Friday, February 3, 2012

യേശുവിനെ CPM കാരനാക്കാന്‍ എന്താണ് ഇത്ര വ്യഗ്രത???

യേശുവിനെ CPM കാരനാക്കാന്‍ എന്താണ് ഇത്ര വ്യഗ്രത??? ചിന്തിച്ചിട്ട് മനസിലാകുന്നില്ല..... യേശു എന്നതു സങ്കല്പം മാത്രമാണ് ..... അങ്ങനെഒരാള്‍ ജീവിച്ചിരുന്നില്ല!!!! പക്ഷെ അദ്ദേഹതിനെ കമ്മ്യുണിസ്റ്റ്‌ ആക്കാന്‍ പാട് പെടുന്ന സഖാക്കള്‍ നമുക്ക് നാണക്കേടാണ്.......
· · · Thursday at 10:58pm

  • 4 people like this.
    • Shameerabdulla Pk ഏശു ഒരുസ്ന്ഗല്പമല്ല ,അത് ആദ്യം മനസിലാക്കുക ,ചരിത്ര പുരുഷന്മാരെ ആദരിക്കുന്നത് അടുത്ത തെരഞ്ഞെടുപ്പില്‍ നിര്‍ത്തി മത്സരിപ്പിക്ക്നല്ല .
      Thursday at 11:08pm · · 2
    • Jayanandan Nair jesus is not a fantacy .It is a reality. There is historical evidence for that. try to understand the reality and then respond to it.
      Yesterday at 12:08am ·
    • Shine A Positive Aarodaanithu parayunnathu Kiran Krishna ,, Veruthe ,,
      Yesterday at 6:18am · · 1
    • Madambi Pakaranellur കാരിയം കാണാന്‍ കഴുത..........................കാലുപിടിക്കും
      Yesterday at 6:55am · · 1
    • Roshan Ravindran Sagavu yeshu...
      Yesterday at 7:19am via mobile ·
    • Mathew James Oho no... who said he is a myth?....
      Yesterday at 8:17am ·
    • Mathew James Because of Jesus I am alive and you say he is a myth... Please don't..
      Yesterday at 8:18am ·
    • Yuva Raj Jesus is a fictitious figure
      23 hours ago via mobile ·
      23 hours ago ·
    • Ras India സി പി ഐ കാരന്റെ സെല്‍ഫ്‌ ഗോള്‍. ഹഹ സി പി എമ്മിനെ കുറ്റം പറയാനല്ലാതെ ഇവന്മാര്‍ക്ക് വല്ല പാര്‍ടി പരിപാടിയും ഉണ്ടോ? കമ്മ്യൂണിസ്റ്റ്‌ ആണത്രേ!!!
      23 hours ago · · 2
    • Titto Joy ras india ഒറിജിനല്‍ പ്രൊഫൈല്‍ അല്ലാലോ. സ്വന്തം പേര്‍സണല്‍ പ്രൊഫൈല്‍ ല് വന്നു വിമര്‍ശിക്കു കൂട്ടുകാരാ.
      യേശുവിനെ സിപിഎം ഉപയോഗിക്കുന്നത് കൊണ്ട് പ്രശ്നം ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. ഞാന്‍ ഒരു സിപിഐ ക്കാരന്‍ ആണ്. ഒരാള്‍ ഒരു അഭിപ്രായം പറയുമ്പോള്‍ അത് അദേഹത്തിന്റെ പാര്‍ട്ടി നോക്കി വിമര്‍ശിക്കുന്നത് ശെരി യല്ല, എന്തിനും ഏതിനും സിപിഐ യെ തെറി വിളിക്കുന്ന നിങ്ങളുടെ ശൈലി നല്ലതല്ല. അദേഹം സിപിഐ യുടെ അഭിപ്രായം അല്ല എവിടെ പറഞ്ഞത് പിന്നെ എന്തിനാണ് ras india സിപിഐ യുടെ പേര് വലിചെഴക്കുന്നത്. കിരണ്‍ എന്തേലും പറഞ്ഞാല്‍ അത് കിരണ്‍ നോട് തന്നെ മറുപടി കൊടുക്കുക അല്ലാതെ എന്തും വിളിച്ചു പറയുന്ന സ്വയം കോമാളി ആകാന്‍ ശ്രേമിക്കാതെ ras india.
      22 hours ago ·
    • Titto Joy യേശുവിനെ സിപിഎം ഉപയോഗിക്കുന്നത് കൊണ്ട് പ്രശ്നം ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല
      22 hours ago ·
    • Reji Yohannan ഞാനും ഒരു cpi കാരന്‍ ആണ് .... സിപിഎം ഇപ്പോള്‍ jesus ന്റെ പടം പൊക്കി പിടിക്കുന്നത്‌ വര്‍ഗീയ പ്രീണനത്തിനാണെന്ന് ഏതു കൊച്ചു കുഞ്ഞുങ്ങള്‍ക്കും മനസിലാകും .... മുസ്ലീം പ്രീണനതിനാണ് ഇപ്പോള്‍ മുസ്ലീം സംവരണം എന്നും പറഞ്ഞു നടക്കുന്നത് ..... അല്ലയോ സിപിഎം കാരെ ..... നിങ്ങളുടെ ഈ വോടിനു വേണ്ടിയുള്ള ജാതി പ്രീണനം വഴി ഭൂരി പക്ഷ സമുദായങ്ങളിലെ യുവാക്കളില്‍ ഉണ്ടാവുന്ന അസ്വസ്ഥത നിങ്ങള്‍ മനസിലാക്കണം .....
      നാട്ടിലെ അതി തീവ്ര കമ്മ്യൂണിസ്റ്റ്‌ കാര്‍ ഗള്‍ഫില്‍ എത്തിക്കഴിഞ്ഞാല്‍ കൈത്തണ്ടയില്‍ കുറെ ചരടും കെട്ടി സംഗപരിവാര്‍ അനുയായികള്‍ ആവുന്നതിന്റെ ചേതോ വികാരം എന്താണെന്നു പലപ്പോഴും ആലോചിച്ചിട്ട് മനസിലാകുന്നതും ഇല്ല ...... അത് ഒരു പക്ഷെ ജയലക്ഷ്മി ടീച്ചറിന്റെ തീവ്ര പ്രസംഗങ്ങള്‍ കേട്ടിട്ടായിരിക്കില്ല്ല .... പിന്നെയോ ഇതുപോലുള്ള ന്യൂന പക്ഷ വര്‍ഗീയ പ്രീണനം കണ്ടു സഹി കെട്ടത് കൊണ്ടാകാം .....
      21 hours ago ·
    • Titto Joy ഒരു മതത്തെയും പ്രീനിപ്പിക്കതെയും ഒരു മതത്തെയും തെറി വിളിക്കാതെയും നാട്ടില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താമല്ലോ. പിന്നെ എന്തിനാണ് ഈ പ്രീണന രാഷ്ട്രീയം ???? അത് ഒരു ഇടതു പക്ഷ പാര്‍ട്ടി ക്ക് യോജിച്ചതല്ല എന്നതാണ് വിഷയം.
      21 hours ago · · 1
    • Joe Salil Achumammane poloru KURISHI'ne itrayum kaalam chummana CPM poloru partykku mansandharam vanilenghile albhuthamullu
      15 hours ago ·
    • Prasanth Ravindren അവര്‍ക്ക്‌ കൃഷ്ണനും ക്രിസ്തുവും ജീവിച്ചിരുന്നില്ല എന്ന ബുക്ക്‌ വായിക്കാന്‍ കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
      14 hours ago ·
    • Roshan Ravindran Pandoru MADANI... Ipo oru CHRIST... adutha electionil BUDHAN ayirikkum mahanavuka....
      14 hours ago via mobile ·
    • Nishad Cgate ഈ സംഭവം ...മു നബിയുടെ..കാലഖട്ടത്തില്‍.......ക്രിസ്ത്യാനികളും യാഹൂതരും......... ...........നബിയോടെ പറഞ്ഞ സംഭവം ....പോലെ ഉണ്ട്.....,അവര്‍ വാതിച്ചു....ഇബ്രാഹിം നബി ..അവരില്‍ പെട്ടതാണെന്ന്.....
      10 hours ago ·
      • 23 hours ago via mobile ·
      • Jamal Thandantharayil നാം ഇന്ന് കണക്കുകൂട്ടുന്ന 2012 എന്ന വർഷം യേശുവുമായി ബന്ധപ്പെട്ടാണ് കണക്ക് കൂട്ടുന്നത്. ആനോ ഡോമിനി എന്നാണു എ ഡി എന്നതിന്റെ വിവക്ഷ. http://en.wikipedia.org/wiki/Anno_Domini . മനുഷ്യപുത്രനായി മർ യം ബീവിയിലൂടെ അത്ഭുതകരമായി ജനിച്ച ഈസാ (യേശു) (അ) യെ മഹാനായ ഒരു പ്രവാചകനായാണു മുസ്ലിംകളൂം യേശുവിന്റെ ശിഷ്യന്മാരും(അപ്പോസ്തലന്മാർ) മനസ്സിലാക്കിയത്. എന്നാൽ പൌലോസ്(ശൌൽ - യേശൂ ഭൂമിയിൽ നിന്ന് ഉയർത്തപ്പെടുന്നതിനു മുൻപ് യേശുവിന്റെ ശത്രുവായിരുന്ന ആൾ) ആണ് യേശുവിനെക്കുറിച്ച് തെറ്റായ വിശ്വാസം പ്രചരിപ്പിക്കുകയും, ന്യായപ്രമാണത്തെ നീക്കുവാനല്ല, നിവർത്തിപ്പാനാണു ഞാൻ വന്നത് എന്ന യേശുവിന്റെ അധ്യാപനത്തിനു വിപരീതമായി ന്യായപ്രമാണത്തെ അവഗണിക്കുകയും യേശുവിന്റെ രക്തത്തിൽ വിശ്വസിച്ച് പാപമോചനം എന്ന പുത്തൻ വാദം അവതരിപ്പിക്കുകയും ചെയ്തത്. റോമാക്കാരുടെ ത്രിത്വവിശ്വാസവും (മിത്രാസ് മതം) ക്രിസ്ത്യാനികളൂടെ - പൌലോസിന്റെ അനുയായികളൂടെ - ആശയവും യോജിപ്പിച്ച് ക്രിസ്തുമതത്തിലെ ത്രിയേകത്വ സിദ്ധാന്തത്തിനു ക്രിസ്തീയ സഭവഴി അംഗീകാരം നൽകുകയും മറ്റ് ഏകദൈവവിശ്വാസത്തെ അംഗീകരിക്കുന്ന അമ്പതോളം സുവിശേഷങ്ങൾ നശിപ്പിച്ചു കളഞ്ഞ് നാലുസുവിശേഷങ്ങൾ നില നിർത്തുകയും ചെയ്തത് കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ കാലത്താണു. നിഖിയാ കൌൺസിലിൽ വച്ച്. യഥാർത്തത്തിൽ പിലാത്തോസിന്റെ പടയാളികൾക്ക് ക്രൂശീക്കുവാൻ ദൈവം യേശുവിനെ വിട്ടു കൊടുത്തിട്ടില്ല എന്നും യേശുവിനെ ഒറ്റുകൊടൂക്കുവാൻ ശ്രമിച്ചവരിലൊരാൾക്ക് തന്നെയാണ് രൂപമാറ്റം സംഭവിച്ച് തെറ്റിദ്ധരിച്ച് ക്രൂശിച്ചതെന്നും ദൈവം യേശുവിനെ തന്നിലേക്ക് ഉയർത്തി രക്ഷപ്പെടുത്തിയെന്നും അന്ത്യനാളിനു മുൻപായി യേശു മടങ്ങിവന്ന് തന്റെ ബാക്കി ആയുസ്സ് ഭൂമിയിൽ ചിലവഴിച്ച് ഒരു സാധാരണമനുഷ്യൻ മരിക്കുന്നതു പോലെ മരണപ്പെട്ട ശേഷമേ ലോകാവസാനം സംഭവിക്കൂ എന്നുമാണ് മുസ്ലിംകൾ മനസ്സിലാക്കുന്നത്. ====== ഖുർ ആൻ 4:157
        അല്ലാഹുവിന്‍റെ ദൂതനായ, മര്‍യമിന്‍റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കോന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും (അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു.) വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ (യാഥാര്‍ത്ഥ്യം) അവര്‍ക്ക് തിരിച്ചറിയാതാവുകയാണുണ്ടായത്‌. തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ (ഈസായുടെ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല.
        en.wikipedia.org
        Anno Domini (abbreviated as AD or A.D.) and Before Christ (abbreviated as BC or ...See More
      • Jamal Thandantharayil ‎4:158
        എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തുകയത്രെ ചെയ്തത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. 4:159
        വേദക്കാരില്‍ ആരും തന്നെ അദ്ദേഹത്തിന്‍റെ (ഈസായുടെ) മരണത്തിനുമുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി ഉണ്ടാവുകയില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ അദ്ദേഹം അവര്‍ക്കെതിരില്‍ സാക്ഷിയാകുകയും ചെയ്യും.