Friday, August 3, 2012

ജന്തു ജാലങ്ങളില്‍ പല വിഭാഗങ്ങള്‍ ഉള്ളത്



  • Surah No:49
    Al-Hujuraat
    -
    ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന്‌ നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത്‌ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.(13)

    · · · 2 hours ago

      • Pk Shakeel വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആയി നമ്മളെ പിരിച്ചില്ലായിരുന്നെങ്കില്‍ നമ്മള്‍ കുഴ്യുമായിരുന്നൂ, എന്നിട്ട് നമ്മള്‍ തിരിച്ചറിയാതെ ആകെ പെട്ടുപോയേനെ...( അത് കൊണ്ട് കൊണ്ട് കൂടി തന്നെ ആണോ വിവിധ ജന്തു ജാലങ്ങളില്‍ പല പല breeds ഉള്ളത്? )
        2 hours ago · · 3

      • Abdu Raheem ജന്തു ജാലങ്ങളില്‍ പല വിഭാഗങ്ങള്‍ ഉള്ളത്..ഖുര്‍ആന്‍ എഴുതിയ കാലത്ത് മുഹമ്മദിനു അറിയില്ലായിരുന്നു..Pk Shakeel
        2 hours ago · · 1

      • Jamal Thandantharayil Abdu Raheem ജന്തു ജാലങ്ങളില്‍ പല വിഭാഗങ്ങള്‍ ഉള്ളത്..ഖുര്‍ആന്‍ എഴുതിയ കാലത്ത് മുഹമ്മദിനു അറിയില്ലായിരുന്നു..Pk Shakeel
        24 minutes ago · Like <<>> [2:29]
        അവനാണ് ഭൂമിയിലുള്ളതെല്ലാം നിങ്ങള്‍ക്കായി സൃഷ്ടിച്ചത്. കൂടാതെ ഏഴാകാശങ്ങളെ ക്രമീകരിച്ച് ഉപരിലോകത്തെ അവന്‍ സംവിധാനിച്ചു. എല്ലാ കാര്യങ്ങളും അറിയുന്നവനാണവന്‍. മനുഷ്യരെ മാത്രം തിരിച്ചറിഞ്ഞാല്‍ മതിയോ.. മൃഗങ്ങളെയും തിരിച്ചരിയെണ്ടേ.. ഇതു നാട്ടുകാരനാണെന്ന്..
        ആഫ്രിക്കന്‍ ആനയും ഇന്ത്യന്‍ ആനയും ഒരു പോലിരുന്നാല്‍ എങ്ങിനെ തിരിച്ചറിയും..?.
        about an hour ago · · 2

      • Abdu Raheem ആഫ്രിക്കന്‍ ആനയെക്കുറിച്ചും..ഇന്ത്യന്‍ ആനയെക്കുറിച്ചും ഖുര്‍ആനില്‍ വിശദീകരിക്കുന്ന ഭാഗം കാണിച്ചു തന്നാല്‍ മനസ്സിലാക്കാം ആയിരുന്നു ശ്രീ..ജമാല്‍ ..!!
        about an hour ago · · 3

      • Jamal Thandantharayil Abdu Raheem ആഫ്രിക്കന്‍ ആനയെക്കുറിച്ചും..ഇന്ത്യന്‍ ആനയെക്കുറിച്ചും ഖുര്‍ആനില്‍ വിശദീകരിക്കുന്ന ഭാഗം കാണിച്ചു തന്നാല്‍ മനസ്സിലാക്കാം ആയിരുന്നു ശ്രീ..ജമാല്‍ ..!!
        2 minutes ago · Like <<>> [24:45]
        അല്ലാഹു എല്ലാ ജീവജാലങ്ങളെയും വെള്ളത്തില്‍നിന്ന് സൃഷ്ടിച്ചു. അവയില്‍ ഉദരത്തിന്മേല്‍ ഇഴയുന്നവയുണ്ട്. ഇരുകാലില്‍ നടക്കുന്നവയുണ്ട്. നാലുകാലില്‍ ചരിക്കുന്നവയുമുണ്ട്. അല്ലാഹു അവനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. അവന്‍ എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്. .....................അല്ലാഹു പൊതുവായ ചില മാര്‍ഗ ദര്‍ശനങ്ങള്‍ മാത്രമാണ് ജീവ ജാലങ്ങലെക്കുരിച്ചും മനുഷ്യരുടെ വിവിധ വര്‍ഗങ്ങളെ കുറിച്ചും നല്‍കിയിട്ടുള്ളത്. ആഫ്രിക്കന്‍ ആന, ആഫ്രിക്കന്‍ മനുഷ്യന്‍, ഇന്ത്യന്‍ ആന, ഇന്ത്യന്‍ മനുഷ്യന്‍.. ചൈനീസ്‌ .... എന്നിങ്ങനെ വിശദമായി കൊടുക്കുന്ന ഗ്രന്ഥം അല്ല ഖുര്‍ ആന്‍ എന്ന് ശ്രീ .. അബ്ദു രഹീമിന് അറിയില്ലേ.. അറിഞ്ഞിട്ടും അറിയാത്ത ഭാവത്തില്‍ ചോദിക്കുന്നു.. അല്ലെ ശ്രീ... അബ്ദു രഹീമേ..!.

      • Abdu Raheem അപ്പോള്‍ അല്ലാഹു വെള്ളത്തില്‍ ആയിരുന്നു അല്ലെ..?.. ശരി മനസ്സിലായി..!!! ജമാല്‍..ഭായ്..!!
        about an hour ago · · 1

      • Jamal Thandantharayil Abdu Raheem അപ്പോള്‍ അല്ലാഹു വെള്ളത്തില്‍ ആയിരുന്നു അല്ലെ..?.. ശരി മനസ്സിലായി..!!! ജമാല്‍..ഭായ്..!!
        a few seconds ago · Like <<<<>>>> അപ്പോള്‍ എന്നാല്‍ എപ്പോള്‍ ആണ് താങ്കള്‍ ഉദ്ദേശിച്ചത്?

        അപ്പോള്‍ അല്ലാഹു വെള്ളത്തിലായിരുന്നു എന്നത് താങ്കള്ക് മനസ്സിലായത്‌ എങ്ങിനെ ആണെന്ന് എനിക്ക് മനസ്സിലായിട്ടില്ല.

      • Shaji Madathodi ദൈവം തന്നെ പറയുന്നു നിങ്ങളെ തിരിച്ചു അറിയുന്നതിനു വേണ്ടി പല ഗോത്രങ്ങളും സമുഹങ്ങലുമാക്കി എന്ന് പിന്നെ എന്തിനാണ് ഇസ്ലാം മത പ്രബോധനം നടത്തുന്നത് ഒരു ദൈവ വചനം ഇങ്ങനെ ഉണ്ട് എങ്കില്‍ അതില്‍ മാറ്റം വരുത്താന്‍ മനുഷ്യന് കഴിയുമോ ? ദൈവം ഉണ്ട് എങ്കില്‍ ?
        about an hour ago · · 2

      • Jamal Thandantharayil
        Shaji Madathodi ദൈവം തന്നെ പറയുന്നു നിങ്ങളെ തിരിച്ചു അറിയുന്നതിനു വേണ്ടി പല ഗോത്രങ്ങളും സമുഹങ്ങലുമാക്കി എന്ന് പിന്നെ എന്തിനാണ് ഇസ്ലാം മത പ്രബോധനം നടത്തുന്നത് ഒരു ദൈവ വചനം ഇങ്ങനെ ഉണ്ട് എങ്കില്‍ അതില്‍ മാറ്റം വരുത്താന്‍ മനുഷ്യന് കഴിയുമോ ? ദൈവ
        ം ഉണ്ട് എങ്കില്‍ ?
        a few seconds ago · Like <<>> വിവിധ വര്‍ഗങ്ങളും സമൂഹങ്ങളും ആക്കി എന്നത് കൊണ്ട് സത്യം മനസ്സിലാക്കാന്‍ കഴിയതിരിക്കണം എന്നില്ല. ചിന്ത ശക്തി ഇല്ലാതിരിക്കണം എന്നില്ല. കറുത്ത വര്‍ഗക്കാരനും വെളുത്ത വര്‍ഗക്കാരനും ചുവന്ന വര്‍ഗക്കാരനും എല്ലാം ഇസ്ലാം ഒരേ രീതിയില്‍ ആണ് കാണുന്നത്. അവര്കെല്ലാം ഒരേ മാര്‍ഗ ദര്‍ശനം ആണുള്ളത്. ആര്‍ അത് സ്വീകരിച്ചോ അവര്ക് മോക്ഷം ലഭിക്കും..!


        അല്ലാഹുവിന്റെ അടുക്കല്‍ ഉത്തമന്‍, അല്ലാഹുവിനെ ഏറ്റവും സൂക്ഷിക്കുന്നവനാണ്..! [49:13]
        മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ്; തീര്‍ച്ച. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു...

      • Abdu Raheem അള്ളാഹു വെള്ളത്തില്‍ ആയിരുന്നതിനാല്‍ അല്ലെ എല്ലാവരെയും പല ഗോത്രങ്ങളും വംശങ്ങളും ആക്കിയത്..ജമാല്‍ ഭായ്..? ഇല്ലെങ്കില്‍ ദൈവത്തിനു അവരെ ഒറ്റ ഗോത്രം ആക്കിയാല്‍ എന്തായിരുന്നു..പ്രശ്നം..?
        51 minutes ago · · 3

      • Baiju Vattampadam മനുഷ്യ സമത്വമാണ് ഖുർ ആൻ ഇവിടെ ഉൽ ഘോഷിക്കുന്നത് അതുപോലും തിരിച്ചറിയാൻ ഇമിണിവലിയ യുക്തിവാദി (?) കൾക്ക് കഴിയുന്നില്ല.
        47 minutes ago · · 1

      • Jamal Thandantharayil
        Abdu Raheem അള്ളാഹു വെള്ളത്തില്‍ ആയിരുന്നതിനാല്‍ അല്ലെ എല്ലാവരെയും പല ഗോത്രങ്ങളും വംശങ്ങളും ആക്കിയത്..ജമാല്‍ ഭായ്..? ഇല്ലെങ്കില്‍ ദൈവത്തിനു അവരെ ഒറ്റ ഗോത്രം ആക്കിയാല്‍ എന്തായിരുന്നു..പ്രശ്നം..?
        a few seconds ago · Like <<<>>> വെള്ളത്തിലായത്
        കൊണ്ടാണ് അല്ലാഹു മനുഷ്യരെ വിവിധ ഗോത്രങ്ങളും വര്‍ഗങ്ങളും ആക്കിയത് എന്ന് അല്ലാഹു പറഞ്ഞിട്ടില്ല. താങ്കള്‍ എന്തിനാണ് അത് ആരോപിക്കുന്നത്? അല്ലാഹു ഉദ്ദേശിച്ചത് പോലെ അവന്‍ ചെയ്യുന്നു എന്നത് തന്നെ അതിനുള്ള ഉത്തരമാണ്..!
        വെള്ളവും ഗോത്രവും എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു അബ്ദു രഹീം ?

      • Baiju Vattampadam വെള്ളം കയറിയത് യുക്തിവാദികളുടെ തലയിൽ ഇനി ബ്ലൂ ബ്ലൂ എന്ന ശബ്ദം വരും.

      • Shaji Madathodi Baiju Vattampadam മനുഷ്യ സമത്വമാണ് ഉതുഗോഷിക്കുന്നത് എങ്ങനെ? ഒന്ന് വിഷധികരിക്കാമോ ?
        40 minutes ago · · 3

      • Abdu Raheem അള്ളാഹു പറയുന്നതൊന്നും ചോദ്യം ചെയ്യാന്‍ പാടില്ലേ..ജമാല്‍..? അത് തന്നെയാണ് അതിലെ ധാര്‍ഷ്ട്യവും..?
        38 minutes ago · · 3

      • Shaji Madathodi Baiju Vattampadam ഞാന്‍ ചോദിക്കുന്നത് താങ്കളുടെയൊക്കെ ദൈവം മനുഷ്യനെ തന്നെ തരം തിരിച്ചു കഴിഞ്ഞു ഇനി താങ്കളെ പോലുള്ളവര്‍ എന്തിനു മത പ്രബോധനം നടത്തുന്നു
        38 minutes ago · · 3

      • Jamal Thandantharayil
        Shaji Madathodi Baiju Vattampadam മനുഷ്യ സമത്വമാണ് ഉതുഗോഷിക്കുന്നത് എങ്ങനെ? ഒന്ന് വിഷധികരിക്കാമോ ?
        4 minutes ago · Like · 3<<<>>>ദൈവത്തിന്റെ അടുക്കല്‍ ബ്രാഹ്മണനായി ജനിച്ചവനും ക്ഷത്രിയനായി ജനിച്ചവനും വൈശ്യണോ ശൂദ്രനോ ആയാലും ക്രിസ്ത്യാനിയോ ജൂത
        ാണോ മുസ്ലിമോ ഹിന്ദുവോ ആയി ജനിച്ചാലും കരുതവാണോ വെളുതവ്ണോ നീണ്ടാവാണോ കുരിയവാണോ ആയി ജനിച്ചാലും, രാജാവോ പ്രജയോ ആയാലും ഒരു പോലെ ആണ്. ആര്‍ സ്രഷ്ടാവിന്റെ വിധിവിലക്കുകല്ക് മുന്നില്‍ ജീവിതത്തെ സമര്‍പ്പിക്കുന്നോ, ആര്‍ അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുന്നോ അവനാണ് ദൈവത്തിന്റെ അടുക്കല്‍ ഏറ്റവും ഉത്തമന്‍..!


        ഇത് സമത്വത്തിന്റെ സിദ്ധാന്തം അല്ലെ..!?

      • Abdu Raheem അള്ളാഹു പറയുന്നതെന്തും തൊണ്ട തൊടാതെ വിഴുങ്ങണം.. അതിനു ഇത്തിരി ബുദ്ധിമുട്ടാണ്.. ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലും നിരത്താം..അവസാനം ഓടി പ്പോകരുത്..!!
        34 minutes ago · · 1

      • Shaji Madathodi എല്ലാം അറിയവുന്ന ഈ ദൈവം ഇങ്ങനെ ഒരു പാരാ ഈ ദൈവ മത പ്രബോധകര്‍ക്ക് പണിഞ്ഞത് എന്ത് കൊണ്ട് അറിയാന്‍ കഴിഞ്ഞില്ല
        34 minutes ago · · 1

      • Pk Shakeel നായ്കളില്‍ ഒരുപാട് ബ്രീഡ്സ് ഉണ്ട്. അവയെ അത് പോലെ തിരിച്ചറിയാണ്‍ വേണ്ടി ആണോ പല പല ബ്രീഡ്സ് ആക്കിയത്? തിരിച്ചറിയാണ്‍ വേണ്ടി ആണോ മനുഷ്യരില്‍ വെള്ളക്കാരെയ്ഹും കാപ്പിരികളെയും ഉണ്ടാകിയത്? കൊടികണക്കിന് വെള്ളക്കാര്‍ ഉണ്ടല്ലോ എന്നിട്ടും അവര്‍ തിരിച്ചറിയുന്നുണ്ടല്ലോ...ഒന്നും മനസ്സിലാവുന്നില്ല മാഷെ ഈ പല പല ഗോത്രങ്ങള്‍ ആക്കിയതിന്റെ ഗുട്ടന്‍സ്
        34 minutes ago · · 1

      • Shaji Madathodi Jamal Thandantharayil
        താങ്കള്‍ നബീല്‍ എഴുതിയ ഖുര്‍ആന്‍ വാക്യം വായിച്ചില്ലേ അതില്‍ നിന്നും എന്താണ് താങ്കള്‍ക്ക് മനസിലായത് ?

      • Jamal Thandantharayil Abdu Raheem അള്ളാഹു പറയുന്നതൊന്നും ചോദ്യം ചെയ്യാന്‍ പാടില്ലേ..ജമാല്‍..? അത് തന്നെയാണ് അതിലെ ധാര്‍ഷ്ട്യവും..?
        3 minutes ago · Like · 3 <<<>> അല്ലാഹു നമ്മുടെ സ്രഷ്ടാവ് ആണ്. അവന്‍ ഉണ്ട് എന്ന് അംഗീകരിച്ചു കഴിഞ്ഞാല്‍ പിന്നെ അവന്‍ പറയുന്നത് അമ്ഗീകരിക്കുന്നവര്കും അനുസരിക്കുന്നവര്‍കുമാണ് സ്വര്‍ഗം ഓഫര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. അല്ലാതെ അതിനെ ചോദ്യം ചെയ്യുന്നവര്കും പരിഹസിക്കുന്നവര്‍കുമല്ല..!.

      • Shaji Madathodi എല്ലാം അറിയാവുന്ന ദൈവം എന്ന് താങ്കളെ പോലുള്ളവര്‍ വീമ്പ് പറയുന്നു ...............തിരിച്ചറിയാന്‍ വേണ്ടി എന്തിനാണ് ഗോത്രവും സമുഹവും ആകിയത് ?
        31 minutes ago · · 1

      • Shaji Madathodi Jamal Thandantharayil സര്‍വ്വ ശക്തന്റെ വകുകള്‍ക്ക് ശക്തിയുണ്ട് എങ്കില്‍ ഞാനും രഹീമ്ക്കയും ഷക്കീലും ഒന്നും താങ്കളുടെ ദൈവത്തെ ചോദ്യം ചെയ്യില്ലായിരുന്നു

      • Pk Shakeel മനുസ്യര്‍ക്ക് തിരിച്ചറിയാനുള്ള വിവേക ബുദ്ധി ഉണ്ട്, അത് കൂടാതെ പിന്നെ ഒരു ഗോത്രവും വര്‍ഗവും അക്കളും എങ്കില്‍ പിന്നെ ഹിന്ദു മതവും ക്രിസ്തുമതവും മറ്റ് മതങ്ങളും തിരിച്ചറിയാണ്‍ വേണ്ടി തന്നെ ആയിരിക്കും
        30 minutes ago · · 2

      • Abdu Raheem മാത്രമല്ല..ഈ പ്രവാചകന്മാര്‍ എന്ന് പറയുന്ന വിഭാഗം വളരെ കൃത്യമായി വന്നത് എവിടെയാണ് എന്ന് പറയാന്‍ മുഹമ്മദ്‌ പ്രഭോധനം ചെയ്ത വേദ ഗ്രന്ഥത്തില്‍ കൃത്യമായി പറയുന്നുണ്ടോ..? ഒരു ഒഴുക്കന്മട്ടില്‍ ഞമ്മളാണ് എല്ലാത്തിനും കാരണം എന്ന് എട്ടുകാലി മമ്മൂഞ്ഞ് പറയുന്ന ശൈലിയില്‍ അല്ലാതെ..? ശാസ്ത്രീയമായ ഒരു കണ്ടു പിടിത്തം എങ്കിലും വളരെ കൃത്യമായി ഖുര്‍ആന്‍ എന്ന് പറയുന്ന വേദ ഗ്രന്ഥം പ്രതിപാടിക്കുന്നുണ്ടോ..?
        29 minutes ago · · 2

      • Abdu Raheem അതായത് വിവരം കേട്ട ആരെങ്കിലും എന്തെങ്കിലും പുലംഭിയാല്‍ അത് വേദ ഗ്രന്ഥം ആയി അംഗീകരിക്കാന്‍ അല്ല്പം ബുദ്ധിമുട്ടുണ്ട്..ജമാല്‍ ഭായ്..!!
        28 minutes ago · · 1

      • Shaji Madathodi Jamal Thandantharayil താങ്കള്‍ പറയു ഈ പറഞ്ഞ ഖുര്‍ആന്‍ വാക്യം മുഹമ്മദിന്റെ ജല്‍പനം അല്ലെ ? ഇതില്‍ എന്താണ് ധൈവീക്തയുള്ളത്
        27 minutes ago · · 1

      • Jamal Thandantharayil
        Shaji Madathodi എല്ലാം അറിയാവുന്ന ദൈവം എന്ന് താങ്കളെ പോലുള്ളവര്‍ വീമ്പ് പറയുന്നു ...............തിരിച്ചറിയാന്‍ വേണ്ടി എന്തിനാണ് ഗോത്രവും സമുഹവും ആകിയത് ?
        2 minutes ago · Like · 1 <<>> മനുഷ്യര്‍ക് പരസ്പരം തിരിച്ചരിയാനനാണ്.. അല്ലാതെ ദൈവത്തിനു

        തിരിച്ചരിയാനല്ല..! "ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു. ".
        27 minutes ago · · 1

      • Ashraf CH innu paranja kaaryangal naale thiruthi parayunna shasthram parayunnath maathram eduthaal pore jamal ?
        27 minutes ago · · 1

      • Abdu Raheem ഇല്ലാത്ത ദൈവത്തിന്‍റെ പേരില്‍ സ്തോത്രം..!!

      • Shaji Madathodi Jamal Thandantharayil മനുഷ്യര്‍ക്ക്‌ ബുദ്ധിയുണ്ട് അത് കൊണ്ട് ദൈവം മനുഷ്യനെ വേര്‍തിരിക്കാന്‍ ശ്രമിക്കുന്നു അല്ലെ അതായതു മനുഷ്യന്‍ തമ്മില്‍ തല്ലുക എന്നുള്ള നിര്‍ദേശവും ഇതില്‍ നിന്നും വായിച്ചെടുക്കാം വേണമെങ്കില്‍
        24 minutes ago · · 1

      • Shaji Madathodi Ashraf CH ചര്‍ച്ച വഴി മാറിയോ അഷ്‌റഫ്‌
        24 minutes ago · · 1

      • Ashraf CH Abdu Raheem അതായത് വിവരം കേട്ട ആരെങ്കിലും എന്തെങ്കിലും പുലംഭിയാല്‍ അത് വേദ ഗ്രന്ഥം ആയി അംഗീകരിക്കാന്‍ അല്ല്പം ബുദ്ധിമുട്ടുണ്ട്..ജമാല്‍ ഭായ്..!! illa ithaanu vishayam >>>>>>>innu paranja kaaryangal naale thiruthi parayunna shasthram parayunnath maathram eduthaal pore jamal ?

      • Jamal Thandantharayil
        Shaji Madathodi Jamal Thandantharayil സര്‍വ്വ ശക്തന്റെ വകുകള്‍ക്ക് ശക്തിയുണ്ട് എങ്കില്‍ ഞാനും രഹീമ്ക്കയും ഷക്കീലും ഒന്നും താങ്കളുടെ ദൈവത്തെ ചോദ്യം ചെയ്യില്ലായിരുന്നു
        3 minutes ago · Like <<<>>>അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ എല്ലാവരെയും നേ
        ര്‍ വഴിയില്‍ ആക്കുമായിരുന്നു. എന്നാല്‍ അല്ലാഹു ഉദ്ദേശിച്ചത് പരീക്ഷണം ആണ്. എന്നിട്ട് നന്നായി പ്രവര്‍ത്തിക്കുന്നവര്‍ക് പ്രതിഫലം നല്‍കാനാണ്..!
        ചീത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക് ശിക്ഷ നല്‍കാനാണ്...! [16:9]
        അല്ലാഹുവിന്‍റെ ബാധ്യതയാകുന്നു നേരായ മാര്‍ഗം (കാണിച്ചുതരിക) എന്നത്‌. അവയുടെ (മാര്‍ഗങ്ങളുടെ) കൂട്ടത്തില്‍ പിഴച്ചവയുമുണ്ട്‌. അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെയെല്ലാം അവന്‍ നേര്‍വഴിയിലാക്കുമായിരുന്നു.

      • Jamal Thandantharayil
        Abdu Raheem അതായത് വിവരം കേട്ട ആരെങ്കിലും എന്തെങ്കിലും പുലംഭിയാല്‍ അത് വേദ ഗ്രന്ഥം ആയി അംഗീകരിക്കാന്‍ അല്ല്പം ബുദ്ധിമുട്ടുണ്ട്..ജമാല്‍ ഭായ്..!!
        6 minutes ago · Like · 1 <<>> ശരിയാണ്. അത് കൊണ്ടാണ് ഖുര്‍ ആന്‍ ഒഴിച്ച് മറ്റൊന്നിനെയും മുസ്ലിംകള്
        ‍ അംഗീകരിക്കാത്തത്..!


        ആരെങ്കിലും എന്തെങ്കിലും പുലംബിയാല്‍ അതൊക്കെ സ്വീകരിക്കാന്‍ പറ്റില്ല എന്നതിനാല്‍ ആണ് ഡാര്‍വിന്റെ kurangu പരിണമിച്ചു താങ്കളെപ്പോലുള്ളവര്‍ ഉണ്ടായി എന്നാ വാദം അമ്ഗീകരിക്കാത്തതും..!.
        19 minutes ago · · 1

      • Shaji Madathodi
        Jamal Thandantharayil ഒരു ദൈവം കേവലം മനുഷനെ പരീക്ഷിക്കാന്‍ വേണ്ടി സൃഷ്ട്ടിക്കുന്നു എന്നിട്ട് തെറ്റായ വഴിയും ദൈവം തന്നെ കാണിച്ചു കൊടുക്കുന്നു ....ഇതില്‍ നിന്നും എന്താണ് നാം മനസിലാകേണ്ടത് ? ...........ഇനി വേറെ ഒന്ന് നാലാം മാസം തന്ന
        െ ഒരു മനുഷ്യന്റെ എല്ലാ കാര്യങ്ങളും ദൈവം തീരുമാനിക്കുന്നു ആതീരുമാനം പിന്നീട് മനുഷ്യനായ സൃഷ്ട്ടി തിരുത്താന്‍ വേണ്ടി നടക്കുന്നു ഇതിലൊക്കെ നിന്നും നാം എന്ത് മനസിലാകണം? ............ദൈവം എന്നത് എന്താണ് ?

      • Abdu Raheem ഖുര്‍ആന്‍ വചനങ്ങള്‍ കോട്ട് ചെയ്തു പറയാന്‍ പുറപ്പെട്ടാല്‍ ഒരു പാട് പറയേണ്ടി വരും ജമാല്‍ ഭായ്..!!

      • Shaji Madathodi Jamal Thandantharayil അള്ളാഹു എന്താ ആനാ മയില് ഒട്ടകം കുതിര കളിയുടെ ആശനോ നമ്മുക്ക് വേണ്ടത് തിരഞ്ഞു എടുക്കാന്‍

      • Abdu Raheem ഏതൊരാളെ നേര്‍വഴിയിലേക്ക്‌ നയിക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നുവോ അവന്‍റെ ഹൃദയത്തെ ഇസ്ലാമിലേക്ക്‌ അവന്‍ തുറന്നുകൊടുക്കുന്നതാണ്‌. ഏതൊരാളെ അല്ലാഹു പിഴവിലാക്കാന്‍ ഉദ്ദേശിക്കുന്നുവോ അവന്‍റെ ഹൃദയത്തെ ഇടുങ്ങിയതും ഞെരുങ്ങിയതുമാക്കിത്തീര്‍ക്കുന്നതാണ്‌. അവന്‍ ആകാശത്തിലൂടെ കയറിപ്പോകുന്നത്‌ പോലെ. വിശ്വസിക്കാത്തവരുടെ മേല്‍ അപ്രകാരം അല്ലാഹു ശിക്ഷ ഏര്‍പെടുത്തുന്നു. ഖുര്‍ആന്‍ 6:125
        13 minutes ago · · 1

      • Abdu Raheem അപ്പോള്‍ അല്ലാഹുവാണ് ഇവിടെ വില്ലന്‍ ..!!
        12 minutes ago · · 1

      • Ashraf CH enthu cheyyam villanenkil villan anusarichaal nannu illenkil moopparu villan thanne aakum :)

      • Shaji Madathodi Abdu Raheem ഇക്ക ഇതൊക്കെ മുഹമ്മദിന്റെ തന്ത്രം പറഞ്ഞാല്‍ കേള്‍ക്കാത്ത ആളുകള്‍ അവിടെ ഉള്ളപ്പോള്‍ സ്വന്തം പാളയത്തിലെ ആളുകളെ പേടിപ്പിക്കാന്‍ വേണ്ടി മുഹമ്മദു മേനഞ്ഞടുത്ത ഓരോ ജല്പനം ............അത് നമ്മുടെ നാട്ടിലെ കൊയാമാരും എടുത്തു വിളമ്പുന്നു
        11 minutes ago · · 1

      • Abdu Raheem അള്ളാഹു നേരത്തെ തന്നെ തീരുമാനിക്കുന്നു ആരെ നേര്‍വഴിയില്‍ ആക്കണം എന്ന്. അതിനനുസരിച്ച് ഒരു തിരക്കഥ അല്ലാഹു തയ്യാര്‍ ചെയ്യുന്നു.. കാര്യം ശുഭം..!!

      • Ashraf CH theerchayaayum allahu ellam ariyunnavan avane aaru vishwasikkunnuvo avare avan nervazhiyil aakkum
        9 minutes ago ·

      • Baiju Vattampadam shaji madathodi വിശദീകരണം വായിക്കുക ഈ സൂക്തത്തിലൂടെ മുഴുവന്‍ മനുഷ്യസമൂഹത്തെയും അഭിസംബോധന ചെയ്തുകൊണ്ട് ലോകത്ത് എക്കാലവും വ്യാപകമായ കുഴപ്പത്തിന് കാരണമായിത്തീര്‍ന്ന ഒരു വമ്പിച്ച തിന്മയുടെ അടിവേരറുത്തിരിക്കുന്നു. അതായത് വര...See More
        9 minutes ago ·

      • Jamal Thandantharayil
        Shaji Madathodi Jamal Thandantharayil താങ്കള്‍ പറയു ഈ പറഞ്ഞ ഖുര്‍ആന്‍ വാക്യം മുഹമ്മദിന്റെ ജല്‍പനം അല്ലെ ? ഇതില്‍ എന്താണ് ധൈവീക്തയുള്ളത്
        8 minutes ago · Like <<>> ദൈവം ഖുര്‍ ആനിലൂടെ ജനങ്ങള്കുള്ള മാര്‍ഗ ദര്‍ശനം ആണ് നല്‍കിയിരിക്കുന്നത്.
        -അവന
        ാണ് മനുഷ്യരെ സൃഷ്ടിച്ചത് എന്നും
        - ഒരു പരീക്ഷണം ആയാണ് ജീവിതവും maranavum നല്‍കപ്പെട്ടിരിക്കുന്നത്‌ എന്നും
        - മരണ ശേഷം മറ്റൊരു ജീവിതം ഉണ്ടെന്നും
        - ഈ ജീവിതത്തിലെ വിശ്വാസ കര്‍മ്മങ്ങള്‍ വിചാരണ ചെയ്തു അതിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ഗ്ഗ നരകങ്ങള്‍ പ്രതിഫലമായി നല്‍കപ്പെടുമെന്നും
        - എന്താണ് നന്മ എന്നും
        - എന്താണ് തിന്മ...... എന്നുമൊക്കെയുള്ള കാര്യങ്ങള്‍ കൃത്യമായി ഖുര്‍ആണും അതിന്റെ വിശദീകരണം ആയ പ്രവാചകന്റെ ജീവിതവും കൃത്യമായി വിവരിക്കുന്നു.. ഉദാഹരണമായി ചില ഖുര്‍ആന്‍ വചനങ്ങള്‍ കാണുക: 4:1]
        മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്‍റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക.) തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു. [4:2]
        അനാഥകള്‍ക്ക് അവരുടെ സ്വത്തുക്കള്‍ നിങ്ങള്‍ വിട്ടുകൊടുക്കുക. നല്ലതിനുപകരം ദുഷിച്ചത് നിങ്ങള്‍ മാറ്റിയെടുക്കരുത്‌. നിങ്ങളുടെ ധനത്തോട് കൂട്ടിചേര്‍ത്ത് അവരുടെ ധനം നിങ്ങള്‍ തിന്നുകളയുകയുമരുത്‌. തീര്‍ച്ചയായും അത് ഒരു കൊടും പാതകമാകുന്നു. [4:7]
        മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചു പോയ ധനത്തില്‍ പുരുഷന്‍മാര്‍ക്ക് ഓഹരിയുണ്ട്‌. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ ധനത്തില്‍ സ്ത്രീകള്‍ക്കും ഓഹരിയുണ്ട്‌. (ആ ധനം) കുറച്ചാകട്ടെ, കൂടുതലാകട്ടെ. അത് നിര്‍ണയിക്കപ്പെട്ട ഓഹരിയാകുന്നു. [5:3]
        ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്‌, ശ്വാസം മുട്ടി ചത്തത്‌, അടിച്ചുകൊന്നത്‌, വീണുചത്തത്‌, കുത്തേറ്റ് ചത്തത്‌, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ (ജീവനോടെ) നിങ്ങള്‍ അറുത്തത് ഇതില്‍ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകള്‍ക്കുമുമ്പില്‍ ബലിയര്‍പ്പിക്കപ്പെട്ടതും (നിങ്ങള്‍ക്ക്‌) നിഷിദ്ധമാകുന്നു. അമ്പുകളുപയോഗിച്ച് ഭാഗ്യം നോക്കലും (നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) അതൊക്കെ അധര്‍മ്മമാകുന്നു. ഇന്ന് സത്യനിഷേധികള്‍ നിങ്ങളുടെ മതത്തെ നേരിടുന്ന കാര്യത്തില്‍ നിരാശപ്പെട്ടിരിക്കുകയാണ്‌. അതിനാല്‍ അവരെ നിങ്ങള്‍ പേടിക്കേണ്ടതില്ല. എന്നെ നിങ്ങള്‍ പേടിക്കുക. ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. വല്ലവനും പട്ടിണി കാരണം (നിഷിദ്ധമായത്‌) തിന്നുവാന്‍ നിര്‍ബന്ധിതനാകുന്ന പക്ഷം അവന്‍ അധര്‍മ്മത്തിലേക്ക് ചായ്‌വുള്ളവനല്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു.
        9 minutes ago ·

      • Jamal Thandantharayil
        ‎[5:4]
        തങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ളത് എന്തൊക്കെയാണെന്ന് അവര്‍ നിന്നോട് ചോദിക്കും. പറയുക: നല്ല വസ്തുക്കളെല്ലാം നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ വിദ്യ ഉപയോഗിച്ച് നായാട്ട് പരിശീലിപ്പിക്കാറുള്ള രീത
        ിയില്‍ നിങ്ങള്‍ പഠിപ്പിച്ചെടുത്ത ഏതെങ്കിലും വേട്ടമൃഗം നിങ്ങള്‍ക്ക് വേണ്ടി പിടിച്ച് കൊണ്ടുവന്നതില്‍ നിന്ന് നിങ്ങള്‍ തിന്നുകൊള്ളുക. ആ ഉരുവിന്‍റെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു അതിവേഗം കണക്ക് നോക്കുന്നവനാകുന്നു.
        8 minutes ago ·

      • Jamal Thandantharayil
        ‎[5:5]
        എല്ലാ നല്ല വസ്തുക്കളും ഇന്ന് നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. വേദം നല്‍കപ്പെട്ടവരുടെ ഭക്ഷണം നിങ്ങള്‍ക്ക് അനുവദനീയമാണ്‌. നിങ്ങളുടെ ഭക്ഷണം അവര്‍ക്കും അനുവദനീയമാണ്‌. സത്യവിശ്വാസിനികളില്‍ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും, നിങ്ങ
        ള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരില്‍ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും - നിങ്ങള വര്‍ക്ക് വിവാഹമൂല്യം നല്‍കിക്കഴിഞ്ഞിട്ടുണ്ടെങ്കില്‍ - (നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു.) നിങ്ങള്‍ വൈവാഹിക ജീവിതത്തില്‍ ഒതുങ്ങി നില്‍ക്കുന്നവരായിരിക്കണം. വ്യഭിചാരത്തില്‍ ഏര്‍പെടുന്നവരാകരുത്‌. രഹസ്യവേഴ്ചക്കാരെ സ്വീകരിക്കുന്നവരുമാകരുത്‌. സത്യവിശ്വാസത്തെ ആരെങ്കിലും തള്ളിക്കളയുന്ന പക്ഷം അവന്‍റെ കര്‍മ്മം നിഷ്ഫലമായിക്കഴിഞ്ഞു. പരലോകത്ത് അവന്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും.
        8 minutes ago ·

      • Abdu Raheem ഇതിന്റെ തന്നെ ഒരു വിശദീകരണം ആണ് ഖുര്‍ആന്‍ 33:56 ഇല്‍ പറഞ്ഞത്.."തീര്‍ച്ചയായും അല്ലാഹുവും അവന്‍റെ മലക്കുകളും നബിയോട്‌ കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്‍റെ മേല്‍ ( അല്ലാഹുവിന്‍റെ ) കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക.".. അപ്പോള്‍ നബിയാണ് ദൈവത്തെക്കാള്‍ വലിയവന്‍.? ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തങ്ങള്‍ ഉണ്ട്..ഭായ് സാബ്..!!!
        7 minutes ago · · 1

      • Jamal Thandantharayil ‎[5:8]
        സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന് വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്‌. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മ്മനിഷ്ഠയോട് ഏറ്റവും അടുത്തത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.
        7 minutes ago · · 1

      • Abdu Raheem അതായത് പ്രവാചകനെ സൃഷ്ടിച്ച ദൈവം പോലും പ്രവാചകന് വേണ്ടി കാരുണ്യം കാണിക്കുന്നു. ഖുര്‍ആന്‍ മുഹമ്മദിന്‍റെ സ്വന്തം സൃഷ്ടി ആണെന്നതിന് ഇതില്‍പ്പരം എന്ത് തെളിവാണ് വേണ്ടത്..?
        5 minutes ago ·

      • Shaji Madathodi Jamal Thandantharayil വിഷയം ചതതിലും ശ്വാസം മുട്ടി ചതതിലും കയറി കാട് കയറുന്നു
        4 minutes ago ·

      • Shaji Madathodi Baiju Vattampadam ദൈവം ഒന്ന് തീരുമാനിക്കുന്നു അത് മറികടക്കാന്‍ സൃഷ്ട്ടികള്‍ ശ്രമിക്കുന്നു ഒരു തരത്തില്‍ ദൈവ തീരുമാനത്തെ ഹാനിക്കുകയല്ലേ മത പ്രബോധനം വഴി ഇസ്ലാം ചെയ്യുന്നത് ?
        3 minutes ago ·

      • Jamal Thandantharayil
        മുഹമ്മദു നബി (സ) ഒരു നിരക്ഷരന്‍ ആയിരുന്നു. അദ്ദേഹത്തിന് എഴുത്തും വായനയും അറിയില്ലായിരുന്നു..!


        മുഹമ്മദു നബി എന്നാ മനുഷ്യന്‍ എഴുതി ഉണ്ടാക്കിയതാണെങ്കില്‍ ഏതൊരു മനുഷ്യനും ഇത് പോലെ ഒരു ഗ്രന്ഥം undaakkan കഴിയും..! എന്നാല്‍ ഖുര്‍ ആന്‍ മനുഷ്യരെ വെ
        ല്ലുവിളിക്കുന്നത് കാണുക..!
        [2:23]
        നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെ (വിശുദ്ധ ഖുര്‍ആനെ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്റേത്പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരണെങ്കില്‍ (അതാണല്ലോ വേണ്ടത്‌).
        2:24]
        നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്കത് ഒരിക്കലും ചെയ്യാന്‍ കഴിയുകയുമില്ല മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്‌..
        2 minutes ago ·
      • 29 minutes ago · · 1
      • Abdu Raheem മുഹമ്മദ്‌ എഴുതിയ ഖുര്‍ആന്‍ ദൈവം കല്‍പ്പിച്ചു നല്‍കിയത് ആണെന്ന് മുഹമ്മദ്‌ സമര്തിക്കുന്നു .. അവയില്‍ തന്നെ തന്റെ മേല്‍ ദൈവം കാരുണ്യം കാണിക്കുന്നു എന്നും പറയുന്നു. സത്യവിശ്വാസികളോട് തന്റെ മേല്‍ കാരുണ്യം കാണിക്കാന്‍ നിര്‍ദേശം നല്‍കുന്നു. ഖുര്‍ആന്‍ എന്നത് മുഹമ്മദ്‌ കോപ്പി അടിച്ചു ഉണ്ടാക്കിയ ഒരു ഗ്രന്ഥം ആണ് എന്നതിനു വേറെ തെളിവുകള്‍ എന്തെകിലും വേണം എന്ന് തോന്നുന്നില്ല..!!!
        28 minutes ago · · 1
      • Baiju Vattampadam shaji madathodi മുകളിലുള്ള ലിങ്കിൽ പോയി വിശദികരണം വായിക്കുക .
      • Shaji Madathodi Baiju Vattampadam താങ്കള്‍ക്ക് മരുവടിയില്ലേ ? ലിങ്കാണോ മറുവടി
      • Abdu Raheem
        <<<മുഹമ്മദു നബി (സ) ഒരു നിരക്ഷരന്‍ ആയിരുന്നു. അദ്ദേഹത്തിന് എഴുത്തും വായനയും അറിയില്ലായിരുന്നു..!

        മുഹമ്മദു നബി എന്നാ മനുഷ്യന്‍ എഴുതി ഉണ്ടാക്കിയതാണെങ്കില്‍ ഏതൊരു മനുഷ്യനും ഇത് പോലെ ഒരു ഗ്രന്ഥം undaakkan കഴിയും..! എന്നാല്‍ ഖുര്‍ ആന്‍ മനുഷ്യരെ
        വെല്ലുവിളിക്കുന്നത് കാണുക..!
        [2:23]
        നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെ (വിശുദ്ധ ഖുര്‍ആനെ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്റേത്പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരണെങ്കില്‍ (അതാണല്ലോ വേണ്ടത്‌).
        2:24]
        നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്കത് ഒരിക്കലും ചെയ്യാന്‍ കഴിയുകയുമില്ല മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്‌..>>> വൈക്കം മുഹമ്മദ്‌ ബഷീര്‍ എഴുതിയ പോലെ ബാല്യകാലസഖി എഴുതാന്‍ ആര്‍ക്കും കഴിയില്ല എന്ന് വെല്ലു വിളിക്കുന്നു..ഉണ്ടെങ്കില്‍ ആരെങ്കിലും എഴുതി കാണിക്കട്ടെ..? എം ടി വാസുദേവന്‍നായര്‍ എഴുതിയ പോലെ രണ്ടാം ഊഴം ആര്‍ക്കും എഴുതാന്‍ സാധിക്കില്ല..വെല്ലുവിളിക്കുന്നു. പറ്റുമെങ്കില്‍ ആരെങ്കിലും എഴുതി ഉണ്ടാക്കി കൊണ്ട് വരട്ടെ..!!! ജമാല്‍ ഭായ്..? ഇതൊരു വെല്ലു വിളിയാണ്..!
      • Baiju Vattampadam shaji madathodi ലിങ്കിൽ പ്രസ്തുത സൂക്തതിന്റെ വിശദീകരണം മുണ്ട് സൌകര്യമുണ്ടങ്കിൽ വായിക്കുക താങ്കൾ വിശദീകരണമല്ലെ ആവശ്യപെട്ടത് ?
      • Shaji Madathodi Baiju Vattampadam സ്വന്തമായി അഭിപ്രയം ഇല്ല എങ്കില്‍ വിട്ട് കല മാഷേ ഒരുപാട് ലിങ്കുകള്‍ കണ്ടിട്ടുണ്ട്
        21 minutes ago · · 1
      • Baiju Vattampadam ഖുർ ആനിൽ ഒരു അധ്യായമുണ്ട് പ്രവാചകനെ വിമർശിച്ചുകൊണ്ട് ഖുർ ആൻ പ്രവാചാക്ന്റെ രചനയായിരുന്നുവെങ്കിൽ ഇങ്ങിനെ വിമർശിക്കുന്ന അധ്യായം ഉൾപെടുത്തുമായിരുന്നോ ?
        21 minutes ago · · 2
      • Shaji Madathodi ചെമ്മീന്‍ തുള്ളിയാല്‍ എവിടെ വരെ എന്നുള്ളത് അറിയാം അത് കൊണ്ടാണ് Baiju Vattampadam
        20 minutes ago · · 1
      • Shaji Madathodi Baiju Vattampadam രഹീം ഇക്ക അവിടെ ഒരു ചെറിയ വെല്ലു വിളി നടത്തിയിട്ടുണ്ട് അത് ഒന്ന് ഏറ്റടുക്കാന്‍ കഴിയുമോ ?
        20 minutes ago · · 1
      • Abdu Raheem എന്താണ്..ഷാജി..?
      • Ashraf CH ha ha raheemkkayaano vellu vili etedukkunnath enichu vayya vere aareyum kitti kaanilla :)
      • Abdu Raheem ബൈജു എന്ന വ്യക്തി പറയുന്നത് അദ്ദേഹത്തിന് വിശദീകരിക്കാം..!!
        18 minutes ago · · 1
      • Baiju Vattampadam shaaji mad ചെമ്മീൻ തുള്ളുന്നത് നോക്കിയിരുന്നാൽ യുക്തിവരില്ല. പിന്നെ വെക്തി ഹത്യാ എന്നു പറഞ്ഞു കരയരുത് പറഞ്ഞേക്കാം.
      • Shaji Madathodi Abdu Raheem ഞാന്‍ ഇക്കയുടെ ഒരു കമന്റു ബൈജുവിനോട് വായിക്കാന്‍ പറഞ്ഞു എന്നിട്ട് ആ വെല്ലു വിളി ഏറ്റുടുക്കാന്‍ പറ്റുമോ എന്ന് ചോദിച്ചത്
      • Baiju Vattampadam shaj madലിങ്ക് തരുന്നത് വായിക്കാൻ നേരമില്ലങ്കിൽ പിന്നെ വിശദീകരണം ചോദിച്ച് വരരുത് .
      • Shaji Madathodi Baiju Vattampadam മതത്തിന്റെ തുള്ളന്‍ ഒരു ചെമ്മീന്‍ കണക്കെ മാത്രമേയുള്ളൂ ഇനി വെക്തിഹത്യ താങ്കള്‍ തുടങ്ങുകയാണ് എങ്കില്‍ നുമ്മ സുലാന്‍ അത് രാവിലെ പറഞ്ഞതാണ് വിശ്വാസി സ്വയം പ്ര്ഗോപിതനാകുന്നത് ഒരു പാട് കണ്ടിട്ടുണ്ട്
      • Jamal Thandantharayil
        Abdu Raheem
        വൈക്കം മുഹമ്മദ്‌ ബഷീര്‍ എഴുതിയ പോലെ ബാല്യകാലസഖി എഴുതാന്‍ ആര്‍ക്കും കഴിയില്ല എന്ന് വെല്ലു വിളിക്കുന്നു..ഉണ്ടെങ്കില്‍ ആരെങ്കിലും എഴുതി കാണിക്കട്ടെ..? എം ടി വാസുദേവന്‍നായര്‍ എഴുതിയ പോലെ രണ്ടാം ഊഴം ആര്‍ക്കും എഴുതാന്‍ സാധിക്കില്ല..വ
        െല്ലുവിളിക്കുന്നു. പറ്റുമെങ്കില്‍ ആരെങ്കിലും എഴുതി ഉണ്ടാക്കി കൊണ്ട് വരട്ടെ..!!! ജമാല്‍ ഭായ്..? ഇതൊരു വെല്ലു വിളിയാണ്..!
        2 minutes ago · Like <<<>>> വൈക്കം മുഹമ്മദു ബഷീര്‍ എഴുതിയതോ എം ടി എഴുതിയതോ ആയ ഗ്രന്ഥങ്ങള്‍; അവയെക്കാള്‍ മികച്ച എത്രയോ ഗ്രന്ഥങ്ങള്‍ ഉണ്ട്..! ഇനി ഉണ്ടാകാനും സാധ്യത ഉണ്ട്. മലയാളത്തില്‍ ഉള്ള ഗ്രന്ഥങ്ങളില്‍ ഏറ്റവും മികച്ച ഗ്രന്ഥ മാണോ ബാല്യ കാല സഖി? മറ്റു ഭാഷകളില്‍ ഉള്ളവയെക്കള്‍ ഏറ്റവും മികച്ച ഗ്രന്ഥം ആണോ എം ടി എഴുതിയ ഗ്രന്ഥങ്ങള്‍.
        കാറല്‍ മാര്‍ക്സിന്റെ മൂലധനതെക്കള്‍ മികച്ച ഗ്രന്ഥങ്ങള്‍ ഇ എം എസ എഴുതിയിട്ടുണ്ടോ?

        അന്ങ്ങിനെ അല്ല ഖുര്‍ആനിന്റെ കാര്യം. ഖുര്‍ ആന്‍ ഒരധ്യയത്തില്‍ മുന്നോട്ടു വെക്കുന്ന ആശയവും അതിന്റെ ഭംഗിയും ഉള്‍കൊള്ളുന്ന ഒരു അദ്ധ്യായം കൊണ്ട് വരന്‍ ആര്‍ക്കും കഴിയില്ല. അത് ഒരു മാര്‍ഗ ദര്‍ശന ഗ്രന്ഥം ആണ്..!.
      • Shaji Madathodi Baiju Vattampadam ആ വിശദീകരണതിനുള്ള മരുവടിയാണ് "ചെമ്മീന്‍ തുള്ളിയാല്‍" എന്ന് അത് താങ്കള്‍ക്ക് മനസിലായി കാണും എന്ന് കരുതുന്നു
      • Shaji Madathodi Jamal Thandantharayil കേവലം ബാലിശമാണ് ഈ വെല്ലു വിളി ജമാല്‍ ഇക്കാ ......ഒന്ന് മനസിലാക്കുക ഒരാള്‍ ഒരു പുസ്തകം എഴുതിയാല്‍ അത് പോലെ വേറെ ഒരു പുസ്തകം എഴുതാന്‍ ആര്‍ക്കും കഴിയില്ല എന്നുള്ളത് മനസിലാക്കുക
      • Baiju Vattampadam കാലത്ത് കുളവും കൊക്കുമായിരുന്നു ഇപ്പോൾ ചെമ്മിനായി വിഷയത്തിൽ നിന്നും ഓടിയൊളിക്കുവാനുള്ള ഒരോ അടവുകൾ.
      • Shaji Madathodi Baiju Vattampadam ലിങ്കുമായി വന്നു തടി തപ്പനുള്ള താങ്കളുടെ ശ്രമം ആരും കാണുന്നില്ല
      • Baiju Vattampadam യുക്തിവാദിക്ക് ചെമ്മിൻ പോലെ ചുരുണ്ട് കിടക്കാനാ താൽപര്യം.
      • Abdu Raheem <<<വൈക്കം മുഹമ്മദ്‌ ബഷീര്‍ എഴുതിയ പോലെ ബാല്യകാലസഖി എഴുതാന്‍ ആര്‍ക്കും കഴിയില്ല എന്ന് വെല്ലു വിളിക്കുന്നു..ഉണ്ടെങ്കില്‍ ആരെങ്കിലും എഴുതി കാണിക്കട്ടെ..? എം ടി വാസുദേവന്‍നായര്‍ എഴുതിയ പോലെ രണ്ടാം ഊഴം ആര്‍ക്കും എഴുതാന്‍ സാധിക്കില്ല..വെല്ലുവിളിക...See More
      • Shaji Madathodi Baiju Vattampadam അത് മനസിലായി ഖുറാനിലെ പുഴുവായി ഇരുന്നാല്‍ ഈ ലോകം തന്നെ കയ്യില്‍ വരും
        20 minutes ago · · 1
      • Jamal Thandantharayil
        Shaji Madathodi Jamal Thandantharayil കേവലം ബാലിശമാണ് ഈ വെല്ലു വിളി ജമാല്‍ ഇക്കാ ......ഒന്ന് മനസിലാക്കുക ഒരാള്‍ ഒരു പുസ്തകം എഴുതിയാല്‍ അത് പോലെ വേറെ ഒരു പുസ്തകം എഴുതാന്‍ ആര്‍ക്കും കഴിയില്ല എന്നുള്ളത് മനസിലാക്കുക
        a few seconds ago · Like <<<
        >>> ഖുര്‍ ആന്‍ ആവശ്യപ്പെടുന്നത് അത് പോലുള്ള മറ്റൊരു പുസ്തകം എഴുതി കൊണ്ട് വരാനല്ല. മരിച്ചു അതില്‍ നിന്നുള്ളത് പോലെ ഒരു അദ്ധ്യായം എങ്കിലും. അതായത് 114 അദ്ധ്യായങ്ങള്‍. ഒരു 115 മത്തെ അദ്ധ്യായം എഴുതി നോക്കുക. എന്ത് കൊണ്ട് സാധിക്കുന്നില്ല എന്ന് അപ്പോള്‍ മനസ്സിലാകും..!.............[2:23]
        നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെ (വിശുദ്ധ ഖുര്‍ആനെ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്റേത്പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരണെങ്കില്‍ (അതാണല്ലോ വേണ്ടത്‌).
      • Baiju Vattampadam ഖുർ ആനിൽ ഒരു അധ്യായമുണ്ട് പ്രവാചകനെ വിമർശിച്ചുകൊണ്ട് ഖുർ ആൻ പ്രവാചാക്ന്റെ രചനയായിരുന്നുവെങ്കിൽ ഇങ്ങിനെ വിമർശിക്കുന്ന അധ്യായം ഉൾപെടുത്തുമായിരുന്നോ ? എന്തെ യുക്തിവാദികൾ ഒന്നും പറയാതിരിക്കുന്നത് ????
        19 minutes ago · · 1
      • Abdu Raheem അത് യുക്തിവാദികള്‍ക്ക് പ്രദിപാടിക്കേണ്ട ആവശ്യം ഇല്ല.. മതവാദികള്‍ ആണ് പ്രദിപാടിക്കേണ്ടത്..!!
        18 minutes ago · Edited · · 1
      • Shaji Madathodi Baiju Vattampadam ഞാന്‍ സ്വന്താമായി എന്നെ തന്നെ വിമര്‍ശിച്ചാല്‍ പോരെ
        18 minutes ago · · 1
      • Baiju Vattampadam ഷാജീ താങ്കൾ മൂടിപുതച്ചു കിടക്കുന്നവനാണ് എന്ന് പറയാൻ തയ്യാറാവുമോ ?
      • Shaji Madathodi Baiju Vattampadam പിന്നെ പിന്നെ ഞാന്‍ തണുപ്പു വരുമ്പോള്‍ നന്നായി മുടി പുതച്ചു കിടക്കും " എന്തൊരു ഉപമ "
        16 minutes ago · · 1
      • Abdu Raheem പറക്കുന്ന ഒരു പന്നി ഉണ്ട് എന്ന് പറയുന്നവന്‍ അങ്ങിനെ ഒരു പന്നിയെ കാണിക്കാന്‍ ആദ്യം തയ്യാര്‍ ആവുക..അല്ലാതെ അത് ഉണ്ട് എന്ന് തെളിയിക്കേണ്ട ബാധ്യത ഇല്ല എന്ന് വിശ്വസിക്കുന്ന ഒരാളുടെതല്ല..!!
      • Jamal Thandantharayil
        Abdu Raheem
        ഒന്നാമതായി താങ്കള്‍ ഉന്നയിച്ച ചോദ്യത്തില്‍ നിന്നും താങ്കള്‍ തന്നെ വഴുതി മാറുന്നു. ഇനി ഇവിടെ ഒരു കാര്യം താങ്കള്‍ പറയാതെ തന്നെ പറയുന്നു. ഖുര്‍ആന്‍ നെക്കാളും നല്ല ഗ്രന്ഥങ്ങള്‍ ഒരു പാട് ഉണ്ട്.. എന്ന്. അത് മാത്രം സമ്മതിച്ചാല്‍ മതി..
        സുഹൃത്തേ..!! ആറാം നൂറ്റാണ്ടില്‍ ഒരു കാട്ടറബി എഴുതിയ ഗ്രന്ഥത്തേക്കാള്‍ മഹത്തായ ഗ്രന്ഥങ്ങള്‍ ഇന്ന് ലോക ചരിത്രത്തില്‍ ഉണ്ട് എന്ന് താങ്കള്‍ സമ്മതിക്കുന്നത് തന്നെ വല്യ കാര്യം...ജമാല്‍ ഭായ്..!!
        about a minute ago · ലൈക്‌

        <<>>>

        ഞാന്‍ എഴുതിയത് ഖുര്‍ ആന്‍ ഒരു മാര്‍ഗ ദര്‍ശന ഗ്രന്ഥം ആണ് എന്നാണു. അത് പോലെ ആശയ സമ്പുഷ്ടമായ രചനാഭംഗിയുള്ള ഒരു അദ്ധ്യായം പോലും ഉണ്ടാക്കാന്‍ ആര്‍ക്കും കഴിയില്ല ennanu. താങ്കള്ക് മറ്റു വല്ലതും മനസ്സിലായെങ്കില്‍ അത് ആശയം സംവേദനം നടത്താനുള്ള എന്റെ കഴിവിന്റെ കുറവോ , ആശയം മനസ്സിലാകാനുള്ള താങ്കളുടെ കഴിവിന്റെ കുറവോ ആയിരിക്കും...
        a few seconds ago · Like
      • Shaji Madathodi Jamal Thandantharayil ബാലിശമായ ചോദ്യങ്ങള്‍ ചോദിക്കല്ലേ
      • Baiju Vattampadam എന്നാൽ ഷാജി തണുപ്പത്ത് ചെമ്മീനെപോലെ ചുരുണ്ട് ചുരുണ്ട് ഉറങ്ങിക്കോ അതാ നല്ലത്.
      • Shaji Madathodi Baiju Vattampadam ഈ കാര്യങ്ങള്‍ ഒന്നും ഖുര്‍ആന്‍ പറഞ്ഞു തരേണ്ട സ്വന്തമായി അറിയാം
        13 minutes ago · · 1
      • Jamal Thandantharayil Shaji Madathodi Jamal Thandantharayil ബാലിശമായ ചോദ്യങ്ങള്‍ ചോദിക്കല്ലേ
        a few seconds ago · Like <<>> എന്താണ് ഞാന്‍ ചോദിച്ച ബാലിശ ചോദ്യം?.
      • Baiju Vattampadam ഷാജിയുടെ ചോദ്യങ്ങൾ ബലിഷ്ടം തന്നെ .
      • Abdu Raheem
        <<ഞാന്‍ എഴുതിയത് ഖുര്‍ ആന്‍ ഒരു മാര്‍ഗ ദര്‍ശന ഗ്രന്ഥം ആണ് എന്നാണു. അത് പോലെ ആശയ സമ്പുഷ്ടമായ രചനാഭംഗിയുള്ള ഒരു അദ്ധ്യായം പോലും ഉണ്ടാക്കാന്‍ ആര്‍ക്കും കഴിയില്ല ennanu. താങ്കള്ക് മറ്റു വല്ലതും മനസ്സിലായെങ്കില്‍ അത് ആശയം സംവേദനം നടത്താനുള്ള എന്
        റെ കഴിവിന്റെ കുറവോ , ആശയം മനസ്സിലാകാനുള്ള താങ്കളുടെ കഴിവിന്റെ കുറവോ ആയിരിക്കും...>> ഇതിനേക്കാള്‍ കൂടുതല്‍ മനുഷ്യന് ആശയം സംവേദനം നടത്താന്‍ ഉപകരിക്കുന്ന ധാരാളം ശാസ്ത്ര ഗ്രന്ഥങ്ങള്‍ ഇന്ന് ലഭ്യമാണ്. അത് മറന്നു കൊണ്ട് ഇത് മാത്രമാണ് ശരി എന്ന് സ്വതന്ത്രമായി ചിന്തിക്കുന്ന ഒരാള്‍ക്കും പറയാന്‍ കഴിയില്ല..!!!
        11 minutes ago · · 1
      • Shaji Madathodi Jamal Thandantharayil താങ്കളുടെ കമന്റുകള്‍ താങ്കള്‍ തന്നെ വായിക്കരില്ലേ എല്ലാം കോപി പേസ്റ്റ് ആണോ ?
        11 minutes ago · · 1
      • Baiju Vattampadam ഷാജീ മാടതൊറ്റി ഒരു ചെമ്മിനെ പോലെ തുള്ളുന്നു.
      • Abdu Raheem <<<ഞാന്‍ എഴുതിയത് ഖുര്‍ ആന്‍ ഒരു മാര്‍ഗ ദര്‍ശന ഗ്രന്ഥം ആണ് എന്നാണു. അത് പോലെ ആശയ സമ്പുഷ്ടമായ രചനാഭംഗിയുള്ള ഒരു അദ്ധ്യായം പോലും ഉണ്ടാക്കാന്‍ ആര്‍ക്കും കഴിയില്ല ennanu. >>> ഇതിനേക്കാള്‍ മെച്ചപ്പെട്ട ഒത്തിരി ഗ്രന്ഥങ്ങള്‍ ഇന്ന് ലോകത്തില്‍ നിലവിലുണ്ട്..!!!! വിഷയം മാറ്റരുത് എന്ന് കൂടി അപേക്ഷിക്കുന്നു..!!
        9 minutes ago · · 1
      • Shaji Madathodi Baiju Vattampadam പറഞ്ഞപോലെ കാര്യങ്ങള്‍ നടക്കുന്നു വെക്തിഹത്യയിലേക്ക് നീങ്ങുന്നു
        9 minutes ago · · 1
      • Jamal Thandantharayil Abdu Raheem
        <<ഞാന്‍ എഴുതിയത് ഖുര്‍ ആന്‍ ഒരു മാര്‍ഗ ദര്‍ശന ഗ്രന്ഥം ആണ് എന്നാണു. അത് പോലെ ആശയ സമ്പുഷ്ടമായ രചനാഭംഗിയുള്ള ഒരു അദ്ധ്യായം പോലും ഉണ്ടാക്കാന്‍ ആര്‍ക്കും കഴിയില്ല ennanu. താങ്കള്ക് മറ്റു വല്ലതും മനസ്സിലായെങ്കില്‍ അത് ആശയം സംവേദനം നടത്താനുള്ള എന്
        റെ കഴിവിന്റെ കുറവോ , ആശയം മനസ്സിലാകാനുള്ള താങ്കളുടെ കഴിവിന്റെ കുറവോ ആയിരിക്കും...>> ഇതിനേക്കാള്‍ കൂടുതല്‍ മനുഷ്യന് ആശയം സംവേദനം നടത്താന്‍ ഉപകരിക്കുന്ന ധാരാളം ശാസ്ത്ര ഗ്രന്ഥങ്ങള്‍ ഇന്ന് ലഭ്യമാണ്. അത് മറന്നു കൊണ്ട് ഇത് മാത്രമാണ് ശരി എന്ന് സ്വതന്ത്രമായി ചിന്തിക്കുന്ന ഒരാള്‍ക്കും പറയാന്‍ കഴിയില്ല..!!!
        a few seconds ago · Like <<>> ചുമ്മാ ആശയ സംവേദനം നടത്തി കൊണ്ടേ ഇരിക്കുക അല്ല ഉദ്ദേശം. നമ്മുടെ ഈ ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് ചിന്തിക്കുംപോഴാനു ദൈവിക മാര്‍ഗ ദര്‍ശനം കടന്നു വരുന്നത്..

        അബ്ദു രഹീമിന്റെ ജീവിതത്തിന്റെ ലക്‌ഷ്യം എന്താണ് ? ഇപ്പോള്‍ കൊണ്ട് നടക്കുന്ന വിശ്വാസ ആദര്‍ശങ്ങള്‍ കൊണ്ട് എന്താണ് അബ്ദു രഹീമിന് പ്രതീക്ഷിക്കാനുള്ളത്‌?.
        8 minutes ago ·
      • Baiju Vattampadam ആരാ ചർ ച്ചകിടയിൽ ചെമ്മീൻ മണപ്പിച്ചത് ?ഷാജിയോ ഞാനോ ?
        8 minutes ago ·
      • Jamal Thandantharayil Shaji Madathodi Jamal Thandantharayil താങ്കളുടെ കമന്റുകള്‍ താങ്കള്‍ തന്നെ വായിക്കരില്ലേ എല്ലാം കോപി പേസ്റ്റ് ആണോ ?
        2 minutes ago · Like · 1 <<>> ഖുര്‍ ആന്‍ കോപി പേസ്റ്റു ആണ്. മറ്റുള്ളതൊക്കെ ഞാന്‍ കഷ്ടപ്പെട്ട് ഉറക്കമിളച്ചു ഇരുന്നു ടൈപ് ചെയ്യുന്നു. ചങ്കില്‍ കൊള്ളുന്ന വര്‍ത്തമാനം പറയല്ലേ ഷാജി..!.
        6 minutes ago ·
      • Jamal Thandantharayil Abdu Raheem <<<ഞാന്‍ എഴുതിയത് ഖുര്‍ ആന്‍ ഒരു മാര്‍ഗ ദര്‍ശന ഗ്രന്ഥം ആണ് എന്നാണു. അത് പോലെ ആശയ സമ്പുഷ്ടമായ രചനാഭംഗിയുള്ള ഒരു അദ്ധ്യായം പോലും ഉണ്ടാക്കാന്‍ ആര്‍ക്കും കഴിയില്ല ennanu. >>> ഇതിനേക്കാള്‍ മെച്ചപ്പെട്ട ഒത്തിരി ഗ്രന്ഥങ്ങള്‍ ഇന്ന് ലോകത്തില്‍ നിലവിലുണ്ട്..!!!! വിഷയം മാറ്റരുത് എന്ന് കൂടി അപേക്ഷിക്കുന്നു..!!
        3 minutes ago · Like · 1 <<>> നമ്മുടെ വിഷയം തന്നെ ഖുര്‍ ആനിന്റെ ഒരു വചനം ആണ്. വിവിധ വര്‍ഗങ്ങളും ഗോത്രങ്ങളും ആയി മനുഷ്യരെ സൃഷ്ടിച്ചതും ആയി ബന്ധപ്പെട്ടു..! ഖുര്‍ ആനിനെക്കാള്‍ മികച്ച ഗ്രന്ഥം എന്ന് പറയുമ്പോള്‍ അസാധ്യം എന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്. കാരണം ഖുര്‍ ആന്‍ എന്ന ഗ്രന്ഥം ആണ് സംസ്കാര ശൂന്യരായ ഒരു ജനതയെ പരിവര്തിപ്പിച്ചു എതിരാളികള്‍ പോലും സമ്മതിക്കുന്ന രീതിയില്‍ നല്ലവരായ ഒരു ജനതയെ വാര്‍ത്തെടുത്തത്. അതിലെ ഓരോ വചനങ്ങളും അവതരിക്കുമ്പോള്‍ അതിനനുസരിച്ച് ഒരു സമൂഹം മാറുക യായിരുന്നു. ഇത് പോലെ ഒരു ഗ്രന്ഥം വേറെ ഏതുണ്ട് അബ്ദു രഹീമേ..?.

1 comment:

vallehackel said...

Borgata Hotel Casino & Spa - Mapyro
Get directions, reviews and information for Borgata Hotel Casino & Spa 김해 출장샵 in Atlantic City, 삼척 출장안마 NJ. Borgata Hotel 춘천 출장샵 Casino 동해 출장안마 & Spa, Casino & Spa, Casino & Spa, 군포 출장안마