Tuesday, August 16, 2011

സാകിര്‍ നായിക്കിന്റെ വിവരക്കേടുകള്‍ക്ക് അതിലും വിവരം കെട്ടവന്‍ മറുപടി പറയുന്നു

Rajeev Kodumon

Re: THIS IS THE TRUTH ABOUT HINDUISM (PLEASE WATCH IT)
http://www.youtube.com/watch?v=SxRCIfdSznQ

This is the truth asshole..u just sole of hindu's shoes..
17 hours ago · Like · · Unsubscribe
2 people like this.

Rajeev Kodumon സാകിര്‍ നായിക്കിന്റെ വിവരക്കേടുകള്‍ക്ക് അതിലും വിവരം കെട്ടവന്‍ മറുപടി പറയുന്നു
17 hours ago · Like · 4 people

Osho Lovs U ഈ ഹിന്ദുക്കളും മുസ്ലിംകളും തല്ലു കുടിയിട്ടെങ്കിലും ഈ മതങ്ങള്‍ നശിചിരുന്നെങ്കി എത്ര നന്നായിരുന്നു.
14 hours ago · Like

Abdulla Dayal ‎Osho Lovs U പിന്നെ നിങ്ങളെ പോലുള്ള യുക്തിവാദികള്‍ ആരുടെ മെക്കിട്ടു കേറും? തല്ലു കൂടി നശിക്കാന്‍ ആഗ്രിഹിക്കുന്ന താങ്കളുടെ മനസ്സിനെ പൂവിട്ടു പൂജിക്കണം . മത സംവാദങ്ങള്‍ തല്ലാണ് എന്ന് ജബ്ബാര്‍ മാഷിന്റെ ഹദീസില്‍ നിന്ന് കിട്ടിയതാണോ ?
14 hours ago · Like · 1 person

Osho Lovs U ‎Abdulla Dayal ഞാന്‍ ജബ്ബാര്‍ മാഷിന്റെ അഭിപ്രായമല്ല. എന്റെ അഭിപ്രായമാണ് പറഞ്ഞത്.
14 hours ago · Like · 2 people

Osho Lovs U മത സംവാദങ്ങള്‍ തല്ലല്ല. പക്ഷെ ഇത് പോലെ ഇസ്ലാമിനെതിരെ സുഅടിയില്‍ പോയി പറഞ്ഞാലുള്ള അവസ്ഥ എന്താവും എന്ന് കുടി സുഹൃത്ത്‌ പറയുക.
14 hours ago · Like

Abdulla Dayal ഇങ്ങനെയുള്ള അഭിപ്രായങ്ങള്‍ ഇനിയും kaanumaayirikkum
14 hours ago · Like

Abdulla Dayal സൌദിയില്‍ ജനതിപത്യമല്ല രാജഭരണ മാണ് . അവിടെ ജനാതിപത്യം വരട്ടെ എന്നിട്ട് വല്ലതും സംഭവിക്കുമോ എന്ന് നോക്കാം ...
13 hours ago · Like

Osho Lovs U ഒരാളുടെ അഭിപ്രായം അനുസരിച്ച് രാഷ്ട്രിയം തെരഞ്ഞെടുക്കുന്നു. എന്നാല്‍ മതങ്ങള്‍ ജന്മനാ ഒരാളിലേക്കു അടിചെല്പിക്കുന്നു.
കുഞ്ഞുങ്ങളെ മത പഠനത്തിനു വിട്ടു എല്ലാം മണ്ടത്തരങ്ങളും തലയില്‍ കുത്തി കെട്ടിയാല്‍ പിന്നെ എത്ര സംവാദം നടത്തിയാലും അതില്‍ നിന്നും അവന്‍ പുറത്തു വരണമെങ്കില്‍ ആ കുഞ്ഞിനു അസാമന്യ ധൈര്യം ആവിശ്യം ഒണ്ട്.

മനസ്സില്‍ പിടി കുടിയ ദൈവ ഭയം സ്വര്‍ഗ്ഗ നരക് ചിന്ധ . ഇതൊക്കെ അവനെ അലട്ടുന്നു. പിന്നെ അവനും വലുതാകുമ്പോള്‍ ഒരു വര്‍ഗിയ വാദി ആകും.

സ്വന്തം മതത്തില്‍ വിശ്വസിക്കാത്തവന്‍ നരകത്തില്‍ ആണെന്ന് പറയുന്നവനെ ആണ് വര്‍ഗിയ വാദി എന്ന് ഞാന്‍ വിള്ളിക്കുന്നത്.
13 hours ago · Like · 3 people
Jamal Thandantharayil താങ്കള്‍ ഡോ. സാക്കിര്‍ നായിക്കിനെ വൂള്‍ഫ് എന്ന് വിളിച്ചത് വളരെ മോശമായി... അതു സനാധന ധര്‍മം ഉള്‍കൊള്ളുന്ന വ്യക്തിയേക്കാള്‍ ആര്‍ എസ് എസ് / സംഘ പരിവാര തീവ്രവാദികള്‍ക്ക് ചേരുന്ന പ്രയോഗമായെ കാണാനാവൂ. ഇവിടെയുള്ള ഹിന്ദു യുക്തിവാദികളുടെ ഒക്കെ അഭിപ്രായം ഇത് തന്നെയാണോ? യുക്തിവാദം ഒരു മറയാണോ ഹൈന്ദവ തീവ്രവാദത്തിനു?

സാക്കിര്‍ നായിക്ക് പൊതുവായി സംവാദങ്ങള്‍ സംഘടിപ്പിക്കാറുള്ള വ്യക്തിയാണ്. ശ്രീ ശ്രീ രവിശങ്കര്‍ പോലുള്ള ഹൈന്ദവ നേതാക്കളുമായി അദ്ദേഹം സംവാദങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. താങ്കള്ക് ഹിന്ദു മതം എന്നൊരു മതമുന്ടെന്നും അതിനു വ്യക്തമായ പ്രമാനങ്ങളുന്ടെന്നും അതു മനുഷ്യ ജിവിതത്തിന്റെ ലക്ഷ്യവും മാര്‍ഗവും വ്യക്തമായി അവതരിപ്പിക്കുന്നുന്ടെന്നും​ വിശ്വാസം ഉണ്ടെങ്കില്‍ അതു തെളിവുകളുടെ / പ്രമാണങ്ങളുടെ (ദൈവികമായ) അടിസ്ഥാനത്തില്‍ അവതരിപ്പിക്കുക. നമുക്ക് ചര്‍ച്ച ചെയ്യാം. അല്ലാതെ ചെന്നായ് എന്ന് വിളിച്ചാല്‍ തീരുന്ന ദേഷ്യമേ താങ്കല്‍കുള്ളൂ എങ്കില്‍ നടക്കട്ടെ...!
http://www.youtube.com/wat​ch?v=u64G5D5lh9s&feature=r​elated

Zakir Naik & Shri Ravi Shankar Ques-Ans Round 1
www.youtube.com
The Concept Of God In Hinduism And Islam.. Question Answer Round..!!
13 hours ago · Like · 2 people ·

Karim Vk Chungathara മറ്റൊരു എം.എം. അക്ബര്‍.....
12 hours ago · Like · 2 people

Shakeer Om സാകിര്‍ നായികിന്റെ വാദമുഖങ്ങളെ വിജയിക്കാന്‍ യുക്തി വാദികള്‍ക്ക് ഇന്നേ വരെ കാഴ്യിഞ്ഞിട്ടില്ല ..അയാളൊരു മഹാ ബുദ്ധി ജീവി തന്നെ ......അത് കൊണ്ട് തന്നെ സകീര്‍ നായികിന്റെ സംവാദങ്ങളില്‍ നിന്നും യുക്തി വാദികള്‍ വിട്ട് നില്‍ക്കുന്നത് ..........................​..........................​....
11 hours ago · Like · 2 people

Rajeev Kodumon രവിശങ്കര്‍ വെറും ഒരു യോഗ മാസ്റ്റര്‍ ആണ് ,അയാള്‍ ഹൈന്ദവ നേതാവും ദൈവവും ഒന്നുമല്ല
7 hours ago · Like · 1 person

Mohamed Manjeri സാക്കിർ നായിക്കിനെ ‘യുക്‌തി’ കൊണ്ട് ജയിക്കാൻ പറ്റാത്തവർ വെറുപ്പുകൊണ്ട് ജയിക്കുന്നു..
7 hours ago · Like

Rajeev Kodumon http://www.youtube.com/wat​ch?v=yDMfR-BT8iI

ZAKIR NAIK EXPOSED part 1
www.youtube.com
7 hours ago · Like

Rajeev Kodumon http://www.youtube.com/wat​ch?v=dlQZeG8DOSM&feature=m​fu_in_order&list=UL
6 hours ago · Like

Rajeev Kodumon യുക്തിയുള്ള എന്തെങ്കിലും കാര്യം അയാളുടെ വായില്‍ നിന്ന് വീണിട്ടു വേണ്ടേ എതിര്‍ക്കാന്‍
6 hours ago · Like
Jamal Thandantharayil ‎[21:30]
ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു വെന്നും, എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന​്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?
ഇതാണ് സാക്കിര്‍ നായിക്ക് പറഞ്ഞ ഖുര്‍ ആന്‍ ആയത്ത്.. വായിച്ചു നോക്കുക. ഇത് സാക്കിര്‍ നായിക്ക് പറഞ്ഞതല്ല. എന്റെയും താങ്കളുടെയും സ്രഷ്ടാവ് പറഞ്ഞതാണ്. ഞാന്‍ അതു അംഗീകരിക്കുന്നു. താങ്കള്‍ അതു അംഗീകരിക്കുന്നില്ല. അതുകൊണ്ട് ഞാന്‍ മുസ്ലിമും താങ്കള്‍ കാഫിറും (അര്‍ഥം ഒന്നുകില്‍ നിഷേധിക്കുനവന്‍, അല്ലെങ്കില്‍ സത്യം (അറിഞ്ഞിട്ടും )മറച്ചു വെക്കുന്നവന്‍!) ആകുന്നു...
3 hours ago · Like
Jamal Thandantharayil Rajeev Kodumon യുക്തിയുള്ള എന്തെങ്കിലും കാര്യം അയാളുടെ വായില്‍ നിന്ന് വീണിട്ടു വേണ്ടേ എതിര്‍ക്കാന്‍
>>
പിന്നെന്താ താങ്കളുടെ പ്രശ്നം? യുക്തിയുള്ള ഒന്നും അയാളുടെ വായില്‍ നിന്നും വീഴുന്നില്ലെങ്കില്‍ താങ്കള്‍ ബെജാരാകുന്നതെന്തിനു? മനുഷ്യര്‍ യുക്തി ഉള്ളവരല്ലേ? അവര്‍ ഇയാളുടെ വിവരക്കേട് തള്ളിക്കളഞ്ഞു കൊള്ളും. യുക്തിയുള്ള താങ്കള്‍ യുക്തി സഹാമായി സംവദിച്ചാല്‍ ആളുകള്‍ താങ്കള്‍ പറയുന്നത് കേള്‍ക്കുകയും ചെയ്യും. പിന്നെന്തിനാ ടെന്‍ഷന്‍ അടിക്കുന്നത്?

മനുഷ്യര്‍ എല്ലാവരും യുക്തി ഇല്ലാത്തവരാണെന്നു താങ്കള്‍കു വാദമുണ്ടോ?..!
3 hours ago · Like

Unni Krishnan Unni ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു വെന്നും, എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന​്നും സത്യനിഷേധികള്‍ കണ്ടില്ലേ?
2 hours ago · Like

Unni Krishnan Unni ആകാശം എന്നൊരു സംഭവം ഉണ്ടൊ ????????????
2 hours ago · Like
Jamal Thandantharayil ഇല്ലേ?...!
നാം മേലെ കാണുന്ന ഉപരിലോകത്തെ നാം എന്ത് വിളിക്കുന്നു. അതില്‍ ഒരു പാട് ഗോളങ്ങളെ നാം കാണുന്നില്ലേ?

അറിയില്ലെങ്കില്‍ ഇനി പഠിക്കുക. ആകാശം എന്നൊരു സംഭവം ഉണ്ട്. ഒന്നല്ല ഏഴു ആകാശങ്ങള്‍. അതിലെ ഒന്നാം ആകാശത്താണ് നാം കാണുന്ന നക്ഷത്രങ്ങള്‍. [67:3]
ഏഴു ആകാശങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവനാകുന്നു അവന്‍. പരമകാരുണികന്‍റെ സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. എന്നാല്‍ നീ ദൃഷ്ടി ഒന്നുകൂടി തിരിച്ചു കൊണ്ട് വരൂ. വല്ല വിടവും നീ കാണുന്നുണ്ടോ?
[37:6]
തീര്‍ച്ചയായും അടുത്തുള്ള ആകാശത്തെ നാം നക്ഷത്രാലങ്കാരത്താല്‍ മോടിപിടിപ്പിച്ചിരിക്കുന്നു​....
about an hour ago · Like

Mohammed Iqbal SHAASTHRAKJHARODU THARKKIKKARUTHE!! AAKASHAM UND ENNU AVAR PARANJHAAL ULLATHA!!!
about an hour ago · Like

Shamnad Ck iqbal ningale muhammed iqbal ennu vilickaan thonnunnilla athinulla oru yoghyathayum ninackilla. nee paraynnathellam vidditharavum thonnyasavum aanalloda. vimarshicho athine kurich padickanam first allathe ellavarum parayunnu njanum parayunnu ennalla vendath
about an hour ago · Like

Mohammed Iqbal ‎@SHAMNAAD/ I HATE FIRST PART OF MY NAME-MOHAMMED!!
55 minutes ago · Like

Mohammed Iqbal ‎@EDA PODANNULLA VILI THANTE VEETIL POYI THANTHAYE VILKK! JHAAN PARAYUNNATHU THONNYAASAMANNNU PARISHODHIKK...
53 minutes ago · Like

No comments: