Saturday, June 23, 2012

മിസ്റ്റര്‍ ജോക്കര്‍ നായക്‌


  • മിസ്റ്റര്‍ ജോക്കര്‍ നായക്‌

    · · · about an hour ago

    • Kae Yam and 9 others like this.

      • Shuhaib Kasim അപകര്‍ഷത ബോധം
        about an hour ago · · 2

      • Rajesh Calicut ഇയാളെതൊട്ടാല്‍ പൊള്ളും അല്ലെകസിമേ

      • Sanal Jathavedas സ്വന്തം ഇണയെ വേറെ പന്നിക്ക് കൂട്ടി കൊടുക്കുന്ന ഓരെ ഒരു ജീവി ആണു പന്നി എന്നാ സാക്കിര്‍ നായിക്ക് പറയുന്നത്...കേട്ടാല്‍ തോന്നും ബാകി എല്ലാ ജീവികളും കല്യാണം കഴിച്ചു ഏക ഭാര്യത്വം ആയി ജീവിക്ക അല്ലേ....

        പന്നിയെ തിന്നുന്നവനും ആ സ്വഭാവം വരും പോലും...........ഭാര്യമാര്‍ക്ക് ചിക്കന്‍ ബിരിയാണി വാങ്ങിച്ചു കൊടുക്കുമ്പോള്‍ ശ്രദ്ദിക്കണം എന്ന് കൂടി സാകിര്‍ നായിക്ക് പറയാത്തത് ഭാഗ്യം

        about an hour ago · · 6

      • Sanal Jathavedas പന്നി ഇറച്ചി കഴിച്ചാല്‍ അവര്‍ ഭാര്യയെ മറ്റുള്ളവരും ആയി പങ്കു വെക്കും പോലും......ചിക്കന്‍ കഴിച്ചാല്‍ ആണുങ്ങള്‍ എല്ലാവര്ക്കും ഇട്ടു പണിയും...പെണ്ണുങ്ങള്‍ ആര്‍കും വേണേലും കുനിഞ്ഞു കൊടുക്കുകയും ചെയ്യുമോ ആവോ.....ഇവനൊക്കെ ആണു പണ്ഡിതന്‍
        about an hour ago · · 3

      • Kuthabhudheen Ansari appol swami nithyanandaye pole nadakkam....

      • Rajesh Calicut അങ്ങേരു മഹാന്‍ ആണന്നു ആരെങ്കിലും പറഞ്ഞോ അന്‍സാരി

      • Sanal Jathavedas വിവേകാനന്ദനെ പോലെ ഒക്കെ ഉള്ള മഹാ സന്യാസിമാര്‍ ഉള്ളപ്പോള്‍ ത്നക്ല്ക് ആദരിക്കാന്‍ നിത്യനാണ്ടയെ മത്രേ കിട്ടിയുള്ളൂ
        about an hour ago · · 1

      • Sanal Jathavedas പന്നി ഇറച്ചി കഴിക്കുന്നു എന്നാ കരണത്തില്‍ കൃസ്ത്യാനികളെ അങ്ങേ അറ്റം അപമാനിക്കുക എന്നാ ഒരു ലക്ഷ്യമേ ഈ പറച്ചിലില്‍ സാക്കിര്‍ നായിക്കിന് ഉണ്ടായിരുന്നുന്നു. ഇവന്‍ ഒക്കെ കോണകം കെട്ടാന്‍ പഠിക്കും മുന്നേ സംസ്കാരം പഠിച്ചവര്‍ ആണു കൃത്യനികള്‍
        about an hour ago · · 3

      • Kuthabhudheen Ansari athukonduthanne vivekanada swamiyude immathiri photo nammal add cheyyathathu...

      • Kuthabhudheen Ansari cristhaniye patti paranjappol nammalkku polli alle...?

      • Sanal Jathavedas Christian accepts Islam after posing a question to Dr. Zakir നിക്ക്

        =====================

        ക്രിസ്ത്യന്‍ സ്വര്‍ഗത്തില്‍ യേശുവിന്റെ നെഞ്ചേല്‍ ചാരി ഇരുന്നിട്ട് കാര്യം ഇല്ല എന്ന് പുള്ളിക്ക് മനസിലായി കാണും

        59 minutes ago · · 2

      • Sanal Jathavedas ‎..cristhaniye patti paranjappol nammalkku polli alle...?
        ===============

        ഇത്തരം നെറി കേടു ആരെ പറ്റി പറഞ്ഞാലും പൊള്ളും...അത് ഇസ്ലാമിനെ പറ്റി ആയാലും...പസ്കതെ ഇത്തരം നെറി കേടു മറ്റുള്ളവരെ പറ്റി പറയുന്നത് ഇസ്ലാം മാത്രം ആണു

        58 minutes ago · · 3

      • Kuthabhudheen Ansari wow islam snehi...mathetharavadi.......

      • Jamal Thandantharayil അജയ് ബാബ വളരെ ദേഷ്യത്തിലാണല്ലോ? ആദർശത്തിന്റെ കാര്യത്തിൽ യഥാർത്ഥ വിശ്വാസികൾ കർക്കശ സ്വഭാവമുള്ളവരായിരിക്കും. കാരണം അവർ നരകത്തെ ഭയപ്പെടുന്നു. സ്വർഗത്തെ ആഗ്രഹിക്കുന്നു. സ്രഷ്ടാവിന്റെ വിചാരണയെ പ്രതീക്ഷിക്കുന്നു. എന്നാൽ മ്യഗങ്ങളെപ്പോലെ തന്നെയാണ് തങ്ങളുടെയും അവസ്ഥ എന്ന് കരുതുന്നവർ (മരണത്തോടെ എല്ലാം തീർന്നു എന്നു കരുതുന്നവർ) സ്രഷ്ടാവിനെയും അവന്റെ ദുതനെയും പരിഹസിച്ച് കാലം കഴിക്കുന്നു. ഊർജ്ജവും കഴിവും അതിനായി ഉപയോഗിക്കുന്നു. താങ്കളുടെ കഴിവ് സ്യഷ്ടിപരമായ കാര്യങ്ങൾക്ക് ഉപയോഗിച്ചു കൂടെ...! ബുദ്ധി ശരിയായ മാർഗം കണ്ടെത്താൻ ഉപയോഗിച്ചു കൂടെ. ഞാനും താങ്കളും വളരെ അടുത്തു തന്നെ മരണത്തെ അഭിമുഖീകരിക്കേണ്ടവരാണെന്നുള്ളത് ഒരു സത്യമാണ്. മരണത്തോടെ നമ്മുക്ക് നരകമോ സ്വർഗമോ നിശ്ചയിക്കപ്പെട്ടു കഴിഞ്ഞു. .....! [48:29]
        മുഹമ്മദ് അല്ലാഹുവിന്‍റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവര്‍ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്‍റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്‌. അതാണ് തൌറാത്തില്‍ അവരെ പറ്റിയുള്ള ഉപമ. ഇന്‍ജീലില്‍ അവരെ പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത് അതിന്‍റെ കൂമ്പ് പുറത്ത് കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്‍ജിച്ചു. അങ്ങനെ അത് കര്‍ഷകര്‍ക്ക് കൌതുകം തോന്നിച്ചു കൊണ്ട് അതിന്‍റെ കാണ്ഡത്തിന്‍മേല്‍ നിവര്‍ന്നു നിന്നു. (സത്യവിശ്വാസികളെ ഇങ്ങനെ വളര്‍ത്തിക്കൊണ്ട് വരുന്നത്‌) അവര്‍ മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാന്‍ വേണ്ടിയാകുന്നു. അവരില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കു അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു.


      • Sanal Jathavedas നിങ്ങളൊക്കെ ഉള്ള സ്വര്‍ഗത്തേക്കാള്‍ സുഖം നരകം തന്നെ അനെടോ
        36 minutes ago · · 2

      • Ajay Baba ജമാലെ .. സ്വര്‍ഗ്ഗം നരകം ഒക്കെ പേടി ഉള്ളവരെ ഇതൊക്കെ പറഞ്ഞു പേടിപ്പിക്കു... എനിക്ക് സ്വര്‍ഗ്ഗവും നരകവും ഒക്കെ ഞാന്‍ തന്നെയാ.. പോടെയ്‌ പോടെയ്‌
        35 minutes ago · · 1

      • Sanal Jathavedas സഹിക്കുന്നതിനും പരിധി ഉണ്ട്. അള്ളാഹു മുഹമ്മദു നബിക്ക് പാട്ടത്തിനു കൊടുത്തതാണ് ഭൂമി എന്ന് തോനി പോകും പറയുന്നത് കേള്‍ക്കുമ്പോള്‍

      • Rajesh Calicut ആദർശത്തിന്റെ കാര്യത്തിൽ യഥാർത്ഥ വിശ്വാസികൾ കർക്കശ സ്വഭാവമുള്ളവരായിരി
        ..............................................
        ഈ കര്‍ക്കശസ്വഭാവം എന്ന് വെച്ചാല്‍ ബിന്‍ ലാദനെ പോലെ ആയിരിക്കണം


      • Jamal Thandantharayil Sanal Jathavedas നിങ്ങളൊക്കെ ഉള്ള സ്വര്‍ഗത്തേക്കാള്‍ സുഖം നരകം തന്നെ അനെടോ
        4 minutes ago · Like · 2 <<<>>> താങ്കൾ നരകം തിരഞ്ഞെടുത്തത് താങ്കളുടെ ഇഷ്ടം. അതിനു ദൈവവും ഈ ഫ്രീ തിങ്കേർസിലെ ഫ്രീയായിചിന്തിക്കുന്നവരും സാക്ഷി. മതത്തിൽ ബലാൽക്കാരമില്ല. [2:256]
        മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.


      • Ajay Baba അല്ല ജമാലെ... അതെന്താ അല്ലാഹു ഞങ്ങളെ ഒക്കെ വേറെ മതത്തില്‍ ഉണ്ടാക്കിയെ..? ഞങ്ങള്‍ക്കും സ്വര്‍ഗ്ഗം വേണം എന്ന് നല്ല മനസ്സ് ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളെ എന്തിനാ വേറെ മതത്തില്‍ ഉണ്ടാക്കിയെ

      • Sanal Jathavedas സര്‍ഗത്തില്‍ ആരാധനാ നടക്കുമ്പോള്‍ ഏറ്റവും മുന്നില്‍ മുഹമ്മദും അതിനു പിന്ന്നില്‍ യേശുവും..അതിനു പിന്നില്‍ വിശ്വസ്കളും ആയിരിക്കും എന്നാ ഒരു അറബി എന്നോട് പറഞ്ഞത്
        28 minutes ago · · 1

      • Jamal Thandantharayil Sanal Jathavedas സഹിക്കുന്നതിനും പരിധി ഉണ്ട്. അള്ളാഹു മുഹമ്മദു നബിക്ക് പാട്ടത്തിനു കൊടുത്തതാണ് ഭൂമി എന്ന് തോനി പോകും പറയുന്നത് കേള്‍ക്കുമ്പോള്‍
        5 minutes ago · Like <<<>>> അത് ശ്രദ്ധിച്ചു കേൾക്കാത്തതു കൊണ്ട് തോന്നുന്നതാവും. അല്ലെങ്കിൽ മനസ്സിലെ മുൻ വിധികളും വർഗീയതയും കൊണ്ട് തോന്നുന്നത്. താങ്കൾക്ക് സ്രഷ്ടാവ് സമാധാനം നൽകട്ടെ..!


      • Ajay Baba അല്ല ജമാലെ... അതെന്താ അല്ലാഹു ഞങ്ങളെ ഒക്കെ വേറെ മതത്തില്‍ ഉണ്ടാക്കിയെ..? ഞങ്ങള്‍ക്കും സ്വര്‍ഗ്ഗം വേണം എന്ന് നല്ല മനസ്സ് ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളെ എന്തിനാ വേറെ മതത്തില്‍ ഉണ്ടാക്കിയെ

      • Sajeev James എനിക്ക് ഏറ്റവും പുറകില്‍ നിന്നാ മതി....അതാകുമ്പോ ഒരു ബാക്ക് ബെഞ്ച് പോലെ എന്തും കാണിക്കാം :)

      • Sanal Jathavedas താങ്കൾ നരകം തിരഞ്ഞെടുത്തത് താങ്കളുടെ ഇഷ്ടം. അതിനു ദൈവവും ഈ ഫ്രീ തിങ്കേർസിലെ ഫ്രീയായിചിന്തിക്കുന്നവരും സാക്ഷി. മതത്തിൽ ബലാൽക്കാരമില്ല...
        ===================

        താങ്കള്‍ മുലകള്‍ ആടുന്ന സ്വര്‍ഗം തിരഞ്ഞെടുതല്ലോ...അതു മതിയായില്ലേ..........പിന്നെ ഇതിനാ തൂരല്‍ ഇളകിയ പശു തൂറ്റി കൂട്ടും പോലെ എങ്ങിനെ പോസ്റ്റി നടക്കുന്നത് . ചാണകം ആണെങ്കില്‍ തെങ്ങിന് വലം ഇടമായിരുന്നു..

        26 minutes ago · · 2

      • Jamal Thandantharayil Ajay Baba അല്ല ജമാലെ... അതെന്താ അല്ലാഹു ഞങ്ങളെ ഒക്കെ വേറെ മതത്തില്‍ ഉണ്ടാക്കിയെ..? ഞങ്ങള്‍ക്കും സ്വര്‍ഗ്ഗം വേണം എന്ന് നല്ല മനസ്സ് ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളെ എന്തിനാ വേറെ മതത്തില്‍ ഉണ്ടാക്കിയെ
        a few seconds ago · Like <<<>>> [2:62]
        (മുഹമ്മദ് നബിയില്‍) വിശ്വസിച്ചവരോ, യഹൂദമതം സ്വീകരിച്ചവരോ, ക്രൈസ്തവരോ, സാബികളോ ആരാകട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ട്‌. അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.


      • Sanal Jathavedas അത് ശ്രദ്ധിച്ചു കേൾക്കാത്തതു കൊണ്ട് തോന്നുന്നതാവും. അല്ലെങ്കിൽ മനസ്സിലെ മുൻ വിധികളും വർഗീയതയും കൊണ്ട് തോന്നുന്നത്. താങ്കൾക്ക് സ്രഷ്ടാവ് സമാധാനം നൽകട്ടെ..!

        ===================

        മുന്‍ വിദി ഇല്ലാത്ത ഒരു സാദനം


      • Ajay Baba ഉണ്ടാക്കഞ്ഞത് എന്ത് കൊണ്ട് പ്രതിഫലം എന്റെ മുതലാളി എനിക്ക് മാസാമാസം തരുന്നുണ്ട് അത് കൊണ്ടാണ് ഞാന്‍ ജീവിക്കുന്നതും .. മരിച്ച ശേഷം കിട്ടുന്ന കഞ്ചാവും വെള്ളതിനോടും എനിക്ക് തലോപര്യം ഇല്ല

        എന്നെ ഇസ്ലാമ്മക്കഞ്ഞത് എന്ത് കൊണ്ട്..?


      • Baiju Jose masha allah.

      • Jamal Thandantharayil Sanal Jathavedas സര്‍ഗത്തില്‍ ആരാധനാ നടക്കുമ്പോള്‍ ഏറ്റവും മുന്നില്‍ മുഹമ്മദും അതിനു പിന്ന്നില്‍ യേശുവും..അതിനു പിന്നില്‍ വിശ്വസ്കളും ആയിരിക്കും എന്നാ ഒരു അറബി എന്നോട് പറഞ്ഞത്
        3 minutes ago · Like <<<>>> അത് അറബി അല്ല തീരുമാനിക്കുന്നത്. പടച്ചവനാണ്. പടച്ച തമ്പുരാൻ അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ശരിയായിരിക്കും..!


      • Sanal Jathavedas ‎.താങ്കൾക്ക് സ്രഷ്ടാവ് സമാധാനം നൽകട്ടെ..!
        ===============
        തന്‍റെ സ്രഷ്ടാവ് ന്‍റെ സമാധാനം ഒന്നും നിക്ക് വേണ്ട

        24 minutes ago · · 1

      • Sanal Jathavedas ദൈവം ആകാശത്തില്‍ ആണോ....

      • Sajeev James ജമാലെ, ഒറ്റ ചോദ്യം. അന്നേം, ഈ സനല്‍ നേം പടച്ചത് പടച്ചോന്‍ തന്നെ എന്ന് ജ്ജ് വിശ്വസിക്കുന്നുണ്ടോ?

      • Sanal Jathavedas പടച്ച തമ്പുരാൻ അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ശരിയായിരിക്കും..!
        ===========

        ദൈവം പറയുമോ....അപ്പോള്‍ ദൈവത്തെ മനുഷ്യ സമാനം ആക്കുക അല്ലേ ചെയ്യുന്നത് താങ്കള്‍....പറയുന്ന ദൈവത്തിനു അധോ വായു കൂടി ഉണ്ടാവില്ലേ.


      • Sanal Jathavedas ഒട്ട ചോദ്യം ദൈവം ആകാശത്തില്‍ ആണോ...

      • Jamal Thandantharayil Sanal Jathavedas താങ്കൾ നരകം തിരഞ്ഞെടുത്തത് താങ്കളുടെ ഇഷ്ടം. അതിനു ദൈവവും ഈ ഫ്രീ തിങ്കേർസിലെ ഫ്രീയായിചിന്തിക്കുന്നവരും സാക്ഷി. മതത്തിൽ ബലാൽക്കാരമില്ല...
        ===================

        താങ്കള്‍ മുലകള്‍ ആടുന്ന സ്വര്‍ഗം തിരഞ്ഞെടുതല്ലോ...അതു മതിയായില്ലേ..........പിന്നെ ഇതിനാ തൂരല്‍ ഇളകിയ പശു തൂറ്റി കൂട്ടും പോലെ എങ്ങിനെ പോസ്റ്റി നടക്കുന്നത് . ചാണകം ആണെങ്കില്‍ തെങ്ങിന് വലം ഇടമായിരുന്നു..
        2 minutes ago · Like · 2 <<<>>> താങ്കൾക്ക് ഇതൊന്നും ഇഷ്ടമല്ലല്ലെ... സാരമില്ല. താങ്കൾക്ക് ചാണകമാണ് വേണ്ടതെങ്കിൽ അതും കിട്ടും...! ഡോണ്ട് വറി.. [50:35]
        അവര്‍ക്കവിടെ ഉദ്ദേശിക്കുന്നതെന്തും ഉണ്ടായിരിക്കും. നമ്മുടെ പക്കലാകട്ടെ കൂടുതലായി പലതുമുണ്ട്‌.


      • Sanal Jathavedas ഏതില്‍ പരം ചാണകം വേറെ എന്തിനു സുര്‍ഹുതെ......തന്‍റെ വേദം തന്നെ ധാരാളം.....

      • Sajeev James ഒറ്റ ദൈവത്തിന്റെ മക്കള്‍ ആണ് എല്ലാം എങ്കില്‍ എന്തിനാ എല്ലാരും അല്ലഹുവിലോ യേശുവിലോ, കൃഷ്ണനിലോ മാത്രം വിശ്വസിക്കണം??? ആരില്‍ വിശ്വസിച്ചാലും സ്വര്‍ഗത്തില്‍ പോകാന്‍ കഴിയേണ്ടതല്ലേ?? അതോ ഗേറ്റ് ഇല്‍ വെച്ച് നോക്കുമോ ഏതു മതക്കാരന്‍ ആണെന്ന്???
        18 minutes ago · · 1

      • Jamal Thandantharayil Sanal Jathavedas .താങ്കൾക്ക് സ്രഷ്ടാവ് സമാധാനം നൽകട്ടെ..!
        ===============
        തന്‍റെ സ്രഷ്ടാവ് ന്‍റെ സമാധാനം ഒന്നും നിക്ക് വേണ്ട
        4 minutes ago · Like · 1 <<<>>>വേണ്ടെങ്കിൽ വേണ്ട. അതു വേണ്ടാത്തവർക്ക് വേണ്ടി കഠിനശിക്ഷകളുടെ നരകം കാത്തിരിക്കുന്നു. താങ്കൾ അത് തേടിപ്പോകേണ്ട ആവശ്യം പോലുമില്ല. അതിൽ താനെ എത്തിക്കോളും..!


      • Jamal Thandantharayil Sanal Jathavedas അത് ശ്രദ്ധിച്ചു കേൾക്കാത്തതു കൊണ്ട് തോന്നുന്നതാവും. അല്ലെങ്കിൽ മനസ്സിലെ മുൻ വിധികളും വർഗീയതയും കൊണ്ട് തോന്നുന്നത്. താങ്കൾക്ക് സ്രഷ്ടാവ് സമാധാനം നൽകട്ടെ..!

        ===================

        മുന്‍ വിദി ഇല്ലാത്ത ഒരു സാദനം
        7 minutes ago · Like <<<>>> താങ്ക്യൂ..


      • Sanal Jathavedas ആളുകളെ നിര്‍ബന്ദം പൂര്‍വ്വം സ്വര്‍ഗത്തില്‍ കെട്ടി വാതില്‍ അടച്ചലെ ഇവര്‍ക്ക് സമാധാനം കിട്ടു എന്ന് തോനുന്നു....

        എങ്കില്‍ പറയു സുര്‍ഹുതെ ദൈവം ആകാശത്തില്‍ ആണോ,


      • Jamal Thandantharayil Sanal Jathavedas ദൈവം ആകാശത്തില്‍ ആണോ....
        6 minutes ago · Like <<<>>> ഉപരിലോകത്താണ്. അഥവാ ആകാശങ്ങൾക്കു മീതെ. നാം കാണുന്ന നീല നിറം അല്ല ആകാശം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.


      • Sajeev James ജമാലെ, സ്രഷ്ടാവ് പുള്ളീടെ പണി ചെയ്തോളും...ബാക്കി ഉള്ളവര് നരകത്തിലോ, പാതലതിലോ ഒക്കെ പൊക്കോളാം. ഇയാളും ഞങ്ങളെ പോലെ ഒരു വെറും കൃമി സൃഷ്ടി മാത്രം. അത് കൊണ്ട് ഞങ്ങള്‍ക് അനുഗ്രഹം മേടിച്ചു തരാന്‍ മൂന്നാന്‍ ആയി നിക്കണ്ട...കേട്ടോ?

      • Rajesh Calicut സനലെ നിങ്ങളുടെ കാല് കത്തിച്ചു ജമാലിന്റെ ദൈവം ചായ ഉണ്ടാക്കും നോക്കിക്കോ
        14 minutes ago · · 2

      • Ajay Baba ക്ജമാലെ എന്റെ ചോദ്യം വീണ്ടും ചോദ്യമായി തന്നെ നിക്കുന്നു...!

        എന്നെ എന്ത് കൊണ്ട് ഇസ്ലാം ആകിയില്ല ഏക ദൈവം..?

        14 minutes ago · · 1

      • Sanal Jathavedas അതു വേണ്ടാത്തവർക്ക് വേണ്ടി കഠിനശിക്ഷകളുടെ നരകം കാത്തിരിക്കുന്നു.
        ===========
        താങ്കളെ പോലെ ഉള്ള ആളുകള്‍ ജീവിക്കുന്ന ഭൂമിയിലെ ജീവിതതെക്കളും എളുപ്പം ആകും അതു

        14 minutes ago · · 1

      • Jamal Thandantharayil Sajeev James ജമാലെ, ഒറ്റ ചോദ്യം. അന്നേം, ഈ സനല്‍ നേം പടച്ചത് പടച്ചോന്‍ തന്നെ എന്ന് ജ്ജ് വിശ്വസിക്കുന്നുണ്ടോ?
        7 minutes ago · Like <<<>>> ഒറ്റ ചോദ്യം . എന്നു വെച്ചാൽ ഇനി താങ്കൾ വേറെ ചോദ്യം ചോദിക്കില്ലെന്ന്. ഞാൻ താങ്കളെ വിശ്വസിക്കുന്നു. [49:13]
        ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.


      • Rajesh Calicut പിന്നെഎന്താണ് ജമാലെ ആകാശം

      • Sanal Jathavedas സനലെ നിങ്ങളുടെ കാല് കത്തിച്ചു ജമാലിന്റെ ദൈവം ചായ ഉണ്ടാക്കും നോക്കിക്കോ
        ===========

        ഞാന്‍ മരിച്ചാല്‍ നല്ല ചാരം ആയി മാറും...പിന്നെ അല്ലേ ദൈവം ചാരം ആകുന്നത്‌....


      • Sanal Jathavedas ദൈവം ആകാശത്തില്‍ ആണോ ജമാലേ....

      • Ajay Baba ജമാലെ എന്റെ ചോദ്യം വീണ്ടും ചോദ്യമായി തന്നെ നിക്കുന്നു...!
        ??
        എന്നെ എന്ത് കൊണ്ട് ഇസ്ലാം ആകിയില്ല ഏക ദൈവം..


      • Sanal Jathavedas എന്‍റെ ഭായ് ഇവനെ ഒക്കെ കണ്ടാല്‍ തന്നെ ദൈവം കുറ്റി ചൂല് എടുക്കും...പിന്നെ അല്ലേ.....

      • Rajesh Calicut ‎[49:13]
        ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു
        ..............................
        അമ്മയെയുംപെങ്ങളെയും പ്രാപിക്കാന്‍ പടിപിച്ച ദൈവം

        9 minutes ago ·

      • Sajeev James അപ്പോള്‍ എനിക്ക് ഉത്തരം ആയി ജമാലെ...പല ഗോത്രത്തില്‍ പെട്ട നമ്മള്‍ എല്ലാം അല്ലാഹുവിന്റെ അടുത്ത് ഏറ്റം ആദരനീയര്‍ ആകുന്നതു ഇസ്ലാമോ, കൃസ്ത്യണോ, ഹിന്ദുവോ ആയത് കൊണ്ടല്ല, മരിച്ച ഏറ്റവും ധരമനിഷ്ട പാലിക്കുന്നവന്‍ ആകുന്നു.........അപ്പൊ ഇയാള്‍ കൂടുതല്‍ ഒന്നും പറയണ്ട. ഞങ്ങള്‍ക്കും സ്വര്‍ഗത്തില്‍ തുല്യ അവകാശം ഉണ്ട്... :)
        9 minutes ago ·

      • Jamal Thandantharayil Rajesh Calicut പിന്നെഎന്താണ് ജമാലെ ആകാശം
        a few seconds ago · Like <<<>>> ആകാശത്തെക്കുറിച്ച് വളരെ കുറഞ്ഞ അറിവെ മനുഷ്യനു ലഭിച്ചിട്ടുള്ളൂ. ഏഴ് ആകാശങ്ങൾ അടുക്കുകളായി സ്യഷ്ടിച്ചതിനെക്കുറീച്ച് ഖുർ ആൻ പറയുന്നുണ്ട്. അതിൽ ഒന്നാം ആകാശത്താണ് നാം കാണുന്ന ഗ്രഹ,നക്ഷത്ര, ഗാ‍ലക്സീ വ്യൂഹങ്ങൾ ഉള്ളത്. അതിനപ്പുറം ആറ് ആകാശങ്ങൾ കൂടെ ഉണ്ട്. [67:3]
        ഏഴു ആകാശങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവനാകുന്നു അവന്‍. പരമകാരുണികന്‍റെ സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. എന്നാല്‍ നീ ദൃഷ്ടി ഒന്നുകൂടി തിരിച്ചു കൊണ്ട് വരൂ. വല്ല വിടവും നീ കാണുന്നുണ്ടോ? [67:5]
        ഏറ്റവും അടുത്ത ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു...

        8 minutes ago ·

      • Ajay Baba ജമാലെ എന്റെ ചോദ്യം വീണ്ടും ചോദ്യമായി തന്നെ നിക്കുന്നു...!
        ??
        എന്നെ എന്ത് കൊണ്ട് ഇസ്ലാം ആകിയില്ല ഏക ദൈവം..?????????????????????

        8 minutes ago ·

      • Sanal Jathavedas സനലെ നിങ്ങളുടെ കാല് കത്തിച്ചു ജമാലിന്റെ ദൈവം ചായ ഉണ്ടാക്കും നോക്കിക്കോ
        ==========

        വിവേകാനന്ദiന്‍, മഹാത്മാ ഗാന്ദി, ശ്രി നാരായണ ഗുരു. മദര്‍ തെരേസ ഇവരെ ഒക്കെ ദൈവം പിടിച്ചു കത്തിച്ചു കാണും......ഇവന്റെ ഒക്കെ ദൈവം അല്ലേ....വിവരവും കുറവ് ആയിരിക്കും.

        7 minutes ago · · 1

      • Rajesh Calicut ജമാലെ ഇങ്ങനെ ഖുറാന്‍ഭൂമിയെ പത്തിരിപോലെ പരനത്ആകിയ്ട്ടുണ്ട്
        7 minutes ago ·

      • Jamal Thandantharayil Sanal Jathavedas സനലെ നിങ്ങളുടെ കാല് കത്തിച്ചു ജമാലിന്റെ ദൈവം ചായ ഉണ്ടാക്കും നോക്കിക്കോ
        ===========

        ഞാന്‍ മരിച്ചാല്‍ നല്ല ചാരം ആയി മാറും...പിന്നെ അല്ലേ ദൈവം ചാരം ആകുന്നത്‌....
        4 minutes ago · Like <<<>>> [79:10]
        അവര്‍ പറയും: തീര്‍ച്ചയായും നാം (നമ്മുടെ) മുന്‍സ്ഥിതിയിലേക്ക് മടക്കപ്പെടുന്നവരാണോ? [79:11]
        നാം ജീര്‍ണിച്ച എല്ലുകളായി കഴിഞ്ഞാലും (നമുക്ക് മടക്കമോ?) [79:12]
        അവര്‍ പറയുകയാണ്‌: അങ്ങനെയാണെങ്കില്‍ നഷ്ടകരമായ ഒരു തിരിച്ചുവരവായിരിക്കും അത്‌. [79:13]
        അത് ഒരേയൊരു ഘോരശബ്ദം മാത്രമായിരിക്കും[79:14]
        അപ്പോഴതാ അവര്‍ ഭൂമുഖത്തെത്തിക്കഴിഞ്ഞു.

        5 minutes ago ·

      • Sanal Jathavedas ‎..എന്നെ എന്ത് കൊണ്ട് ഇസ്ലാം ആകിയില്ല ഏക ദൈവം..?????????????????????

        =============

        ദൈവത്തിനു നരകത്തില്‍ ചൂട് കായാന്‍ കുറച്ചു വിറക് ആവശ്യം കാണും. അതാ...ചില മഹാന്മാരെ മാത്രം ഇല്സാം ആക്കി...അവര്‍ക്ക് പക്ഷ ഭേദം. മുന്വിധി.....ഒന്നും ഉണ്ടാവില്ല. എല്ലാം നിക്പക്ഷം വില്വയിരുതുന്നവര്‍ ആയിരിക്കും...........

        5 minutes ago ·

      • Sanal Jathavedas ദൈവം ആകാശത്തില്‍ ആണോ ജമാല്‍...
        4 minutes ago ·

      • Jamal Thandantharayil Ajay Baba ജമാലെ എന്റെ ചോദ്യം വീണ്ടും ചോദ്യമായി തന്നെ നിക്കുന്നു...!
        ??
        എന്നെ എന്ത് കൊണ്ട് ഇസ്ലാം ആകിയില്ല ഏക ദൈവം..
        6 minutes ago · Like <<<>>> അല്ലാഹു ഒരു പരീക്ഷണമായാണ് മനുഷ്യജീവിതവും മരണവും സ്യഷ്ടിച്ചത്. അല്ലാഹുവിന്റെ ഇച്ഛ അനുസരിച്ച് മാത്രം വർത്തിക്കുന്ന അതിനു മാത്രം കഴിയുന്ന ഒരു വിഭാഗത്തെ അല്ലാഹു വേറെ സ്യഷ്ടിച്ചിട്ടുണ്ട്. മലക്കുകൾ. അവർക്ക് പരീക്ഷണമില്ല. എന്നാൽ മനുഷ്യർക്ക് നന്മ തിന്മകളെക്കുറീച്ച് ബോധനം നൽകുകയും അത് വേർതിരിച്ചറീയാനുള്ള ബുദ്ധി നൽകുകയും ചെയ്തിട്ട് പരീക്ഷണത്തിനു വിട്ടിരിക്കുകയാണ്. [67:2]
        നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.

        2 minutes ago ·

      • Jamal Thandantharayil ‎[16:9]
        അല്ലാഹുവിന്‍റെ ബാധ്യതയാകുന്നു നേരായ മാര്‍ഗം (കാണിച്ചുതരിക) എന്നത്‌. അവയുടെ (മാര്‍ഗങ്ങളുടെ) കൂട്ടത്തില്‍ പിഴച്ചവയുമുണ്ട്‌. അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെയെല്ലാം അവന്‍ നേര്‍വഴിയിലാക്കുമായിരുന്നു.


      • Ajay Baba പരീക്ഷിക്കാന്‍ വേണ്ടി എന്നെ മറ്റു മതത്തില്‍ കൊണ്ടിടുക എന്നിട്ട് അതിന്റെ പേരില്‍ സ്വര്‍ഗ്ഗം നിഷേധിക്കുക..????

        എന്താനിഹ്ടിന്റെ അര്‍ഥം..?.


      • Najimudeen Naiju Manoj VM പണ്ടത്തെ നിയമാവലി ഒക്കെ എവിടെ ?
        ഇപ്പ നിങ്ങ ആരായി ???!!!


      • Rajesh Calicut Jamal Thandantharayil [16:9]
        അല്ലാഹുവിന്‍റെ ബാധ്യതയാകുന്നു നേരായ മാര്‍ഗം (കാണിച്ചുതരിക) എന്നത്‌. അവയുടെ (മാര്‍ഗങ്ങളുടെ) കൂട്ടത്തില്‍ പിഴച്ചവയുമുണ്ട്‌. അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെയെല്ലാം അവന്‍ നേര്‍വഴിയിലാക്കുമായിരുന്നു.
        5 minutes ago · Like
        ,,,,,,,,,,,,,,,,,,,,,,,,,,,,,,,,
        പുള്ളി ഉധേഷികണം???? അതൊരു കോപ്പിലെ പരിപാടി ആയി പോയി


      • Jamal Thandantharayil Sajeev James അപ്പോള്‍ എനിക്ക് ഉത്തരം ആയി ജമാലെ...പല ഗോത്രത്തില്‍ പെട്ട നമ്മള്‍ എല്ലാം അല്ലാഹുവിന്റെ അടുത്ത് ഏറ്റം ആദരനീയര്‍ ആകുന്നതു ഇസ്ലാമോ, കൃസ്ത്യണോ, ഹിന്ദുവോ ആയത് കൊണ്ടല്ല, മരിച്ച ഏറ്റവും ധരമനിഷ്ട പാലിക്കുന്നവന്‍ ആകുന്നു.........അപ്പൊ ഇയാള്‍ കൂടുതല്‍ ഒന്നും പറയണ്ട. ഞങ്ങള്‍ക്കും സ്വര്‍ഗത്തില്‍ തുല്യ അവകാശം ഉണ്ട്... :)
        11 minutes ago · Like <<<>>> [2:62]
        (മുഹമ്മദ് നബിയില്‍) വിശ്വസിച്ചവരോ, യഹൂദമതം സ്വീകരിച്ചവരോ, ക്രൈസ്തവരോ, സാബികളോ ആരാകട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ട്‌. അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല... എടുത്തു ചാട്ടം വേണ്ട. അല്ലാഹുവിൽ വിശ്വസിക്കുക എന്നാൽ അവനാണ് സ്രഷ്ടാവും സംരക്ഷകനുമെന്നും അവൻ ജീവിതം നൽകിയത് പരീക്ഷണത്തിനാണെന്നും അവൻ കാലാ കാലങ്ങളിൽ പ്രവാചകന്മാരെ നിയോഗിച്ച് മാർഗദർശനം നടത്തിയിരുന്നു എന്നും അന്ത്യദിനം എന്നൊരു വിചാരണ ദിവസം ഉണ്ടെന്നും അന്ന് മനുഷ്യരുടെ വിശ്വാസകർമ്മങൾ വിചാരണ ചെയ്ത് സ്വർഗ നരകങ്ങൾ വിധിക്കപ്പെടുമെന്നുമുള്ള വിശ്വാസമാണ്. സൽക്കർമ്മങ്ങൾ ധർമ നിഷ്ഠ എന്നൊക്കെ പറയുന്നത് പഠിപ്പിക്കാനാണ് അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചത്. അല്ലാതെ ഓരോരുത്തർക്കും സൽക്കരമ്മമായി തോന്നുന്നതൊക്കെ ചെയ്തു ജീവിച്ചാൽ സ്വർഗം തരാമെന്ന് അല്ലാഹു പറഞ്ഞിട്ടില്ല...!


      • Ajay Baba പരീക്ഷിക്കാന്‍ വേണ്ടി എന്നെ മറ്റു മതത്തില്‍ കൊണ്ടിടുക എന്നിട്ട് അതിന്റെ പേരില്‍ സ്വര്‍ഗ്ഗം നിഷേധിക്കുക..????

        എന്താനിഹ്ടിന്റെ അര്‍ഥം..?.


      • Jamal Thandantharayil Ajay Baba പരീക്ഷിക്കാന്‍ വേണ്ടി എന്നെ മറ്റു മതത്തില്‍ കൊണ്ടിടുക എന്നിട്ട് അതിന്റെ പേരില്‍ സ്വര്‍ഗ്ഗം നിഷേധിക്കുക..????

        എന്താനിഹ്ടിന്റെ അര്‍ഥം..?.
        6 minutes ago · Like <<<>>> [16:9]
        അല്ലാഹുവിന്‍റെ ബാധ്യതയാകുന്നു നേരായ മാര്‍ഗം (കാണിച്ചുതരിക) എന്നത്‌. അവയുടെ (മാര്‍ഗങ്ങളുടെ) കൂട്ടത്തില്‍ പിഴച്ചവയുമുണ്ട്‌. അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെയെല്ലാം അവന്‍ നേര്‍വഴിയിലാക്കുമായിരുന്നു..

        9 minutes ago ·

      • Sanal Jathavedas അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെയെല്ലാം അവന്‍ നേര്‍വഴിയിലാക്കുമായിരുന്നു.
        ============

        അപ്പോള്‍ പക്ഷ പാധിത്വം കാണിച്ചിട്ട് ഒരാളെ ദൈവം മനപൂര്‍വം നരകത്തില്‍ ആക്കുന്നു......

        എനിക്ക് തോനുനന്തു എവിടെ ഏറ്റവം കൂടുതല്‍ ആത്മീയത ഉള്ളത് നിരീശ്വര വാധികള്‍ക്ക് ആണെന്ന..... മാടും മനുഷ്യന്‍ നും തമ്മില്‍ ഉള്ള വ്യത്യാസം ഉണ്ട് ...വിശ്വാസിയും ഒരു മനുഷ്യനും തമ്മി

        8 minutes ago ·

      • Prasanth Chithran പറയുക എന്നൊരു ബാധ്യത മാത്രമേ ദൈവത്തിനുള്ളൂ?
        8 minutes ago ·

      • Sanal Jathavedas അല്ലാഹുവിന്‍റെ ബാധ്യതയാകുന്നു നേരായ മാര്‍ഗം (കാണിച്ചുതരിക) എന്നത്‌

        ===============

        ആ ബഅദ്യത താങ്കള്‍ എത്റെടുതോ ..ദൈവത്തിനു പോലും താല്പര്യം ഇല്ല ദൈവം ഉദ്ദേശിക്കാത്ത അലെ നേര്‍ വഴി നടത്തല്‍ പിന്നെ താങ്കള്‍ എന്തിനു മെനക്കേടുന്നു

        6 minutes ago ·

      • Jamal Thandantharayil Rajesh Calicut ജമാലെ ഇങ്ങനെ ഖുറാന്‍ഭൂമിയെ പത്തിരിപോലെ പരനത്ആകിയ്ട്ടുണ്ട്
        18 minutes ago · Like <<<>>> ഉരുണ്ട ഭൂമിയെ മനുഷ്യർക്ക് വസിക്കാൻ യോഗ്യമായ രീതിയിൽ സമതലങ്ങളും താഴ്വരകളുമായി പരത്തി വിതാനിച്ച കാര്യമാണ് പറഞ്ഞത്. പത്തിരി എന്നൊക്കെ വിരോധികളുടെ വിമർശനങ്ങളിൽ പരിഹസിക്കാൻ വേണ്ടി എഴുതുന്നതാണ്. അത് ഖുർ ആനിലുള്ളതല്ല..!

        6 minutes ago ·

      • Sanal Jathavedas ദൈവം ആകാശത്തില്‍ ആണോ
        5 minutes ago ·

      • Rajesh Calicut വ്യാഖനങ്ങള്‍ക്ക് ആണോ കുറവ് ജമാലെ ....ഭ്രൂണശാസ്ത്രംവരെ ഖുറാനില്‍ഉണ്ട് ഇല്ലെ????
        4 minutes ago ·

      • Ajay Baba എന്നെ മറ്റു മതത്തില്‍ കൊണ്ടിട്ടു പരീക്ഷിച്ചു സ്വര്‍ഹ്ഗം നിഷേധിച്ച അല്ലഹുവ്‌ിനെ ഞാന്‍ എങ്ങനെ ആരാധിക്കും..?
        3 minutes ago ·

      • Sanal Jathavedas ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി ഭൂമി പരാതി വച്ച്. പര്‍വതങ്ങളെ ആണിക്കല്ല് ആയി കുത്തി നിര്‍ത്തി...

        നിങ്ങള്‍ക്ക് സമയം മനസിലാക്കാന്‍ ആകാശത് നക്ഷത്രങ്ങളെ തൂക്കി ഇട്ടു.....

        നിങ്ങള്‍ക്ക് വാഹനം ആയി ഉപയോഗിക്കാന്‍ കഴുതകളെ ഉണ്ടാക്കി .....ഹിഹി....പാവം പിടിച്ച ഒരു ദൈവം...

        2 minutes ago ·

      • Jamal Thandantharayil Sanal Jathavedas അല്ലാഹുവിന്‍റെ ബാധ്യതയാകുന്നു നേരായ മാര്‍ഗം (കാണിച്ചുതരിക) എന്നത്‌

        ===============

        ആ ബഅദ്യത താങ്കള്‍ എത്റെടുതോ ..ദൈവത്തിനു പോലും താല്പര്യം ഇല്ല ദൈവം ഉദ്ദേശിക്കാത്ത അലെ നേര്‍ വഴി നടത്തല്‍ പിന്നെ താങ്കള്‍ എന്തിനു മെനക്കേടുന്നു
        a few seconds ago · Like <<<>>> അവൻ കാണിച്ചു തന്ന നേരായമാർഗം തന്നെയാണ് ഖുർ ആനും പ്രവാചക ചര്യയും മുന്നോട്ടു വെക്കുന്നത്. അത് അറിയാത്തവർക്ക് എത്തിച്ചു കൊടുക്കൽ അത് അറിഞ്ഞവരുടെ ബാധ്യതയായി നിശ്ചയിച്ചിരിക്കുന്നു...![61:7]
        താന്‍ ഇസ്ലാമിലേക്ക് ക്ഷണിക്കപ്പെടുമ്പോള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനേക്കാള്‍ വലിയ അക്രമി ആരുണ്ട്‌? അല്ലാഹു അക്രമികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല. [61:8]
        അവര്‍ അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്‌. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്‍റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു. [61:9]
        സന്‍മാര്‍ഗവും സത്യമതവും കൊണ്ട് -എല്ലാ മതങ്ങള്‍ക്കും മീതെ അതിനെ തെളിയിച്ചു കാണിക്കുവാന്‍ വേണ്ടി-തന്‍റെ ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. ബഹുദൈവാരാധകര്‍ക്ക് (അത്‌) അനിഷ്ടകരമായാലും ശരി.

        2 minutes ago ·

      • Rajesh Calicut ഈ പറഞ്ഞതാണ്‌ മതം വളര്‍ത്താനുള്ള ഏറ്റവും വലിയ നമ്പര്‍

      • Sanal Jathavedas അത് അറിയാത്തവർക്ക് എത്തിച്ചു കൊടുക്കൽ അത് അറിഞ്ഞവരുടെ ബാധ്യതയായി നിശ്ചയിച്ചിരിക്കു

        =========

        അപ്പൊ ഇങ്ങള് ബെല്യ ബിബരം ഉള്ള ആളാ.....അല്ലേ

        35 minutes ago · · 1

      • Sanal Jathavedas ഞമ്മക്ക് അതു മനസിലായില്ല...ഇങ്ങള് കുത്തി ഇരി...ഇങ്ങളെ ദൈവത്തെ എനിക്കും ബേണം....

      • Jamal Thandantharayil Sanal Jathavedas ദൈവം ആകാശത്തില്‍ ആണോ
        7 minutes ago · Like <<<>>>Jamal Thandantharayil Sanal Jathavedas ദൈവം ആകാശത്തില്‍ ആണോ....
        6 minutes ago · Like <<<>>> ഉപരിലോകത്താണ്. അഥവാ ആകാശങ്ങൾക്കു മീതെ. നാം കാണുന്ന നീല നിറം അല്ല ആകാശം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.
        38 minutes ago · Like...........Jamal Thandantharayil Rajesh Calicut പിന്നെഎന്താണ് ജമാലെ ആകാശം
        a few seconds ago · Like <<<>>> ആകാശത്തെക്കുറിച്ച് വളരെ കുറഞ്ഞ അറിവെ മനുഷ്യനു ലഭിച്ചിട്ടുള്ളൂ. ഏഴ് ആകാശങ്ങൾ അടുക്കുകളായി സ്യഷ്ടിച്ചതിനെക്കുറീച്ച് ഖുർ ആൻ പറയുന്നുണ്ട്. അതിൽ ഒന്നാം ആകാശത്താണ് നാം കാണുന്ന ഗ്രഹ,നക്ഷത്ര, ഗാ‍ലക്സീ വ്യൂഹങ്ങൾ ഉള്ളത്. അതിനപ്പുറം ആറ് ആകാശങ്ങൾ കൂടെ ഉണ്ട്. [67:3]
        ഏഴു ആകാശങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവനാകുന്നു അവന്‍. പരമകാരുണികന്‍റെ സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. എന്നാല്‍ നീ ദൃഷ്ടി ഒന്നുകൂടി തിരിച്ചു കൊണ്ട് വരൂ. വല്ല വിടവും നീ കാണുന്നുണ്ടോ? [67:5]
        ഏറ്റവും അടുത്ത ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു...
        32 minutes ago · Like.


      • Jamal Thandantharayil Ajay Baba എന്നെ മറ്റു മതത്തില്‍ കൊണ്ടിട്ടു പരീക്ഷിച്ചു സ്വര്‍ഹ്ഗം നിഷേധിച്ച അല്ലഹുവ്‌ിനെ ഞാന്‍ എങ്ങനെ ആരാധിക്കും..?
        8 minutes ago · Like <<<>>> അല്ലാഹു എങ്ങിനെ ആരാധിക്കാൻ പഠിപ്പിച്ചുവോ അങ്ങിനെ ആരാധിക്കണം. അങ്ങിനെ മാത്രമേ ആരാധിക്കാൻ പാടുള്ളൂ...!


      • Sanal Jathavedas ഉപരിലോകത്താണ്. അഥവാ ആകാശങ്ങൾക്കു മീതെ. നാം കാണുന്ന നീല നിറം അല്ല ആകാശം എന്നതു കൊണ്...
        ===============
        പിന്നെ എന്തിനു ദൈവം എന്ന് വിളിക്കുന്നു.....ദ്യോവ് എന്നാ സംസ്കൃത ധാതു വില്‍ നിന്നാണ് ദൈവം ഉണ്ടായതു....അതായതു ദ്യോവ് എന്ന് പറഞ്ഞാല്‍ ആകാശം....ദൈവം എന്ന് പറഞ്ഞാല്‍ ആകാശത്തില്‍ വ്യാപനം ചെയ്യുന്നത് എന്നര്‍ത്ഥം.....


      • Sanal Jathavedas ഉപരിലോകത്താണ്. അഥവാ ആകാശങ്ങൾക്കു മീതെ.
        =============

        ദൈവം പരിമിതന്‍ ആണോ...ഉപരി ലോകം എന്നത് ഒരു പരിധി അല്ലേ....ഒരു പരിക്ക് ഉള്ളില്‍ ഒതുങ്ങുന്നത് എല്ലാം പരിമിതം അല്ലേ...അപ്പൊ ദൈവവും പരിമിതന്‍ എന്ന് വരുന്നു


      • Sanal Jathavedas ഉപരിലോകത്താണ്. അഥവാ ആകാശങ്ങൾക്കു മീതെ.
        =============

        ദൈവം കുപ്പിക്ക് ഉള്ളില്‍ ആണ് എന്ന് പറയുന്നത് പോലെ ഉണ്ട്.


      • Jamal Thandantharayil Sanal Jathavedas ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി ഭൂമി പരാതി വച്ച്. പര്‍വതങ്ങളെ ആണിക്കല്ല് ആയി കുത്തി നിര്‍ത്തി...

        നിങ്ങള്‍ക്ക് സമയം മനസിലാക്കാന്‍ ആകാശത് നക്ഷത്രങ്ങളെ തൂക്കി ഇട്ടു.....

        നിങ്ങള്‍ക്ക് വാഹനം ആയി ഉപയോഗിക്കാന്‍ കഴുതകളെ ഉണ്ടാക്കി .....ഹിഹി....പാവം പിടിച്ച ഒരു ദൈവം...
        9 minutes ago · Like <<<>>> [102:1]
        പരസ്പരം പെരുമനടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു. [102:2]
        നിങ്ങള്‍ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നത് വരേക്കും....


      • Rajesh Calicut എടൊനൌഫലെ പോസ്റ്റ്‌മാറി ഗോള്‍അടിക്കല്ലേ

      • Sanal Jathavedas ഏതൊരു മുസ്ലീമിനെക്കളും നന്നായി ദൈവത്തെ ഹിന്ദുവിനും കൃത്യനിക്കും മറ്റേതൊരു മതസ്തനും മനസിലാക്കാന്‍ പറ്റും...പക്ഷെ ഇസ്ലാമിന് പറ്റില്ല...നൂറു വട്ടം...

      • Sanal Jathavedas അതു കൊണ്ടു...മഞ്ജു കൊള്ളണ്ട മോനെ ദിനേശാ...പോയി കിടന്നു ഉറങ്ങു......

      • Jamal Thandantharayil Sanal Jathavedas അത് അറിയാത്തവർക്ക് എത്തിച്ചു കൊടുക്കൽ അത് അറിഞ്ഞവരുടെ ബാധ്യതയായി നിശ്ചയിച്ചിരിക്കു

        =========

        അപ്പൊ ഇങ്ങള് ബെല്യ ബിബരം ഉള്ള ആളാ.....അല്ലേ
        9 minutes ago · Like · 1 <<<>>> എന്നിൽ നിന്ന് ഒരായത്തെങ്കിലും നിങ്ങൾ എത്തിച്ചു കൊടുക്കുക എന്നാണ് പ്രവാചകൻ പഠിപ്പിച്ചത്. ഒന്നിൽ കൂടുതൽ ആയത്തുകൾ ഞാനിവിടെ പേസ്റ്റ് ചെയ്തില്ലെ സനലേ. വല്യ വിവരം ഉള്ള ആളാണെന്ന് ഞാൻ എവിടെയും അവകാശപ്പെട്ടില്ലല്ലോ? ആട്ടെ. എന്താണ് വല്യ വിവരം..?


      • Rajesh Calicut നിങ്ങള്‍ സത്യം അറിഞ്ഞവന്‍ അല്ലെ ജമാലെ ..... ബിബരം ഉള്ള ആളു തന്നെ

      • Sanal Jathavedas ഒന്ന് പോയി ഉപനിഷത് ഗ്രന്ഥങ്ങള്‍ വായിച്ചു നോക്കു...വിശാലം ആയ ഒരു ദൈവ വീക്ഷണം അവിടെ കാണാം......തന്‍ നിസ്ഖ്പക്ഷം ആയി മനസിലാക്കിയ പുസ്തകം വെറും കിന്ദര്‍ ഗാര്‍ഡന്‍ സ്കൂള്‍ പുസ്തകം ആണു എന്ന് അപ്പൊ മനസിലാകും

      • Sanal Jathavedas അതു കൊണ്ടു എവിടെ ഉള്ള ഒരാളെ ഉപദേശിക്കാനും , സത്യാ മാര്‍ഗം കടാനും ഉള്ള ഓനിത്യം ഒന്ന് താങ്കള്‍ക്കോ..താങ്കളുടെ പുസ്തകത്തിനോ ഇല്ല എന്ന് മനസിലാക്കു...കേവലം ബുദ്ദി പണയം വച്ചാ ആളുകള്‍ക്ക് അതു മഹത്തരം ആയി തോന്....

        പൊട്ടാ കിണറ്റിലെ തവള പണ്ട് കടലിലെ തവലയോട് ചോദിച്ചു പോലും എന്‍റെ ഈ കുണ്ടിനെക്കള്‍ വലുതാണോ നിന്റെ കടല്‍ എന്ന്...അതു പോലെ

        ഗുഡ് ബായ്


      • Jamal Thandantharayil Sanal Jathavedas ഉപരിലോകത്താണ്. അഥവാ ആകാശങ്ങൾക്കു മീതെ. നാം കാണുന്ന നീല നിറം അല്ല ആകാശം എന്നതു കൊണ്...
        ===============
        പിന്നെ എന്തിനു ദൈവം എന്ന് വിളിക്കുന്നു.....ദ്യോവ് എന്നാ സംസ്കൃത ധാതു വില്‍ നിന്നാണ് ദൈവം ഉണ്ടായതു....അതായതു ദ്യോവ് എന്ന് പറഞ്ഞാല്‍ ആകാശം....ദൈവം എന്ന് പറഞ്ഞാല്‍ ആകാശത്തില്‍ വ്യാപനം ചെയ്യുന്നത് എന്നര്‍ത്ഥം.....
        8 minutes ago · Like <<<>>> അല്ലാഹു എന്നാൽ അൽ + ഇലാഹ് എന്നു വെച്ചാൽ, സാക്ഷാൽ ആരാധനക്കർഹൻ..! ദൈവം എന്ന പദം അല്ലാഹുവിനു പകരം മുസ്ലിംകൾ ഉപയോഗിക്കാറില്ല. കാരണം മലയാളത്തിലും സംസ്ക്യതത്തിലുമൊക്കെ അത്രയധികം വ്യഭിചരിക്കപ്പെട്ട പദമാണത്. കുരങ്ങ്, ആമ, പാമ്പ്, കരിങ്കല്ല്, പശു, എലി.. തുടങ്ങി സകല മ്യഗങ്ങളെയും മനുഷ്യദൈവങ്ങളെയും വിളിച്ച് ആ പദത്തിന്റെ പരിശുദ്ധി നഷ്ടപ്പെട്ടിരിക്കുന്നു. എന്നാൽ സാക്ഷാൽ/യഥാർത്ഥ ദൈവം എന്ന അർത്ഥത്തിലാണ് സ്രഷ്ടാവിനെ മുസ്ലിംകൾ ഈ ഭാഷക്കാർക്ക് അത് മനസ്സിലാക്കികൊടുക്കാൻ ശ്രമിഛിട്ടുള്ളത്.


      • Jamal Thandantharayil Sanal Jathavedas ഏതൊരു മുസ്ലീമിനെക്കളും നന്നായി ദൈവത്തെ ഹിന്ദുവിനും കൃത്യനിക്കും മറ്റേതൊരു മതസ്തനും മനസിലാക്കാന്‍ പറ്റും...പക്ഷെ ഇസ്ലാമിന് പറ്റില്ല...നൂറു വട്ടം...
        9 minutes ago · Like <<<>>> എങ്കിൽ ഒരു ഹിന്ദുവായ താങ്കൾ പറയൂ. എന്താണ് താങ്കള്ക്ക് മനസ്സിലായ ദൈവം..!?


      • Sanal Jathavedas കാരണം മലയാളത്തിലും സംസ്ക്യതത്തിലുമൊക്കെ അത്രയധികം വ്യഭിചരിക്കപ്പെട്ട പദമാണത്. കുരങ്ങ്, ആമ, പാമ്പ്, കരിങ്കല്ല്,
        =============

        അതു കൊണ്ടാവാം...ഇസ്ലാം അല്ലാത്ത അറബികള്‍ പോലും അവരുടെ ദൈവത്തെ അള്ളാഹു എന്ന് വിളിക്കുന്നത്‌.....ഈ അല്ലാഹുവിനു മക്കള്‍ ഉണ്ടാabയിരുന്നല്ലോ...അന്നേരം ഒന്നും അള്ളാഹു എന്നാ പദം വ്യഭിച്ചരിക്കപ്പെട്ടിട്ടില്ലേ....


      • Sanal Jathavedas എങ്കിൽ ഒരു ഹിന്ദുവായ താങ്കൾ പറയൂ. എന്താണ് താങ്കള്ക്ക് മനസ്സിലായ ദൈവം
        =============

        അതു മനസിലാക്കാന്‍ ഉള്ള മോള തനിക്ക് ഇല്ല. ഇശ്വരന്‍ തന്നെ വിചാരിക്കണം....അതു മനസിലാകാന്‍


      • Jamal Thandantharayil Rajesh Calicut Jamal Thandantharayil [16:9]
        അല്ലാഹുവിന്‍റെ ബാധ്യതയാകുന്നു നേരായ മാര്‍ഗം (കാണിച്ചുതരിക) എന്നത്‌. അവയുടെ (മാര്‍ഗങ്ങളുടെ) കൂട്ടത്തില്‍ പിഴച്ചവയുമുണ്ട്‌. അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെയെല്ലാം അവന്‍ നേര്‍വഴിയിലാക്കുമായിരുന്നു.
        5 minutes ago · Like
        ,,,,,,,,,,,,,,,,,,,,,,,,,,,,,,,,
        പുള്ളി ഉധേഷികണം???? അതൊരു കോപ്പിലെ പരിപാടി ആയി പോയി
        35 minutes ago · Like <<<>>> അങ്ങിനെ അല്ലാഹു ഉദ്ദേശിച്ചതു കൊണ്ടാണല്ലോ ഈ കോപ്പിലെ എഴുത്തെഴുതാൻ താങ്കളിവിടെ ഉണ്ടായത്. ഇനി ബാക്കിയുള്ളതും അല്ലാഹു ഉദ്ദേശീച്ച പോലെ നടക്കും. നരകത്തിൽ കിടക്കാനാണു താങ്കളെ ഉദ്ദേശിച്ചതെങ്കിൽ ആർക്കും അതിൽ നിന്ന് താങ്കളെ രക്ഷപ്പെടുത്താനാവില്ല. തിളച്ച എണ്ണയിലിരുന്നു പരിശീലിക്കുന്നത് നല്ലതാണ്...!

        8 minutes ago ·

      • Sanal Jathavedas പശു, എലി.. തുടങ്ങി സകല മ്യഗങ്ങളെയും മനുഷ്യദൈവങ്ങളെയും വിളിച്ച് ആ പദത്തിന്റെ പരിശുദ്ധി നഷ്ടപ്പെട്ടിരിക്കുന്നു.
        ===============
        ഭാഷയില്‍ പോലും വിഭാഗീയതയും വിഷവും ചേര്‍ക്കുന്ന തന്‍റെ ദൈവത്തെ ...ആര്ക് വേണം... aപായസവും,,,,സാമ്പാര്‍ ചോറും അനിസ്ലാമീകം ആകും അല്ലേ...അതു ഹിന്ദുക്കള്‍ നിവേദ്യം ആയി വെച്ച് വ്യഭിചരിക്കപ്പെട്ട ഭക്ഷണം ആണു...തന്‍ ബിരി ആനി മാത്രം കഴിച്ച മതി...

        8 minutes ago ·

      • Jamal Thandantharayil Sanal Jathavedas എങ്കിൽ ഒരു ഹിന്ദുവായ താങ്കൾ പറയൂ. എന്താണ് താങ്കള്ക്ക് മനസ്സിലായ ദൈവം
        =============

        അതു മനസിലാക്കാന്‍ ഉള്ള മോള തനിക്ക് ഇല്ല. ഇശ്വരന്‍ തന്നെ വിചാരിക്കണം....അതു മനസിലാകാന്‍
        3 minutes ago · Like <<<>>> ഇതാണ് മുൻ വിധി. താങ്കൾ താങ്കൾക്ക് മാത്രമേ മോള ഉള്ളൂ എന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു. പാവം സനൽ..!

        7 minutes ago ·

      • Jamal Thandantharayil Sanal Jathavedas പശു, എലി.. തുടങ്ങി സകല മ്യഗങ്ങളെയും മനുഷ്യദൈവങ്ങളെയും വിളിച്ച് ആ പദത്തിന്റെ പരിശുദ്ധി നഷ്ടപ്പെട്ടിരിക്കുന്നു.
        ===============
        ഭാഷയില്‍ പോലും വിഭാഗീയതയും വിഷവും ചേര്‍ക്കുന്ന തന്‍റെ ദൈവത്തെ ...ആര്ക് വേണം... aപായസവും,,,,സാമ്പാര്‍ ചോറും അനിസ്ലാമീകം ആകും അല്ലേ...അതു ഹിന്ദുക്കള്‍ നിവേദ്യം ആയി വെച്ച് വ്യഭിചരിക്കപ്പെട്ട ഭക്ഷണം ആണു...തന്‍ ബിരി ആനി മാത്രം കഴിച്ച മതി...
        2 minutes ago · Like <<<>>> ചൂടാവാതെ ചങ്ങാതീ.. ഒരിക്കലും ആരും കണ്ടിട്ടില്ലാത്ത സ്രഷ്ടാവായ സാക്ഷാൽ ദൈവത്തെ വെറും സ്യഷ്ടികളൂടേ രൂപങ്ങളുണ്ടാക്കി അതു ദൈവമാണെന്ന് പറഞ്ഞ് നിന്ദിക്കുന്നവരാണ് നമ്മുടെ നാട്ടുകാരിൽ അധികവും. താങ്കളുടെ പിതാവാണെന്ന് പറഞ്ഞ് ഒരു കുരങ്ങന്റ്റെ ഫോട്ടൊ ഫ്രെയിം ചെയ്ത് വെച്ചാൽ അത് ആദരവായാണോ നിന്ദ്യതയായാണോ താങ്കൾ മനസ്സിലാക്കുക. അതു പോലെ പരിശുദ്ധനായ ജഗദ്വീശ്വരനെ പരിമിതികളൂള്ള സ്യഷ്ടീകളുടെ രുപങ്ങളിൽ പ്രതിഷ്ഠിക്കുക വഴി ദൈവനിന്ദ തന്നെയാണ് അത്തരം ആളുകൾ ചെയ്തു കൊണ്ടിരിക്കുന്നത്...





      • Jamal Thandantharayil Sanal Jathavedas ഒന്ന് പോയി ഉപനിഷത് ഗ്രന്ഥങ്ങള്‍ വായിച്ചു നോക്കു...വിശാലം ആയ ഒരു ദൈവ വീക്ഷണം അവിടെ കാണാം......തന്‍ നിസ്ഖ്പക്ഷം ആയി മനസിലാക്കിയ പുസ്തകം വെറും കിന്ദര്‍ ഗാര്‍ഡന്‍ സ്കൂള്‍ പുസ്തകം ആണു എന്ന് അപ്പൊ മനസിലാകും
        22 minutes ago · Like · 1 <<<>>> ഇതൊക്കെ വായിച്ച താങ്കൾക്ക് താങ്കളുടേ ദൈവ സങ്കല്പം എന്താണെന്ന് പോലും ഒരു ഉത്തരമില്ല. അത് ചൊദിച്ച എനിക്ക് മോളയില്ലെന്നല്ലേ ഉത്തരം.. പിന്നെ ഞാൻ അത് വായിച്ചാൽ താങ്കൾക്കും മോളയില്ലെന്ന് മനസ്സിലാകും. വേറെ എന്ത്...!

        3 minutes ago ·
      •  
      • Jamal Thandantharayil Sanal Jathavedas അതു കൊണ്ടു എവിടെ ഉള്ള ഒരാളെ ഉപദേശിക്കാനും , സത്യാ മാര്‍ഗം കടാനും ഉള്ള ഓനിത്യം ഒന്ന് താങ്കള്‍ക്കോ..താങ്കളുടെ പുസ്തകത്തിനോ ഇല്ല എന്ന് മനസിലാക്കു...കേവലം ബുദ്ദി പണയം വച്ചാ ആളുകള്‍ക്ക് അതു മഹത്തരം ആയി തോന്....

        പൊട്ടാ കിണറ്റിലെ തവള പണ്ട് കടലിലെ തവലയോട് ചോദിച്ചു പോലും എന്‍റെ ഈ കുണ്ടിനെക്കള്‍ വലുതാണോ നിന്റെ കടല്‍ എന്ന്...അതു പോലെ

        ഗുഡ് ബായ്
        30 minutes ago · Like · 1 <<<>>> [3:185]
        ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്‌. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.
        2 seconds ago ·
      • No comments: