദിയുമൊക്കെ പ്രബല കഥയായി മാരിയ്യക്കഥയും ദുര്‍ബലക്കഥയായി തേന്‍ കുടിക്കഥയുമാണു നല്‍കിയിട്ടുള്ളത്.


      • Ea Jabbar ഒന്നാം കഥയില്‍ നാണക്കേടു തോന്നിയവരാകും രണ്ടാം കഥയുണ്ടാക്കിയത്.

      • സുഹറാബി കാട്ടുള്ളിപ്പരമ്പിൽ ഇജ്ജ് നിസ്കാരം കൈഞ്ഞു ഇങ്ങട് ബാ.. ഇന്നിട്ട്‌ തോല്‍ക്കുമ്പോ നിസ്കാരത്തിന്റെ പുണ്യം കളയാന്‍ നാല് ചീത്തേം പറഞ്ഞു പോകേണ്ട്യെരും... അല്ലാതെ മുഹമ്മദിന്റെ ബുര്സത് പറഞ്ഞാ ഇജ്ജെന്നെ നാറൂഒള്ളൂ

      • Ea Jabbar Jamal Thandantharayil @ പങ്കജ്. ജബ്ബാരിനെപ്പോലുള്ളവര്‍ താങ്കളെ പ്പോലെയുള്ള സത്യത്തെ തെറ്റിദ്ധരിച്ച കുറെ ആളുകളെ സൃഷ്ടിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രശ്നം.... ജബ്ബാര്‍ അല്ല, ഇതൊന്നും പറയുന്നത് ഇസ്ലാമിന്റെ പ്രമാണരേഖകള്‍ തന്നെയാണു സുഹൃത്തെ !

      • Ea Jabbar അതാണു ഞാന്‍ ഇന്നലെ പോസ്റ്റു ചെയ്തത്. പ്രമാണങ്ങള്‍ ചുട്ടു കരിക്കാതെ ഇസ്ലാമിനെ നാണക്കേടില്‍ നിന്നും രക്ഷിക്കാനാവില്ല എന്ന് !! നിങ്ങള്‍ എത്ര പുകമറയുണ്ടാക്കിയിട്ടും കാര്യമില്ല. !!

      • സുഹറാബി കാട്ടുള്ളിപ്പരമ്പിൽ ‎@Fazal Rahman
        മുഹമ്മദിന്റെ ഭാര്യമാരുടെ ഇടയിലെ വഴക്കും കുത്തിത്തിരിപ്പും തീര്‍ക്കലായിരുന്നോ പ്രപഞ്ചസ്രഷ്ടാവിന്റെ 10 കൊല്ലത്തെ പ്രധാന ജോലി ?

        ഖുറാനില്‍ ആകെ പത്തു ആയതെ ഉള്ളോ ?
        ----------------

        ഈ ചെരുകകനെന്താ പിരാന്തായോ? "പരസ്പര വിരുദ്ധം"


      • Ea Jabbar ‎* تفسير Tafsir al-Jalalayn
        { قَدْ فَرَضَ ٱللَّهُ لَكُمْ تَحِلَّةَ أَيْمَانِكُمْ وَٱللَّهُ مَوْلاَكُمْ وَهُوَ ٱلْعَلِيمُ ٱلْحَكِيمُ }

        Verily God has prescribed, He has made lawful, for you [when necessary] the absolution of your oaths, to absolve them by expiation, as mentioned in the sūrat al-Mā’ida [Q. 5:89] and the forbidding of [sexual relations with] a handmaiden counts as an oath, so did the Prophet (s) expiate? Muqātil [b. Sulaymān] said, ‘He set free a slave [in expiation] for his prohibition of Māriya’; whereas al-Hasan [al-Basrī] said, ‘He never expiated, because the Prophet (s) has been forgiven [all errors]’. And God is your Protector, your Helper, and He is the Knower, the Wise.

        16 minutes ago · · 1

      • Ea Jabbar ‎* تفسير Tafsir al-Jalalayn
        { وَإِذْ أَسَرَّ ٱلنَّبِيُّ إِلَىٰ بَعْضِ أَزْوَاجِهِ حَدِيثاً فَلَمَّا نَبَّأَتْ بِهِ وَأَظْهَرَهُ ٱللَّهُ عَلَيْهِ عَرَّفَ بَعْضَهُ وَأَعْرَضَ عَن بَعْضٍ فَلَمَّا نَبَّأَهَا بِهِ قَالَتْ مَنْ أَنبَأَكَ هَـٰذَا قَالَ نَبَّأَنِيَ ٱلْعَلِيمُ ٱلْخَبِيرُ }

        And, mention, when the Prophet confided to one of his wives, namely, Hafsa, a certain matter, which was his prohibition of Māriya, telling her: ‘Do not reveal it!’; but when she divulged it, to ‘Ā’isha, reckoning there to be no blame in [doing] such a thing, and God apprised him, He informed him, of it, of what had been divulged, he announced part of it, to Hafsa, and passed over part, out of graciousness on his part. So when he told her about it, she said, ‘Who told you this?’ He said, ‘I was told by the Knower, the Aware’, namely, God.

        16 minutes ago · · 1

      • Ea Jabbar ‎* تفسير Tafsir al-Jalalayn
        { إِن تَتُوبَآ إِلَى ٱللَّهِ فَقَدْ صَغَتْ قُلُوبُكُمَا وَإِن تَظَاهَرَا عَلَيْهِ فَإِنَّ اللَّهَ هُوَ مَوْلاَهُ وَجِبْرِيلُ وَصَالِحُ الْمُؤْمِنِينَ وَالْمَلاَئِكَةُ بَعْدَ ذَلِكَ ظَهِيرٌ }

        If the two of you, namely, Hafsa and ‘Ā’isha, repent to God … for your hearts were certainly inclined, towards the prohibition of Māriya, that is to say, your keeping this secret despite [knowing] the Prophet’s (s) dislike of it, which is itself a sin (the response to the conditional [‘if the two of you repent to God’] has been omitted, to be understood as, ‘it will be accepted of both of you’; the use of [the plural] qulūb, ‘hearts’, instead of [the dual] qalbayn, ‘both [your] hearts’, is on account of the cumbersomeness of putting two duals together in what is effectively the same word); and if you support one another (tazzāharā: the original second tā’ [of tatazāharā] has been assimilated with the zā’; a variant reading has it without [this assimilation, tazāharā]) against him, that is, the Prophet, in what he is averse to, then [know that] God, He (huwa, [a pronoun] for separation) is indeed his Protector, His supporter, and Gabriel, and the righteous among the believers, Abū Bakr and ‘Umar, may God be pleased with both of them (wa-Jibrīlu wa-sālihu’l-mu’minīna is a supplement to the [syntactical] locus of the subject of inna [sc. ‘God’]), who will [also] be his supporters, and the angels furthermore, further to the support of God and those mentioned, are his supporters, assistants of his, in supporting him [to prevail] over both of you.

        15 minutes ago · · 1

      • Ea Jabbar ജലാലൈന്‍ രണ്ടാം കഥ പറയുന്നേയില്ല
        14 minutes ago · · 1

      • Ea Jabbar
        ‫‎* تفسير Tanwîr al-Miqbâs min Tafsîr Ibn ‘Abbâs
        { وَإِذْ أَسَرَّ ٱلنَّبِيُّ إِلَىٰ بَعْضِ أَزْوَاجِهِ حَدِيثاً فَلَمَّا نَبَّأَتْ بِهِ وَأَظْهَرَهُ ٱللَّهُ عَلَيْهِ عَرَّفَ بَعْضَهُ وَأَعْرَضَ عَن بَعْضٍ فَلَمَّا نَبَّأَهَا بِهِ قَالَتْ مَ...See More

        12 minutes ago ·

      • Ea Jabbar ഇതൊക്കെ വായിച്ചാല്‍ അല്ലാഹുവിനെ ഒരു ഗോത്രദൈവം എന്നു പോലും വിളീക്കാനാവില്ല. മുഹമ്മദിന്റെ പോക്കറ്റ് ദൈവം എന്നേ പറയാനാവൂ !
        10 minutes ago ·

      • Jamal Thandantharayil Ea Jabbar മുഹമ്മദിന്റെ ഭാര്യമാരുടെ ഇടയിലെ വഴക്കും കുത്തിത്തിരിപ്പും തീര്‍ക്കലായിരുന്നോ പ്രപഞ്ചസ്രഷ്ടാവിന്റെ 10 കൊല്ലത്തെ പ്രധാന ജോലി ? ഇമ്മാതിരി പരിഹാസ്യമായ വാക്യങ്ങള്‍ കുര്‍ ആനിലുള്ളപ്പോള്‍ പ്രവാചകനിന്ദകര്‍ എന്നു യുക്തിവാദികളെ കുറ്റപ്പെടുത്തുന്നതില്‍ എന്തര്‍ഥം ?
        25 minutes ago · Like · 2 >> പ്രധാന ജോലി അതല്ല എന്ന് ഖുര്‍ആന്‍ മുഴുവന്‍ ഒരാവര്‍ത്തി വായിച്ച ഏതൊരാള്‍ക്കും അറിയാവുന്നതാണ്. താങ്കള്‍ക്കും അതറിയാം. എന്നാല്‍ താങ്കള്‍ക് അങ്ങിനെ എഴുതെണ്ടിവരുന്നു എന്നത് താങ്കളുടെ ഗതികേട്. താന്കള്‍ യുക്തിവാദി നേതാവല്ലേ. അണികളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ഏതറ്റം വരെയും പോകേണ്ടിവരും. ഇല്ലെങ്കില്‍ താങ്ങി നടക്കുന്ന അണികള്‍ നിലത്ത്തിടും... ഖുര്‍ആനില്‍ പ്രവാചകന്റെ കുടുംപത്തെക്കുരിച്ചു പ്രതിപാദിക്കുന്ന വളരെക്കുറിച്ച് ആയത്തുകളെ ഉള്ളൂ. തീര്‍ച്ചയായും പ്രവാചകന്റെ ഭാര്യമാരുടെ ഇടയിലെ വഴക്കും കുത്തിത്തിരുപ്പും നീക്കം ചെയ്യേണ്ടത് തനെയാണ്. കാരണം പ്രവാചകനെയും കുടുംബത്തെയും അവിടത്തെ അനുചരണ്മാരെയും ആണ് അല്ലാഹു മനുഷ്യര്‍ക്ക്‌ മാതൃക ആയി നിശ്ചയിച്ചിട്ടുള്ളത്.....


      • Jamal Thandantharayil Ea Jabbar ജലാലൈന്‍ രണ്ടാം കഥ പറയുന്നേയില്ല
        6 minutes ago · Like · 1 >> അതായിരിക്കും ജലാലൈനിയോട്ടു താങ്കല്‍കിത്ര താല്പര്യം....!


      • Jamal Thandantharayil Ea Jabbar ഇതൊക്കെ വായിച്ചാല്‍ അല്ലാഹുവിനെ ഒരു ഗോത്രദൈവം എന്നു പോലും വിളീക്കാനാവില്ല. മുഹമ്മദിന്റെ പോക്കറ്റ് ദൈവം എന്നേ പറയാനാവൂ !
        3 minutes ago · Like >> [2:256]
        മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.


      • Jamal Thandantharayil Ea Jabbar “ഹേ നബിയേ, നിനക്കു ഞാന്‍ അനുവദനീയമാക്കിയിരിക്കുന്നു; നീ പ്രതിഫലം നല്‍കിയിട്ടുള്ളവരായ നിന്റെ ഭാര്യമാരെയും, അല്ലാഹു നിനക്കു യുദ്ധത്തടവുകാരായിത്തന്നവരില്‍ നിന്റെ വലംകൈകള്‍ക്കുടമപ്പെട്ട അടിമസ്ത്രീകളെയും, നിന്നോടൊപ്പം ഹിജ്ര പോന്ന നിന്റെ പിതൃ സഹോദര പുത്രിമാരെയും , മാതൃ സഹോദരപുത്രിമാരെയും, കൂടാതെ നിനക്കു സ്വ ശരീരം ദാനം ചെയ്യാന്‍ തയ്യാറായി വരുന്ന ഏതൊരു സത്യവിശ്വാസിനിയായ സ്ത്രീയെയും-നീ അവളെ ഭാര്യയാക്കാനുദ്ദേശിക്കുന്ന പക്ഷം- ഇതു മറ്റു സത്യവിശ്വാസികള്‍ക്കു ബാധകമല്ല ; നിനക്കു മാത്രമുള്ള അനുവാദമാണ്.
        അവരുടെ കാര്യത്തില്‍ നാം അവര്‍ക്കനുവദിച്ചതിനെക്കുറിച്ച് നമുക്കറിയാം. അവരുടെ ഭാര്യമാരും അവരുടെ അടിമസ്ത്രീകളും മാത്രമാണത്. ഇതൊക്കെ നിന്റെ മേല്‍ യാതൊരു വിഷമവും ഉണ്ടാകാതിരിക്കാനാണ്. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാണ്.”[33:50]

        “അവരില്‍നിന്നു നീ ഉദ്ദേശിക്കുന്നവരെ നിനക്കു പിന്നോട്ടു മാറ്റി നിര്‍ത്താം.; നീ ഉദ്ദേശിക്കുന്നവരെ നിന്നിലേക്കടുപ്പിക്കാം; നീ മാറ്റി നിര്‍ത്തിയവരെ നിനക്കു വേണ്ടപ്പോള്‍ ആവശ്യപ്പെടാം; അവരുടെ കണ്ണുകള്‍ കുളിര്‍ക്കുവാനും നീ അവര്‍ക്കു കൊടുക്കുന്നതു കൊണ്ട് അവര്‍ തൃപ്തിപ്പെടാനും കൂടുതല്‍ സഹായകരമാണത്. നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് അല്ലാഹു അറിയുന്നുണ്ട്. അല്ലാഹു സര്‍വ്വജ്ഞനും സഹനമുള്ളവനുമാണ്.”[33:51]

        ഇതിനുമപ്പുറം നിനക്കു സ്ത്രീകള്‍ അനുവദനീയമാകുന്നതല്ല; ഇവര്‍ക്കു പകരം മറ്റാരെയും സ്വീകരിക്കാനും‍ പാടില്ല; അവരുടെ അഴകില്‍ നിനക്കു കൌതുകം തോന്നിയാലും ശരി. നിന്റെ വലംകൈകള്‍ക്കുടമപ്പെട്ടവര്‍ ‍(അടിമസ്ത്രീകള്‍ ‍) ഒഴികെ. അല്ലാഹു എല്ലാം നോക്കിക്കാണുന്നുണ്ട്.”[33:52]
        31 minutes ago · Like · 3
        Ea Jabbar അവരുടെ അഴകില്‍ നിനക്കു കൌതുകം തോന്നിയാലും ശരി.
        31 minutes ago · Like
        Ea Jabbar അവരുടെ അഴകില്‍ നിനക്കു കൌതുകം തോന്നിയാലും ശരി.
        31 minutes ago · Like
        Ea Jabbar അവരുടെ അഴകില്‍ നിനക്കു കൌതുകം തോന്നിയാലും ശരി.
        31 minutes ago · Like
        Ea Jabbar നിന്റെ വലംകൈകള്‍ക്കുടമപ്പെട്ടവര്‍ ‍(അടിമസ്ത്രീകള്‍ ‍) ഒഴികെ.
        31 minutes ago · Like
        Ea Jabbar നിന്റെ വലംകൈകള്‍ക്കുടമപ്പെട്ടവര്‍ ‍(അടിമസ്ത്രീകള്‍ ‍) ഒഴികെ.
        30 minutes ago · Like
        Ea Jabbar നിന്റെ വലംകൈകള്‍ക്കുടമപ്പെട്ടവര്‍ ‍(അടിമസ്ത്രീകള്‍ ‍) ഒഴികെ.
        30 minutes ago · Like · 2 >> ജബ്ബാറിന് അസൂയപ്പെടാന്‍ മാത്രമില്ല. ഒരു അടിമസ്ത്രീ അല്ലെ ഉണ്ടായുള്ളൂ.. കൂടുതല്‍ അനുമതി ഉണ്ടായിട്ടും. ഏതായാലും വ്യഭിചാരം ഇസ്ലാം അനുവദിക്കുന്നില്ല. അടിമത്വം ഇസ്ലാം പ്രോല്സാഹിപ്പിക്കുന്നുമില്ല. എന്നാല്‍ അടിമത്വ വ്യവസ്ഥിതി നിലനില്‍ക്കുന്ന സമൂഹത്തില്‍ ഇസ്ലാം എല്ലത്ത്നും വ്യക്തമായ മാര്‍ഗരേഖ നിശ്ചയിച്ചിട്ടുണ്ട്. യുക്തിവാടികല്ക് യുക്തിയി തോന്നുന്നതൊക്കെ ചെയ്യാന്‍ സാധിക്കില്ല എന്നത് വ്യക്തം.....

        a few seconds ago ·
        Ea Jabbar എന്റെ മുസ്ലിം വിശ്വാസികളായ എല്ലാ സുഹൃത്തുക്കളോടും വിനയപൂര്‍വ്വം ഒരഭ്യര്‍ത്ഥന മാത്രമേയുള്ളു. നിങ്ങള്‍ ഈ കുര്‍ ആനും ഹദീസും പ്രധാന തഫ്സീറുകളും ഒരാവര്‍ത്തിയെങ്കിലും പൂര്‍ണമായി ഒന്നു വായിക്കുക. വിമര്‍ശനഗ്രന്ഥങ്ങളൊന്നും വായിക്കനമെന്നില്ല !!! ഓതിയാല്‍ പോര, “വായിക്കണം “ !
        about a minute ago ·
        Jamal Thandantharayil Ea Jabbar ദൈവത്തെയും പ്രവാചകനെയും അപഹസിക്കുന്നതും നിന്ദിക്കുന്നതും യുക്തിവാദികളല്ല, മറിച്ചു കുര്‍ ആനും ഹദീസും മതചരിത്രവും തന്നെ !!!! ഇതു ബോധ്യപ്പെടുത്താന്‍ മാത്രമാണീ പോസ്റ്റിട്ടത് !
        2 minutes ago · Like >> താങ്കള്‍ ഇഹലോകത്തിന്റെ പളപളപ്പില്‍ ഭ്രാമിച്ച്ചത് കൊണ്ട് തോന്നുന്നതാണിത്. ഗൌരവമായി ജീവിതത്തെ കാനുന്നവര്‍ക്കൊന്നും പ്രവാച്ചകച്ചരിത്രത്തില്‍ നിന്നു തെറ്റായ സന്ദേശം ലഭിക്കുന്നില്ല. താന്കള്‍ പാലുച്ചുര്ത്തുന്ന അകിടിലും ചോര അന്വേഷിക്കുന്ന ഒരു കൊതുകു ആയതുകൊണ്ടാനിങ്ങനെ .....
        2 seconds ago · Jamal Thandantharayil Ea Jabbar എന്റെ മുസ്ലിം വിശ്വാസികളായ എല്ലാ സുഹൃത്തുക്കളോടും വിനയപൂര്‍വ്വം ഒരഭ്യര്‍ത്ഥന മാത്രമേയുള്ളു. നിങ്ങള്‍ ഈ കുര്‍ ആനും ഹദീസും പ്രധാന തഫ്സീറുകളും ഒരാവര്‍ത്തിയെങ്കിലും പൂര്‍ണമായി ഒന്നു വായിക്കുക. വിമര്‍ശനഗ്രന്ഥങ്ങളൊന്നും വായിക്കനമെന്നില്ല !!! ഓതിയാല്‍ പോര, “വായിക്കണം “ ! >> വിനയം നല്ല ഒരു ഗുണമാണ്.. താങ്കളുടെ ഉപദേശവും നല്ല ഉപദേശം തന്നെ...! എന്റെ എല്ലാ യുക്തിവാദി സഹോദരങ്ങളോടും ഇതേ ഉപദേശം തന്നെയാണ് എനിക്ക്‌ു പറയാനുള്ളത്. നിങ്ങള്‍ ജബ്ബാറിന്റെ ഈ അവസാന ഉപദേശം ഉള്കൊല്ലുക. അയാളുടെ വിമര്‍ശനങ്ങള്‍ വായിക്കുന്നതിനു മുന്‍പ്‌ ഖുറാനും ഹദീസുകളും പ്രധാന തഫ്സീരുകളും ഒരാവര്ത്ത്തി വായിക്കുക... പടച്ചവന്‍ തുണക്കട്ടെ....!a few seconds ago ·

        • Ea Jabbar
          ഞാന്‍ പ്രവാചകനെ കുറിച്ച് ഇല്ലാക്കഥകളാണു പറയുന്നതെന്നും തെറ്റിദ്ധാരണയാണുണ്ടാക്കുന്നതെന്നും ഇവിടെ നിരന്തരം ആക്ഷേപം വരുന്നു. എന്നാല്‍ ഞാന്‍ പ്രമാണങ്ങള്‍ ഉദ്ധരിക്കുക മാത്രമേ ചെയ്യുന്നുള്ളു. അതു ഇസ്ലാമിനപകീര്‍ത്തിയുണ്ടാക്കുന്നു എന്നതു ശരി തന്നെ . പക്ഷെ ആ അപകീര്‍ത്തി ഇസ്ലാം തന്നെ ഉണ്ടാക്കിയതാണെന്നും ഇന്നത്തെ ഇസ്ലാമിസ്റ്റുകള്‍ അതൊക്കെ പുകമറയിലാക്കി മതത്തെ ചായം മിനുക്കുകയാണെന്നും വ്യക്തമാക്കുകയാണിവിടെ . വളരെയധികം തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒന്നായി ഇസ്ലാം മാറിക്കഴിഞ്ഞു. അതുകൊണ്ടാണു പലരും ഇന്നും ഈ മതത്തിലേക്കു ചേക്കേറുന്നതും ഇവിടെ പിടിച്ചു നില്‍ക്കുന്നതും ! യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാതെ ! ഇതു വളരെ വളരെ പ്രാകൃതവും അപരിഷ്കൃതവുമായ ഒരു വിശ്വാസസംഹിതയാണെന്നു ഞാന്‍ മനസ്സിലാക്കുന്നു. ആ സത്യം ഞാന്‍ തുറന്നു പറയുന്നു.
          11 minutes ago · · 1
        • Ea Jabbar മതം ഉപേക്ഷിച്ചു സ്വതന്ത്രമനുഷ്യരാകൂ എന്നേ എനിക്കു പറയാനുള്ളു.
          9 minutes ago · · 1
        • Jamal Thandantharayil താങ്കള്‍ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും... വെറും യാദ്രിശ്ചികമായി നാമെല്ലാം ഉണ്ടായി എന്നും പദാര്‍ത്ഥം പരിണമിച്ചു ഈ ലോകത്തെ അതി സങ്കീര്‍ണ്ണമായ ജീവിത വ്യവസ്ഥ താനേ നിലവില്‍ വന്നു എന്നും മനുഷ്യര്‍ മാത്രം പരിണമിച്ചു ബുദ്ധിമാന്മാര്‍ ആയി എന്നും അവര്‍ യാദ്രിചികമായ ഈ ലോകത്തുള്ളത് മുഴുവന്‍ വ്യ്വസ്ഥാപിത നിയമങ്ങലാനെന്നു കണ്ടു പിടിച്ചു എന്നും ആ നിയമങ്ങളെ ഉപയോഗിച്ചു അവര്‍ വിവിധ ശാസ്ത്രീയ തുറകളില്‍ പുരോഗമിച്ചു എന്നും പ്രപഞ്ചത്തിന്റെ കൃത്യത ഉപയോഗിച്ച് അവര്‍ അനേകം വര്‍ഷങ്ങളുടെ കലണ്ടര്‍ ഉണ്ടാക്കിയെന്നും പുരോഗതിക്ക് ആവശ്യമുള്ളതൊക്കെ ഇവിടെ യാദ്രിസ്ചികത നല്‍കിയത് കൊണ്ട് അതൊക്കെ ഉപയോഗിച്ചു സുഖമായി ജീവിച്ചു മരിക്കുക ആണ് മനുഷ്യനു ചെയ്യാനുള്ളത് എന്നും മട്ടുമോമോക്കെ വിശ്വസിക്കാന്‍ താങ്കളെ പ്പോലെ എല്ലാവരും കപടന്മാര്‍ ആകണ്ടേ...! ഈ യാദ്രിശ്ചികതയെ ദൈവം എന്ന് ഒരിക്കലും വിളിച്ചു പോകരുതു എന്നു നിഷ്കര്‍ഷിക്കുന്നത് തന്നെ ആ ദൈവം വിധിവിലക്കുകള്‍ അവതരിപ്പിച്ചാല്‍ അത് അനുസരിക്കേണ്ടി വരും എന്നതിനാല്‍ ആണ്. അപ്പോള്‍ യാദ്രിഷികത എന്നോ പ്രകൃതി എന്നോ വിളിച്ചാല്‍ തോന്നിയ പോലെ ജീവിക്കാമല്ലോ..! നിര്‍ഗുണ പരബ്രഹ്മമായി അല്ലെങ്കില്‍ നിശ്ചല പ്രക്രിതിയായി അതുമല്ലെങ്കില്‍ യാദ്രിശ്ചയാകമായി എന്നൊക്കെ പറഞ്ഞാല്‍ സ്വതന്ത്രമായി ജീവിതം ടെഹെച്ചക്കും തന്നിഷ്ടത്ത്തിനും വിട്ടു കൊടുക്കാം.. അതാണല്ലോ യുക്തിവാദികളുടെ ആവശ്യവും...!

No comments: