- Jamal Moidutty Thandantharayil Shiju Rational മുഹമ്മദിന്റെ കെട്ടു കഥകളും തലയില്‍ പേറി .....ഒരു നികൃഷ്ട ദൈവ സങ്ങല്പത്തെ ആരാദിച്ചു.........ജീവിക്കുന്ന ഇസ്ലാം സമുഹമേ .......... വ്യഭിചാര ശാലയിലെക്കുള്ള സീസന്‍ ടിക്കറ്റോ നിങ്ങളുടെ ജീവിത ലക്‌ഷ്യം!!!!!!!!
21 minutes ago · ലൈക്
<<>>
മുഹമ്മദു നബി ചരിത്രത്തിന്റെ വെള്ളി വെളിച്ചത്തില്‍ ജീവിച്ച വ്യക്തിയാണ്..! നികൃഷ്ട ദൈവ സങ്കല്പങ്ങളെ മുഴുവന്‍ നിഷേധിക്കുകയാണ് ഇസ്ലാം ചെയ്യുന്നത്. എന്നിട്ട് നമ്മെയും മുന്ഗാമികളെയും സൃഷ്‌ടിച്ച ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവിനെ മാത്രം ആരാധിക്കാന്‍ ആണ് ഇസ്ലാം കല്പിക്കുന്നത്..!
വ്യഭിചാരം ഇസ്ലാം മഹാ പാപം ആയി പ്രഖ്യാപിച്ച പാപം ആണ്. സ്വര്‍ഗം തോന്നിവസികല്ക് അപ്രാപ്യമാണ്. എന്നാല്‍ പശ്ചാത്തപിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്തവര്‍ക് പ്രപ്യവുമാണ്..!
താങ്കളുടെ സംശയങ്ങള്‍ക് വ്യക്തമായി മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മതത്തില്‍ ബലാല്‍ക്കാരം ഇല്ല. താങ്കള്‍ ഇഷ്ടമുണ്ടെങ്കില്‍ വിശ്വസിക്കുക. അല്ലെങ്കില്‍ തള്ളിക്കളയുക. താങ്കളുടെ വിശ്വാസ കര്‍മ്മങ്ങള്‍ തന്നെയാണ് താങ്കളുടെ സ്വര്‍ഗ്ഗ നരകങ്ങള്‍ നിര്‍ണ്ണയിക്കുന്നത്..! - Mathews Sunny Kunnelpurayidom "ഇങ്ങിനെ ഒരു തല്മുരയോടെ തന്നെ അടിമത്വം അവസാനിപ്പിക്കുന്ന രീതിയാണ് ഇസ്ലാം സ്വീകരിച്ചത്..!"//
അത് കൊണ്ടു തീരുന്നതനുസരിച്ചു കൂടുതല്‍ യുദ്ധം ഉണ്ടാക്കി കൂടുതല്‍ അടിമയെ പിടിക്കുന്നതിലെക്ക് ഇസ്ലാമിക ലോകം അധപതിക്കുകയും ചെയതു. ഭാവിയില്‍ എന്നെങ്കിലും ഇസ്ലാമിക രാജ്യങ്ങള്‍ അടിമയാക്കല്‍ നിര്‍ത്തണം, അടിമക്കച്ചവടം നിര്‍ത്തണം, അടിമ വ്യവസ്ഥ എന്നെങ്കിലും നിരോധിക്കണം എന്ന് ഖുരാനിലോ ഹദീസിലോ ഉണ്ടോ? മദ്യം നിരോധിക്കാന്‍ സാധിച്ചു, ഒരാള്‍ മറ്റൊരാളുടെ വസ്തുവക ആകുന്നതു നിരോധിക്കാന്‍ പറ്റിയില്ല! - Favas Kv ശത്രു രാജ്യത്തിന്റെ പിടിക്കപ്പെടുന്ന യോദ്ധാക്കളും അവരുടെ കുടുംബ അംഗങ്ങളും ആണ് അടിമകള്‍..
>>>>>>>>>>
athavaaa
യുദ്ധത്തില്‍ ശത്രു പോരാളികളെ യുദ്ധഭൂമിയില്‍ സഹായിക്കുന്ന അഥവാ യുദ്ധ ഭൂമിയില്‍ ഉള്ള സ്ത്രികളും മറ്റുള്ളവരും എന്നാണ്ണ്‍
ഇങ്ങനെ ഇവര്‍ക്ക് പറഞ്ഞ കൊടുത്തിലെങ്കില്‍ വീനടുട്ത് നിന്ന്‍ ഉരുളാന്‍ ഇവര്‍ പിന്നെയും വരും - Manu Prabakar P ഹ ഹ ഹ ..അടിമ മകളെ ക്രമേണ നിര്‍ത്തി പോലും , 1971 വരെ നീണ്ടു ആ നിരത്തല്‍ , അവസാനം കഫിരെങ്ങള്‍ പറഞ്ഞപ്പോ നിര്റെണ്ടി വന്നു ..ദൈവം പോതകം ഇറക്കി നടത്തിയതോനും അല്ല
- Mathews Sunny Kunnelpurayidom "അടിമ സ്ത്രീയെ ഭാര്യ ആയി സ്വീകരിച്ചാല്‍"//
അടിമ സ്ത്രീയെ എന്തിന് ഭാര്യയായി സ്വീകരിക്കണം? ഭാര്യമാരെക്കൂടാതെ അടിമ സ്ത്രീകളുമായി ബന്ധമാകാം എന്ന് പ്രത്യേകം എടുത്തു പറഞ്ഞ് അനുവദിചിട്ടുണ്ടല്ലോ? - Manu Prabakar P അടിമ സ്ത്രീയെ ബര്താവിനെയും , അച്ഛനെയും കൊന്ന ശേഷം അന്ന് തന്നെ സ്വന്തം അനുയായിയെ കാവല്‍ നിര്‍ത്തി ബലാസംഗം ചെയ്യുന്ന പരിപാടി ക്ക് പറയുന്ന പേര് ആന്നോ വിവാഹം
- Mathews Sunny Kunnelpurayidom "ശത്രു രാജ്യത്തിന്റെ പിടിക്കപ്പെടുന്ന യോദ്ധാക്കളും അവരുടെ കുടുംബ അംഗങ്ങളും ആണ് അടിമകള്‍.."///
അതായത് യുദ്ധത്തടവുകാര്‍ മാത്രമല്ല അടിമകലായത്, ശത്രു രാജ്യത്തെ സാധാരണ പൌരന്മാരും സ്ത്രീകളും കുട്ടികളും ഒക്കെ അടിമകളാവും. കാട്ടാളന്മാര്‍. ആധുനിക അന്താരാഷ്‌ട്ര നിയമം അനുസരിച്ച് ഇത് കടുത്ത യുദ്ധക്കുറ്റമാണ്. യുദ്ധത്തടവുകാരെക്കൊണ്ട് പോലും അടിമപ്പണി എടുപ്പിക്കാന്‍ ഇന്ന് വകുപ്പില്ല. - Favas Kv അതായത് യുദ്ധത്തടവുകാര്‍ മാത്രമല്ല അടിമകലായത്, ശത്രു രാജ്യത്തെ സാധാരണ പൌരന്മാരും സ്ത്രീകളും കുട്ടികളും ഒക്കെ അടിമകളാവും. <<<<<<<<<<<<<<<<<<<<<<<<<<
thett
യുദ്ധത്തില്‍ ശത്രു പോരാളികളെ യുദ്ധഭൂമിയില്‍ സഹായിക്കുന്ന അഥവാ യുദ്ധ ഭൂമിയില്‍ ഉള്ള സ്ത്രികളും മറ്റുള്ളവരും എന്നാണ്ണ്‍ - Abu Attapadi ഈ ജബ്ബാര്‍ മാഷ് ഈ ടെ ആയി വളരെ തരം താഴ്ന പോസ്റ്റുകള്‍ ആണല്ലോ പോസ്റ്റുന്നത് മുന്പെല്ലാം കുറച്ചുകൂടി .നിലവാരം ഉണ്ടായിരുന്നു ,മുപ്പര്‍ക്ക് എന്ത് പറ്റി ആവൊ !
- Mathews Sunny Kunnelpurayidom "യുദ്ധത്തില്‍ ശത്രു പോരാളികളെ യുദ്ധഭൂമിയില്‍ സഹായിക്കുന്ന അഥവാ യുദ്ധ ഭൂമിയില്‍ ഉള്ള സ്ത്രികളും മറ്റുള്ളവരും എന്നാണ്ണ്‍"//
ഇത് ഏത് ആയത്ത്/ഹദീസ്? - Jamal Moidutty Thandantharayil Manu Prabakar P ഹ ഹ ഹ ..അടിമ മകളെ ക്രമേണ നിര്‍ത്തി പോലും , 1971 വരെ നീണ്ടു ആ നിരത്തല്‍ , അവസാനം കഫിരെങ്ങള്‍ പറഞ്ഞപ്പോ നിര്റെണ്ടി വന്നു ..ദൈവം പോതകം ഇറക്കി നടത്തിയതോനും അല്ല
2 minutes ago · ലൈക്
<<>>
മനു പ്രഭാകര്‍ കാര്യമറിയാതെ ചിരിക്കരുത്..!
ഇസ്ലാം അടിമത്വം നിരോധിച്ചിട്ടില്ല. കാരണം ഇസ്ലാം മാത്രം അടിമത്വം നിരോധിച്ചാല്‍ അമുസ്ലിമ്കള്‍ മുസ്ലിംകളെ അടിമകള്‍ ആക്കുകയും അവരോടു ക്രൂരമായി പെരുമാറുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകുമായിരുന്നു.
ഇസ്ലാമിന്റെ ബന്ധികളെ പകരം ബന്ധികളെ കൊടുത്തു തിരിച്ചു കിട്ടാന്‍ ഉള്ള ഒരു ഉപാധി ഇല്ലതവുമായിരുന്നു.
പിടിക്കപ്പെട്ട ആളുകളെ കൊല്ലുകയോ അല്ലെങ്കില്‍ അധ്വാനിച്ചു തീറ്റി പോറ്റുകയോ ചെയ്യേണ്ടി വരുമായിരുന്നു. അടിമത്വം നില നില്‍ക്കുന്ന സമൂഹങ്ങളില്‍ മുസ്ലിമ്കള്‍കും അല്ലാഹുവിന്റെ മാര്‍ഗ ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ അടിമത്വത്തെ പ്രായോഗികമായി ഉപയോഗപ്പെടുത്താന്‍ അനുവാദം ഉണ്ട്..! എന്നാല്‍ അടിമയെ മോചിപ്പിക്കുന്നത് ഒരു പുണ്യ കര്‍മം ആയി നിശ്ചയികുകയും ചെയ്തിട്ടുണ്ട്..! - KunhAlimarakkar Sp matham padichu varunnavaril polum aashaya kuzhappam undaakkaan maashinte posttinu kazhiyunnilla.
- Jamal Moidutty Thandantharayil Mathews Sunny Kunnelpurayidom "അടിമ സ്ത്രീയെ ഭാര്യ ആയി സ്വീകരിച്ചാല്‍"//
അടിമ സ്ത്രീയെ എന്തിന് ഭാര്യയായി സ്വീകരിക്കണം? ഭാര്യമാരെക്കൂടാതെ അടിമ സ്ത്രീകളുമായി ബന്ധമാകാം എന്ന് പ്രത്യേകം എടുത്തു പറഞ്ഞ് അനുവദിചിട്ടുണ്ടല്ലോ?
11 minutes ago · Like · ൧
<<>>
[4:3]
അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ (മറ്റു) സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ (അവര്‍ക്കിടയില്‍) നീതിപുലര്‍ത്താനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം (വിവാഹം കഴിക്കുക.) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ (ഭാര്യയെപ്പോലെ സ്വീകരിക്കുക.) നിങ്ങള്‍ അതിരുവിട്ട് പോകാതിരിക്കാന്‍ അതാണ് കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്.
a few seconds ago · Like - Manu Prabakar P എന്‍റെ ജമാലേ അത്രേ ഞാനും പറഞ്ഞുള്ളൂ , കിരാത മായ അടിമത്തം നിര്‍ത്താന്‍ പോലും ഇസ്ലാം തുനിഞ്ഞില്ല , ഇസ്ലാംനിറെ ചരിത്രത്തില്‍ തന്നെ അടിമ വ്യാപാരം ഒരു പ്രധാന വരുമാന സ്രോതസ് ആന്നു...See More
- Mathews Sunny Kunnelpurayidom Favas Kv ഹദീസും ഒന്നും കണ്ടില്ല, പോട്ടെ. യുദ്ധ നിയമം ഇന്ന് മാറിയോ? ഇസ്ലാമിക രാജ്യങ്ങള്‍ക്ക് ശത്രു ഭടന്മാരെ സഹായിക്കുന്ന സ്ത്രീകളെ അടിമകളാക്കി ബലാത്സംഗം ചെയ്യാന്‍ ഇന്നും അത് അനുവദിക്കുന്നില്ലേ? ഇസ്ലാമിലെ നിയമം മാറാന്‍ പറ്റുമോ?
- Mathews Sunny Kunnelpurayidom "അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ (ഭാര്യയെപ്പോലെ സ്വീകരിക്കുക.)"///
ഭാര്യയെപ്പോലെ എന്നുള്ള ലത് തന്നെ ഇവിടെ പറഞ്ഞോണ്ടിരിക്കുന്നത്. - Ifthikarudhin Thaivalappil അടിമത്ത സമ്പ്രദായം വ്യവസ്ഥാപിതമായി നിലനിന്നിരുന്ന ഒരു സമൂഹത്തിലാണ് പ്രവാചകന്‍ തന്റെ ദൌത്യം ആരംഭിക്കുന്നത്. യുദ്ധം അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ യുദ്ധം ചെയ്യാതെ നിലനില്‍ക്കുക അവിടെ അസാധ്യമായിരുന്നു.യുദ്ധത്തില്‍ സ്വാഭാവികമായും യുദ്ധത്തടവുകാരുണ്ടാവും. അവരെ പാര്‍പ്പിക്കാന്‍ ഇന്നത്തെ പോലെ ജയിലുകളോ അനുബന്ധ സംവിധാനഗാലോ അന്ന് ഉണ്ടായിരുന്നില്ല. അതിനു പകരമായുള്ള നടപടിയായിരുന്നു അടിമത്തം..
എന്നാല്‍ പ്രവാചകന്‍ വളരെ ശാസ്ത്രീയമായി തന്നെ അടിമകളെ സ്വതന്ത്രരാക്കാനുള്ള നടപടികള്‍ നിര്‍ദേശിച്ചു.
എഴുത്തും വായനയും പഠിപ്പിക്കുന്നതിന് പകരം അടിമകളെ സ്വതന്ത്രരാക്കാംഎന്നു പഠിപ്പിച്ചു. അനുഷ്ടാനങ്ങളിലെ പിഴവുകള്‍ക്ക് അടിമത്ത മോചനം ഉപാധി വെച്ചു.ഉടമസ്ഥന്‍ മരിക്കുന്നതോടെ അടിമസ്ത്രീകളെ സ്വതന്ത്രാക്കി. - Mathews Sunny Kunnelpurayidom "അടിമത്ത സമ്പ്രദായം വ്യവസ്ഥാപിതമായി നിലനിന്നിരുന്ന ഒരു സമൂഹത്തിലാണ് പ്രവാചകന്‍"
അപ്പൊ കാലം മാറിയപ്പോള്‍ അടിമകലേപ്പറ്റി പുതിയ നിയമം ഇറങ്ങിയോ? - Jamal Moidutty Thandantharayil Manu Prabakar P എന്‍റെ ജമാലേ അത്രേ ഞാനും പറഞ്ഞുള്ളൂ , കിരാത മായ അടിമത്തം നിര്‍ത്താന്‍ പോലും ഇസ്ലാം തുനിഞ്ഞില്ല , ഇസ്ലാംനിറെ ചരിത്രത്തില്‍ തന്നെ അടിമ വ്യാപാരം ഒരു പ്രധാന വരുമാന സ്രോതസ് ആന്നു ...
എന്തൊക്കെ ന്യാങ്ങള്‍ ആന്നു ജമാലേ ഈ പറയുന്നത് , പിടിക്കപെടുന്നവരെ തീറ്റി പൊട്ടന്‍ കണ്ടു പിടിച്ച സാമാനമാന്നു പോലും അടിമത്വം
about a minute ago · ലൈക്
<<>>
യുദ്ധത്തില്‍ പിടിക്കപ്പെടുന്നവരെ എന്ത് ചെയ്യും? മനു പ്രഭാകര്‍? ഗ്വാണ്ടനാമോയില്‍ കൊണ്ട് തള്ളുമോ? അതോ വെറുതെ വിടുമോ?
യുദ്ധം പോട്ടെ; അഭായര്തികളായി വന്ന ആളുകളോടും മറ്റും ബോഡോകളും രോഹിങ്ക്യ മുസ്ലിംകളോട് അഹിംസ കൊണ്ട് കരയുന്ന മ്യാന്മാറിലെ ബുധന്മാരും ചെയ്തത് എന്താണ്. അടിമത്വതിനെതിരെ ഇവിടെ വല്ലാതെ വാചകമടിക്കുന്ന മനു പ്രഭാകരും ഈ കൂട്ടക്കൊലക്കെതിരെ എന്ത് പ്രതയാരണം നടത്തി..? - Manu Prabakar P ഹ ഹ ജമാലേ യുദ്ധം തടവുകാരെ ഗ്വാണ്ടനാമോ യില്‍ ഇടണം എന്ന് എനിക്ക് അഭിപ്രായം ഇല്ല ...പിന്നെ ദൈവത്തിനും ദൂതനും എന്തുകൊണ്ട് യുദ്ധ തടവുകാര്‍ അടിമകള്‍ ആയി തുടരണം എന്ന് ഇത്ര വാശി , അ...See More
- Ifthikarudhin Thaivalappil ഇനി ഈ അടിമകലോടുള്ള പ്രവാചകന്റെ സമീപനം എന്തായിരുന്നു എന്ന് അറിയാമോ..?
ഗോത്രപാരമ്പര്യത്തിലും താന്‍ പോരിമയിലും അഹങ്കരിച്ചിരുന്ന ആ സമൂഹത്തില്‍ ഏറ്റവും നിന്ദ്യന്‍ ആയി കഴിഞ്ഞിരുന്ന, ഒരു കാലത്ത് മക്കയിലെ പ്രമാണിമാരുടെ അടിമയായിരുന്ന കറുത്ത വംശജനായിരുന്ന ബിലാല്‍ പ്രവാചകന്റെ അടുത്ത അനുയായിയായിരുന്നു.
മക്കാ വിജയ വേളയില്‍ പ്രവാചകന്റെ ചുമലില്‍ ചവിട്ടിയാണ് ബിലാല്‍ കഅബയുടെ മുകളില്‍ കയറിയത്.
ഗോത്ര മഹിമയില്‍ മതി മറന്നിരുന്ന ആ സമൂഹത്തിനു സങ്കല്‍പ്പിക്കാനാവാത്തതായിരുന്നു ആ സംഭവം. - Mathews Sunny Kunnelpurayidom "യുദ്ധത്തില്‍ പിടിക്കപ്പെടുന്നവരെ എന്ത് ചെയ്യും? മനു പ്രഭാകര്‍?"//
യുദ്ധത്തില്‍ പിടിക്കുന്നവരെ യുദ്ധം തീരുമ്പോള്‍ മോചിപ്പിക്കും. ജനീവ കണ്വെന്‍ഷന്‍ അനുസരിച്ച്. അമേരിക്ക കീഴടങ്ങിയ ഇ...See More - Mathews Sunny Kunnelpurayidom "യുദ്ധ തടവുകാരെ എന്തുച്ചയന്നം എന്ന അധികാരം ഭാരന്നാതികാരികള്‍ക്ക്/ശൂരക്ക് ഇസ്ലാം നല്‍കിയിട്ടുണ്ട് ആ അധികാരത്താല്‍ avare ജൈലിലേക്കോ അതല്ല വധിച് കളയാന്നോ പട്ടുന്നതാണ്ണ്‍ (അടിമകാലുക്കു...See More
- Ifthikarudhin Thaivalappil ///യുദ്ധം പോട്ടെ; അഭായര്തികളായി വന്ന ആളുകളോടും മറ്റും ബോഡോകളും രോഹിങ്ക്യ മുസ്ലിംകളോട് അഹിംസ കൊണ്ട് കരയുന്ന മ്യാന്മാറിലെ ബുധന്മാരും ചെയ്തത് എന്താണ്. അടിമത്വതിനെതിരെ ഇവിടെ വല്ലാതെ വാചകമടിക്കുന്ന മനു പ്രഭാകരും ഈ കൂട്ടക്കൊലക്കെതിരെ എന്ത് പ്രതയാരണം നടത്തി..?///
ഞങ്ങള്‍ക്ക് അതൊന്നും അറിയൂല....മുസ്ലിംകളാണോ അവരെ നശിപ്പിക്കണം.അവര്‍ക്കെതിരെ കിട്ടുന്ന എല്ലാ സന്ദര്‍ഭത്തിലും എന്തെങ്കിലും രണ്ടു വാക്കു പറയണം,
അവിടെ നീതി ന്യായം ഒന്നും നോക്കരുത്. അവരുടെ വിശദീകരണം കേള്‍ക്കരുത്.അവര്‍ക്കെതിരെ ആഗോള മാധ്യമങ്ങള്‍ മുതല്‍ മലപ്പുറത്തെ ജബ്ബാര്‍ മാഷ് വരെയുള്ളവര്‍ എന്ത് പറഞ്ഞാലും അണ്ണാക്ക് തൊടാതെ വിഴുങ്ങണം.
ഇവിടെയുള്ള സ്വതന്ത്രചിന്തകന്മാര്‍ക്ക് ഇതിലപ്പുറം ഒരു സ്വതന്ത്ര ചിന്ത ഉണ്ടോ..? - Jamal Moidutty Thandantharayil Manu Prabakar P ഹ ഹ ജമാലേ യുദ്ധം തടവുകാരെ ഗ്വാണ്ടനാമോ യില്‍ ഇടണം എന്ന് എനിക്ക് അഭിപ്രായം ഇല്ല ...പിന്നെ ദൈവത്തിനും ദൂതനും എന്തുകൊണ്ട് യുദ്ധ തടവുകാര്‍ അടിമകള്‍ ആയി തുടരണം എന്ന് ഇത്ര വാശി , അവരും മനുഷ്യന്‍ ആന്നു .സ്നേഹനിധി ആയ നബി വിചാരിചിരുന്നെകില്‍ എന്തുകൊണ്ട് ഇവര്‍ക്കും സാധാരണ ജീവിതം നയിക്കാന്‍ പറ്റില്ല ...? കൂടെ ദൈവവും ഉണ്ടല്ലോ
നിസ്കാരം ശരി ആക്കാന്‍ അല്ലഹുവോണ്ട് ബാര്‍ഗൈന്‍ ചെയ്ത മുഹമ്മ്ധ ഇക്കാര്യം എന്തെ ചോദിക്കാതിരുന്നത് , അടിമകളെ ഓര്‍ത്തു ഇത്ര ദുക്കുന്നു എങ്കില്‍
<<>>
താങ്കള്‍ വിഡ്ഢിച്ചിരി തുടരുന്നു.. യുദ്ധ തടവുകാരെ അടിമകള്‍ ആക്കുന്ന സമൂഹത്തിലാണ് ഇസ്ലാമും അതു അനുവദിച്ചിട്ടുള്ളത്. യുദ്ധത്തില്‍ പിടിക്കപ്പെടുന്ന ശത്രുക്കളെ എന്ത് ചെയ്യണം എന്നാണ് താങ്കളുടെ അഭിപ്രായം? അവര്‍ എങ്ങിനെ ആണ് സാധാരണ ജീവിതം നയിക്കുന്നത്?
ഇന്ത്യയുമായി യുദ്ധം ചെയ്യുന്ന ശത്രുക്കളെ പിടിച്ചാല്‍ അവരെ വെറുതെ വിടുക എന്നതാണോ താങ്കളുടെ ബുദ്ധി? അവര്‍ വീണ്ടും സൈന്യവുമായി വന്നോട്ടെ എന്നോ?
എന്തിനു ഇസ്ലാമിന്റെ ശത്രുക്കളെ ഓര്‍ത്തു ദുഖിക്കണം. അവരോടു അനീതി ചെയ്യാതിരുന്നാല്‍ മതി. അവരെ കൂടെ നിര്‍ത്തുന്നത് അവര്ക് സന്മാര്‍ഗം മനസ്സിലാവാന്‍ ഒരു കാരണം കൂടി ആവുന്നത് കൊണ്ട് അത് അവരോടുള്ള ഒരു കാരുണ്യം കൂടി ആണ്..! - Ifthikarudhin Thaivalappil ഒരു വിഭാഗത്തോടുള്ള ശത്രുത അവരോടു അനീതി ചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിക്കരുത്....ഖുര്‍ആന്‍
- Mathews Sunny Kunnelpurayidom "മുസ്ലിംകളാണോ അവരെ നശിപ്പിക്കണം."///
ഇരവാദം നിര്‍ത്തി ഈ വിമര്‍ശനങ്ങള്‍ ഉണ്ടാവാന്‍ കാരണം എന്താണെന്ന് ചിന്തിച്ചു നോക്കുക. ബൈബിളിലും അടിമത്തം അനുവദിക്കുന്നു. എന്നാല്‍ ആ നിയമങ്ങള്‍ ഇന്നും നില നില്‍ക്കുന്നു എന്ന് വാദിക്കുന്ന ഒറ്റ കൃസ്ത്യാനിയെ കിട്ടില്ല. മാറ്റമില്ലാത്ത നിയമങ്ങളാണ് ഇസ്ലാമിന്റെ പ്രശ്നം. - Manu Prabakar P കൃത്യം ജമാല്‍ അത്യാത് അടിമ എന്നത് യുദ്ധ തടവുകാര്‍ക്ക് ഉള്ള ശിക്ഷ ആയിരുന്നു എന്ന് ജമാല്‍ സംമ്ധിക്കുന്നു , എല്ലാ തടവുകാര്‍ക്ക് ഈ ശിക്ഷ ബാധകം ആന്നോ ...? അതോ കാണാന്‍ കൊള്ളാവുന്ന പെന്പില്ലെര്‍ക്ക് ഇളവു അനിവധിച്ട്ടുണ്ടോ ...?യുദ്ധ തടവുകാരെ ലൈകീക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ദൈവ നീതി ആന്നോ ...?
അടിമ മോചനം പുണ്യം എന്നിരിക്കെ അവര്‍ക്ക് സാധാരണ ജീവിതം സാദ്യം ആണല്ലോ , എന്നിരിക്കെ അവെ മോചിപ്പിച്ചുകൂടെ എന്ന് ആയിരുന്നു ഉദേശം - Ifthikarudhin Thaivalappil ///യുദ്ധത്തടവുകാരെ വധിക്കുന്നത് യുദ്ധക്കുറ്റമാണ് എന്ന് അറിയാമല്ലോ അല്ലെ? കൂടാതെ അടിമകളാക്കാന്‍ ഇന്നും ഇസ്ലാമില്‍ നിയമം ഉണ്ട് എന്ന് സമ്മതിക്കുന്നു അല്ലെ?///
ഇന്നും യുദ്ധക്കുട്ടവാളികലായി പിടി കൂടുന്നവരെ അടിമകലാക്കണം എന്ന് ഇസ്ലാം പറഞ്ഞോ..? പ്രവാച്ചന്റെ കാലത്തെ സാമൂഹ്യവ്യവസ്ഥ അങ്ങനെയായിരുന്നു. അത് കൊണ്ട് പ്രവാചകനും അനുയായികള്‍ക്കും അത് പിന്തുടരേണ്ടി വന്നു എന്നേയുള്ളൂ. ഈ യുദ്ധങ്ങളില്‍ ശത്രുപക്ഷത്ത് പെടുന്നവരെ അവരും അടിമകലാക്കുകയായിരുന്നു - Mathews Sunny Kunnelpurayidom "ഇന്ത്യയുമായി യുദ്ധം ചെയ്യുന്ന ശത്രുക്കളെ പിടിച്ചാല്‍"//
പാക്കിസ്ഥാനുമായി നടന്ന യുദ്ധങ്ങളില്‍ ആരെയും അടിമയാക്കേണ്ടി വന്നില്ല. യുദ്ധത്തടവുകാരെ തല വെട്ടിയതും ഇല്ല. കാലങ്ങളോളം ജയിലില്‍ ഇട്ടതും ഇല്ല. ഇതില്‍ ഏതെങ്കിലും ചെയ്‌താല്‍ അന്താരാഷ്ട്ര സമൂഹം ഇന്ത്യയെ ഒറ്റപ്പെടുത്തും. - Ifthikarudhin Thaivalappil ///യുദ്ധത്തടവുകാരെ വധിക്കുന്നത് യുദ്ധക്കുറ്റമാണ് എന്ന് അറിയാമല്ലോ അല്ലെ? കൂടാതെ അടിമകളാക്കാന്‍ ഇന്നും ഇസ്ലാമില്‍ നിയമം ഉണ്ട് എന്ന് സമ്മതിക്കുന്നു അല്ലെ?///
ഈ ആധുനിക യുഗത്തില്‍ പോലും ഗ്വാണ്ടാനാമോകള്‍ ഉണ്ടാക്കി മനുഷ്യത്തവിരുദ്ധമായ കാടന്‍ പീഡന മുറകള്‍ നടത്തുന്നവരെ കുറിച്ച് രണ്ടക്ഷരം ഉരിയാടാമായിരുന്നു സ്വതന്ത്ര ചിന്തകന്മാര്‍ക്ക്.
അതെങ്ങിനെ..? അവിടെ ഇരകള്‍ മുസ്ലിംകള്‍ അല്ലെ...?
അവരെ പീഡിപ്പിക്കുന്നത് നമ്മളെ എശമാന്‍മാര്‍ അല്ലെ,,,? :( - Jamal Moidutty Thandantharayil Mathews Sunny Kunnelpurayidom"യുദ്ധ തടവുകാരെ എന്തുച്ചയന്നം എന്ന അധികാരം ഭാരന്നാതികാരികള്‍ക്ക്/ശൂരക്ക് ഇസ്ലാം നല്‍കിയിട്ടുണ്ട് ആ അധികാരത്താല്‍ avare ജൈലിലേക്കോ അതല്ല വധിച് കളയാന്നോ പട്ടുന്നതാണ്ണ്‍ (അടിമകാലുക്കുന്നതിന്‍ പുറമേ )"///
യുദ്ധത്തടവുകാരെ വധിക്കുന്നത് യുദ്ധക്കുറ്റമാണ് എന്ന് അറിയാമല്ലോ അല്ലെ? കൂടാതെ അടിമകളാക്കാന്‍ ഇന്നും ഇസ്ലാമില്‍ നിയമം ഉണ്ട് എന്ന് സമ്മതിക്കുന്നു അല്ലെ?
a few seconds ago · ലൈക്
<<>>
ആരാണ് യുധ്ക്കുറ്റം തീരുമാനിക്കുന്നത് mathewse ? അമേരിക്കയോ?
സദ്ദാം ഹുസൈനെയും കൂട്ടാളികളെയും പിടിച്ചു തൂക്കിക്കൊന്നത് യുധക്കുട്ടം ആണോ? അതൊക്കെ തോന്നിവാസം എന്നല്ലാതെ എന്ത് പറയാന്‍..? ഒരു പരമാധികാര രാഷ്ട്രത്തില്‍ കടന്നു ചെയ്യ് അതിന്റെ നായകനെ പിടച്ചു യുദ്ധക്കുറ്റ വാളി ആക്കി തൂക്കിക്കൊന്നത് അവിടെ ലക്ഷക്കണക്കിന് നിരപരാധികളെ ബോംബിട്ടു കൊന്ന, അവിടെ സമാധാനം നശിപ്പിച്ച, അവിടത്തെ നാഗരികത തകര്‍ത്തു കളഞ്ഞ അമേരിക്കയും..! അതാണോ താങ്കളുടെ ഇഷ്ടപ്പെട്ട യുധനീതി? - Mathews Sunny Kunnelpurayidom "ഇന്നും യുദ്ധക്കുട്ടവാളികലായി പിടി കൂടുന്നവരെ അടിമകലാക്കണം എന്ന് ഇസ്ലാം പറഞ്ഞോ..?"///
അപ്പോള്‍ ഇസ്ലാമിക നിയമം മാറിയോ? പ്രവാചകന്റെ മാതൃക ആധുനിക ലോകത്തിനു പറ്റില്ല എന്ന് ആര് തീരുമാനിച്ചു? - Manu Prabakar P ജമാലേ മുഹമ്മദ് ചെയ്ത ക്രൂരതക്ക് അമേരിക്കയുടെ ക്രൂരത കാണിച്ചു , ഹോ നോക്ക് മുഹ്ഹംമെദ് എത്ര നല്ലവന്‍ എന്ന് പറഞ്ഞു സായൂജ്യം അടയാം എന്ന് മാത്രം ..അതുകൊനോട്ന്നും മുഹമ്മദിന്റെ ചെയ്തികളെ ന്യായീകരിക്കാന്‍ ഒക്കില്ല ..അടിമ സ്ത്രീയെ കൂട്ടളികല്ല്ക്ക്ക് വീതിച്ചു കൊടുത്തു , ഉള്ളതില്‍ മെച്ചം ഒന്നിനെ തിരഞ്ഞെടുക്കുന്നതിനെ ആന്നു ഈ പറഞ്ഞ യുദ്ധ നീതി എന്ന് എനിക്ക് അറിയല്ലയിരുന്നു ജമാല്‍
- Jamal Moidutty Thandantharayil അടിമത്വം അനുവദിക്കുന്നു എന്നല്ലാതെ അടിമത്വം നിര്‍ബന്ധം ആണ് എന്ന് മനസ്സിലാക്കേണ്ട..! അതു ഇസ്ലാമിന്റെ പ്രയോഗികതയെയാണ് പ്രതിഫലിപ്പിക്കുന്നത്. ഏതു കാലത്തേക്കും ഏതു സാഹചര്യതിലെക്കും യോജിച്ചതാണ് സ്രഷ്ടാവിന്റെ മാര്‍ഗ ദര്‍ശനം..!
- Mathews Sunny Kunnelpurayidom "സദ്ദാം ഹുസൈനെയും കൂട്ടാളികളെയും പിടിച്ചു തൂക്കിക്കൊന്നത് യുധക്കുട്ടം ആണോ?"//
ഇറാക്കിലെ പുതിയ ഭരണകൂടത്തിലെ കോടതിയാണ് കുര്‍ദുകളെ കൂട്ടക്കൊല ചെയ്ത കുറ്റത്തിന് സദ്ദാമിനെ വധ ശിക്ഷയ്ക്ക് വിധിച്ചതും നടപ്പാക്കിയതും. - Manu Prabakar P അടിമത്വം ദൈവം അനുവദിച്ചു നല്‍കി എന്നത് സത്യം തന്നെ അല്ലെ ജമാല്‍ ...? അപ്പോള്‍ നാളെ താങ്ങളെ അടിമ ആക്കിയാല്‍ അത് ദൈവ നീതി ആന്നു അല്ലെ ...?
- Jamal Moidutty Thandantharayil Mathews Sunny Kunnelpurayidom "സദ്ദാം ഹുസൈനെയും കൂട്ടാളികളെയും പിടിച്ചു തൂക്കിക്കൊന്നത് യുധക്കുട്ടം ആണോ?"//
ഇറാക്കിലെ പുതിയ ഭരണകൂടത്തിലെ കോടതിയാണ് കുര്‍ദുകളെ കൂട്ടക്കൊല ചെയ്ത കുറ്റത്തിന് സദ്ദാമിനെ വധ ശിക്ഷയ്ക്ക് വിധിച്ചത്.
a few seconds ago · ലൈക്
<<>>
ഹയ്യട..! ആയിരത്തില്‍ താഴെ വരുന്ന കുര്‍ദ്ടുകളുടെ കൊലപാതകത്തിന് വധ ശിക്ഷാ വിധിക്കാന്‍ വേണ്ടി പത്തുലക്ഷത്തോളം നിരപരാധികളെ കൊന്നു അധികരാതിലെരിയ ഭരണ കൂടം വിചാരണ നടത്തിയത്രേ.. എന്തൊരു നീതി! നാണമില്ലേ സഹോദരാ ഈ നീതിയെക്കുറിച്ചു ന്യായീകരിക്കാന്‍..!. - Mathews Sunny Kunnelpurayidom ചോദ്യം, എന്ത് കാരനത്താലായാലും ഒരു പരമാധികാര രാഷ്ട്രത്തെ ആക്രമിച്ചു കീഴടക്കി ഭരിക്കുന്നത് തെറ്റാണോ?
- Mathews Sunny Kunnelpurayidom ഇറാക്കികള്‍ മതത്തിന്റെ പേരില്‍ പരസ്പരം തല്ലിക്കൊല്ലുന്നതിനു അമേരിക്ക എന്ത് വേണം?
- Manu Prabakar P അമേരിക്കയും സൌദി , തുര്‍ക്കി ഇവരൊക്കെ കൂടി ആന്നു ഇപ്പൊ കൊള്ളുന്നത് അച്ചരപ്പേ , ഇജ്ജ അറിഞ്ഞാ
- Mathews Sunny Kunnelpurayidom "എന്തൊരു നീതി! നാണമില്ലേ സഹോദരാ ഈ നീതിയെക്കുറിച്ചു ന്യായീകരിക്കാന്‍..!."//
അമേരിക്ക സദ്ദാമിനെ കൊന്നു എന്ന വാദത്തിനാണ് ഉത്തരം പറഞ്ഞത്. അപ്പൊ ഗോള്‍ പോസ്റ്റ് എടുത്തു കൊണ്ടോടി. - Jamal Moidutty Thandantharayil Manu Prabakar P അടിമത്വം ദൈവം അനുവദിച്ചു നല്‍കി എന്നത് സത്യം തന്നെ അല്ലെ ജമാല്‍ ...? അപ്പോള്‍ നാളെ താങ്ങളെ അടിമ ആക്കിയാല്‍ അത് ദൈവ നീതി ആന്നു അല്ലെ ...?
<<>>
നാളെ നമ്മുടെ സമൂഹം മാറിയിട്ട് മുസ്ലിമ്കല്കെതിരെ യുദ്ധം ഉണ്ടാവുകയും അങ്ങിനെ യുദ്ധത്തില്‍ പിടിക്കപ്പെടുകയും ചെയ്താല്‍ ദൈവത്തിന്റെ മാര്‍ഗടര്‍ഷനതിന്റെ അടിസ്ഥാനത്തില്‍ ദൈവ നീതി നടപ്പിലാവുന്ന അവസ്ഥയും ഉണ്ടാവാന്‍ സാധ്യത കുറവാണ്. കാരണം ദൈവ നീതി നടപ്പാക്കുന്ന ഒരു വിഭാഗത്തോട് ഞാന്‍ എന്തിനു യുദ്ധം ചെയ്യണം? - Mathews Sunny Kunnelpurayidom ഇസ്ലാമിക നിയമം അനുസരിച്ച് ആയിരുന്നെങ്കില്‍ ഇപ്പോള്‍ അമേരിക്കയ്ക്ക് കുറെ ഇറാക്കി അടിമകളെ കിട്ടിയേനെ. പ്രത്യേകിച്ചും വലതു കൈക്ക് കീഴെ ഉള്ള സ്ത്രീകളെ.
- Jamal Moidutty Thandantharayil Mathews Sunny Kunnelpurayidom ഇറാക്കികള്‍ മതത്തിന്റെ പേരില്‍ പരസ്പരം തല്ലിക്കൊല്ലുന്നതിനു അമേരിക്ക എന്ത് വേണം?
3 minutes ago · Like · ൧
<<>>
താങ്കള്ക് ഒന്നുകില്‍ ഒരു വിവരവുമില്ല . അല്ലെങ്കില്‍ താങ്കള്‍ വലിയ കള്ളത്തരം ആണ് പറയുന്നത്..!
സദ്ദാം ഇറാഖിലെ എല്ലാ വിമത മുന്നേറ്റങ്ങളും അടിച്ചമര്‍ത്തി (അതില്‍ ഖുര്ടുകളെ അമേരിക്ക തന്നെ നല്‍കിയ രാസായുധം പ്രയോഗിച്ചു കൊന്നതിനെ അനുകൂലിക്കുന്നില്ല ) ഇറാഖില്‍ സമാധാന ഭരണം നടത്തുകയായിരുന്നു. അപ്പോള്‍ ഇറാഖില്‍ ആണവ ആയുധം ഉണ്ടെന്നു ആരോപിച്ചാണ് അമേരിക്ക ഇറാഖിനെ പരിശോധിക്കുന്നതും എല്ലാം ആയുധങ്ങളും നിര്‍വീര്യമാക്കിയ ശേഷം ചതിച്ചു ആക്രമിക്കുന്നതും. ഇതൊക്കെ അറിഞ്ഞു കൊണ്ട് അതിനു ഓശാന പാടുന്നത് അമേരിക്ക ഒരു ക്രിസ്ത്യന്‍ രാജ്യം ആയത്ത് കൊണ്ടായിരിക്കും അല്ലെ? - Mathews Sunny Kunnelpurayidom "അമേരിക്ക ഒരു ക്രിസ്ത്യന്‍ രാജ്യം ആയത്ത് കൊണ്ടായിരിക്കും അല്ലെ?"
അമേരിക്ക സദ്ദാമിനു രാസായുധം വിട്ടിട്ടില്ല. കൂട്ടക്കൊല വഴി അടിച്ചമര്‍ത്തി സമാധാനഭരണം കൊള്ളാം. ഞാന്‍ ക്രിസ്ത്യാനിയല്ല. ഷിയകളെ സുന്നികള്‍ കൂട്ടക്കൊല ചെയ്യുന്നത് കാണാത്തത് താങ്കള്‍ സുന്നി ആയതിനാലാവും അല്ലെ? - Jamal Moidutty Thandantharayil Mathews Sunny Kunnelpurayidom ഇസ്ലാമിക നിയമം അനുസരിച്ച് ആയിരുന്നെങ്കില്‍ ഇപ്പോള്‍ അമേരിക്കയ്ക്ക് കുറെ ഇറാക്കി അടിമകളെ കിട്ടിയേനെ. പ്രത്യേകിച്ചും വലതു കൈക്ക് കീഴെ ഉള്ള സ്ത്രീകളെ.
4 minutes ago · Like · ൧
<<>>
അതു വിവരം ഇല്ലാത്തതു കൊണ്ട് പറയുന്നതാണ്. ഇസ്ലാമിക നിയമം അനുസരിച്ച് ആണെങ്കില്‍ ഇറാഖിലെ സ്ത്രീകള്‍ ബലാല്‍സംഘം ചെയ്യപ്പെടുമായിരുന്നില്ല. വലം കൈ ഉടമപ്പെടുത്തുക എന്ന് പറഞ്ഞാല്‍ യുദ്ധത്തില്‍ പിടിക്കപ്പെട്ട തടവുകാരോ യുദ്ധത്തില്‍ സ്വന്തം പുരുഷന്‍ കൊല്ലപ്പെട്ട യുദ്ധത്തില്‍ പങ്കെടുത്ത സ്ത്രീകളോ, ഒക്കെ ആണ് ഉദ്ദേശിക്കുന്നത്. അവര്‍ ഭാര്യമാരെ പോലെ സ്വീകരിക്കപ്പെടുക എന്നത് ഒരിക്കലും അവരെ ഉപദ്രവിക്കണോ അനീതി ചെയ്യണോ ഉള്ള അനുവാദം ഇല്ല. ഒരു സഹാബി ഒരു അടിമസ്ത്രീയെ അടിക്കുകയും അതിന്റെ പേരില്‍ അവളെ മോചിപ്പിക്കാന്‍ നബി(സ) നിര്‍ദ്ദേശിക്കുകയും ചെയ്ത സംഭവം ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്നു...! - Jamal Moidutty Thandantharayil http://www.youtube.com/watch?v=aLhVs7r_gPs
- Jamal Moidutty Thandantharayil http://www.youtube.com/watch?v=-15no-m0jn4
- Mathews Sunny Kunnelpurayidom "ഇസ്ലാമിക നിയമം അനുസരിച്ച് ആണെങ്കില്‍ ഇറാഖിലെ സ്ത്രീകള്‍ ബലാല്‍സംഘം ചെയ്യപ്പെടുമായിരുന്നില്ല."
ഇറാക്കില്‍ വ്യാപകമായി ബലാത്സംഗം നടന്നു എന്ന് വെറുതെ ഇനി നുണ പറയാം. ഗീബല്സുമാര്‍ക്ക് തെളിവൊന്നും വേണ്ടല്ലോ. - Mathews Sunny Kunnelpurayidom "അവര്‍ ഭാര്യമാരെ പോലെ സ്വീകരിക്കപ്പെടുക എന്നത് ഒരിക്കലും അവരെ ഉപദ്രവിക്കണോ അനീതി ചെയ്യണോ ഉള്ള അനുവാദം ഇല്ല."///
ഭാര്യമാരെ ബലാത്സംഗം ചെയ്യുന്നതിന് ഇസ്ലാമില്‍ അനുവാദമുള്ള നിലയ്ക്ക് ഭാര്യമാരെപ്പോലെ ഉള്ള സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതില്‍ എന്ത് പ്രശ്നം? - Jamal Moidutty Thandantharayil Mathews Sunny Kunnelpurayidom "അമേരിക്ക ഒരു ക്രിസ്ത്യന്‍ രാജ്യം ആയത്ത് കൊണ്ടായിരിക്കും അല്ലെ?"
അമേരിക്ക സദ്ദാമിനു രാസായുധം വിട്ടിട്ടില്ല. കൂട്ടക്കൊല വഴി അടിച്ചമര്‍ത്തി സമാധാനഭരണം കൊള്ളാം. ഞാന്‍ ക്രിസ്ത്യാനിയല്ല. ഷിയകളെ സുന്നികള്‍ കൂട്ടക്കൊല ചെയ്യുന്നത് കാണാത്തത് താങ്കള്‍ സുന്നി ആയതിനാലാവും അല്ലെ?
a few seconds ago · Like
<<>>
സൌദി അറേബ്യയില്‍ ഒരു പാട് ശിയാക്കള്‍ താമസിക്കുന്നു. അവരെ ഒന്നും കൂട്ടകൊല ചെയ്യുന്നില്ല. എന്നാല്‍ രാജ്യദ്രോഹം നടത്തുകയും ജനങ്ങളുടെ സ്വൈര ജീവിതത്തിനു തടസ്സം ഉണ്ടാക്കുകയും ചെയ്താല്‍ അതു അടിച്ചമാര്തുന്നതും സമാധാനം പുന:സ്ഥാപിക്കെണ്ടതും ഭരണ കൂടത്തിന്റെ ഉത്തരവടിത്വമാണ്..! - Manu Prabakar P ഇതേ സ്നേഹം ആന്നു മുഹമ്മദ് യുദ്ധം കഴിഞ്ഞ അന്ന് രാത്രി തന്നെ ആദ്യ രാത്രി ആഗോഷിച്ചു തെളിച്ചത്
- Jamal Moidutty Thandantharayil Manu Prabakar P ഇതേ സ്നേഹം ആന്നു മുഹമ്മദ് യുദ്ധം കഴിഞ്ഞ അന്ന് രാത്രി തന്നെ ആദ്യ രാത്രി ആഗോഷിച്ചു തെളിച്ചത്
a few seconds ago · ലൈക്
<<>>
എന്താണ് താങ്കള്‍ പറയുന്നതിന്റെ തെളിവ്? - Jamal Moidutty Thandantharayil അടിമത്വം ഔദ്യോഗികമായി എവിടെയും നില നില്‍ക്കുന്നില്ല. ലോകത്ത് അടിമത്വം ഇന്നുള്ളത് അമേരിക്കയുടെ കീഴിലുള്ള ചില ജയിലുകളില്‍ മാത്രം.. തുടര്‍ന്ന് കേള്‍ക്കുക..http://www.youtube.com/watch?v=v9luaOVKzCg
- 8 minutes ago · Like
- Mathews Sunny Kunnelpurayidom "അടിമത്വം ഇന്നുള്ളത് അമേരിക്കയുടെ കീഴിലുള്ള ചില ജയിലുകളില്‍ മാത്രം.."
അമേരിക്കന്‍ ജയിലുകളില്‍ അടിമത്തമോ? തടവുപുള്ളികള്‍ ജൈലറുടെ അടിമകളാണോ? ജൈലര്‍ക്ക് അവരെ വിയ്ക്കാമോ? ഗോന്തനാമോ ബെയില്‍ മോചിപ്പിക്കാന്‍ അവശേഷിക്കുന്ന 168 പേരെയും അടിമ വേല ചെയ്യിക്കുന്നുണ്ടോ? അഫ്ഘാനിലും മറ്റും യുദ്ധം തീരാതെ അവരെ എങ്ങനെ മോചിപ്പിക്കും? - Ifthikarudhin Thaivalappil അയ്യോ അവരെ അടിമയെന്നു വിളിക്കരുതേ...
തലങ്ങും വിലങ്ങും ബന്ധിച്ചു, വിവസ്ത്രരായി നിര്‍ത്തി, അടിവസ്ത്രം തലയില്‍ ഇട്ടു, മൂത്രമോഴിപ്പിച്ചു, വെയിലത്ത് നിര്‍ത്തി പൊരിച്ചു , നായ്ക്കളുടെ മുബില്‍ നിര്‍ത്തി ചില്ലറ തമാശ കാണിക്കുന്നത് പോലെയാണോ അടിമത്തം ...? - Ifthikarudhin Thaivalappil http://www.youtube.com/watch?v=QXlRJmpHFxA&feature=fvsr
- Ifthikarudhin Thaivalappil http://www.youtube.com/watch?v=Efd43wE4gtE&feature=related
- Mathews Sunny Kunnelpurayidom എന്തായാലും ഇസ്ലാമിക നിയമം അനുസരിച്ച് അമേരിക്കയ്ക്ക് ഇഷ്ടം പോലെ ഇറാക്കി സ്ത്രീകളെ വലതു കൈക്ക് ഉടമപ്പെടുത്താമായിരുന്നു. എന്നിട്ട് അവരുടെ ഇന്ഗിതങ്ങള്‍ക്ക് എതിര്‍പ്പ് പറയാന്‍ അധികാരമില്ലാത്ത ഭാര്യമാരെപ്പോലെ കണക്കാക്കി പെരുമാറാമായിരുന്നു. ഇതൊക്കെ അറിഞ്ഞിരുന്നെങ്കില്‍ അമേരിക്കക്കാര്‍ പണ്ടേ ഇസ്ലാം ആയേനെ.
- Jamal Moidutty Thandantharayil Karim Vk Linkan അടിമത്തം നിരിധിച്ച പോലെ ഒറ്റയടിക് നിരിധിച്ച്ഹോടായിരുന്നോ?
a few seconds ago · ലൈക്
<<>>
ലിങ്കന്‍ നിരോധിച്ചിട്ടു എന്തുണ്ടായി?
അടിമകള്‍ തെരുവിലിറങ്ങി എന്നല്ലാതെ അത്രയും കാലം സ്വന്തമായി ജീവിതമാര്‍ഗം തേടി ശീലം ഇല്ലാതിരുന്ന, ഉടമയുടെ കല്പന അനുസരിച്ച് മാത്രം ശീലമുള്ള അടിമകള്‍ തെരുവില്‍ മിഴിച്ചു നിന്ന്. വിശന്നു തളര്‍ന്നപ്പോള്‍ പിന്നീട് അവര്‍ തിരിച്ചു ഉടമകളുടെ അടുത്തേക്ക് തിരിച്ചു ചെന്ന് അവിടെ തുടരണം എന്ന് പറഞു.. ഇസ്ലാം അടിമത്വത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ നിരോധിക്കുന്നുമില്ല. മേലെ കൊടുത്ത ലിങ്കുകള്‍ അതിന്റെ വിവധ വശങ്ങള്‍ വിശദീകരിക്കുന്നുണ്ട്..ഇസ്ലാം പടി പടിയായി അവരെ സ്വതന്ത്രര്‍ ആക്കുകയാണ് ചെയ്തത്. - Mathews Sunny Kunnelpurayidom "പിന്നീട് അവര്‍ തിരിച്ചു ഉടമകളുടെ അടുത്തേക്ക് തിരിച്ചു ചെന്ന് അവിടെ തുടരണം എന്ന് പറഞു.."//
ഈ കെട്ടുകഥ ശരിയാണെങ്കില്‍ ഇപ്പോഴും അവര്‍ അടിമകളായി ഇരിക്കുകയാണോ? - Mathews Sunny Kunnelpurayidom അടിമത്തം നിരോധിക്കാന്‍ മുന്‍കൈ എടുത്തത് ബ്രിട്ടനാണ്, ലിങ്കനോക്കെ പിന്നീടാണ്. അടിമക്കച്ചവടം തടയാന്‍ 1807 ല്‍ ബ്രിട്ടീഷ് നേവി ഇറങ്ങി.
- Jamal Moidutty Thandantharayil Mathews Sunny Kunnelpurayidom എന്തായാലും ഇസ്ലാമിക നിയമം അനുസരിച്ച് അമേരിക്കയ്ക്ക് ഇഷ്ടം പോലെ ഇറാക്കി സ്ത്രീകളെ വലതു കൈക്ക് ഉടമപ്പെടുത്താമായിരുന്നു. എന്നിട്ട് അവരുടെ ഇന്ഗിതങ്ങള്‍ക്ക് എതിര്‍പ്പ് പറയാന്‍ അധികാരമില്ലാത്ത ഭാര്യമാരെപ്പോലെ കണക്കാക്കി പെരുമാറാമായിരുന്നു. ഇതൊക്കെ അറിഞ്ഞിരുന്നെങ്കില്‍ അമേരിക്കക്കാര്‍ പണ്ടേ ഇസ്ലാം ആയേനെ.
4 minutes ago · ലൈക്
<<>>
എന്തിനാ സഹോദരാ ത്തകളുടെ മനസ്സിലെ ദുഷ് ചിന്തകള്‍ അമേരിക്കയുടെ തലയില്‍ കേട്ടിവെക്കുന്നത്? അമേരിക്ക ലംഗികമായി അരാജകത്വം നടക്കുന്ന സ്ഥലമാണ്.
ലൈംഗിക ദാരിദ്ര്യം തീര്‍ക്കാന്‍ വേശ്യകളെ പോലും ആശ്രയിക്കേണ്ട അവസ്തയില്ലാത്ത സ്ഥലം. അവര്ക് ബലാല്‍സംഗം നടത്താന്‍ അവരുടെ നാട്ടില്‍ തന്നെ വേണ്ടത്ര സൗകര്യം ഉണ്ട്. അതിനു വേണ്ടി ജീവന്‍ പണയം വെച്ച് അവര്‍ ഇറാഖില്‍ വരേണ്ടതില്ല.
മാത്രമല്ല നേരത്തെ തന്നെ അവര്‍ ഇസ്ലാം ആയാല്‍ പിന്നെ അവര്‍ ഈ അനീതി ചെയ്യുകയുമില്ല. പിന്നെ മറ്റൊരു ഇസ്ലാമിക രാഷ്ട്രത്തെ ആക്രമിക്കാന്‍ പോകുമോ? - Jamal Moidutty Thandantharayil Mathews Sunny Kunnelpurayidom "പിന്നീട് അവര്‍ തിരിച്ചു ഉടമകളുടെ അടുത്തേക്ക് തിരിച്ചു ചെന്ന് അവിടെ തുടരണം എന്ന് പറഞു.."//
ഈ കെട്ടുകഥ ശരിയാണെങ്കില്‍ ഇപ്പോഴും അവര്‍ അടിമകളായി ഇരിക്കുകയാണോ?
3 minutes ago · Like
Mathews Sunny Kunnelpurayidom അടിമത്തം നിരോധിക്കാന്‍ മുന്‍കൈ എടുത്തത് ബ്രിട്ടനാണ്, ലിങ്കനോക്കെ പിന്നീടാണ്. അടിമക്കച്ചവടം തടയാന്‍ 1807 ല്‍ ബ്രിട്ടീഷ് നേവി ഇറങ്ങി.
a few seconds ago · ലൈക്
<<>> നോരോധിചിട്ടെന്തു കാര്യം. എട്ടിലെ പശു പുല്ലു തിന്നുമോ? അടിമത്വതെക്കള്‍ എത്രയോ ക്രൂരമാണ് മേലെ ജയിലുകളിലെ അവസ്ഥ. വെടിവേച്ചുകൊല്ലുകയാണ് ഇതിലും ഭേദം.. വീഡിയോകള്‍ കണ്ടു നോക്ക്..! - Mathews Sunny Kunnelpurayidom "അവര്ക് ബലാല്‍സംഗം നടത്താന്‍ അവരുടെ നാട്ടില്‍ തന്നെ വേണ്ടത്ര സൗകര്യം ഉണ്ട്."///
അമേരിക്കയില്‍ നീതി ന്യായ വ്യവസ്ഥ ഇല്ലെന്നാണോ താങ്കളുടെ വിശ്വാസം? അതോ ബലാത്സംഗം അവിടെ കുറ്റകരമല്ലെന്നോ? അവരുടെ ജീവിത രീതിയില്‍ താങ്കളുടെ അസഹിഷ്ണുത, ഒരു തരം പാശ്ചാത്യഫോബിയ എന്നതില്‍ കവിഞ്ഞു താങ്കളുടെ വാദം എന്ത്? - Naser Kunnum Purathu പുരുഷന്മാരുടെ ലൈംഗിക ദാഹം തീര്‍ക്കാന്‍ സ്ത്രീ തടവുകാരികളെ ഉപയോഗിക്കാം - സല്‍വ മുതയിരി (കുവൈറ്റ് പാര്‍ലിമെന്റ് അംഗം)
തങ്ങളുടെ പുരുഷന്മാര്‍ വിവാഹേതര ബന്ധങ്ങള്‍ക്ക് പോകുന്നത് ഒഴിവാക്കാന്‍ അമുസ്ലിം യുദ്ധ തടവുകാരികളെ ലൈംഗിക അടിമകള്‍ ആയി ഉപയോഗിക്കാന്‍ ഇസ്ലാം അനുവദിക്കുന്നുണ്ട് എന്ന് സല്‍വ മുതയിരി കുവൈത്തില്‍ ഒരു വാര്‍ത്ത സമ്മേളനത്തില്‍ അവകാശപ്പെട്ടു. യുദ്ധം കൊണ്ട് പട്ടിണി മരണം സംഭവിച്ചേക്കാവുന്ന അവസ്ഥയില്‍ ഇത്തരം സ്ത്രീകളെ ലൈംഗിക അടിമകള്‍ ആക്കുന്നതിനു ഇസ്ലാം എതിരല്ല എന്നും അവര്‍ പ്രഖ്യാപിക്കുന്നു.
എട്ടാം നൂറ്റാണ്ടിലെ മുസ്ലിം നേതാവായിരുന്ന ഹര്രൂന്‍-അല്‍ റഷീദിന് രണ്ടായിരം വെപ്പാട്ടിമാരുണ്ടായിരുന്നു എന്നും അവര്‍ ചൂണ്ടിക്കാട്ടി. വീട്ടു ജോലിക്കാരെ റിക്രൂട്ട് ചെയ്യാനുള്ള ഏജന്‍സി പോലെ ലങ്ഗിക അടിമകളെ തിരഞ്ഞെടുക്കാനും സംവിധാനങ്ങള്‍ എര്പെടുതെണ്ടാതാണ്. ചെചെന്‍ യുദ്ധത്തില്‍ റഷ്യയില്‍ ധാരാല വനിതാ തടവുകാരികള്‍ ഉണ്ട്. അവരെ വാങ്ങി ഇവിടെ കൊണ്ട് വന്നാല്‍ ഞങ്ങളുടെ പുരുഷന്മാര്‍ക്ക് ഇസ്ലാമികമായി അവരുമായി സെക്സില്‍ എര്പെടാം അത് വഴി ഞങ്ങളുടെ പുരുഷന്മാര്‍ വ്യഭിവ്ഹാരം ചെയ്യുകയില്ല എന്ന് ഉറപ്പു വരുത്തുകയും ചെയ്യാം. സല്‍വ വ്യക്തമാക്കി.
തന്റെ സൗദി സന്ദര്‍ശനത്തിനിടെ സല്‍വ സൗദി പണ്ടിതരോട് യുദ്ധ തടവുകാരികളെ ലങ്ഗിക അടിമകളാക്കി ഉപയോഗിക്കാമോ എന്ന് അന്വേഷിക്കുകയും, ഇത് തീര്‍ത്തും ഇസ്ലാമികമായ ഒന്നാണെന്നും, ഹറാം അല്ല എന്നും അവര്‍ വ്യക്തമാക്കുകയുണ്ടായി.
കടപ്പാട് :
http://www.dailymail.co.uk/news/article-2000292/Men-allowed-sex-slaves-female-prisoners-job--WOMAN-politician-Kuwait.htmlMen should be allowed sex slaves and female prisoners could do the job - and all this from a WOMAN pSalwa al Mutairi argued having a sex slave would protect decent Kuwaiti men from adultery and would be a better life for female prisoners of war - Naser Kunnum Purathu ഖുര്‍ആന്‍ 4: 24 "മറ്റാരെങ്കിലും വിവാഹം ചെയ്തിട്ടുള്ള ഭര്‍ത്തൃമതികളായ സ്ത്രീകളും (മുഹ്സ്വനാത്ത്) നിങ്ങള്‍ക്ക് നിഷിദ്ധമാകുന്നു. എന്നാല്‍ (യുദ്ധത്തടവുകാരായി) നിങ്ങളുടെ അധീനത്തില്‍ വന്ന സ്ത്രീകള്‍ അതില്‍നിന്നൊഴിവാകുന്നു. ഇത് നിങ്ങള്‍ അനുസരിക്കുവാന്‍ കടപ്പെട്ട ദൈവികനിയമമത്രെ. ഇവരല്ലാത്ത സ്ത്രീകളെയെല്ലാം സമ്പത്ത് (വിവാഹമൂല്യം) മുഖേന നിങ്ങള്‍ തേടുന്നത് അനുവദിക്കപ്പെട്ടിരിക്കുന്നു. അവരെ അവിഹിത വേഴ്ചയിലേര്‍പ്പെടാതെ വിവാഹത്തിന്റെ സുരക്ഷിതത്വത്തില്‍ സൂക്ഷിക്കണമെന്നു നിബന്ധനയുണ്ട്. അവരുമായി ദാമ്പത്യസുഖം പങ്കിടുന്നവര്‍ അവര്‍ക്കുള്ള വിവാഹമൂല്യം നിര്‍ബന്ധമായിത്തന്നെ നല്‍കേണ്ടതാകുന്നു. വിവാഹമൂല്യം നിര്‍ണയിച്ചശേഷം ഉഭയസമ്മതത്തോടെ വല്ല വിട്ടുവീഴ്ചയും ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല. നിശ്ചയം അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാകുന്നു".
തഫ്ഹീമുല്‍ ഖുര്‍ആന്‍ വ്യാഖ്യാനം,
44. യുദ്ധത്തില്‍ പിടിക്കപ്പെട്ട സ്ത്രീകളുടെ അമുസ്ലിം ഭര്‍ത്താക്കള്‍ `ദാറുല്‍ഹര്‍ബില്‍` (ശത്രുരാജ്യത്ത്) താമസിക്കുന്നുണ്ടെങ്കിലും ആ സ്ത്രീകളെ സ്വീകരിക്കുന്നത് ഹറാമല്ല. കാരണം, ശത്രുരാജ്യത്തില്‍നിന്ന് ഇസ്ലാമിക രാഷ്ട്രത്തിലേക്ക് അവര്‍ വരുന്നതുകൊണ്ട് ആ വിവാഹം ദുര്‍ബലപ്പെട്ടിരിക്കുന്നു. അത്തരം സ്ത്രീകളെ വിവാഹം കഴിക്കാവുന്നതാണ്. ഇപ്പോള്‍ ആരുടെ ഉടമയില്‍ അവര്‍ സ്ഥിതിചെയ്യുന്നുവോ അയാള്‍ക്ക് അവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാവുന്നതാണ്. ഇനി ഭാര്യാഭര്‍ത്താക്കള്‍ ഒപ്പം പിടിക്കപ്പെടുന്ന പക്ഷം അവരുടെ വിധി എന്തെന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ പക്ഷാന്തരമുണ്ട്. അവരുടെ പൂര്‍വ ബന്ധം പിന്നെയും അവശേഷിക്കുമെന്നാണ് ഇമാം അബൂഹനീഫ N164യുടെയും ശിഷ്യന്മാരുടെയും അഭിപ്രായം. ഇമാം മാലിക്കും N780 ഇമാം ശാഫിഈ N1445യും പറയുന്നത് ആ ബന്ധം ദുര്‍ബലപ്പെടുമെന്നാണ്. അടിമസ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതു സംബന്ധിച്ച് ജനഹൃദയങ്ങളില്‍ ഒട്ടുവളരെ തെറ്റുധാരണകള്‍ സ്ഥലംപിടിച്ചിട്ടുണ്ട്. അതിനാല്‍ താഴെ പറയുന്ന സംഗതികള്‍ ഇവിടെ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്: - Naser Kunnum Purathu i) സ്ത്രീകള്‍ യുദ്ധത്തില്‍ ബന്ധനസ്ഥരാക്കപ്പെടുന്നതോടെ പട്ടാളക്കാര്‍ക്ക് അവരെ ഭോഗിക്കാന്‍ പാടുള്ളതല്ല. അവരെ ഗവണ്‍മെന്റിന്റെ വശം ഏല്‍പിക്കണം; ഗവണ്‍മെന്റിന് അവരെ വിട്ടയക്കുകയോ, പിഴ വാങ്ങി മോചിപ്പിക്കുകയോ, ശത്രുക്കളുടെ ബന്ധനത്തിലുള്ള മുസ്ലിം ഭടന്മാര്‍ക്ക് പകരമായി കൈമാറുകയോ ചെയ്യാന്‍ അധികാരമുണ്ട്. അതുപോലെ ഗവണ്‍മെന്റിനു പട്ടാളക്കാര്‍ക്കിടയില്‍ അവരെ വിഭജിച്ചുകൊടുക്കാവുന്നതുമാണ്. ഇങ്ങനെ വിഭജിക്കുക വഴി, ഗവണ്‍മെന്റില്‍നിന്നു നിയമാനുസാരം ഉടമപ്പെടുന്ന സ്ത്രീകളെ മാത്രമേ ഒരു പടയാളിക്ക് ഭോഗിക്കാന്‍ പാടുള്ളൂ. ii) ഇപ്രകാരം ഒരാളുടെ ഉടമയില്‍വരുന്ന സ്ത്രീയുമായി സമ്പര്‍ക്കം പുലര്‍ത്തണമെങ്കില്‍ അവള്‍ക്ക് ഒരു പ്രാവശ്യം ആര്‍ത്തവശുദ്ധി വരികയും അവള്‍ ഗര്‍ഭിണിയല്ലെന്നുറപ്പാവുകയും വേണം. അതിനുമുമ്പ് അവളുമായി സമ്പര്‍ക്കം ഹറാമാണ്. ഗര്‍ഭിണിയാണെങ്കില്‍ പ്രസവം കഴിഞ്ഞു ശുദ്ധിയാവുന്നതുവരെ സംസര്‍ഗം പാടില്ല. iii) യുദ്ധത്തില്‍ ബന്ധനസ്ഥകളാകുന്ന സ്ത്രീകളുമായി ലൈംഗികബന്ധം പുലര്‍ത്തുന്നതിന് അവര്‍ വേദക്കാരായിരിക്കണമെന്ന് ഉപാധിയൊന്നുമില്ല. അവരുടെ മതം എന്തുതന്നെയായാലും ശരി, നിയമാനുസാരം വിഭജിച്ചുകിട്ടിയ ആള്‍ക്ക് അവരുമായി ബന്ധം പുലര്‍ത്താവുന്നതാണ്. iv) ഒരു സ്ത്രീ ഏതൊരുത്തന്റെ അവകാശത്തില്‍ വന്നിട്ടുണ്ടോ അവനു മാത്രമേ അവളെ ഭോഗിക്കാന്‍ പാടുള്ളൂ. മറ്റൊരാള്‍ക്കും അവളുടെ മേല്‍ കൈവയ്ക്കാന്‍ അവകാശമില്ല. അവള്‍ക്കുണ്ടാകുന്ന സന്തതികള്‍ അയാളുടെ നിയമാനുസൃത സന്താനങ്ങളായി പരിഗണിക്കപ്പെടും. സ്വന്തം മക്കളെന്ന നിലക്ക്, ഇവര്‍ക്കും കുലീനയില്‍ ജനിച്ച സന്തതികള്‍ക്കുള്ള നിയമപരമായ അവകാശങ്ങളെല്ലാം ശരീഅത്ത് നിശ്ചയിച്ചിട്ടുണ്ട്. സന്താനമുണ്ടായാല്‍ പിന്നെ അവളെ കൈമാറാന്‍ പാടില്ല. യജമാനന്‍ മരിക്കുന്നതോടെ അവള്‍ സ്വയം സ്വതന്ത്രയാവുകയും ചെയ്യും. (തുടരും)
(പ്രശസ്ത ജമാ അത്ത് ബ്ലോഗ്ഗര്‍ കെ, കെ ആലികോയയുടെ ബ്ലോഗ്ഗില്‍ നിന്നും) - Jamal Moidutty Thandantharayil Mathews Sunny Kunnelpurayidom "അവര്ക് ബലാല്‍സംഗം നടത്താന്‍ അവരുടെ നാട്ടില്‍ തന്നെ വേണ്ടത്ര സൗകര്യം ഉണ്ട്."///
അമേരിക്കയില്‍ നീതി ന്യായ വ്യവസ്ഥ ഇല്ലെന്നാണോ താങ്കളുടെ വിശ്വാസം? അതോ ബലാത്സംഗം അവിടെ കുറ്റകരമല്ലെന്നോ? അവരുടെ ജീവിത രീതിയില്‍ താങ്കളുടെ അസഹിഷ്ണുത, ഒരു തരം പാശ്ചാത്യഫോബിയ എന്നതില്‍ കവിഞ്ഞു താങ്കളുടെ വാദം എന്ത്?
a few seconds ago · ലൈക്
<<>>
എന്ത് കാര്യം, ഏറ്റവും കൂടുതല്‍ ബലാല്‍ സംഘം നടക്കുന്നത് അമേരിക്കയിലാണ്..!
http://www.rainn.org/statistics
പിന്നെ ഫ്രാന്‍സും യു കെയും മറ്റു യൂറോപ്യന്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും,..© RAINN 2009 | 2000 L Street NW, Suite 406, Washington, DC 20036 | 202-544-103...See More - Siya Sherif Naser Kunnum Purathu യുദ്ധത്തില്‍ പിടിക്കപ്പെടുന്ന പുരുഷന്മാരെയും ഇങ്ങനെ ഉപയോഗിക്കാമോ ??
- Mathews Sunny Kunnelpurayidom ചെറിയ തിരുത്തുണ്ട്. ഏറ്റവും കൂടുതല്‍ അതിക്രമവും ബാലാത്സങ്ങവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് പാശ്ചാത്യ രാജ്യങ്ങളിലാണ്. ഇസ്ലാമിക രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്‌താല്‍ നാല് സാക്ഷികലേം കൊണ്ടു ചെന്നില്ലെങ്കില്‍ ചിലപ്പോള്‍ വാദി പ്രതിയാകും!
- Jamal Moidutty Thandantharayil Just read the comments also.. What you are following is the words of a stupid women..
Mutairi is an embarrassment. Kuwait has more freedom than many places in the Gulf. This includes freedom to say stupid things. Mutairi is entitled to her views, but they are offensive, stupid and shared by only a tiny minority. Don't for a moment think she speaks for Kuwaitis or Islam. She doesn't. Not so long ago, white Dutch settlers (including those that called themselves Christians) justified cruelty, racism, injustice and apartheid by the ludicrous assertion that black people didn't have a soul and therefore were more like cattle than humans. They were nuts. I don't judge their faith or all people of their colour by the ignorant words of a few intolerant lunatics. Nor should you.
- Khalid, Kuwait, 09/6/2011 08:38
Click to rate Rating 347
Report abuse
This woman does not represent Islam nor Kuwait not even the Kuwaiti women! We call her The mad red riding hood. No one listens to her and that is why she made a youtube account forcing us to laugh at her and make more jokes about her...!
- Haya, Kuwait, 09/6/2011 08:05
Click to rate Rating 198
Report abuse
Of course she would have this kind of insane ideas. A MAN told her to! That's how she got elected in the first place: to convince other women to be slaves to men. These women are so brain washed to hate themselves, that finding one who can think outside the box would be pretty hard.
- Ann, London, 09/6/2011 05:42
Click to rate Rating 79
Report abuse
i actually can't believe that a woman would come up with this idea, it's a disgrace to women all over the world who are trying to gain rights so that stuff like that CAN'T happen. seriously WTH? i hope this lady gets hit by a bus, she deserves it. and i would gladly starve to death rather than be some gross old man's sex slave for the rest of my life
- jessica, Edmonton Canada, 09/6/2011 01:51
Click to rate Rating 121
Report abuse
Please, please, PLEASE, do NOT judge Muslims based on this woman. The article just briefly touched on how the rest of the Middle East has vehemently refuted her claims and ridiculed her. Islam does NOT allow this, and neither do the cultures of those regions. These are ONE woman's disgusting opinions and we should not let that muddle our view fo the rest of the Muslim people.
- Zubair Shahab, Vancouver, BC, 08/6/2011 20:11
Click to rate Rating 109
Report abuse
I am half British and half Kuwaiti and I can tell you for a fact that so much of the Kuwaiti population is extremely backwards. Even my father would agree. However, it IS still unfair to judge a whole nation based on the evident stupidity of one woman.
- N.F, United Kingdom, 08/6/2011 19:14
Read more: http://www.dailymail.co.uk/news/article-2000292/Men-allowed-sex-slaves-female-prisoners-job--WOMAN-politician-Kuwait.html#ixzz24mpXvhWzMen should be allowed sex slaves and female prisoners could do the job - and all this from a WOMAN pSalwa al Mutairi argued having a sex slave would protect decent Kuwaiti men from adultery and would be a better life for female prisoners of war
Monday, August 27, 2012
നാം എവിടെ നിന്ന് വന്നു? നാം എങ്ങോട്ട് പോകുന്നു?2
Subscribe to:
Posts (Atom)