Wednesday, July 27, 2011

ഞങ്ങള്‍ മാത്രമാണു ശരി?!!


  • ഞങ്ങള്‍ക്ക് ഭൂരിപക്ഷം ഉള്ള സ്ഥലങ്ങളില്‍ മറ്റ് മതങ്ങളെ പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. കാരണം ഞങ്ങള്‍ മാത്രമാണു ശരി.- സക്കീര്‍ നായിക്.
    മത സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്ന, ഫ്രാന്‍സില്‍ പര്‍ദ്ദ നിരോധിച്ചതിനെ അപലപിക്കുന്ന ഇസ്ലാമിസ്റ്റ് സുഹൃത്തുക്കള്‍ സക്കീര്‍ നായിക്ക് പറയുന്ന നിലപാടിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നറിയാണ്‍ താല്‍പര്യം ഉണ്ട്.
    www.youtube.com 
    Non-Muslims will NOT have equal human rights in an Islamic State by : Zakir Naik. Dr. Zakir Naik negates the rights of non-Muslims (living in an Islamic Stat...
    19 hours ago · · ·
    • 50 of 68
      • Subair Kalodi നമുക്ക് ക്ഷമയോടെ ഉദാഹരണങ്ങളിളൂടെ കാര്യങ്ങൾ മനസ്സിലാക്കാവുന്നതേയുള്ളൂ.​....
        ഏതൊരു മതവും രാഷട്രീയ പാർട്ടിയും ആഗ്രഹിക്കുന്ന പ്രാഥമിക കാര്യമാണ് അവർക്ക് ആ രാജ്യത്തിന്റെ ഭരണം കിട്ടുകയെന്നത്. അതിനായ് അവർ സമാധാനമാർഗ്ഗത്തിൽ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ആ മാർഗ്ഗം സമാധാനത്തിൽ നിന്നും അക്രമത്തിലേക്ക് നീങ്ങുമ്പോൾ മാത്രമേ നമുക്ക് അതിനെ എതിർക്കേണ്ടതുള്ളൂ.........​.
        about an hour ago ·
      • Pramod Kadavil Pushkaran Subair Kalodi ഇസ്ലാം മത വിശ്വാസികള്‍ വിശ്വസിക്കുന്നത്. ഖുറാന്‍ ദൈവം തന്നതാണ് എന്നും മുഹമ്മദ് പ്രവാചകനാണ് എന്നും ആണ്. ദൈവത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ആണ് ഖുറാനില്‍ ഉള്ളത് എന്നും. യുക്തി വാദി പറയുന്നതു ദൈവം ഇല്ല എന്നുമാണ്. ഇല്ലാത്ത ദൈവം ഇറക്കിയ പുസ്തകത്തെ പറ്റി പിന്നെ പറയണ്ടല്ലോ. ഇസ്ലാം 1400 വര്‍ഷങ്ങള്‍ക്ക് മുന്പ് വന്ന മതമാണ്. അത് നിലനിന്നിരുന്ന കാലഘട്ടത്തില്‍ അത് രൂപം കൊണ്ട സമൂഹത്തില്‍ നടന്നിരുന്ന കാര്യങ്ങളാണ് അതിനു ആധാരം. അതുകൊണ്ടു ഒരു സാമാന്യ മനുഷ്യന്റെ ബുദ്ധിയില്‍ ഉള്ള കാര്യങ്ങള്‍ മാത്രമാണു ഖുറാനില്‍ ഉള്ളത്. ഒരു സാമാന്യ മനുഷ്യനു പറ്റാവുന്ന ഒത്തിരി തെറ്റുകള്‍ അതില്‍ ഉണ്ട് താനും. ആധുനിക ലോകത്തില്‍ ഒരു മനുഷ്യനു ലഭിക്കുന്ന സാമാന്യ വിദ്യാഭ്യാസം മാത്രം മതി സമൂഹത്തില്‍ അവന് നല്ല രീതിയില്‍ ജീവിക്കാന്‍. ഇത്രയും കാര്യങ്ങള്‍ എഴുതി വെച്ചിരിക്കുന്ന ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്ന ഒരു സമൂഹത്തിനു എന്തുകൊണ്ട് ലോകത്തിന് മാതൃകയായി ജീവിക്കാന്‍ സാധിക്കുന്നില്ല എന്നു ചിന്തിക്കുമ്പോള്‍ തന്നെ അതിലെ പ്രായോഗികത എത്രമാത്രം ഉണ്ട് എന്നു നമുക്ക് മനസ്സിലാകും. അതുകൊണ്ട് ചിന്തിക്കുക. മനുഷ്യനെ നല്ല രീതിയില്‍ നടത്താന്‍ നമുക്ക് വേണ്ടത് സ്വയമുള്ള തിരിച്ചറിവാണു. വിദ്യാഭ്യാസത്തിലൂടെയും മറ്റും കിട്ടുന്ന തിരിച്ചറിവു. അല്ലാതെ സ്വര്‍ഗ്ഗം കിട്ടാന്‍ മനുഷ്യനെ കൊല്ലുന്ന വിദ്യ അല്ല. മറ്റ് മതങ്ങളെ തിരസ്കരിക്കുന്ന വിദ്യ അല്ല. അന്യമതസ്ഥരെ കാഫിറുകളാക്കുന്ന വിദ്യ അല്ല.
        about an hour ago · · 1 personLoading...
      • Pramod Kadavil Pushkaran http://youtu.be/8VJnNab2zY​I 
        Subair Kalodi ഈ വീഡിയോ ഒന്നു കാണുക. അഹമ്മദീയ മുസ്ലീങ്ങളെ അമുസ്ലീങ്ങള്‍ ആയി പ്രഖ്യാപിക്കണം എന്നു ആവ്ശ്യപ്പെട്ട് സമരം ചെയ്യുന്ന ഈ ആയിരക്കണക്കിന് ജനങ്ങള്‍ ചിന്തിക്കുന്നത് അവര്‍ ചെയ്യുന്നത് ശരിയാണ് എന്നാണ്. എന്നാല്‍ ഒരു സാമാന്യ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇതൊരു മനുഷ്യാവകാശ ലംഘനമാണ്. ഇതാണ് ഇസ്ലാമില്‍ സംഭവിക്കുന്നത്, തെറ്റ് ഏതാണ് ശരി ഏതാണ് എന്നു തിരിച്ചരിയാനുള്ള കഴിവില്ലായ്മ.
        youtu.be
        Extremist Mullahs in action against innocent and peace loving Ahmadiyya/Qadiani ...Muslims in Bangladesh. Terrorist Mullahs are giving open threats of filling t...See More
        about an hour ago · · 1 personLoading...
      • Subair Kalodi കേരളത്തിൽ സൗമ്യ എന്ന പെൺകുട്ടി കൊല്ലപ്പെട്ടു, ഒരു തമിഴ ബാലിക അഭിഭാഷക ദമ്പതികളുടെ പീഡനത്തിൽ മരിച്ചു, മാതാവും പിതാവും ചേർന്ന് മകളെ കൂട്ടിക്കൊടുത്തു, 12 വയസ്സുകാരൻ 9 വയസ്സുകാരിയെ ബലാൽസംഗം ചെയ്തു കൊന്നു....................​..........................​. ഇതെല്ലാം നാം ദിനേന കാണുന്നു. ഇതാണോ കേരളം ?

        ഇതാണോ നാം ആഗ്രഹിക്കുന്ന കേരളം ? ഇതാണോ മതസൗഹാർദ്ദത്തിന്റെ, ആതിധേയത്വത്തിന്റെ, മഹാമനസ്കരുടെ കേരളം ? അല്ല.

        പക്ഷേ ഇതാണ് കേരളം, ഇതല്ലാത്ത നല്ല ഒരു കേരളം എനിക്കു കാണീക്കൂ...എന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൻ നാം നിസ്സഹായരാണ്. ഇതു തന്നെ ഇസ്ലാമിന്റെ കാര്യത്തിലും.

        സമത്വ സുന്ദരമായ കേരളം, അതാണ് ശരിയായ കേരളം.
        ശാന്തിയുടെ സമാധനത്തിന്റെ മതം അതു തന്നെയാണ് ഇസ്ലാം.
        about an hour ago ·
      • Subair Kalodi ഒരുപാട് വീഡിയോകൾ പോസ്റ്റ് ചെയ്ത് ഇതാണോ ഇസ്ലാം....
        ഇതാണോ യുക്തിവാദം ? ഇതാണോ ഹൈന്ദവ മതം ? എന്നൊക്കെ ചോദിക്കാൻ മാത്രം പക്വതയല്ല താങ്കളിൽ ഞാൻ പ്രതീക്ഷിച്ചത്.
        about an hour ago ·
      • Subair Kalodi ഞാൻ മലയാളിയാണ് അതു കൊണ്ട് സൗമ്യയെ പോലുള്ളവരെ എനിക്കും ബലാൽസംഗം ചെയ്ത് കൊല്ലാം...... എന്ന് പറയുന്ന പോലെയേ ഇത്തരം 'ഇക്കിളി' വീഡിയോകളെകുറിച്ച് പറയാനുള്ളൂ...
        about an hour ago ·
      • Pramod Kadavil Pushkaran Subair Kalodi നിങ്ങള്‍ മലയാളത്തിലെ ദിനപ്പത്രങ്ങള്‍ എടുത്തുവെച്ച് വായിക്കൂ. അതില്‍ റിപ്പോര്‍ട് ചെയ്യപ്പെടുന്ന സാമൂഹ്യ വിരുദ്ധ നടപടികളില്‍ അറസ്റ്റിലായ ആളുകളുടെ മതം എടുത്ത് പരിശോധിക്കൂ. എന്നിട്ട് കേരളത്തിലെ ജനസംഖ്യയ്ക്ക് അനുപാതമായ നിരക്കില്‍ ഇത്തരം ക്രൈമുകളില്‍ ഏര്‍പ്പെടുന്ന വിവിധ മതസ്ഥരുടെ ഒരു ശതമാന കണക്ക് ഉണ്ടാക്കൂ. സ്ത്രീകല്‍ക്കെതിരെ അക്രമം നടത്തുന്ന, മതത്തിന്റെ പേരില്‍ അക്രമം നടത്തുന്ന, മനുഷ്യനെ കൊല്ലുന്ന ഇത്തരം തെറ്റുകള്‍ ചെയ്യുന്നവരില്‍ ഒരു മുസ്ലീം നാമധാരി ഇല്ലാത്ത ഒരു ദിവസം കാണിക്കൂ. ഞാന്‍ ഇസ്ലാം മതം സ്വീകരിക്കാം.
        about an hour ago · · 4 peopleLoading...
      • Pramod Kadavil Pushkaran Subair Kalodi മലയാളി എന്നു പറയുന്നതും മുസ്ലീം എന്നു പറയുന്നതും രണ്ടും രണ്ടാണ്. മുസ്ലീം ആയി ജനിക്കുന്നവന് മതവിദ്യാഭ്യാസം കിട്ടുന്നു. അവന്‍ എങ്ങനെ ജീവിക്കണം എന്നു പഠിപ്പിക്കുന്നു. മലയാളി അങ്ങനെ ആണോ? ഒരു മലയാളി ഇങ്ങനെ ഒക്കെ ജീവിക്കണം എന്നു എവിടെ എങ്കിലും എഴുതി വെച്ച്ഹിട്ടുണ്ടോ? ഇല്ലല്ലോ. മുസ്ലീം തെറ്റ് ചെയ്യുന്നതും സാധാരണ മലയാളി തെറ്റ് ചെയ്യുന്നതും രണ്ടും രണ്ടാണ്.
        about an hour ago · · 3 peopleLoading...
      • Subair Kalodi താങ്കൾ ഇസ്ലാം മതം സ്വീകരിക്കണം എന്ന് എനിക്കതിയായ ആഗ്രഹമുണ്ടെന്ന ധാരണ ആദ്യം തിരുത്തുക. എന്റെ ലക്ഷ്യം അതല്ല.

        കേരളത്തിൽ മുസ്ലിം പേരുള്ളവർ എല്ലാം യതാർഥ മുസ്ലിംകളാണെന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ ? (കേരളത്തിൽ മാത്രമല്ല ലോകത്തെവിടേയും)
        മദ്യപിക്കുന്ന മുസ്ലിം, വ്യഭിചരിക്കുന്ന മുസ്ലിം, നമസ്കരിക്കാത്ത മുസ്ലിം, ദരിദ്രരെ അവഗണീക്കുന്ന, ആട്ടിയോടിക്കുന്ന മുസ്ലിം, മതം മാത്രം പഠിച്ച് വർത്തമാനകാലം പോലും അറിവില്ലാത്ത മുസ്ലിം, യുക്തിവാദികളായ മുസ്ലിംകൾ, എല്ലാമുണ്ട്.

        അതായത് "നല്ലവണ്ണം നനഞ്ഞ ഉണക്കപഞ്ഞി" എന്ന് ഒറ്റവാക്കിൽ പറയാം.
        നനഞ്ഞാൽ അത് ഒരിക്കലും ഉണക്ക പഞ്ഞിയാവില്ല എന്ന കൊച്ചു യുക്തി
        about an hour ago ·
      • Pramod Kadavil Pushkaran വീഡിയോ എന്നത് തെളിവാണ്.
        about an hour ago · · 1 personLoading...
      • Pramod Kadavil Pushkaran സുഹൃത്തെ നമ്മള്‍ വിഷയത്തില്‍ നിന്നു അകന്നു പോകുന്നു. തങ്ങള്‍ക്ക് ഭൂരിപക്ഷം ഉള്ള രാജ്യങ്ങളില്‍ മറ്റ് മതങ്ങളെ അംഗീകരിക്കാത്ത അവര്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നാല്‍കാത്ത ഇസ്ലാം മറ്റ് രാജ്യങ്ങളില്‍ മത സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നു , അതാണ് വിഷയം.
        about an hour ago · · 2 peopleLoading...
      • Pk Shakeel avaronnum muslim alla. Kasab muslim alla. Osama adn team muslim alla. Amerikayudeyum Isrealinteyum death nu vendi shouting and chating death ennu Akrosikkunna varonnum muslim allel alla. Then who are the muslims in this world?
        about an hour ago · · 4 peopleLoading...
      • Pramod Kadavil Pushkaran താങ്കൾ ഇസ്ലാം മതം സ്വീകരിക്കണം എന്ന് എനിക്കതിയായ ആഗ്രഹമുണ്ടെന്ന ധാരണ ആദ്യം തിരുത്തുക. എന്റെ ലക്ഷ്യം അതല്ല.
        --------------------------​--------------------------​---------------
        ഇതിനേക്കാള്‍ നല്ല ഒരു മതത്തെ ചവറ്റു കൊട്ടയില്‍ എറിഞ്ഞിട്ടാണ് സഹോദരാ ഇപ്പോള്‍ ഇവിടെ നില്‍ക്കുന്നത്. പിന്നയല്ലേ ഇത്...
        about an hour ago · · 2 peopleLoading...
      • Subair Kalodi അതാണ് പ്രശ്നം എന്ന് ഞാൻ ആദ്യമേ പറഞ്ഞോട്ടെ. ഇതിനേക്കാൾ നല്ലാതായിരുന്നു അത് എന്ന വിശ്വാസം. അത് എനിക്കാണെങ്കിൽ ഞാൻ വർഗ്ഗീയവാദിയായി മാറൂം.

        പിന്നെ ഉള്ളത് എടുത്ത് വലിച്ചെറിഞ്ഞു കളയാൻ വലിയ ചങ്കൂറ്റമൊന്നും വേണ്ട. ഇല്ലാത്തത് ഒന്ന് തേടീ പിടിച്ച് പഠിച്ച് മനസ്സിലാകു ബോധ്യപ്പെട്ട് സ്വീകരിക്കാനാണ് ചങ്കൂറ്റം വേണ്ടത്
        about an hour ago ·
      • Pramod Kadavil Pushkaran അത് മീഞ്ചന്തയില്‍ നില്‍ക്കുന്നത് പോലെയാണ് സുബൈര്‍, മീന്‍ ചന്തയില്‍ നില്‍ക്കുന്നവര്‍ക്ക് മല്‍സ്യത്തിന്റെ മണം തിരിച്ചരിയാണ്‍ ആവില്ല. പുറത്തു നിന്ന്‍ വരുന്ന ഒരാള്‍ക്ക് അത് അത് മനസ്സിലാകും. ഇസ്ലാമിന് പുറത്തു വന്നു നിന്ന്‍ കൊണ്ട് ഇസ്ലാമിനെ വീക്ഷിക്കുമ്ബോല്‍ മാത്രമേ ഏതാണ് ശരി ഏതാണ് തെറ്റ് എന്നു സുബൈറിന് മനസ്സിലാകൂ.
        about an hour ago · · 1 personLoading...
      • Pk Shakeel well said.
        about an hour ago ·
      • Subair Kalodi ജനിച്ചതും വളർന്നതും മുസ്ലിം കുടുമ്പത്തിൽ തന്നെയാണ് ഞാനും. കോളേജ് ജീവിതത്തിലും കൗമാരത്തിലുമൊക്കെയായി മതത്തിലെ ആചാരങ്ങളോടുള്ള വിരക്തി എന്നേയും ഒരിക്കൽ മതത്തിൽ നിന്നകറ്റിയതാണ്. കൂറച്ചൊന്നുമല്ല. നന്നായി അകന്നതാണ് മതത്തിൽ നിന്നും. വേറൊന്നുമല്ല ജബ്ബാറിന്റെ ബ്ലോഗുകൾ സ്ഥിരമായി വായിച്ചിരുന്ന ഞാൻ അത് തന്നെ സത്യമെന്നു വിശ്വസിച്ചിരുന്നു, വാദിച്ചിരുന്നു. എന്നാൽ അതിലെ ചില വാദങ്ങളുമായി ചിലരോട് ഞാൻ സംവാദം നടത്തിയിരുന്നു. അങ്ങനെ എന്താണ് ഇസ്ലാം എന്നും അതിന്റെ അന്ത സത്ത എന്താണെന്നും അതിന്റെ തനതായ ഉറവിടങ്ങളിൽ നിന്നും പഠിക്കാൻ എനിക്കു കഴിഞ്ഞു. കൂട്ടത്തിൽ ഒട്ടുമിക്ക എല്ലാ മതങ്ങളെപ്പറ്റിയും മനസ്സിലാക്കി.
        ഇന്നും പഠിച്ചു കൊണ്ടിരികുന്നു........ ഇപ്പോൽ ഞാൻ വിശ്വസിച്ചതിലും നല്ലതെന്നും യുക്തി ഭദ്രമായതെന്നും തോന്നുന്ന ഏത് വിശ്വാസവും സ്വീകരിക്കാൻ എനിക്ക് യാതൊരു തടസ്സവുമില്ല.
        about an hour ago ·
      • Subair Kalodi ഏത് വിശ്വാസത്തെക്കുറിച്ച് കേട്ടാലും അത് കേൾക്കാനും ആളുകൾ എന്തുകൊണ്ട് അത് വിശ്വസിക്കുന്നു എന്നും ക്ഷമയോടെ മനസ്സിലാക്കാനുള്ള മനസ്സാണ് നമുക്കാദ്യം വേണ്ടത്. അല്ലാതെ മതം എന്ന് കേൾക്കുമ്പോഴേക്ക് മുൻവിധി കാരണം കണ്ണും ചെവിയുമടക്കുന്ന ആ പഴയ സ്വഭാവം മാറിയതിൽ ഞാൻ എന്റെ നാഥനെ സ്തുതിക്കുന്നു.
        about an hour ago ·
      • Pramod Kadavil Pushkaran സുബൈര്‍, ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്യുക. മറ്റുള്ളവര്‍ക്ക് ഉപദ്രവം ഉണ്ടാക്കാതെ ജീവിക്കുക. സമൂഹത്തോട് പ്രതിബദ്ധത കാണിക്കുക. അത് മതി സ്വര്‍ഗ്ഗം ഉണ്ട് എങ്കില്‍ കിട്ടാന്‍. സുബൈര്‍ തന്നെ മതങ്ങളുടെ ചരിത്രം എടുത്തു നോക്കുക, എനിക്കു തോന്നുന്നത് ബുദ്ധമതം ഒഴികെ മറ്റ് എല്ലാ മതങ്ങളും ചോര ചിന്തി വളര്‍ന്നവയാണ്. മതത്തിലേയ്ക്ക് ചേക്കേറുന്നവരെക്കാള്‍ മതം ഉപേക്ഷിക്കുന്നവര്‍ ആണ് അനുദിനം വര്‍ദ്ധിക്കുന്നത്. ഇതാണ് സത്യം. പക്ഷേ മതം ഉപേക്ഷിക്കുന്നവര്‍ അത് വിളിച്ച് പറയുന്നില്ല എന്നു മാത്രം.
        about an hour ago · · 1 personLoading...
      • Pk Shakeel Subaire, nammude dhaarankal, viswasangal daivathinte peradiyil vechu ketti then beleiving God also behave like as per human mind, athaanu prasnam. i believe God wont ask what vehicle u used to reach there, God may ask whether u drove safely or not. There are lot of vehicles to reach God. I believe Atheists also stand boldly in fornt of the God if there is god adn if he ask why u believe in atheism (this is my vesion of atheism...not others)
        about an hour ago · · 2 peopleLoading...
      • Subair Kalodi മതം ഉപേക്ഷിക്കുന്നവർ ഉപേക്ഷിക്കട്ടെ, സ്വീകരിക്കുന്നവർ സ്വീകരിക്കട്ടെ.
        മതം ഉപേക്ഷിക്കുന്നവന് എന്തൊക്കെ സ്വാതന്ത്ര്യം വേണോ അതേ സ്വാതന്ത്ര്യം മതം സ്വീകരിക്കുന്നവനും വേണം. നന്മയിൽ സഹകരിച്ചും തിന്മയിൽ നിസ്സഹകരിച്ചും നല്ല നാളേയ്ക്കായ് പൊരുതാം....
        about an hour ago · · 1 personLoading...
      • Pramod Kadavil Pushkaran ഞാന്‍ ഒരു ഈശ്വര വിശ്വാസി ആയിരുന്നു. പിന്നീട് ആണ് ഈശ്വരന്‍ ഇല്ല എന്നതാണു സത്യം എന്നു എനിക്കു മനസ്സിലാകുന്നത്. സുബൈര്‍ ചിന്തികുക. സ്വര്‍ഗ്ഗം എന്നത് സത്യമാണ് എങ്കില്‍ അത് ലഭിക്കാന്‍ ഞാന്‍ നന്നായി ജീവിച്ച് നന്മ ചെയ്തു മരിക്കുന്നവരെ ജീവിച്ചാല്‍ പോരേ? അതിനു പള്ളിയില്‍ പോകാണോ? അമ്പലത്തില്‍ പോകാണോ? എനിക്കു മതം വേണോ? നന്മ ചെയ്തു ജീവിക്കുന്ന എന്നെ എന്തിനാണ് ഈശ്വരന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു പുറത്താക്കുന്നത്? അത്തരം ഒരു മോശക്കാരനാനോ എന്റെ ഈശ്വരന്‍. ശരിക്ക് ആലോചിക്കുക ഉത്തരം കണ്ടെത്തന്‍ ശ്രമിക്കുക.
        about an hour ago · · 2 peopleLoading...
      • Pramod Kadavil Pushkaran https://www.facebook.com/n​ote.php?note_id=1504847616​50505 
        ഞാന്‍ എഴുതിയതാണ് . സമയം ഉണ്ട് എങ്കില്‍ വായിച്ചു നോക്കുക.
        ഹോക്കിന്‍സിന്റെ വെടി കഴിഞ്ഞ കുറെ ദിവസങ്ങളായി സ്വന്തം നിലനില്‍പ്പിന് വേണ്ടി  കിണഞ...്ഞു പരിശ്രമിക്കുകയാണ് ദൈവം. വീല്‍ ചെയറില്‍ ഇരുന്നുകൊണ്ട് സ്റ്റീവന്‍ ഹോക്കിങ്സ് പൊട്ടിച്ച വെടി പല ഇരിപ്പിടങ്ങളിലും തീ പിടിപ്പിച്ചിട്ടുണ്ട്. അന്ധരും ബധിരരും മൂകരും തുടങ്ങി എല്ലാ ശാരീരിക വൈകല്യമുള്ള മനുഷ്യജീവിതങ്ങള്‍ ദൈവത്തിങ്കല്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം, മതപ്രചാരകരുടെ തുറുപ്പ് ചീട്ടുകളില്‍ ഒന്നായിരുന്നു.  ആ ചീട്ടിലാണ് ഹോക്കിങ്ഗ്സിന്‍റെ തോക്കില്‍ നിന്നും വന്ന ഉണ്ട തുള വീഴ്ത്തിയത്. ദൈവീക അസ്ഥിത്വത്തിന് ശാസ്ത്രത്തിന്‍റെ പിന്‍ബലം ഉണ്ട് എന്ന് സ്ഥാപിച്ചെടുക്കാന്‍ വിവിധ മതങ്ങള്‍ ആധുനിക ആധുനിക സാങ്കേതിക വിദ്യകള്‍ പോലും വളരെ സമര്‍ഥമായി ഉപയോഗിച്ച് വരുന്ന സമയത്താണ് ഒരു ഇടിമിന്നല്‍ പോലെ ശാസ്ത്രലോകം ഹോക്കിങ്ഗ്സിലൂടെ ആ സാധ്യതയെ തളളിക്കളഞ്ഞിരിക്കുന്നത്.ദൈവം എന്ന ആശയം. ഉച്ചത്തില്‍ ഉള്ള ശബ്ദം കേട്ട് ഒരു വയസ്സുപോലും പ്രായമില്ലാത്ത കുഞ്ഞുങ്ങള്‍പോലും ഭയപ്പെടുന്നത് കണ്ടിട്ടില്ലേ , ഭയം എന്താണ് എന്നോ, ദൈവം എന്താണ് എന്നോ, പിശാച് എന്താണ് എന്നോ, ബോംബ് എന്താണ് എന്നോ ഒന്നും അറിഞ്ഞുകൂടാത്ത പിഞ്ചു കുഞ്ഞുങ്ങള്‍.പിന്നെ എന്തുകൊണ്ടാണ് അവര്‍ പേടിക്കുന്നത്? അത് ഭയം  വികാരം മനുഷ്യനില്‍ ജന്മനാ ഉള്ളത് കൊണ്ടാണ്. ഈ ഭയമാണ് ഇന്ന് നിലനില്‍ക്കുന്ന ദൈവം എന്ന ആശയത്തിന്‍റെ അടിസ്ഥാനം.പ്രകൃതി ശക്തിയായും പ്രകൃതിയുടെ സൃഷ്ടാവായ ദൈവമായുമൊക്കെ ആരാധിക്കുന്ന ദൈവത്തെ മനുഷ്യന്‍ ഭയപ്പെടുന്നതിനും ആരാധിക്കുന്നതിനും കാരണവും ഇത് തന്നെ. പക്ഷേ മനുഷ്യന്‍റെ ഉല്‍പ്പത്തി മുതല്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ദൈവം എന്ന ആശയം മനുഷ്യര്‍ക്കിടയില്‍ നിലനിന്നിരുന്നു. പ്രകൃതിശക്തികളെ ആരാധിച്ചിരുന്ന മനുഷ്യന്‍, ആധുനിക കാലഘട്ടത്തില്‍ രൂപം ഉള്ളവനും രൂപം ഇല്ലാത്തവനും ജീവനുള്ളതുമായ ദൈവങ്ങളെ ആരാധിക്കുന്നു. ഇതിനിടയില്‍ മതമില്ലാത്ത ദൈവ വിശ്വാസികളും ദൈവമില്ലാത്ത യുക്തിവാദികളും കണ്ടുവരുന്നു. എന്നിരുന്നാലും ദൈവം എന്നത് മനുഷ്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു സംഗതിയത്രേ . നമ്മുടെയൊക്കെ ജീവിതത്തിലും ഈ ദൈവം ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഇടപെടുന്നുണ്ട് അല്ലേ? ഒന്നുകില്‍ ദൈവം ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് അല്ലെങ്കില്‍ ദൈവം ഇല്ല എന്ന് പറഞ്ഞുകൊണ്ട്. മതങ്ങള്‍ പറയുന്ന ദൈവം രാജാവിനെപ്പോലെയാണ്  . ദൈവം ആരാധിക്കപ്പെടേണ്ടവനാണ് എന്നും , ശിക്ഷകള്‍ വിധിക്കാന്‍ ശേഷിയുള്ളവനാണ് എന്നും, നമ്മുടെ സംരക്ഷകനാണ് എന്നും മതങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു, വിവിധമതങ്ങളിലെ ദൈവങ്ങള്‍ തങ്ങള്‍ ആരാധിക്കപ്പെടേണ്ട രീതി കാലാകാലങ്ങളില്‍ അവര്‍ ഭൂമിയിലേയ്ക്ക് ( സ്വര്‍ഗ്ഗത്തില്‍ നിന്ന്) തങ്ങളുടെ പ്രതിനിധികളായും സന്ദേശ വാഹകരായും, ഡബിള്‍ റോള്‍ ആയും ഒക്കെ അയച്ച മുനിമാര്‍ മാലാഖമാര്‍, പ്രവാചകന്മാര്‍ അവതാരങ്ങള്‍ തുടങ്ങിയവര്‍ മുഖാന്തിരം അയച്ചു തരികയും ഇവയൊന്നും അനുസരിക്കാതെ ജീവിച്ചാല്‍ വന്നേക്കാവുന്ന ശിക്ഷകളെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുകയും, അവ അനുസരിച്ചാല്‍ മരണശേഷം കിട്ടുവാന്‍ പോകുന്ന സുഖങ്ങളെപ്പറ്റി സൂചിപ്പിക്കുകയും ചെയ്യുന്നു. അവരെ ആരാധിക്കാന്‍ ആരാധനാലയങ്ങളും അവിടെ പൂജാരികളെയും മനുഷ്യനിലൂടെ നിലവില്‍ വരുത്തിയിരിക്കുന്നു . ആത്മീയതയുടെ ദൈവത്തെയും വിശ്വാസങ്ങളെയും ഭൌതികതയുടെ തലത്തില്‍ നിന്ന് നോക്കിക്കാണുംബോള്  മതത്തെയും ദൈവത്തെയും മേല്‍പ്പറഞ്ഞ പല രൂപങ്ങളിലും ഭാവങ്ങളിലും കാണാന്‍ സാധിക്കും. നിങ്ങളുടെ മനസ്സില്‍ മുകളില്‍ പറഞ്ഞ ഏതെങ്കിലും രൂപത്തിലോ ഭാവത്തിലോ അതോ ആശയമായോ കുടിയിരിക്കുന്ന ദൈവസങ്കല്‍പ്പങ്ങളെ ഒരു നിമിഷത്തേയ്ക്ക് നിങ്ങള്‍ ഒന്ന് മാറ്റി നിര്‍ത്താമോ? പകരം ഞാന്‍ നിങ്ങള്‍ക്ക് ഒരു ദൈവത്തെ തരാം. നിങ്ങള്‍ നിങ്ങളുടെ നിത്യ ജീവിതത്തില്‍ കാണുന്ന  ദൈവം.ദൈവത്തെ കണ്ടെത്തുക നിങ്ങളിലുള്ള  ദൈവത്തെ ദൈവത്തെ അല്ലെങ്കില്‍ നിത്യജീവിതത്തിലെ ദൈവത്തെ കണ്ടെത്തുവാന്‍ ആദ്യം ചെയ്യേണ്ടത് നിലവില്‍ നിങ്ങള്‍ മനസ്സില്‍ കുടിയിരിത്തിയിരിക്കുന്ന ദൈവ സങ്കല്‍പ്പങ്ങളില്‍ അല്പം മാറ്റം വരുത്തുക എന്നതാണ്. ദൈവം സകല ചാരാചാരങ്ങളുടെയും സൃഷ്ടാവാന് എന്ന സങ്കല്‍പ്പമാണ് ഏതാണ്ട് എല്ലാ മതങ്ങളും നല്‍കുന്നത്. സൃഷ്ടാവ് അഥവാ ജന്മം നല്കിയ വ്യക്തി. മാതാവ് അല്ലെങ്കില്‍ പിതാവ്. അപ്പോള്‍ ആരാധിക്കപ്പെടേണ്ടവനും ശിക്ഷ വിധിക്കുന്നവനും സംരക്ഷകനും എന്ന നിലയില്‍ പൊതു സമൂഹത്തിന്റെ സ്വത്തായ ദൈവത്തെ നിങ്ങള്‍ നിങ്ങളുടെ പിതാവ് അല്ലെങ്കില്‍ മാതാവ് എന്ന തലത്തിലേയ്ക്ക് കൊണ്ടുവരികയാണ്. അവിടെ നിങ്ങളുടെ ദൈവം നിങ്ങളുടെ മാത്രം ദൈവമാകുകയും നിങ്ങളെ അതിരില്‍ കവിഞ്ഞു സ്നേഹിക്കുവാന്‍ തുടങ്ങുകയും ചെയ്യും. ആരാധിക്കപ്പെടേണ്ടവന്‍ ശിക്ഷവിധിക്കുന്നവന്‍ എന്നിങ്ങനെയുള്ള അല്പം അകല്‍ച്ച പാലിക്കുന്ന ഒരു ബന്ധത്തില്‍ നിന്നും ബഹുമാനിക്കപ്പെടേണ്ടവന്‍ , നേര്‍വഴി കാട്ടുന്നവന്‍ എന്ന നിലയിലേക്ക് കുറേക്കൂടി മനസ്സിനോട് ദൈവം അടുക്കുകയാണ്. മാതാപിതാക്കളുടെ സ്നേഹത്തിന് ഒരു പ്രത്യേകതയുണ്ട്. അവര്‍ ഒരിക്കലും നിങ്ങളില്‍ നിന്നും  ഒന്നും ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ക്ക് വേണ്ടി എന്തു ത്യാഗവും സാഹിക്കും. സൌഹൃദങ്ങളേക്കാള്‍ വളരെ വലുതാണ്‌ മാതാപിതാക്കളുടെ സ്നേഹം. ആ സ്നേഹം ഒരിക്കലും നിങ്ങളെ വെറുക്കില്ല. നമ്മള്‍ ചെയ്യുന്ന തെറ്റുകള്‍പോലും ആ സ്നേഹത്തിന് മുന്നില്‍ അലിഞ്ഞു ഇല്ലാതായിപ്പോകും."അത്തരത്തിലുള​്ള  ഒരു സ്നേഹമോ?" അത്ഭുതപ്പെടുന്ന ചിലരെങ്കിലും ഇക്കൂട്ടത്തില്‍ ഉണ്ടാവാം. ഈ സ്നേഹം അനുഭവിച്ചവരും ഇക്കൂട്ടത്തില്‍ ഉണ്ടാവാം. നാം അകമഴിഞ്ഞു സ്നേഹിക്കുന്നവര്‍ നമ്മെ വേദനിപ്പിക്കുമ്പോള്‍ പോലും അവരെ വെറുക്കുവാന്‍ സാധിക്കാത്ത അവസ്ഥയിലൂടെ കടന്ന് പോകുമ്പോഴാണ് അത്തരം ഒരു സ്നേഹം ഉണ്ട് എന്ന യാഥാര്‍ഥ്യം നാം തിരിച്ചറിയുന്നത്.  ആ സ്നേഹമാണ് മാതാപിതാക്കല്‍ക്ക് മക്കളോടുള്ള സ്നേഹം എന്ന് നാം മനസ്സിലാക്കുമ്പോള്‍ മാത്രമാണ് മാതാപിതാക്കളുടെ മഹത്വം നാം മനസ്സിലാക്കുന്നത്. ഇതെല്ലാം എഴുതുന്ന പ്രമോദ്  എന്ത് അടിസ്ഥാനത്തിലാണ് ഇത് പറയുന്നത് എന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. ജീവിതാനുഭവം തന്നെ . തീവ്രമായ സ്നേഹിച്ചിരുന്നവര്‍ എന്നെ വേദനിപ്പിച്ചു കൊണ്ട് എന്നില്‍ നിന്നകന്നു പോയിട്ടും അവരെ വെറുക്കുവാന്‍ എനിക്ക് സാധിക്കാതെ വന്നപ്പോഴാണ് , ഒരു വ്യക്തിയോടുള്ള അഗാധമായ സ്നേഹം നിങ്ങളില്‍ ഉടലെടുക്കുന്ന നിമിഷത്തില്‍ ആ വ്യക്തിയെ വെറുക്കുവാനുള്ള മനസ്സ് നിങ്ങളില്‍ നിന്ന് എന്നെന്നേയ്ക്കുമായി നഷ്ടപ്പെടും എന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. പലപ്പോഴും ഞാന്‍ വേദനിപ്പിച്ചിട്ടും ഇന്നും " പൊന്നുമോനേ " എന്ന്‍ മാത്രം വിളിക്കുന്ന എന്റെ അമ്മച്ചിയും അച്ഛനും എന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടാവും എന്ന് ഞാന്‍ ചിന്‍തിച്ചത് അപ്പോഴാണ്. തന്നെ സ്നേഹിക്കുന്നവരെ അല്ലെങ്കില്‍ അവരുടെ സ്നേഹത്തിന്റെ ആഴം തിരിച്ചരിയുമ്പോഴാണ് അവരെയും നാം അതുപോലെ സ്നേഹിക്കാന്‍ തുടങുന്നത്. ആ സംഭവത്തിന് ശേഷം വാക്ക് കൊണ്ടോ പ്രവര്‍ത്തികൊണ്ടോ ഒരു നോട്ടം കൊണ്ട് പോലും എന്‍റെ അച്ചനമ്മമാരെ ഞാന്‍ അറിഞ്ഞുകൊണ്ട് വേദനിപ്പിച്ചിട്ടില്ല. എന്‍റെ ജീവിതം വിട്ട് നമുക്ക് വീണ്ടും ദൈവത്തെ പിടിക്കാനായി പോകാം. ഇപ്പോള്‍ ദൈവം നിങ്ങളെ സ്നേഹിക്കുന്നതിന്‍റെ ആഴം എത്രയുണ്ടാവും എന്ന് നിങ്ങള്‍ മനസ്സിലാക്കി എന്ന് ഞാന്‍ കരുതുന്നു. അച്ഛനും അമ്മയും കണ്‍കണ്ട ദൈവങ്ങളാണ്. ദൈവത്തിന്‍റെ സ്ഥാനത്ത് അച്ചനമ്മമാരെ കാണുക. അവര്‍ എന്നും നമ്മുടെ നന്മ മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ. നമ്മില്‍ നിന്നും അവര്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. എന്‍റെ സൃഷ്ടാവായ ദൈവം ഞാന്‍ അവനെ ആരാധിക്കണം എന്ന് ആവശ്യപ്പെടുന്നില്ല. അവനുവേണ്ടി ആരാധനാലയങ്ങള്‍ പണിയുവാനും അവിടേയ്ക്ക് തീര്‍ഥയാത്ര നടത്തുവാനും ആഗ്രഹിക്കുന്നില്ല. ഞാന്‍ തെറ്റുചെയ്താല്‍ എന്നെ ശാസിക്കും , എന്നെ നേര്‍വഴിക്ക് നടത്താന്‍ ശ്രമിക്കും. എന്നെ ഒരിക്കലും ശിക്ഷിക്കുകയോ കാരാഗൃഹത്തില്‍ അടയ്ക്കുകയോ ചെയ്യില്ല. എന്‍റെ സൃഷ്ടാവായ ദൈവം എന്‍റെ സഹോദരങ്ങളോട് അവന്‍റെ പേരിലോ മറ്റെന്‍തിന്‍റെയെങ്കിലും പേരിലൊ യുദ്ധം ചെയ്യാനോ അവനെ വേദനിപ്പിക്കാനോ ആവശ്യപ്പെടില്ല, ആഗ്രഹിക്കില്ല. കാരണം എന്നെ സ്നേഹിക്കുന്നപോലെ അവന്‍ സൃഷ്ടിച്ച മറ്റു ചാരാചാരങ്ങളെയും അവന്‍ സ്നേഹിക്കുന്നു. അവര്‍ക്ക് എങ്ങിനെയാണ് മക്കള്‍ തമ്മില്‍ തല്ലി മരിക്കുന്നത് കണ്ടുനില്‍ക്കാന്‍ ആവുക.മതങ്ങളുടെ ഇരട്ടത്താപ്പ് എല്ലാ മതങ്ങളും തങ്ങളുടെ ദൈവ സങ്കല്‍പ്പങ്ങളാണ് ശരി എന്ന മിഥ്യാ ധാരണ വെച്ച് പുലര്‍ത്തുന്നു. അത് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നു.  അവര്‍ ഉന്നയിക്കുന്ന കാരണങ്ങള്‍ക്ക് ശാസ്ത്രീയമായ അടിത്തറ ഒരിക്കലും അവര്‍ക്ക് കണ്ടെത്താന്‍ ആവുന്നില്ല. എന്നാല്‍ ശാസ്ത്രലോകത്തിന്‍റെ കണ്ടെത്തലുകളെ തങ്ങളുടെ വിശ്വാസങ്ങളെ വിശ്വാസ യോഗ്യമാക്കാന്‍ വേണ്ടി അവര്‍ വളച്ചോടിക്കുന്നു. മത വിശ്വാസികള്‍ക്ക് ഒരു ഇരട്ടത്താപ്പുണ്ട്. ഞാന്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ വെച്ചുകൊണ്ട് , നിങ്ങള്‍ അവരോടു , എന്‍റെ പിതാവായ ദൈവം ഞാന്‍ ആരാധനാലയത്തില്‍ പോകാതെ, അവനെ ആരാധിക്കാതെയിരുന്നാല്‍ അവന്‍ എന്നോടു കോപിക്കുമോ എന്ന് ചോദിച്ചാല്‍ അവര്‍ മറുപടി പറയും " കോപിക്കും" എന്നെ നിസ്വാര്‍ഥം സ്നേഹിക്കുന്ന എന്‍റെ സൃഷ്ടാവ് എന്നോടു എന്തിനാണ് കോപിക്കുന്നത് എന്ന് ചോദിച്ചാല്‍ അവര്‍ പറയും " കോപിക്കില്ല" എന്തുകാര്യങ്ങളിലും അവര്‍ക്ക് ഈ നയമാണ്. ദുഷ്ടനായ ഒരാള്‍ മരിച്ചാല്‍ അവര്‍ പറയും " അവനെ ദൈവം ശിക്ഷിച്ചു" അതേസമയം നല്ലവനായ ഒരാള്‍ മരിച്ചാല്‍ " അയാളെ ദൈവം തന്‍റെ അടുക്കലേയ്ക്ക് ( സ്വര്‍ഗ്ഗത്തിലേയ്ക്ക്) നേരത്തേ വിളിച്ചു" ഇവിടെ മരണം എന്ന ശാശ്വത സത്യത്തെ മരണാനതര ജീവിതം എന്ന മിഥ്യ കൊണ്ട് രണ്ടായി താരം തിരിക്കുകയാണ് അവര്‍. ദൈവം തന്നെ സ്നേഹിക്കുന്നവരെ തന്‍റെ അടുത്തേയ്ക്ക് വേഗം വിളിക്കുവാനും അവര്‍ക്ക് ശിക്ഷ വിധിക്കാനുമായി മരണത്തെ എന്തിന് ഉപയോഗിക്കണം. അങ്ങിനെയെങ്കില്‍ ജനനത്തോടെ മരിക്കുന്ന എത്ര പിഞ്ചു കുഞ്ഞുങ്ങളുണ്ട്. ഈ ഭൂമിയില്‍ ഒരു തെറ്റും ചെയ്യാത്തവര്‍. അവരുടെ ജീവന്‍ എടുത്തു തന്‍റെ അടുത്തേയ്ക്ക് തിരിച്ചു വിളിക്കുന്നതിനായിരുന്നു എങ്കില്‍ എന്തിനായിരുന്നു അവന്‍റെ വാരവും കാത്തിരുന്ന അവന്‍റെ മാതാപിതാക്കളെ,ആ കുടുംബാംഗങ്ങളെ  വേദനിപ്പിക്കുന്നതിന് വേണ്ടി അവനെ ഈ ഭൂമിയിലെയ്ക്കയച്ചത്. ചിലര്‍ പറയും ഇതൊക്കെ അവരുടെ " വിധി" ചിലര്‍പ്പറയും " ഇതൊക്കെ ദൈവത്തിന്‍റെ പരീക്ഷണങ്ങള്‍" എന്നെ സ്നേഹിക്കുന്ന എന്‍റെ പിതാവ് എന്‍റെ കുഞ്ഞിന്‍റെ ജീവന്‍ എടുത്തുകൊണ്ട് എന്നെ പരീക്ഷിക്കുമോ?ഉത്തരം തേടേണ്ട  ചോദ്യമാണ് അത്.മത വിശ്വാസികളോട് നിങ്ങള്‍ ഇതെപ്പറ്റി ചോദിച്ചാല്‍ " അത് അങ്ങിനെയാണ്" എന്ന രൂപത്തിലുള്ള ഉത്തരങ്ങള്‍ നല്കി അവര്‍ നമ്മുടെ വായടപ്പിച്ചു കളയും.ആരാധനാലയങ്ങള്‍ ദൈവത്തിന്‍റെ വാസസ്ഥലം എന്ന പേര്‍ ഉള്ളതുകൊണ്ട് ആരാധനാലയങ്ങളില്‍ എപ്പോഴും ആരാധനയ്ക്കുള്ള അന്തരീക്ഷം ഉണ്ടായിരിക്കും എന്നതാണ്.  പക്ഷേ ദൈവത്തെ ആരാധിക്കാന്‍ ഒരു പ്രത്യേക സ്ഥലമോ സമയമോ ഒന്നും ആവശ്യമില്ല. നിസ്കാര സമയത്ത് റോഡറുകിലും മരുഭൂമിയിലും ആളുകള്‍ പ്രാര്‍ഥനാ നിരതരായിരിക്കുന്ന കാഴ്ചകള്‍ ഗള്‍ഫ് നാടുകളിലെ ഒരു സാധാരണ കാഴ്ചയാണ്. ആല്‍ത്തറകളില്‍ കുടിയിരുത്തപ്പെട്ട ദൈവങ്ങള്‍ ആ വൃക്ഷത്തിന് ദൈവീക പരിവേഷം നല്‍കുന്ന്. എന്നാല്‍ പണ്ടൊക്കെ ആല്‍ത്തറകള്‍ ഗ്രാമീണ വെടിവെട്ട കേന്ദ്രങ്ങളായിരുന്നു താനും. ദേവാലയങ്ങളിലും വൃക്ഷച്ചുവടുകളിലും ദൈവീക സാന്നിദ്ധ്യം സൃഷ്ടിക്കുന്നത് മനുഷ്യനാണ്. പള്ളികളും അംബലങ്ങളും ആല്‍ത്തറകളും ഉണ്ടാക്കുന്നത് മനുഷ്യനാണ്, അല്ലാതെ ദൈവമല്ല. അവിടെ ദൈവത്തെ കുടിയിരുത്തുന്നത് മനുഷ്യനാണ്, അല്ലാതെ ദൈവമല്ല. ആല്‍മര ച്ചുവടുകളില്‍ നിന്നും കാല്‍ച്ചുവരുകല്‍ക്കുള്ളില്‍ നിന്നും നിങ്ങളുടെ ദൈവത്തെ നിങ്ങള്‍ കൈപിടിച്ചിറക്കിക്കൊണ്ട് വരിക. തുറന്നിട്ട വാതിലുകളുമായി വിശാലമായ നിങ്ങളുടെ മനസ്സില്‍ നിങ്ങളുടെ ദൈവത്തെ നിങ്ങള്‍ കുടിയിരുത്തുക. അതോടെ നിങ്ങള്‍ ദൈവീക അംശമുള്ള ഒരു മനുഷ്യനായിക്കഴിഞ്ഞു.സമൂഹത്തില്​‍ ദൈവത്തെ കണ്ടെത്തുക. മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ്. സമൂഹവുമായി ബന്ധപ്പെട്ടാണ് അവന്‍റെ നിലനില്‍പ്പ് തന്നെ. താന്‍ ജീവിക്കുന്ന സമൂഹത്തില്‍ ദൈവത്തെ കണ്ടെത്തുക എന്നതാണ് നാം ചെയ്യേണ്ടത്. നല്ല സൌഹൃദങ്ങളാണ് എന്നും സമൂഹത്തിലെ ദൈവമായി  നമ്മുടെ ജീവിതത്തിലേയ്ക്ക് കടന്ന് വരുന്നത്. നിങ്ങളുടെ സഹോദരനെക്കാലും നിങ്ങള്‍ക്കാവശ്യം നല്ല സുഹൃത്തിനെയാണ്.ജീവിതത്തില്‍ ഉണ്ടാകുന്ന എന്ത് പ്രശനങ്ങളും നല്ല സുഹൃത്തുക്കളോട് നമുക്ക് പങ്കുവെയ്ക്കാം. എന്നാല്‍ നല്ല സുഹൃത്തുക്കളെ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നല്ല സുഹൃത്തുക്കളെ കണ്ടെത്താന്‍ നമുക്ക് വേണ്ടത് നേരത്തേ പറഞ്ഞ ,തുറന്നിട്ട വാതിലുകളുള്ള വിശാലമായ മനസ്സാണ്. തുറന്നിട്ട വാതിലുകള്‍ എന്തിനെയും സ്വീകരിക്കും വിശാലമായ മനസ്സ് അതിനെയെല്ലാം ഉള്‍ക്കൊള്ളും. സമൂഹത്തില്‍ വിവിധ സ്വഭാവമുള്ള വ്യക്തികളെ നിങ്ങള്‍ കണ്ടു എന്ന് വരാം. നല്ലവരും ചീത്തവരുമായ ആളുകള്‍. നമ്മോട് ഇടപഴകുന്ന വ്യക്തികളിലെ  നല്ലത്തിനെയും ചീത്തയെയും വേര്‍തിരിച്ചരിയുവാനുള്ള വിവേചന ബുദ്ധിയാണ് നിങ്ങള്‍ക്ക് വേണ്ടത്. ഒരു വ്യക്തി എങ്ങിനെ ഉള്ളവന്‍ ആകുന്നു എന്നതിലല്ല അയാള്‍ നിങ്ങളോടു എങ്ങനെ പെരുമാറുന്നു എന്നതാവണം നിങ്ങള്‍ ആയാലോട് സഹകരിക്കുവാനുള്ള മാനദണ്ഡം.  ഒരു സിഗരറ്റ് വെച്ച് നീട്ടുന്ന സുഹൃത്തിനോട് അത് സ്നേഹപൂര്‍വ്വം  നിരസിക്കുവാനുള്ള തിരിച്ചറിവാണ്  നമുക്കുണ്ടാവേണ്ടത്. അല്ലാതെ സിഗരറ്റ് വലിക്കുന്ന ഒരു ഡോക്ടര്‍ ആവുകയല്ല. ഇവിടെ സാമാന്യ ബുദ്ധിയുടെ കാര്യത്തില്‍ ഡോക്ടറേക്കാള്‍ ഏറെ മികച്ചു നില്‍ക്കുന്നത് സാധാരണക്കാരനായ മനുഷ്യനാണ്.ഇത്തരം വേര്‍തിരിച്ചിലുകളിലൂടെ താന്‍ ഇടപഴകുന്ന സമൂഹത്തില്‍ നിന്ന് നല്ല സുഹൃത്ത് ബന്ധങ്ങള്‍ നേടിയെടുക്കാന്‍ നമുക്ക് കഴിയണം. നല്ല സുഹൃത്ത് നിസ്വാര്‍ഥനായിരിക്കും. നിങ്ങളില്‍ നിന്ന് സൌഹൃദം മാത്രം പ്രതീക്ഷിക്കുന്നവന്‍, നിങ്ങളുടെ നന്മ മാത്രമായിരിക്കും അവന്‍റെ ലക്ഷ്യം. നിങ്ങളുടെ തെറ്റുകള്‍ ചൂദ്ണിക്കാനിക്കുന്നവനും നിങ്ങള്‍ തെറ്റുചെയ്യുമ്പോള്‍ നിങ്ങളെ ശകാരിക്കുന്നവനുമാകും അവന്‍. അവന്‍റെ അഭിപ്രായങ്ങള്‍ നിങ്ങളുടെ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ കഴിവുള്ളവ ആയിരിക്കും. നിങ്ങളെ നേര്‍വഴിക്ക് നയിക്കുന്നവന്‍. ആപത്തുഘട്ടങ്ങളില്‍ നിങ്ങള്‍ക്ക് തുണയായവന്‍, നിങ്ങളുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളെപ്പോലെ സ്നേഹിക്കുന്നവന്‍, നിങ്ങളുടെ രഹസ്യങ്ങള്‍ സൂക്ഷിക്കുന്നവന്‍, നിങ്ങളുടെ ഭാര്യയെ സ്വന്തം സഹോദരിയായി കാണുന്നവന്‍ ,നിങ്ങളുടെ സഹോദരിയെ അവഹേളനങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നവന്‍, അങ്ങനെ ഒരു സുഹൃത്തില്‍ കാണാവുന്ന സവിശേതകള്‍ അനവധിയാണ്. ജീവിതത്തില്‍ നൂറുകണക്കിന് സുഹൃത്തുക്കള്‍ ഉള്ളവര്‍ക്കുപോലും മേല്‍പ്പറഞ്ഞ രീതിയില്‍ ഉള്ള വളരെ ചുരുക്കം അടുത്ത കൂട്ടുകാര്‍ ഉണ്ടായിരിക്കും.പ്രശ്നങ്ങളും പരിഹാരങ്ങളും. ജീവിത പ്രശ്നങ്ങളാണ് പലപ്പോഴും ദൈവത്തോട് അടുത്തു നില്‍ക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത്. ചിലപ്പോള്‍ ചില തിരിച്ചറിവുകള്‍ , ചിലപ്പോള്‍  സ്വയം തീരുമാനിച്ചു ദൈവത്തോട് അടുക്കുന്നതിന് ശ്രമിക്കും. പക്ഷേ ഭൂരിഭാഗംപേരും ദൈവം എന്ന ആശയം മറ്റുള്ളവരില്‍ നിന്നും പകര്‍ന്നു കിട്ടിയതു സ്വീകരിച്ചവരാണ്. ജീവിതത്തില്‍ ഉണ്ടാവുന്ന  പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ നിന്നാണ് പലരുടെയും ദൈവ വിശ്വാസം ദൃഡമാകുന്നത്. ചുരുക്കം ചിലര്‍ ദൈവം ഇല്ല എന്ന് വിശ്വസിക്കാന്‍ തുടങ്ങുന്നതും ഇത്തരം പ്രശ്നങ്ങളുടെ പരിണിത ഫലമാണ്. മനുഷ്യജീവിതത്തില്‍ രണ്ട് തരം പ്രശ്നങ്ങളാണ് ഉണ്ടാവുന്നത്. പരിഹാരം ഉള്ള പ്രശ്നങ്ങളും പരിഹാരമില്ലാത്ത പ്രശ്നങ്ങളും. ഈ രണ്ട് പ്രശ്നങ്ങളുടെ പരിഹാരങ്ങളെ നമുക്ക് രണ്ടായി തിരിക്കാം. ആത്മീയമെന്നും ഭൌതികം എന്നും. മേല്‍പ്പറഞ്ഞ രണ്ട് വിഭാഗം പ്രശ്നങ്ങള്‍ക്കും ആത്മീയ പരിഹാരം സാധ്യമാണ്. എന്നാല്‍ ഭൌതികമായ പരിഹാരം സാധ്യമാകാത്ത വിഷയങ്ങളെ യാതൊരു കാരണവശാലും പരിഹരിക്കാന്‍ നമുക്ക് സാധിക്കില്ല. ഈ സത്യം തിരിച്ചരിയുക എന്നതാണ് നമ്മുടെ ജീവിതത്തില്‍ നാം ഏറ്റവും പ്രധാനമായും ചെയ്യേണ്ടുന്ന കാര്യം. ആത്മീയമായ പരിഹാരം എന്നത് പ്രശ്നങ്ങളെ നേരിടാന്‍ മനസ്സിനെ തയ്യാറാക്കുക എന്നതാണ്. എത്തുപ്രശ്നത്തെയ്മ് അഭിമുഖീകരിക്കുന്ന ഘട്ടത്തില്‍ നമ്മുടെ മനസ്സ് പ്രക്ഷുബ്ദമാകുന്നത് സാധാരണമാണ്. അത്തരം അവസ്ഥയില്‍ നില്‍ക്കുന്ന ഒരു മനസ്സിനെ ശാന്തമാക്കുക എന്നതാണ് ആദ്യമായി നാം ചെയ്യേണ്ടത്. പ്രക്ഷുബ്ദാവസ്ഥയില്‍ നില്‍ക്കുന്ന മനസ്സിനെ ശാന്തമാക്കാന്‍ ഏറ്റവും ലളിതമായതും പ്രായോഗികവുമായ മാര്‍ഗ്ഗം തന്റെ മനസ്സിലെ പ്രശ്നങ്ങളെപ്പറ്റി മറ്റാരോടെങ്ങിലും തുറന്നു സംസാരിക്കുക എന്നതാണ്. തന്റെ പ്രശ്നങ്ങള്‍ ആരെങ്കിലും ഒരാളുമായി പങ്കുവെയ്ക്കുന്നതോടെ പകുതി പ്രശ്നം അതോടെ തീരും. മാതാ പിതാക്കളോട് സംസാരിക്കാം. സുഹൃത്തുക്കളോട് സംസാരിക്കാം. പക്ഷേ ചില സമയങ്ങളില്‍ എത്ര അടുത്ത സുഹൃത്താണ് എങ്കിലും നിരവധി തവണ നിങ്ങളുടെ പ്രശ്നങ്ങള്‍ കെട്ടുകഴിയുമ്പോള്‍ ഒരിക്കലെങ്കിലും മുഖം ചുളിച്ചു എന്ന് വരാം. മാതാപിതാക്കളോട് എന്തും തുറന്നു പറയാം എങ്കിലും ചിലപ്പോള്‍ നിങ്ങളുടെ വിഷമങ്ങള്‍ അവരെയും വേദനിപ്പിച്ചു എന്ന് വരാം. ചില വിഷയങ്ങളുടെ രഹസ്യ സ്വഭാവം അത് സുഹൃത്തുക്കളുമായി പങ്കുവെയ്ക്കുന്നതില്‍ നിന്ന് നിങ്ങളെ പിന്തിരിപ്പിച്ചു എന്ന് വരാം. ഇത്തരം സന്ദര്‍ഭങ്ങളിലാണ് നിങ്ങളുടെ ദൈവത്തോട് നിങ്ങള്‍ സംവദിക്കേണ്ടത്. ദൈവം നല്ലൊരു ശ്രോതാവാണ്. എന്നും എപ്പോഴും ഏത് സംയത്തും നിങ്ങളുടെ മനസ്സിലെ പ്രയാസങ്ങള്‍ വളരെ താല്‍പര്യത്തോടെ കേള്‍ക്കുവാന്‍ തയ്യാറാവുന്ന ഒരേയൊരു മനസ്സ് ദൈവത്തിന്‍റേതാണ്. ആ ദൈവം നിങ്ങളുടെ ഉള്ളില്‍ തന്നെയുണ്ട്. കണ്ണുകളടച്ചു  നിങ്ങള്‍ ദൈവത്തോട് സംസാരിക്കുക . അപ്പോള്‍ നിങ്ങളുടെ കണ്ണുകള്‍ നിരഞ്ഞൊഴുകുന്നു എങ്കില്‍ അത്തിന്‍റെയര്‍ഥം നിങ്ങളുടെ പ്രയാസങ്ങള്‍ക്കു ആശ്വാസം ലഭിക്കുന്നു എന്നതാണ്. മനസ്സിലെ പ്രയാസങ്ങള്‍ക്ക് ആശ്വാസം ലഭിക്കുമ്പോള്‍ തന്നെ ഏത് പ്രശ്നത്തെയും നേരിടാന്‍ നിങ്ങള്‍ മാനസികമായി സജ്ജമാകുന്നു എന്നതാണ്. എന്നാല്‍ നേരത്തെ പറഞ്ഞതുപോലെ എല്ലാ പ്രശ്നങ്ങള്‍ക്കും ആത്മീയ പരിഹാരം ഉണ്ടാവും എങ്കിലും ഭൌതികമായ പരിഹാരം ഇല്ലാത്ത പ്രശ്നങ്ങള്‍ നിരവധിയാണ്. മരണം പരിഹാരം കാണാന്‍ ആവാത്ത ഒരു പ്രശ്നമാണ്. ക്യാന്‍സര്‍ പോലുള്ള ചില മാരക രോഗങ്ങള്‍ പരിഹാരം കാണാനാവാത്ത പ്രശ്നങ്ങളാണ്. അത്തരം വിഷയങ്ങളെ അഭിമുഖീകരിക്കാന്‍ നാം സ്വയം തയ്യാറെടുക്കുകയാണ് ആദ്യം വേണ്ടത്. സുനാമി അല്ലെങ്കില്‍ ഭൂകമ്പം പരിഹാരം കാണാന്‍ ആവാത്ത ഒരു പ്രശ്നമാണ്. പക്ഷേ അതിനെ നാം തിരിച്ചരിയുക എന്നതാണ് ചെയ്യേണ്ടത് . നിങ്ങള്‍ ഒരു പള്ളിയില്‍ അല്ലെങ്കില്‍ അമ്പലത്തില്‍ നിങ്ങളുടെ പ്രശ്നങ്ങളുമായി പോകുമ്പോള്‍ നിങ്ങള്‍ക്ക് പ്രശ്ന പരിഹാരത്തിനുള്ള ഉപായങ്ങള്‍ പറഞ്ഞുതരുന്നത് അവിടുത്തെ പുരോഹിതരല്ലെ?  അവരും മനുഷ്യരാല്ലേ? അവര്‍ ദൈവത്തെ നേരിട്ട് കണ്ടിട്ടുണ്ടോ? അല്ലെങ്കില്‍ ദൈവം അവര്‍ക്ക് എന്തെങ്കിലും പ്രത്യേക സിദ്ധീകള്‍ നല്‍കിയിട്ടുണ്ടോ? പിന്നെ എങ്ങിനെയാണ് അവര്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്നത്? സാധാരണ മനുഷ്യരുടെ ചിന്താ ശക്തി ഉപയോഗിച്ച് തന്നെയാണ് അവര്‍ നിങ്ങളോടു സംസാരിക്കുന്നതും നിങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്നതും. എന്നാല്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന അവരുടെ ജീവിതത്തിലും പരിഹാരമില്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടാവുന്നില്ലേ? അപ്പോള്‍ അവര്‍ എങ്ങിനെയാണ് പരിഹാരം കാണുന്നത്? ദൈവത്തില്‍ അഭയം പ്രാപിക്കും. ആ ദൈവമല്ലേ നിങ്ങളുടെ ഉളിലും ഉള്ളത്. ആ സത്യം തിരിച്ചരിയാതെ പിന്നെ എന്തിനാണ് നിങ്ങള്‍ ദൈവത്തിന്‍റെ ഇല്ലാത്ത  ഇടനിലക്കാരെ തേടി പോകുന്നത്? ആത്മീയമായും ഭൌതികമായും ഉള്ള പ്രശ്ന പരിഹാരത്തില്‍, ഭൌതികമായ പ്രശ്നപരിഹാരമാണ് ഇനി വേണ്ടത്. നേരത്തെ പറഞ്ഞ പരിഹാര്യമായ എന്ന ഗണത്തില്‍ വരുന്ന പ്രശ്നങ്ങളുടെ വിഷയത്തില്‍ മാത്രമാണ് ഇത് സാധ്യമാവുന്നത്. ദൈവത്തെ വിളിച്ചത് കൊണ്ട് മാത്രം ഒരു പ്രശ്നത്തിനും  പരിഹാരം കാണാന്‍ സാധ്യമല്ല. താന്‍ പാതി ദൈവം പാതി എന്നാണ്. അതിന് വേണ്ടിയാണ് നാം ആദ്യം ആത്മീയ പരിഹാരം കണ്ടെത്തിയത്. നിങ്ങളുടെ നിത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ദൈവം നേരിട്ട് ഇറങ്ങിവരും എന്ന മിഥ്യാ ധാരണ വെച്ച് പുലര്ത്താതിരിക്കുക. പക്ഷേ മനുഷ്യ മനസ്സുകള്‍ തമ്മില്‍ അദൃശ്യമായി പരസ്പരം അറിയാതെ സംവദിക്കുന്നു എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. വാഹനം കിട്ടാതെ വഴിയില്‍ നില്‍ക്കുമ്പോള്‍ ലിഫ്റ്റ് നല്കുന്ന അപരിചിതന്‍റെ രൂപത്തില്‍ , ദാഹിച്ചു വലയുമ്പോള്‍ കുടിക്കുവാന്‍ വെള്ളം നല്കുന്ന മനുഷ്യന്‍റെ രൂപത്തില്‍ ഒരു നേരത്തെ ആഹാരം നല്കുന്ന സുഹൃത്തിന്‍റെ രൂപത്തില്‍ ഒക്കെ പ്രാതിഫലെച്ചയില്ലാതെ നമ്മെ  സഹായിക്കുന്നവരീല്‍ എല്ലാം നമുക്ക് ദൈവത്തെ കാണുവാന്‍ കഴിയും.. ഓരോ മനുഷ്യനിലുമുള്ള ദൈവീക അംശമാണ് ഇതിന് മനുഷ്യനെ പ്രേരിപ്പിക്കുന്നത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്നാല്‍  ജീവിതത്തിലെ വലിയ വലിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഉതകില്ല.   ഒരു ചെറിയ കഥയുണ്ട്.ഒരിക്കല്‍ ഒരു ഗ്രാമത്തില്‍ ഒരു വെള്ളപ്പൊക്കം വന്നു. ഗ്രാമവാസികള്‍ എല്ലാം ഗ്രാമം വിട്ടു പോയിക്കൊണ്ടിരുന്നു. ആ ഗ്രാമത്തില്‍ വളരെ ദൈവ വിശ്വാസിയായിരുന്ന ഒരു പാതിരി ഉണ്ടായിരുന്നു. അദ്ദേഹം മറ്റുള്ളവരോടൊപ്പം പോകാന്‍ കൂട്ടാക്കിയില്ല. എന്നെ രക്ഷിക്കാന്‍ എന്‍റെ ദൈവം വരും , നിങ്ങള്‍ പൊയ്ക്കോള്ളൂ എന്ന് പറഞ്ഞുകൊണ്ട് അയാള്‍ ഗ്രാമത്തില്‍ തന്നെ നിന്നു. വെള്ളം ഉയരാന്‍ തുടങ്ങി. പാതിരി ഒരു ഉയരമുള്ള തൂണില്‍ കയറി. അപ്പോള്‍ അതുവഴി രക്ഷാ പ്രവര്‍ത്തനത്തിനായി ഒരു ബോട്ട് വന്നു. അവര്‍ തങ്ങളുടെ കൂടെ വരാന്‍ പാതിരിയോട് പറഞ്ഞു. അപ്പോഴും തന്നെ രക്ഷിക്കാന്‍ തന്‍റെ ദൈവം വരും എന്ന് പറഞ്ഞുകൊണ്ട് പാതിരി ആ തൂണില്‍ തന്നെ ഇരുന്നു. വെള്ളം വീണ്ടും ഉയര്‍ന്നു. രക്ഷാ പ്രവര്‍ത്തനവുമായി ഒരു ഹെലിക്കോപ്റ്റര്‍ വന്നു. അവരും അദ്ദേഹത്തെ വിളിച്ചു. പക്ഷേ അപ്പോഴും അവരോടു കൂടി പോകാന്‍ പാതിരി തയ്യാറായില്ല. ഒടുവില്‍ വെള്ളത്തില്‍ മുങ്ങി അയാള്‍ മരിച്ചു. മരണശേഷം ദൈവത്തിന്‍റെ അടുക്കല്‍ ചെന്ന അയാള്‍ വളരെ ദേഷ്യത്തോടെ ദൈവത്തോട് ചോദിച്ചു " നിന്നെ വിശ്വസിച്ച എന്നെ നീ രക്ഷിക്കാന്‍ എന്തുകൊണ്ട് വന്നില്ല" ? ദൈവം പറഞ്ഞു 'നിന്നെ രക്ഷിക്കാന്‍ ആദ്യം ഞാന്‍ ഒരു ബോട്ട് അയച്ചു, നീ അതില്‍ കയറിയില്ല. രണ്ടാമത് ഒരു ഹെലികോപ്റ്റര്‍ അയച്ചു. നീ അതിലും കയറിയില്ല. ഇതില്‍ കൂടുതല്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?"ഇതാണ് നമ്മളില്‍ പലര്‍ക്കും സംഭവിക്കുന്നത്. സമൂഹത്തിലെ ദൈവത്തെക്കാനാണ്‍ നമുക്ക് സാധിക്കുന്നില്ല. മനുഷ്യന്‍റെ ഭൌതികമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഈ സമൂഹത്തില്‍ നാം കാണുന്ന ദൈവീക അംശമുള്ള മനുഷ്യരിലൂടെ തന്നെയാണ്. അവര്‍ ചിലപ്പോ പരിചിതരാകാം ചിലപ്പോള്‍ അപരിചിതരാകാം. പക്ഷേ അതിലൂടെയാല്ലാതെ  നമ്മുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ല എന്ന സത്യം തിരിച്ചരിയാത്തിടത്തോലമ് ദൈവത്തെതേടി നാം അലഞ്ഞുകൊണ്ടിരിക്കും... ഒരിക്കലും കണ്ടെത്താനാവാതെ...  എന്റെ വിശ്വാസം മാത്രമാണ് ശരി എന്ന കാഴ്ചപ്പാട് വെച്ചു പുലര്‍ത്തുന്ന ഒരാള്‍ക്കും തുറന്നിട്ട വാതിലുകളുള്ള വിശാലമായ മനസ്സിന്റെ ഉടമയാവാന്‍ സാധിക്കില്ല . അവന്റെ ചിന്തകള്‍ എന്നും കൂച്ചുവിലങ്ങ് ഇടപ്പെട്ടവയായിരിക്കും. ചിന്തകള്‍ സ്വതന്ത്രമാവുമ്പോള്‍ മനുഷ്യന്‍ സ്വതന്ത്രനാവും. സ്വതന്ത്രമായി ചിന്തിക്കുക. എല്ലാത്തിനെയും സ്വീകരിക്കുക.  നല്ലതിനെ തിരിച്ചറിയുക. ഇവിടെ എഴുതിയത് എന്റെ കാഴ്ച്ചപ്പാടുകളാണ്. എന്റെ ജീവിതാനുഭവങ്ങളിലൂടെ ഞാന്‍ കണ്ട ദൈവം. മനസ്സിലെ ദൈവ സങ്കല്പ്പത്തെക്കുരിച്ച്ചു സൂചിപ്പിച്ചപ്പോള്‍ അത് "മനുഷ്യനില്‍ ദൈവത്തെ കണ്ടെത്തുക " എന്നാദ്യം പറഞ്ഞത് ആശ്രമത്തിലെ അസി: ഗുരു ഹംസ തിരുവടികള്‍ ആണ്. പരമാചാര്യനും( ഗുരു ശ്രീ ശ്രീ ഉമര്‍ കുട്ടി)  ഗുരു അന്ത്രുക്കാക്കയും അബൂക്കയും (പാതി ബോധത്തിലും) അവര്‍ അത് അംഗീകരിച്ചു തന്നു. ലണ്ടനില്‍ നിന്ന് എന്റെ ചേട്ടായി നോണ്‍ വര്‍ക്കിംഗ് സമയത്തിനിടയില്‍ സമയം കണ്ടെത്തി ഇത് വായിച്ചു ഒരു "ഓക്കെ" പറഞ്ഞു. പിന്നെ നിങ്ങള്‍ക്കൊന്നും അറിയാത്ത എന്റെയൊരു നല്ല സുഹൃത്തും നല്‍കിയ ധൈര്യത്തിലാണ് ഇത് ഇവിടെ പോസ്റ്റ്‌ ചെയ്യുന്നത്. മനുഷ്യനെ കൊല്ലുന്ന മതങ്ങള്‍ ഈ ലോകത്തിനു വേണ്ട എന്ന തിരിച്ച്ചരിവാന് ഇത് എഴുതുന്നതിനു പിന്നിലെ പ്രചോദനം.ഈ ലോകത്തില്‍ ഒരാള്‍ സ്വയം തീരുമാനിക്കാതെ അയാളില്‍ മാറ്റമുണ്ടാക്കാന്‍ ഒരു ശക്തിക്കും സാധിക്കില്ല. പക്ഷെ സ്വാധീനിക്കാന്‍ കഴിഞ്ഞേക്കും. ഇത് വായിച്ചു ആരെങ്കിലും സ്വാധീനിക്കപ്പെട്ടാല്‍ ഞാന്‍ ഹാപ്പി ആയി. അത്രയേ ഉദ്ദേശിച്ചിട്ടുള്ളൂ. ഇത് വായിച്ചു നോക്കിയ സുഹൃത്ത് " ഇതാണ് വേദപുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് " എന്ന് പറഞ്ഞു. പക്ഷെ  ഞാന്‍ വേദപുസ്തകം വായിച്ചിട്ടില്ല . പിന്നെ ഇത് എന്താണ് എന്ന് ചോദിച്ചാല്‍ ഭൌതികാതിഷ്ടിത ആത്മീയതാ വാദം എന്ന് വിളിക്കാം. ഒത്താല്‍ ഒത്തു......:)   ഓം ഹോക്കിന്സായ നമ: എന്ന് പറഞ്ഞു കഴിഞ്ഞ ദിവസം ഒരു സ്റ്റാറ്റസ് മെസ്സേജ് ഇട്ടിരുന്നു. ദൈവത്തെ അടിച്ചൊതുക്കും എന്നൊക്കെ വലിയ ഡയലോഗ് വിട്ടിട്ടു ഇപ്പോള്‍ എന്തായി എന്ന് ചോദിക്കുന്നവര്‍ക്ക് " ഇതൊക്കെ പ്രമോദിന്റെ ഒരു നമ്പര്‍ ആല്ലേ ".....:) ഓം ഹോക്കിന്സായ നമ:See More
        about an hour ago ·
      • Subair Kalodi ഷകീൽ വിശ്വസിക്കുന്ന ദൈവം. അതു തന്നെയാണ് ദൈവം.
        എല്ലാം നിയന്ത്രിക്കുന്ന ഒരേയൊരു ദൈവം. ആ ദൈവം പല പേരുകളീൽ അറിയപ്പെടുന്നു.

        ആ ദൈവം ഇല്ല എന്നു പറയുന്നവർക്ക് അതാണ് അവർ കണ്ടെത്തിയ സത്യം. ആ ദിഅവം ഉണ്ടെന്ന് വിശ്വസിക്കുന്നവർക്ക് അതാണ് സത്യം. എന്റേതാണ് സത്യം, അല്ലെങ്കിൽ എന്റേതു മാത്രമാണ് സത്യം എന്ന് ഓരോരുത്തരക്കും പറയാം, വിശ്വസിക്കാം........
        about an hour ago ·
      • Subair Kalodi മതം മാത്രമല്ല എന്റെ പഠന വിഷയം,മതവും, ചരിത്രവും, ശാസ്ത്രവും എന്നല്ല ഓരോ വിഷയവും അതിന്റെ ആധികാരിക ഉറവിടങ്ങളിൽ നിന്നാണ് ഞാൻ വായിക്കുന്നത്. അത് വായിച്ച് പലരും പല രൂപത്തിൽ അഭിപ്രായം കൂട്ടിയും കുറച്ചും എഴുതുന്നത് വായിക്കാൻ താല്പര്യമില്ല.
        57 minutes ago · · 1 personLoading...
      • Luckie Luqman അതാണ് പ്രശ്നം എന്ന് ഞാൻ ആദ്യമേ പറഞ്ഞോട്ടെ. ഇതിനേക്കാൾ നല്ലാതായിരുന്നു അത് എന്ന വിശ്വാസം. അത് എനിക്കാണെങ്കിൽ ഞാൻ വർഗ്ഗീയവാദിയായി മാറൂം. ------->

        നിങ്ങള്ക്ക് നിങ്ങളുടെതായിര്‍ക്കും ശരി അത് ജന്മനാ ഉള്ള മണ്ടത്തരങ്ങള്‍ സമൂഹം തന്റെ മക്കളിലും കുത്തി വച്ചോണ്ട് പോരുന്നത് കൊണ്ട്, തിരിച്ചു ചിന്തിക്കാനുള്ള കഴിവില്ലായ്മ ഉള്ളത് കൊണ്ട്, താന്‍ ചെയ്യുന്നത് എന്തെന്ന് അറിയാതെ പിന്‍പറ്റുന്നത് കൊണ്ട്, എല്ലാവരും ചെയ്യുന്നത് പോലെ അങ്ങ് ചെയ്തേക്കാം എന്നാ മനസ്ഥിതി ഉള്ളത് കൊണ്ട്, ഇതിലൊക്കെ സത്യമുണ്ടോ അതോ ഇതെല്ലാം വിട്ടിത്തമാണോ എന്ന് ഒരു നിമിഷം പോലും ജീവിതത്തില്‍ ചിന്തിക്കാത്തത് കൊണ്ടുമാണ്. താങ്കള്‍ ഒരു നിമിഷം ചിന്തിച്ചു നോക്കൂ.. ഒരു ക്രിസ്ഥിയാനിയുടെ മകനായിട്ടു താങ്കള്‍ ജനിചിരുന്നെങ്ങില്‍ ഇപ്പൊ ഇവിടെ മുസ്ലിങ്ങള്‍ക്ക്‌ വേണ്ടി ഇല്ലാത്ത ദൈവത്തെ രക്ഷിക്കാന്‍ വേണ്ടി ഇവിടെ കിടന്നു ഇത്ര പനിപ്പെടുമായിരുന്നോ താങ്കള്‍? ക്രിസ്ടിആനികല്ക്കുമ് അവര്‍ വിശ്വസിക്കുന്നത് തന്നെ ആണ് ശരി. അത് നിങ്ങള്‍ എത്രത്തോളം കഠിനമായി മതത്തില്‍ വിശ്വസിക്കുന്നുവോ അതിനെക്കാളും കൂടുതല്‍ ആയിരിക്കും. പിന്നെ എന്തിനാണ് ഒന്നും ഒന്നും നാള്‍ എന്നൊക്കെ വിടുവായത്തരം പറഞ്ജോടിരിക്കുന്നത്. താങ്കളുടെ ശരി മറ്റുള്ളവരുടെ തെറ്റും. മറ്റുള്ളവരുടെ ശരി താങ്കള്‍ക്കു തെറ്റുമാകാം..
        55 minutes ago ·
      • Subair Kalodi എന്റെ ശരി എനിക്ക് ശരി. നിങ്ങളുടെ ശരി നിങ്ങളൂടെ ശരി. എന്നു തന്നെയാണ് ഞാൻ പറഞ്ഞത്. അത് ഇങ്ങനെ വളച്ചു കെട്ടി ഇഷ്ടമില്ലാത്തതിനോടുള്ള വിദ്വേഷം പതപ്പിച്ചു പറയാൻ ഞാനാളല്ല Luckie Luqman
        54 minutes ago ·
      • Anvar Vadakkangara നന്മ ചെയ്തത് കൊണ്ട് മാത്രം ഒരാള്‍ സ്വര്‍ഗത്തില്‍ എത്തുകയില്ല.
        വിശ്വാസം, പ്രവര്‍ത്തനം പ്രാര്‍ത്ഥന ഇവ മൂന്നും ഉണ്ടാകണം.

        ഏതൊരാള്‍ക്കും ഏതു കാര്യത്തിലും പരമാവധി ശ്രമിച്ച് ഫലപ്രാപ്തിയിലെത്തിയാല്‍ പോലും അയാള്‍ ഉദ്ദേശിച്ചതും ലക്ഷ്യം വച്ചതുമല്ലേ ലഭിക്കുകയുള്ളൂ. ദൈവത്തിലും മരണാനന്തര ജീവിതത്തിലും വിശ്വാസമില്ലാത്ത വ്യക്തി തിന്മയുപേക്ഷിക്കുന്നതും നന്മ പ്രവര്‍ത്തിക്കുന്നതും സ്വര്‍ഗം ലക്ഷ്യം വച്ചായിരിക്കില്ലെന്നതില്‍ സംശയമില്ല. അയാളങ്ങനെ ചെയ്യുന്നത് സമൂഹത്തില്‍ സല്‍പ്പേരും പ്രശസ്തിയും ലഭിക്കാനായിരിക്കാം. എങ്കില്‍ അതാണയാള്‍ക്ക് ലഭിക്കുക. അഥവാ മനസ്സംതൃപ്തിക്കും ആത്മനിര്‍വൃതിക്കും വേണ്ടിയാണെങ്കില്‍ അതാണുണ്ടാവുക.

        ദൈവത്തിന്റെ പ്രീതിയും പ്രതിഫലവും പ്രതീക്ഷിച്ചും ലക്ഷ്യം വച്ചും ജീവിക്കുന്നവര്‍ക്കേ അത് ലഭിക്കുകയുള്ളൂ. അതിനാല്‍ സ്വര്‍ഗമാഗ്രഹിച്ച് അതിന് നിശ്ചയിക്കപ്പെട്ട വഴിയിലൂടെ സഞ്ചരിക്കുന്നവരേ അവിടെ എത്തിച്ചേരുകയുള്ളൂ.
        50 minutes ago · · 1 personLoading...
      • Anvar Vadakkangara എന്റെ വീടിന്റെ അടുത്ത് അധ്യാപകര്‍ കുറവുള്ള ഒരു സ്കൂള്‍ ഉണ്ട്. ഒഴിവു സമയം അവിടെ പോയി കുട്ടികള്‍ക്ക് നല്ല കാര്യങ്ങള്‍ പഠിപ്പിച്ചു കൊടുക്കാന്‍ അവിടെ അവസരം കിട്ടി.. എന്നാല്‍ എല്ലാവര്ക്കും പേ സ്ലിപ് വന്നപ്പോള്‍ എന്റെ പേരില്ല.. കാരണം എന്തായിരിക്കും..
        47 minutes ago ·
      • Luckie Luqman നന്മ ചെയ്തത് കൊണ്ട് മാത്രം ഒരാള്‍ സ്വര്‍ഗത്തില്‍ എത്തുകയില്ല.
        വിശ്വാസം, പ്രവര്‍ത്തനം പ്രാര്‍ത്ഥന ഇവ മൂന്നും ഉണ്ടാകണം. -------->
        ഒരു യാദ്ധാര്‍ത്ത ദൈവത്തിനു അതല്ലെങ്ങില്‍ സര്‍വശക്തനായ ഒരു ദൈവത്തിനു അവനെ മനസ്സിലാക്കാന്‍ അവന്റെ മനസ്സിലെ ഉധ്യേശം മനസിലാകാന്‍ അവന്റെ പ്രാര്‍ത്ഥന കേട്ടിട്ട് വേണോ? മനസിലുല്ലതെല്ലാം അറിയുന്നവനോട് പിന്നെയും പ്രാര്‍ത്തിച്ചരിയിപ്പിക്കണ​ോ?
        45 minutes ago · · 1 personLoading...
      • Subair Kalodi ടീച്ചർക്ക് ഉത്തരമറിയാഞ്ഞിട്ടാണോ പരീക്ഷയ്ക്ക് ചോദ്യം ചോദിക്കുന്നത് ?
        42 minutes ago ·
      • Pramod Kadavil Pushkaran Anvar Vadakkangara‍ വ് നന്മ ചെയ്തത് കൊണ്ട് മാത്രം ഒരാള്‍ സ്വര്‍ഗത്തില്‍ എത്തുകയില്ല.
        വിശ്വാസം, പ്രവര്‍ത്തനം പ്രാര്‍ത്ഥന ഇവ മൂന്നും ഉണ്ടാകണം.
        --------------------------​--------------------------​---------------------

        എന്തു ചെയ്താല്‍ ആണ് സ്വര്‍ഗ്ഗത്തില്‍ പോവുക എന്നു താങ്കള്‍ക്ക് നല്ല നിശ്ചയം ഉണ്ടോ? എങ്കില്‍ പറയുക, ബിന്‍ ലാദന്‍ മരിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ പോകുമോ അതോ നരകത്തില്‍ പോകുമോ?
        --------------------------​--------------------------​-----------
        അയാള്‍ മരിച്ചില്ല, അത് ആര്‍ക്കും പറയാന്‍ പറ്റില്ല എന്നൊന്നും പറയുകയില്ല എന്നു കരുതുന്നു.
        40 minutes ago · · 1 personLoading...
      • Pramod Kadavil Pushkaran ബിന്‍ ലാദന് 5 ഭാര്യമാര്‍ ഉണ്ടായിരുന്നു എന്നും പറയപ്പെടുന്നു.
        40 minutes ago ·
      • Pk Shakeel Luckie, മനസിലുല്ലതെല്ലാം അറിയുന്നവനോട് പിന്നെയും പ്രാര്‍ത്തിച്ചരിയിപ്പിക്കണ​ോ?..athoru gulumaalu pidicha comment ayallo!!
        38 minutes ago ·
      • Subair Kalodi മനുഷ്യനെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജീവിക്കാൻ വിട്ട ദൈവം, നന്മയും തിന്മയും വേർതിരിച്ച് കാണീച്ചു കൊടുത്തു. ആർ ഏത് തെരെഞ്ഞെടുക്കണം എന്ന് തീരുമാനിക്കനുള്ള സ്വാതന്ത്ര്യവും അവനു തന്നെ കൊടൂത്തു...... ഇനി ആ മനുഷ്യനാണ് തീരുമാനിക്കേണ്ടത്.

        ആർ സ്വർഗ്ഗത്തിൽ പോകും ആരു നരകത്തിൽ പോകും എന്ന് പറയാൻ ആർക്കും കഴിയില്ല.

        ബിൻലാദനായാലും മറ്റാരായാലും എല്ലാവർക്കും ബാധകമായ ഒരു നിയമമുണ്ട് ഇസ്ലാമിൽ അത് ഇതാണ് .

        അപ്പോള്‍ ആര്‍ ഒരു അണുവിന്‍റെ തൂക്കം നന്‍മചെയ്തിരുന്നുവോ അവനത് കാണും.ആര്‍ ഒരു അണുവിന്‍റെ തൂക്കം തിന്‍മ ചെയ്തിരുന്നുവോ അവന്‍ അതും കാണും. (99-7,8)
        37 minutes ago ·
      • Subair Kalodi ഇന്ത്യയുട തലസ്ഥാനമേത് ?
        ന്യൂ ഡൽഹി എന്ന് മാത്രം പറയരുത്...... എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും ?
        36 minutes ago ·
      • Pramod Kadavil Pushkaran വളച്ച് കെട്ടില്ലാതെ ഒരു ഉത്തരം കിട്ടുമോ?
        36 minutes ago ·
      • Subair Kalodi ഉത്തരം ആവശ്യപ്പെട്ട ചോദ്യം ആവർത്തിക്കാമോ ?
        36 minutes ago ·
      • Pramod Kadavil Pushkaran അന്‍വരിനോട് ചോദിച്ചതാണ് ഉത്തരം സുബൈരിനും പറയാം .
        Anvar Vadakkangara‍ വ് നന്മ ചെയ്തത് കൊണ്ട് മാത്രം ഒരാള്‍ സ്വര്‍ഗത്തില്‍ എത്തുകയില്ല.
        വിശ്വാസം, പ്രവര്‍ത്തനം പ്രാര്‍ത്ഥന ഇവ മൂന്നും ഉണ്ടാകണം.
        --------------------------​--------------------------​---------------------

        എന്തു ചെയ്താല്‍ ആണ് സ്വര്‍ഗ്ഗത്തില്‍ പോവുക എന്നു താങ്കള്‍ക്ക് നല്ല നിശ്ചയം ഉണ്ടോ? എങ്കില്‍ പറയുക, ബിന്‍ ലാദന്‍ മരിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ പോകുമോ അതോ നരകത്തില്‍ പോകുമോ?
        --------------------------​--------------------------​-----------
        അയാള്‍ മരിച്ചില്ല, അത് ആര്‍ക്കും പറയാന്‍ പറ്റില്ല എന്നൊന്നും പറയുകയില്ല എന്നു കരുതുന്നു.
        34 minutes ago ·
      • Anvar Vadakkangara എന്തു ചെയ്താല്‍ ആണ് സ്വര്‍ഗ്ഗത്തില്‍ പോവുക എന്നു താങ്കള്‍ക്ക് നല്ല നിശ്ചയം ഉണ്ടോ?

        വളരെ വിശദമായി മറുപടി എഴുതേണ്ടി വന്നതിനാല്‍ ഈ ലിങ്കുകള്‍ ഉപയോഗപ്പെടുത്തുക

        http://islampadasala.com/ 
        http://islammalayalam.net/ 
         
        islampadasala.com
        ‘ഇസ് ലാം പാഠശാല’ മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ഇസ്ലാമിക് വെബ്സൈറ്റ്. ഇസ് ലാമിനെ...ക്കുറിച്ച് അറിയുവാനും പഠിക്കുവാനും സംവദിക്കുവാനും ആഗ്രഹിക്കുന്നവര്ക്ക് ഒരു ഉത്തമ ഉപഹാരം.The First Full Fledged Islamic Website in Malayalam.See More
        30 minutes ago ·
      • Pramod Kadavil Pushkaran ബിന്‍ ലാദന്റെ കാര്യം മാത്രമാണു ചോദിച്ചത്. അതിനു താങ്കള്‍ക്ക് തരാന്‍ പറ്റുന്ന വ്യക്തമായി മറുപടി പ്രതീക്ഷിക്കുന്നു.
        28 minutes ago ·
      • Subair Kalodi ഇനി എന്റെ ഉത്തരം പറയാം.

        എന്തു ചെയ്താല്‍ ആണ് സ്വര്‍ഗ്ഗത്തില്‍ പോവുക എന്നു താങ്കള്‍ക്ക് നല്ല നിശ്ചയം ഉണ്ടോ ?

        തീർച്ചയായും നിശ്ചയം ഉണ്ട്.

        ബിന്‍ ലാദന്‍ മരിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ പോകുമോ അതോ നരകത്തില്‍ പോകുമോ?

        ബിൻലാദൻ മരിച്ചാൽ സ്വർഗ്ഗത്തിൽ പോകുമോ നരകത്തിൽ പോകുമോ എന്ന് പറയാൻ ആർക്കും കഴിയില്ല. ഈ പറയപ്പെടുന്ന കൂട്ടക്കൊലകൾ നടത്തിയത് ബിൻലാദനാണെന്നതിൻ എന്റെ പക്കൽ തെളിവുകളില്ല. ഇനി തെളിവുകളുണ്ടെങ്കിലും അത് പറയാൻ ഞാനാളല്ല. കാരണം തെറ്റ് ചെയ്ത അയാൾ മരിക്കും മുമ്പ് പശ്ചതപിച്ചു മാപ്പപേക്ഷിച്ചോ ദൈവം അതു സ്വീകരിച്ചോ എന്നൊന്നും എനിക്കറിയില്ല.
        28 minutes ago ·
      • Pramod Kadavil Pushkaran അയാള്‍ മരിച്ചില്ല, അത് ആര്‍ക്കും പറയാന്‍ പറ്റില്ല എന്നൊന്നും പറയുകയില്ല എന്നു കരുതുന്നു.
        --------------------------​--------------------------​--------------------------
        ബിൻലാദൻ മരിച്ചാൽ സ്വർഗ്ഗത്തിൽ പോകുമോ നരകത്തിൽ പോകുമോ എന്ന് പറയാൻ ആർക്കും കഴിയില്ല. ഈ പറയപ്പെടുന്ന കൂട്ടക്കൊലകൾ നടത്തിയത് ബിൻലാദനാണെന്നതിൻ എന്റെ പക്കൽ തെളിവുകളില്ല. ഇനി തെളിവുകളുണ്ടെങ്കിലും അത് പറയാൻ ഞാനാളല്ല. കാരണം തെറ്റ് ചെയ്ത അയാൾ മരിക്കും മുമ്പ് പശ്ചതപിച്ചു മാപ്പപേക്ഷിച്ചോ ദൈവം അതു സ്വീകരിച്ചോ എന്നൊന്നും എനിക്കറിയില്ല.
        --------------------------​--------------------------​------------------------
        തെറ്റ് ചെയ്ത അയാൾ മരിക്കും മുമ്പ് പശ്ചതപിച്ചു മാപ്പപേക്ഷിച്ചോ ദൈവം അതു സ്വീകരിച്ചോ എന്നൊന്നും എനിക്കറിയില്ല.
        --------------------------​--------------------------​-------------------------
        മാപ്പ് അപേക്ഷിക്കാനുള്ള സമയം കിട്ടിയില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്.

        ചുരുക്കിപ്പറഞ്ഞാല്‍ മരിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ പോകുമോ നരകത്തില്‍ പോകുമോ എന്നു അറിഞ്ഞുകൂടാ എന്ന് അര്‍ത്ഥം.
        24 minutes ago ·
      • Sidhik Parakkandy സ്വര്‍ഗവും നരകവും നല്‍കുന്നത് ദൈവമാണ് അതില്‍ ഇടപെടാനോ ആര്‍ക്കൊക്കെ സ്വര്‍ഗം ലഭിക്കുമെന്ന് കണ്ടെത്താനോ മനുഷ്യന് കഴിയില്ല . പിന്നെങ്ങനെയാണ് പ്രമോദ് ഗുരുവിനു വ്യക്തമായ മറുപടി കിട്ടുക .....
        24 minutes ago ·
      • Anvar Vadakkangara എന്തു ചെയ്താല്‍ ആണ് സ്വര്‍ഗ്ഗത്തില്‍ പോവുക എന്നു താങ്കള്‍ക്ക് നല്ല നിശ്ചയം ഉണ്ടോ ?

        ഒരാള്‍ താങ്കളെ പിടിച്ചു നിര്‍ത്തി നിന്ക്കരിയാവുന്നതൊക്കെ പറയാതെ നിന്നെ വിടില്ല എന്ന് പറഞ്ഞാല്‍ താങ്കള്‍ എന്തൊക്കെ പറയും
        23 minutes ago ·
      • Pramod Kadavil Pushkaran ബിന്‍ ലാദന്‍ ചെയ്തത് തെറ്റാണോ ശരിയാണോ എന്ന്‍ തിരിച്ചരിയാനുള്ള ബുദ്ധി പോലും നിങ്ങളുടെ ദൈവം നിങ്ങള്ക്ക് തന്നിട്ടില്ല എന്നു നിങ്ങള്‍ തന്നെ സ്ഥാപിച്ചിരിക്കുന്നു. ഇതാണ് ഇസ്ലാമിന്റെ കുഴപ്പം. തെറ്റും ശരിയും തിരിച്ചരിയാണ്‍ സാധിക്കാത്ത അവസ്ഥ.
        19 minutes ago · · 2 peopleLoading...
      • Subair Kalodi ബിൻ ലാദൻ മാത്രമല്ല പ്രമോദ് പോലും നരകത്തിൽ പോകുമെന്ന് വിശ്വസിക്കാൻ ആർക്കും കഴിയില്ല. മനുഷ്യന്റെ മനസ്സ് വായിക്കുന്ന ദൈവത്തിനേ അതിനു കഴിയൂ.....
        16 minutes ago · · 1 personLoading...
      • Sidhik Parakkandy ബിന്‍ലാദന്‍ ചെയ്തത് തെറ്റാണ് ഇനി ബിന്‍ലാ ദനെ നരകത്തില്‍ ഇടണം അത്രയല്ലേ പ്രമോദ് ഗുരുവിനു വേണ്ടു . അത് ഞാന്‍ അവിടെ ചെന്നാല്‍ ദൈവത്തോട് പറഞ്ഞേക്കാം പോരെ ....
        10 minutes ago ·
      • Jamal Thandantharayil Pramod Kadavil Pushkaran Jamal Thandantharayil‍ രണ്ടും രണ്ടും നാല് എന്ന്‍ പഠിപ്പിക്കുന്ന ടീച്ചറെ മാത്രം നിയമിച്ചാല്‍ മതി എന്നത് ശരിയായ മാനേജ് മെന്റാണ്.
        --------------------------​--------------------------​------------------------
        മതത്തില്‍ നിങ്ങള്‍മാത്രമാണ് ശരി എന്നും മറ്റുള്ളവര്‍ പഠിപ്പിക്കുന്നത് തെറ്റ് ആണും എന്നാണ് ഇതിന്റെ സംഗ്രഹം. എന്നാല്‍ സയന്‍സൊ മറ്റ് ടെക്നോളജിയോ അവരില്‍ നിന്ന്‍ സ്വീകരിക്കുകയാവാം.

        ഒന്ന്‍ ചോദിച്ചോട്ടെ... അവര്‍ പറയുന്ന സയന്‍സും ടെക്നോലോജിയും ഒക്കെ ശരി ആണ് എന്നു നിങ്ങള്‍ സമ്മതിക്കുന്നു എങ്കില്‍ സ്വാഭാവികമായും മതത്തിന്റെ കാര്യത്തിലും അവര്‍ തന്നെ അല്ലേ ശരി?
        >>
        അവര്‍ പറയുന്ന സയന്‍സും ടെക്നോളജിയും ഒക്കെ ശരി എന്ന് ആരും പറഞ്ഞിട്ടില്ല. തെറ്റുകള്‍ തെറ്റ് തന്നെ. എത്രയോ സിദ്ദാന്തങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നു. പല വിജ്ഞാന ശാഖ കള്‍ക്കും അടിത്തറ പാകിയത്‌ മുസ്ലിം ശാസ്ത്രഞ്ജന്‍ മാറാന് എന്നത് വസ്തുതയാണ്.

        നബി (സ) തന്നെ തന്റെ സഹാബതിനോട് പറഞ്ഞതു 'ദുന്യാവിന്റെ (ഭൌതിക ലോകത്തെ ) കാര്യങ്ങള്‍ നിങ്ങള്‍ കാണു നന്നായി അറിയുക' എന്നാണ്. പ്രവാചകന്‍ ദൈവിക മാര്‍ഗ ദര്‍ശനം പഠിപ്പിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട മനുഷ്യനാകുന്നു.

        ഇസ്ലാം 1400 വര്ഷം മുന്പ് ഉണ്ടായ മതമല്ല. അത് മുഹമ്മദ്‌ നബിയിലൂടെ പൂര്തീകരിക്കപ്പെട്ടു എന്നതാണ് വസ്തുത.

        മറ്റു മതങ്ങള്‍ ഒന്നും ശരി അല്ല എന്ന് പറയുന്നത്, അതെല്ലാം മനുഷ്യ നിര്മിതമോ, അല്ലെങ്കില്‍ കാലാകാലങ്ങളില്‍ ദൈവിക മാര്‍ഗ ദര്‍ശനത്തില്‍ നിന്ന് സ്വാര്‍ത്ഥരായ മനുഷ്യരുടെ കൈ കടതലുകല്ക് വിധേയമായി തെട്ടിക്കപ്പെട്ടത്‌ കൊണ്ടാണ്. മനുഷ്യ നിര്‍മിത മാര്‍ഗദര്‍ശനം മനുഷ്യരെ നരകതിലെക്കാന് എത്തിക്കുക എന്നതിനാലാണ്.

        ഇസ്ലാം മതത്തില്‍ ബലാല്‍കാരം അനുവദിക്കുന്നില്ല.
        [88:21]
        അതിനാല്‍ (നബിയേ,) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു.
        [88:22]
        നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല.
        [2:256]
        മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.

        എന്നാല്‍ ഒരാള്‍ ഞാന്‍ മുസ്ലിമാണ്, വിശ്വാസിയാണ് എന്ന്‍ അവകാശപ്പെടുന്നുണ്ടെങ്കില്‍​ അയാള്‍ക് ഇസ്ലാമിന്റെ വിധിവിലക്കുകള്‍ അനുസരിച്ച് ജീവിക്കല്‍ നിര്‍ബന്ധമാണ്‌. കാരണം അയാള്‍ പരലോക മോക്ഷവും പാപമോചനവും നരകമോചനവും സ്വര്‍ഗ്ഗ പ്രവേശനവും പ്രതീക്ഷിക്കുന്നു. അത് അല്ലാഹുവിന്റെ പരീക്ഷണമായ ഈ ജീവിതം അവന്‍റെ വിധിവിലക്കുകല്‍കനുസരിച്ചു ചിട്ടപ്പെടുതിയവര്‍ക്ക് മാത്രമാണ് അവന്‍ വാഗ്ദാനം ചെയ്തിട്ടുള്ളത്.

        അങ്ങിനെ വരുമ്പോള്‍ മുസ്ലിം വ്യഭിചരിക്കാന്‍, മോഷ്ടിക്കാന്‍, ഇഷ്ടം പോലെ ജീവിക്കാന്‍ സ്വാതന്ത്ര്യം ഇല്ലാത്തവനാണ് എന്നത് ശരിയാണ്. എന്നാല്‍ അത് അയാള്‍ സ്വയം തെരഞ്ഞെടുക്കുന്ന മാര്‍ഗമാണ്. അവിശ്വാസി ഇത്തരം വൃത്തികേടുകള്‍ ചെയ്യാന്‍ സ്വതന്ത്ര്യമുല്ലവനാണ് എന്നത് ശരിയാണ്. അതും അയാള്‍ സ്വയം തിരഞ്ഞെടുത്ത വഴിയാണ്. എന്നാല്‍ പരലോകം നമ്മുടെ ഇന്ത്യാരാജ്യം പോലെ മതേതര ജനാധിപത്യ റിപ്പബ്ലിക് അല്ല. അവിടെ സ്രഷ്ടാവിന്റെ ഏകാധിപത്യം മാത്രമേ ഉളളൂ. അവിടെ അവന്‍റെ അനുമതി ഇല്ലാതെ ഒരാളും ഒരു വിരല്‍ ചാലിപ്പിക്കില്ല.

        വ്യഭിചാരത്തിന് അല്ലാഹു വിധിച്ചിരിക്കുന്ന ശിക്ഷാ കഠിനമാണ്. അതു പോലെ കൊലപതകതിന്റെതും. എന്നാല്‍ ഇസ്ലാമിക രാഷ്ട്രം ജനങ്ങളുടെ വീട് മുഴുവന്‍ ക്യാമറ വെച്ച് അവരുടെ പ്രവര്‍ത്തികള്‍ നിരീക്ഷിക്കുകയില്ല. എന്നാല്‍ ആരെങ്കിലും നാലാള്‍ കാണ്കെ പരസ്യമായി വ്യഭിചരിച്ചാല്‍ അവരെ പരസ്യമായി ശിക്ഷിക്കും. അതു പൊതു ജനങ്ങളേ ബാധിക്കുന്നതിനാലാണ് അങ്ങിനെ. രഹസ്യമായ പ്രവര്‍ത്തനങ്ങള്‍ക് കൂടി കൃത്യമായി പ്രതിഫലം നല്‍കപ്പെടുന്ന വേദിയാണ് മഹ്ഷറ. അതു മുസ്ലിമ്കല്ക് മാത്രമുള്ളതല്ല. സകല മനുശ്യര്‍കുമുള്ളതാണ്. അവിടെ ലഭിക്കുന്ന ശിക്ഷാ അതി കഠിനവുമാണ്. അല്ലാഹു കാരുണ്യവാന്‍ മാത്രമല്ല. നീതിമാനുമാണ്. അതിനാല്‍ തന്നെ ഇഹലോകത്തെ വിശ്വാസത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനത്തില്‍ സുഖാനുഭൂതികളുടെ സ്വര്‍ഗ്ഗവും കഠിന കഠോര ശിക്ഷകളുടെ നരകവുമാണ് അവന്‍ ഒരുക്കി വെച്ചിട്ടുള്ളത്‌.

        ഇസ്ലാമിക രാഷ്ട്രങ്ങളില്‍ മറ്റു മതക്കാര്‍ യാതൊരു ശല്യവുമില്ലാതെ ജീവിച്ചിട്ടുണ്ട്. ഇന്നും ജീവികുന്നുമുണ്ട്. എന്നാല്‍ സമൂഹത്തെ ബാധിക്കുന്ന, ദൈവം തെറ്റാണെന്ന് പടിപ്പിച്ചതോന്നും ചെയ്യാന്‍ അവര്‍ക്ക് അനുമതി ഉണ്ടാകില്ല. അതു മുസ്ലിമ്കല്കും അനുമതി ഉണ്ടാകില്ല. എന്നാല്‍ സ്വകാര്യതയില്‍ ഒരാള്‍ ഇസ്ലാമിക വിരുദ്ധമായ കാര്യങ്ങള്‍ ചെയ്താല്‍ അതു മുസ്ലിമായാലും അമുസ്ലിമായാലും അവനു അന്ത്യനളിനെ / മരണാനന്തര ജീവിതത്തെ മാത്രമേ ഭയപ്പെടെണ്ടാതുള്ളൂ..
        7 minutes ago · · 3 peopleLoading...
      • Anvar Vadakkangara അങ്ങിനെ പ്രമോദും അവസാന അടവിലേക്ക്

No comments: