Monday, August 6, 2012

ദൈവം എല്ലായിടത്തും ജയിക്കുന്നു . പാവം യുക്തിവാദി തോല്‍ക്കുന്നു , കഷ്ട്ടം....


ദൈവം എല്ലായിടത്തും ജയിക്കുന്നു . പാവം യുക്തിവാദി തോല്‍ക്കുന്നു , കഷ്ട്ടം....
· · · 2 hours ago
    • Rajesh Calicut എല്ലാ ക്രിയക്കും കര്‍ത്താവു വേണം എന്ന് പറഞ്ഞു പോസ്റ്റി..മുങ്ങിയ മൊതലാളി അല്ലെ ഇതു ...വണക്കം മൊതലാളി
      2 hours ago · · 6
    • Unnis Unni ദൈവം എല്ലായിടത്തും ജയിക്കുന്നു . പാവം യുക്തിവാദി തോല്‍ക്കുന്നു , കഷ്ട്ടം..////////ഈ അല്ലയിടതും ജയിക്കുന്നു എന്നുടെശേച്ചത് , സിറിയയും തുര്‍ക്കിയും അഫ്ഗാനും,പാകിസ്ഥാനും, ഇറക്കിനെയും മൊക്കെ ഉടെഷിച്ചുകൊണ്ടാണോ പറഞ്ഞത്
      2 hours ago · · 8
    • Jamal Thandantharayil ദൈവത്തെ തെറി പറഞ്ഞാണ് യുക്തി വാദി നില നില്‍ക്കുന്നത് തന്നെ..! ദൈവം ഇല്ല എന്ന് അവര്‍ വാടിക്കുന്നെങ്കിലും ഇല്ലാത്ത ദൈവത്തെ ഒരു ദിവസം ചീത്ത പറഞ്ഞില്ലെങ്കില്‍ അവരുടെ ദിവസം അപൂര്‍ണം..!

      തങ്ങള്‍ ഒരു പാട് കാലം ജീവിക്കുമെന്നും അതിനു ശേഷം മരിച്ചു മണ്ണ്‍ ആകുമെന്നും അതോടെ എല്ലാം അവസാനിച്ചു എന്നുമാണ് യുക്തിവാദിയുടെ വിശ്വാസം. അങ്ങിനെ ഒരു സിസ്റ്റം ആരുണ്ടാക്കി എന്നൊന്നും ചോദിക്കരുത്. അതൊക്കെ വെറും യാദൃശ്ചികം മാത്രം.. അതിനു അവര്ക് പ്രമാണങ്ങളുടെ പിന്‍ബലം ഒന്നുമില്ല.

      ദൈവം ആണ് ഈ പ്രപഞ്ചം ഉണ്ടാക്കിയതെങ്കില്‍, മരണ ശേഷം നരകത്തെയിലെ വിറകുകള്‍ ആയി സ്രിഷ്ടിക്കപ്പെട്ടവരാന് യുക്തി വാദികള്‍ എന്ന് അവര്‍ക്ക് നന്നായി അറിയാം..!.
      about an hour ago · · 1
    • Rajesh Calicut അങ്ങിനെ ഒരു സിസ്റ്റം ആരുണ്ടാക്കി എന്നൊന്നും ചോദിക്കരുത്.
      ............................
      ഈ സിസ്റ്റം ഉണ്ടാക്കിയ ആളെ ആര് ഉണ്ടാക്കി????
    • Jamal Thandantharayil Rajesh Calicut അങ്ങിനെ ഒരു സിസ്റ്റം ആരുണ്ടാക്കി എന്നൊന്നും ചോദിക്കരുത്.
      ............................
      ഈ സിസ്റ്റം ഉണ്ടാക്കിയ ആളെ ആര് ഉണ്ടാക്കി????
      a few seconds ago · Like <<>> ഏതു സിസ്റ്റം? യുക്തി വാദികളുടെ സിസ്റ്റം? അത് എങ്ങിനെ ഉണ്ടായി എന്ന് താങ്കള്ക് വല്ല പിടിയും ഉണ്ടോ?

      അതോ മത വിശ്വാസികളുടെ സിസ്റ്റം?


      മത വിശ്വാസികള്‍ വിശ്വസിക്കുന്ന, പ്രത്യേകിച്ച് മുസ്ലിംകള്‍ വിശ്വസിക്കുന്ന സ്രഷ്ടാവ് പ്രപഞ്ചം സൃഷ്ടിക്കുകയും പരീക്ഷണത്തിനായി മനുഷ്യരുടെ ജീവിതവും മരണവും സംവിധാനിക്കുകയും ഈ ജീവിതത്തിലെ വിശ്വാസ കര്‍മ്മങ്ങളുടെ അടിസ്ഥാനത്തില്‍ മരണാന്തര ജീവിതത്തില്‍ സ്വര്‍ഗ്ഗ നരകങ്ങള്‍ നല്‍കപ്പെടും എന്ന സിസ്റ്റം.

      താങ്കള്‍ ഇതിനെ ആണ് സിസ്റ്റം ആയി കണക്കു കൂട്ടുന്നത്‌..!.
    • Rajesh Calicut ഈ സൃഷ്ടാവിനെ ആര് ഉണ്ടാക്കി പുള്ളി സ്വയം ഭൂ ആണോ
    • Jamal Thandantharayil Rajesh Calicut ഈ സൃഷ്ടാവിനെ ആര് ഉണ്ടാക്കി പുള്ളി സ്വയം ഭൂ ആണോ
      10 seconds ago · Like <<>> [112:1]
      (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. [112:2]
      അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. [112:3]
      അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. [112:4]
      അവന്ന് തുല്യനായി ആരും ഇല്ലതാനും...
    • Muhammed Haris MC പ്രവാചകന്‍ പറഞ്ഞു കൊടുകുക അവന്‍ അല്ലഹു ആകുന്നു ഏകന്‍ - അല്ലഹു ആരുടെയും ആശ്രയം വേണ്ട്തവനും എല്ലാവരാലും അശ്ര്യികപെടുന്നവനുഉം ആകുന്നു - അവ്ന്ന്‍ സന്തതി യെടുമില്ല അവന്‍ ആരുടെയും സന്താനവും അല്ല അവന് തുല്ല്യനായ്‌ ആരും ഇല്ല (chapter 112 ver 1-4)
    • Ashraf CH Rajesh Calicut ഈ സൃഷ്ടാവിനെ ആര് ഉണ്ടാക്കി പുള്ളി സ്വയം ഭൂ ആണോ>>>>>>>>>>>>>>>aavo aarkkariyaam
    • Rajesh Calicut ഇതൊക്കെ ആര് പറയുന്നു ...ഖുറാന്‍ അല്ലെ ...അതിനു എന്ത് ആധികാരികത അത് വിശ്വസിക്കാന്‍ ...
    • Rajesh Calicut അഷറഫ്‌ ഗുഡ്‌ മോര്‍ണിംഗ്:)
      57 minutes ago · · 1
    • Jamal Thandantharayil Rajesh Calicut ഇതൊക്കെ ആര് പറയുന്നു ...ഖുറാന്‍ അല്ലെ ...അതിനു എന്ത് ആധികാരികത അത് വിശ്വസിക്കാന്‍ ...
      a few seconds ago · Like <<>> ഖുര്‍ആനിന്റെ അത്ര ആധികാരികത ഉള്ള മറ്റേതൊരു ദൈവിക ഗ്രന്ഥം ഉണ്ട് ലോകത്ത്..?.
      56 minutes ago · · 1
    • Muhammed Haris MC Ashraf CH Rajesh Calicut ഈ സൃഷ്ടാവിനെ ആര് ഉണ്ടാക്കി പുള്ളി സ്വയം ഭൂ ആണോ>>>>>>>>>>>>>>>aavo aarkkariyaam- മനുഷ്യന് അറിയാത്തത് അവന്പടിപിച്ചു ടാഹ്ന്നിരികുന്നു
    • Rajesh Calicut ഖുറാന്‍ ദൈവിക ഗ്രന്ഥം എന്ന് ആര് പറഞ്ഞു ....ഖുറാന്‍ തന്നെ ....അതാണോ ആധികാരികത
      54 minutes ago · · 3
    • Ashraf CH daivam illa ennaalum vishwasikkunnathil aarkkenkilum virodham undo ?
      54 minutes ago · · 1
    • Unnis Unni ഡിങ്കഭാഗവന്റെ ബാലമംഗളം
      54 minutes ago · · 3
    • Ashraf CH Rajesh Calicut ഖുറാന്‍ ദൈവിക ഗ്രന്ഥം എന്ന് ആര് പറഞ്ഞു ....ഖുറാന്‍ തന്നെ ....അതാണോ ആധികാരികത>>>>>>>>>>>>>alla
    • Muhammed Haris MC Ashraf CH daivam illa ennaalum vishwasikkunnathil aarkkenkilum virodham undo ? തങ്ങളുട്യെ തലച്ചോറ് ഇല്ല എന്നു വിശ്വൈകുന്ന്ത്‌ കൊണ്ട് വല്ല വിരോടവും ഉണ്ടോ ? തങ്ങള്‍ തങ്ങളുടെ തലച്ചോര്‍ കണ്ടിടുണ്ടോ-ആവൊ???????
    • Ashraf CH athalle paranjathu vishwasikkunnathil aarkka virodham ?
    • Rajesh Calicut അഷറഫ്‌ ....നിങ്ങളുടെ പുത്തിക്ക് മുന്പില്‍ നമ്മള്‍ ആശു...ഞാന്‍ ആയുധം വെച്ച് കിഴടങ്ങി ഇരിക്കുന്നു :)
    • Jamal Thandantharayil Rajesh Calicut ഖുറാന്‍ ദൈവിക ഗ്രന്ഥം എന്ന് ആര് പറഞ്ഞു ....ഖുറാന്‍ തന്നെ ....അതാണോ ആധികാരികത
      a few seconds ago · Like <<>> ഖുര്‍ ആന്‍ അവതരിപ്പിക്കപ്പെട്ടത് നിരക്ഷരനായ ഒരു പ്രവാചകനാണ്.
      ഖുര്‍ ആന്‍ മുന്‍ വേദങ്ങളെ ശരിവെച്ചു കൊണ്ടും, അവയില്‍ മനുഷ്യര്‍ കൈ കടത്തി ഉണ്ടാക്കിയ തെറ്റുകളെ തിരുതിക്കൊണ്ടും ആണ് അവതരിപ്പിക്കപ്പെട്ടത്.
      ഖുര്‍ ആന്‍ ഏറ്റവും ശരിയായ മാര്‍ഗ ദര്‍ശനം നല്‍കുന്നു. പ്രായോഗികമായി ആ മാര്‍ഗദര്‍ശനം സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്ന പ്രവാചകനിലൂടെ 23 വര്‍ഷങ്ങള്‍ കൊണ്ടാണ് അത് അവതരിപ്പിക്കപ്പെട്ടത്.. അതിലെ ഓരോ വാചകങ്ങള്‍ അവതരിക്കുമ്പോഴും അതിനനുസരിച്ച് അതിന്റെ പ്രബോധിത സമൂഹം മാറുകയും ലോകത്തിന്റെ ഗതിക്കു തന്നെ അത് മാറ്റം വരുത്തുകയും ചെയ്തു.

      ഖുര്‍ ആന്‍ ആണ് ആദ്യമായി സ്ത്രീക്ക് സ്വത്തവകാശം നല്‍കിയത്. സ്തീകള്‍ക് ശരിയായ സംരക്ഷണം നല്കിയതും അനാഥകള്‍കു സംരക്ഷണം നല്കിയതും തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും ഏറ്റവും ശരിയായ മാര്‍ഗ ദര്‍ശനം നല്‍കിയ ഖുര്‍ ആന്‍ ഒരു ദൈവിക ഗ്രന്ഥം നിര്‍വഹിക്കേണ്ട എല്ലാ ബാധ്യതകളും നിറവേറ്റിയിട്ടുണ്ട്. ഖുര്‍ ആന്‍ മുന്നോട്ടു വെച്ചതിനെക്കാള്‍ നല്ല ഒരു സിസ്റ്റം മുന്നോട്ടു വെക്കാന്‍ ലോകത്ത് അതിനു ശേഷം ജീവിചു മരിച്ച ആളുകള്‍ ഒന്നും ശ്രമിച്ചിട്ട് സാധിച്ചിട്ടില്ല.

      ഡിങ്കന്റെ ബാലമംഗളം എന്നൊക്കെ നാണമില്ലാതെ വിളിച്ചു കൂവാമെന്നല്ലാതെ ഇസ്ലാം മുന്നോട്ടു വെച്ച മാനുഷിക മാര്‍ഗടര്‍ഷനത്തെ വെല്ലാന്‍ കഴിയുന്ന ഒരു ദര്‍ശനം മുന്നോട്ടു വെക്കാന്‍ ഒരാള്കും സാധിക്കില്ല എന്നതൊരു വസ്തുതയാണ്..! അത് ഖുര്‍ ആന്‍ വെല്ലുവിളിക്കുന്ന കാര്യവുമാണ്..!
      [2:21] ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്‌. [2:22] നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്‌. [2:23] നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെ (വിശുദ്ധ ഖുര്‍ആനെ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്റേത്പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരണെങ്കില്‍ (അതാണല്ലോ വേണ്ടത്‌). [2:24] നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്കത് ഒരിക്കലും ചെയ്യാന്‍ കഴിയുകയുമില്ല മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്‌.
      41 minutes ago · · 2
    • Noushad Putnoushad യുക്തിവാദി ക്ക്.തോല്‍വിയും.ജയവും.ഉണ്ടോ.....
    • Ashraf CH ithella quraan parayunnath aanu athu kond engane oraal vishwaasi aakum ?
    • Jamal Thandantharayil അറബി സാഹിത്യത്തിലെ കുലപതികള്‍ ജീവിച്ചിരുന്ന കാലത്താണ് ഖുര്‍ ആന്‍ അവതരിച്ചത്. ഖുര്‍ ആന്‍ ശ്രവിച്ചപ്പോള്‍ സാഹിത്യ പാടവത്തില്‍ അഹങ്കരിച്ചിരുന്ന അവരില്‍ പലരും അവരുടെ സാഹിത്യ രചന അവസാനിപ്പിക്കുകയും ഖുര്‍ ആനിന്റെ വക്താക്കളും പ്രയോക്താക്കളും ആയി മാറുകയും ചെയ്തു. സാങ്കേതികമായി വട്ടപ്പൂജ്യം ആയിരുന്ന ആ കാലഘട്ടത്തില്‍ ഖുര്‍ ആന്‍ ചൂണ്ടിക്കാണിച്ച ശാസ്ത്രീയ വസ്തുതകള്‍ ആയിരത്തിലേറെ വര്‍ഷങ്ങള്‍ക് ശേഷവും ശരിയായി പുലരുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു..
    • Muhammed Haris MC “Or do they say: 'He forged it'? Say: 'Bring then a sura like unto it and call [to your aid] anyone you can”. (10:38) “Oh people, if you doubt the heavenly origin of this Book which We have sent down to Our servant, the Prophet, produce one surah like it.” (2:23) These challenges are there in Quran more than 1400 years back As of now nobody has accepted the challenges , why ??????????
    • Jamal Thandantharayil ഖുര്‍ ആന്‍ ഓരോ വിഷയത്തിലും വ്യക്തമായ നിര്‍ദേശങ്ങള്‍ ആണ് നല്‍കുന്നത്. അതാകട്ടെ ഏറ്റവും മാനവികമായ നിര്‍ദേശങ്ങളും ആണ്. അതെല്ലാം മനുഷ്യ സമൂഹത്തിനു എക്കാലത്തും നന്മ പ്രധാനം ചെയ്യുന്ന നിര്‍ദേശങ്ങള്‍ ആണ്.

      ഖുര്‍ ആനിന്റെ ഭാഷ ഇപ്പോഴും അതെ രീതിയില്‍ നില കൊള്ളുന്നു. മുന്‍ കാല വേദങ്ങളുടെ ഭാഷകള്‍ ഒന്നും ഇപ്പോള്‍ മനുഷ്യര്‍ സാധാരണയായി ഉപയോഗിക്കുന്ന ഒരു ഭാഷ ആയി നിലകൊള്ളുന്നില്ല എന്നത് സത്യമാണ്. എന്നാല്‍ അറബി ഭാഷ 1400 വര്‍ഷങ്ങള്‍ക് ശേഷവും ഖുര്‍ ആനിന്റെ ഭാഷയുമായി യോജിച്ചു പോകുന്നു. 100 വര്ഷം മുന്പ് മറ്റൊരു ഭാഷയില്‍ എഴുതിയ പുസ്തകം വായിച്ചാല്‍ നമുക്കിന്നു മനസ്സിലാക്കാന്‍ ഏറെ പ്രയാസം ആയിരിക്കും എന്നത് കൂട്ടി വായിക്കുക. ഉദാഹരണത്തിന് നൂറു വര്ഷം മുന്പ് മലയാളത്തില്‍ എഴുതിയ ഒരു പുസ്തം വായിക്കാന്‍ ശ്രമിക്കുക. അപ്പോള്‍ അആനു ഖുര്‍ ആനിന്റെ വൈശിഷ്ട്യം നമുക്ക് ബോധ്യമാവുക..!

No comments: