- Noushad K T Calicut ആദ്യം അങ്ങോട്ടുള്ള ടിക്കറ്റ് ശരിയാക്കൂ റീമാ.... എന്നിട്ട് സ്വപ്നം കാണാം...:)10 hours ago · · 1 person
- Noushad K T Calicut ഞാന്‍ പറഞ്ഞല്ലോ റീമാ... ഞാന്‍ നിരപരാധിയാണ്.... ഞാന്‍ പുള്ളിക്കാരനോട് പറയാം റീമയുടെ ടിക്കെട്ടിന്റെ കാര്യം...:)10 hours ago ·
- Noushad K T Calicut അവളെക്കൂടി വഴി മുടക്കുകയാനല്ലേ നാസര്‍..... :) ... പാവം ടിക്കറ്റ് കിട്ടുമെന്ന് കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു...:)10 hours ago ·
- Tippu Kerala മുസ്ലിം ആക്കുന്ന ടിക്കറ്റ് പോലും ഇല്ലാത്തവനാണ് ഞാന്‍ പാവം ഒരു വിശ്വാസി .10 hours ago · · 1 person
- Noushad K T Calicut വാഹനം അവിടെയെതാനുള്ള വേഗത കൂട്ടുകയല്ലേ യുള്ളൂ.... സ്വര്‍ഗത്തിലേക്കുള്ള ടിക്കെട്ടാ റീമ ചോദിച്ചേ...:)10 hours ago ·
- Noushad K T Calicut സ്വര്‍ഗം മനുഷ്യര്‍ക്കുല്ലതാണ് എന്ന് തോന്നിയത് കൊണ്ടല്ലേ റീമയ്ക്കു ഈ സംശയം ഉണ്ടായത്???10 hours ago ·
- Noushad K T Calicut അല്ലാഹു അങ്ങനെ പറയുന്നു എന്നത് വീണ്ടും ആരോ രീമയെ വിഡ്ഢിയാക്കിയതാണ്...10 hours ago ·
- Noushad K T Calicut ഞാന്‍ പറഞ്ഞല്ലോ .. വീണ്ടും... റീമ ഒരു പാവമാനെന്നു തോന്നുന്നു... ആര് എന്ത് പറഞ്ഞാലും ഒരു തെളിവും കൂടാതെ അതങ്ങു വിശ്വസിക്കും... ഇവിടെ ടിക്കറ്റ് കൊടുക്കുന്നുണ്ട് എന്ന് പറഞ്ഞപോലെ...:)10 hours ago ·
- Noushad K T Calicut മുഹമ്മദ് നബി നേരിട്ട് രീമയോട് ഒന്നും പറഞ്ഞിട്ടിലല്ലോ അല്ലെ.... അപ്പോള്‍ തെളിവ് കണ്ടാലെ ഇത്തരം മണ്ടത്തരങ്ങള്‍ വിശ്വസിക്കാന്‍ പാടുള്ളൂ.....:)10 hours ago · · 1 person
- Mustafa Tkd ഒരു പ്രവശ്യമെന്കിലും ഖുര്‍ആന്‍ വായിക്കുക ഉത്തരം അതിലുണ്ട് ...............എല്ലാം അറിയുന്നവനും നീതിമാനുമാണ് അള്ളഹു ....അവന്‍ തന്നെ നിന്നെയും പുരുഷനെയും സൃഷ്ടിച്ചത് ........നാശം സ്വയം ചോദിച്ചു വാങ്ങല്ലേ.............10 hours ago ·
- Noushad K T Calicut അത് കൊണ്ടാ പറഞ്ഞത്... മറ്റുള്ളവര്‍ പറയുന്ന വിദ്ടിതങ്ങളില്‍ ചെന്ന് ചാടുന്നതിനു മുന്‍പ് മുഹമ്മദ് നബി അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന് നോക്കണമെന്ന്...10 hours ago · · 1 person
- Ashraf Ch Ch Reema Mol ഒരു പാട് പ്രവുശ്യം വായിച്ചു കണ്ടില്ല ഒന്നും കിട്ടിയില്ല
a few seconds ago · ലൈക്>>>>>>നോക്കിയത് മുയുവന്‍ ചോദ്യങ്ങള്ക്കുല്ലതായിരിക്കും ??? 10 hours ago · - Tippu Kerala 21:105 ഭൂമിയുടെ അനന്തരാവകാശമെടുക്കുന്നത് എന്‍റെ സദ്‌വൃത്തരായ ദാസന്‍മാരായിരിക്കും എന്ന് ഉല്‍ബോധനത്തിന് ശേഷം നാം സബൂറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.10 hours ago ·
- Tippu Kerala 36:45 നിങ്ങളുടെ മുമ്പില് വരാനിരിക്കുന്നതും, നിങ്ങളുടെ പിന്നില് കഴിഞ്ഞതുമായ ശിക്ഷയെ നിങ്ങള് സൂക്ഷിക്കുക. നിങ്ങള്ക്ക് കാരുണ്യം ലഭിച്ചേക്കാം എന്ന് അവരോട് പറയപ്പെട്ടാല് (അവരത് അവഗണിക്കുന്നു.),10 hours ago · · 1 person
- Tippu Kerala ഒരു പാട് പേര്‍ ഒരു ആശയത്തില്‍ വിശ്വസിച്ചു , ഒരു പാട് പ്രശസ്തര്‍ വിശ്വസിച്ചു എന്നത് കൊണ്ട് ,എന്ത് പ്രത്യേകത .ചില ആളുകളുടെ കമന്റ് കാണുമ്പോള്‍ സഹതാപം മാത്രം ,9 hours ago ·
- Tippu Kerala സ്വയം പഠിക്കുക സ്വയം അറിയുക വല്ലവന്റെയും അവശിഷ്ടം ഭുജിക്കുന്നവന്‍ ആവതിരിക്കുക .9 hours ago · · 1 person
- Tippu Kerala King Sha . ഉത്തരം ഉത്തരത്തില്‍ ഉണ്ട് അതെടുക്കാന്‍ പറയൂ കൈ നനയാതെ മീന്‍ പിടിക്കാന്‍ പറ്റില്ല .9 hours ago · · 2 people
- Kottayil Shamsudheen Reema Mol നിങ്ങള്ക്ക് പരലോകത്തില്‍ ഒരു രക്ഷയുമില്ല അത് കൊണ്ട് ഇവിടെ കഴിയുന്നത്ര പുരുഷന്മാരുമായി അടിച്ചു പൊളിക്കുക ദിവസം 100 പെരുമായോ 200 പെരുമായോ അതിലും കൂടുതല്‍ ഉള്‍കൊള്ളാന്‍ കഴിയുമെങ്കില്‍ അങ്ങിനെ ഹൂരന്മാരെ ഈ ലോകത് നിന്ന് തന്നെ കരസ്ഥമാക്കുക9 hours ago · · 2 people
- Naseem Kallarapura REEMA YOU WILL ENJOY UR LIFE IN THE HEAVEN WITH UR MAN9 hours ago via · · 2 people
- Nabeel Hassan പെണ്ണുങ്ങള്‍ ഇങ്ങനെ ചോതികന്‍ തുടങ്ങിയാല്‍ ഈ മത വാതികള്‍ എന്ത് ഉത്തരം പറയും
അതപതനം തന്നേയ് ഇത് തെളിയിക്കുന്നത് മത മൌലിക വാദികള്‍ എന്തേ ആരും ഉത്തരം നല്‍കാത്തത്9 hours ago · · 2 people - Nabeel Hassan ഉത്തരം മുട്ടിയാല്‍ പിന്നേ എന്ത് ചെയും റിമാ ആരും നേരായ ഉത്തരം തന്നില്ല
എന്റെ വിശ്വാസം അനുസരിച്ച് അങ്ങനെ ഒരു ജിവിതം ഇല്ല എന്നാണ് എല്ലാം മത മൌലിക വാതികളുടെയ് ഉടായിപ്പ് തന്ത്രം ആണ് ?
പിന്നേ പെണ്ണ് ഇസ്ലാമില്‍ രണ്ടാം സ്ഥാനത് തന്നെയാണ് അതില്‍ ഒരു ശംസയം ഇല്ല ?9 hours ago · · 1 person - Kottayil Shamsudheen ഉത്തരം പ്രതീക്ഷിക്കുന്നവര്‍ക്ക് ഉത്തരം കിട്ടിയിരിക്കും തര്‍ക്കുത്തരം ആണ് പ്രതീക്ഷിക്കുന്നതെങ്കില്‍ അവരതും തുടര്‍ന്ന് കൊണ്ടേയിരിക്കും9 hours ago · · 1 person
- Noushad K T Calicut സത്യത്തില്‍ റീമയെ ആരോ പറഞ്ഞു പറ്റിച്ചതാണ്... സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റ് ഇവിടെ ആരുടെയോ കയ്യിലുണ്ടെന്നും, റീമയെ സ്വര്‍ഗത്തില്‍ കയറ്റില്ല എന്നുമൊക്കെ.... അവര്‍ സത്യം മനസ്സിലാക്കിക്കാനും എന്ന് പ്രതീക്ഷിക്കുന്നു..... വല്ലവരും പറയുന്നത് വേദവാക്യംആക്കുന്നവര്‍ അതിനനുസരിച്ചുള്ള മറുപടിയെ പ്രതീക്ഷിക്കാവൂ.....:)8 hours ago ·
- Naseem Kallarapura Sahabi 3 thavana chodichu arodanu enikkettavum kadappadu ninte ummayodu. pinneedorikkal paranhu oruvan nallavano alleyo ennariyamenkil avante wifinodu chodikooo..swargathil ithinekalumupariyanu ninte stanam...7 hours ago ·
- Aboobaker Sidhick നബിയേ) പറയുക:അതിനെക്കാള്‍(ഇഹലോക സുഖങ്ങളെക്കാള്‍)
നിങ്ങള്ക്ക് ഗുണകരമായിട്ടുള്ളത് ഞാന്‍ പറഞു തരട്ടയോ?
സൂക്ഷ്മത പാലിച്ചവര്‍ക്ക് തങ്ങളുടെ രക്ഷിതാവിന്റെ അടുക്കല്‍ താഴ്ഭാഗത്ത് കൂടി അരുവികലോഴോകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ ഉണ്ട്.അവര്‍ അവിടെ നിത്യ വാസികളായിരിക്കും.പരിശുദ്ധര ായ ഇണകളും(അവര്‍കുണ്ടായിരിക്കു ം)കൂടാതെ അല്ലാഹുവിന്റെ പ്രീതിയും.അള്ളാഹു തന്റെ ദാസന്മാരുടെ കാര്യങ്ങള്‍ കണ്ടറിയുന്നവനാകുന്നു (ഖുറാന്‍3;15) 4 hours ago · · 1 person - Shabeer Manha Kodangat Nabeel Hassan--പ്രകൃതിയില്‍ നോക്കിയാലും സ്ത്രീലിങ്ങക്കാര്‍ രണ്ടാം സ്ഥാനത് തന്നെ,,,, സിംഹത്തെ നോക്കൂ ,,മയിലിനെ നോക്കൂ,,,,ആനയെ നോക്കൂ ,,,എന്നും വെട്ടിവിഴുങ്ങുന്ന നമ്മുടെ കോഴിയെ നോക്കൂ ,,,എല്ലാം പുരുഷ കേസരിമാര്കല്ലേ ഭംഗി കൂടുതലുള്ളത് ,,,4 hours ago ·
- Subhash J George ആ ന്യായം വെച്ച് ചെറിയൊരു സംശയം. പൊതുവേ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് യൂറോപ്യന്മാര്‍ കറുത്ത വര്‍ഗക്കാര്‍ എന്നിവരെ വെച്ച് പൊക്കം, വണ്ണം , ആരോഗ്യം എന്നിവ ശരാഷരിക്കനക്കുകളില്‍ കുറവാണ്. അതിന്റെ അര്‍ഥം നമ്മള്‍ അവര്‍ക്ക് ഇന്‍ഫീരിയര്‍ ആണ് എന്നാണോ...?4 hours ago ·
- Thariq Ch സ്ത്രീകളോട് പുരുഷന് കീഴ്പെട്ടു ജീവിക്കാന്‍ ആണ് ദൈവത്തിന്റെ നിര്‍ദ്ദേശം. എന്നിട്ട് പുരുഷന്മാരെ സ്വര്‍ഗ്ഗം പറഞ്ഞു പ്രലോഭിപ്പിക്കും. അപ്പോള്‍ പുരുഷന് കീഴ്പ്പെട്ട സ്ത്രീ സ്വാഭാവികമായും പുരുഷന്റെ പിറകെ പോകും.
അതായത്, മുന്നില്‍ ബാഗ് പൈപ്പര്‍. പിറകെ ആണെലി, അതിനു പിറകെ പെണ്ണെലിയും ...
അതാണ് അതിന്റെ ഒരു ഗുട്ടന്‍സ്...
നിങ്ങളെ കാര്യം അവിടെയും ഏതാണ്ട് ഇങ്ങനെ ഒക്കെ തന്നെ. വലിയ പ്രതീക്ഷ ഒന്നും വേണ്ട.4 hours ago · · 4 people - Vinu Bipin Reema Molതനിക്കു സ്വര്‍ഗത്തില്‍ തന്റെ ഭര്‍ത്താവിനെ തന്നെ കിട്ടട്ടെ , പക്ഷെ ഒരു ചെറിയ adjustment വേണ്ടിവരും, അയാള്‍ക്ക് ദൈവം 72 വേറെ ഹൂരിമാരെ കൂടി കൊടുക്കും, അപ്പൊ നിങ്ങള്‍ ഒരു ടൈം ടേബിള്‍ വച്ച് പുള്ളിക്കാരനെ അങ്ങ് സ്നേഹിച്ചാല്‍ മതി.....4 hours ago · · 3 people
- Rohit Russel Women are fickle minded. Never believe them. Friendship with a women is just like friendship with a wolf. (Rig-Veda 8-33-7)3 hours ago ·
- Rohit Russel A Brahmin male by virtue of his birth becomes the first husband of all women in the universe. (Manu III. 14)3 hours ago ·
- Hasanul Banna ഒരിക്കല്‍ മേതില്‍ പറഞ്ഞതോര്‍ക്കുന്നു . പുരുഷന് ഭാര്യയെ ക്കൂടാതെ ജീവിതത്തില്‍ ഒരു കാമുകിക്ക് കൂടി ഇടമുണ്ടെന്ന് . (4 kettu ഇതോടു ചേര്‍ത്ത് വായിക്കുക ). സ്ത്രീ പുരുഷ ലൈങ്കികത എത്ര maathram വ്യതാസപ്പീട്ടിരിക്കുന്നു enna ശാസ്ത്രീയമായ അറിവില്ലായ്മയില്‍ നിന്ന് രൂപപ്പെട്ടതാണ് ഈ പോസ്റ്റ് . റീമ , മോളായിരുന്നെങ്കില്‍ തീര്‍ച്ചയായും ഇത്തരമൊരു പോസ്റ്റ് ഇടുമായിരുന്നില്ല . :)3 hours ago ·
- Nasarudheen Mannarkkad In the Name of Allah, Most Gracious, Most Merciful
Praise be to Allah. May the peace and blessings of Allah shower upon our Beloved Messenger, his family, companions, and those who follow them.
Dear questioner,
The Qur'an gives women spiritual parity with men in terms of their status before Allah, their religious obligations, and the recompense of their deeds. The pleasures of paradise, including pure and righteous companions, are not exclusively for men. Allah says in Surat al-Baqarah verse 25, "But give glad tidings to those who believe and work righteousness, that their portion is Gardens, beneath which rivers flow. Every time they are fed with fruits there-from, they say: "Why, this is what we were fed with before," for they are given things in similitude; and they have therein companions pure (and holy); and they abide therein (for ever)."
These "companions pure (and holy)" are called azwaj mutahhara in Arabic. Azwaj is the plural of zawj, which means mate, spouse, or companion. The promise in this verse is directed at the believers at large, both males and females, that they will have righteous spouses awaiting them in Paradise. Some scholars have said that if a believer so desires, she or he will be reunited with their spouse from earthly life.
Although the Qur'an mentions hur al-ain for men, or "wide-eyed virgins," this does not necessarily preclude the existence of handsome male companions for female believers.3 hours ago · · 1 person - Naser Kp Hasanul Banna സ്ത്രീ പുരുഷ ലൈങ്കികത എത്ര maathram വ്യതാസപ്പീട്ടിരിക്കുന്നു enna ശാസ്ത്രീയമായ അറിവില്ലായ്മയില്‍ നിന്ന് രൂപപ്പെട്ടതാണ് ഈ പോസ്റ്റ് .*****/////////
ആ "ശാസ്ത്രീയ അറിവ്" ഒന്ന് പങ്കു വെയ്ക്കുമല്ലോ.3 hours ago · · 3 people - Rohit Russel (Manusmriti : V .161 ) But a widow, who from a wish to bear children, slights her deceased husband by marrying again, brings disgrace on herself here below, and shall be excluded from the seat of her lord (in heaven).3 hours ago ·
- Vinu Bipin Hasanul Banna സത്യത്തില്‍ ബന്ന ഞാന്‍ തിരിച്ചാണ് കേട്ടിടുള്ളത്, ഒരു സ്ത്രീക്ക് ഒരേ സമയം മൂന്നു പുരുഷന്മാരെ ഒരു പോലെ സ്നേഹിക്കാന്‍ കഴിയുമെന്നും, പക്ഷെ ഇത് മൂന്നു പേരും പരസ്പരം അറിയാതെ സൂക്ഷിക്കാന്‍ സ്ത്രീക്ക് കഴിവുന്ടെന്നുമാണ് സത്യം,3 hours ago · · 4 people
- Prathyu Koyilandy @ Remma mol നിങ്ങള്ക്ക് സ്വര്‍ഗത്തില്‍ ഒന്നും പോവാന്‍ കഴിയില്ല.. അത് കൊണ്ട് അതിനെ കുറിച്ച് കൂടുതല്‍ ആശങ്ക വേണ്ട.. കാരണം.. നല്ല വ്യക്തിത്വം നയിക്കുകയും, സഹജീവികളോട് കരുണ കാനിക്കലുമോന്നുമല്ല സ്വര്‍ഗം കിട്ടാനുള്ള അടിസ്ഥാനം. അല്ലാഹുവിന്റെ സ്വന്തം ആളായിരിക്കണം. ( നിങ്ങളുടെ പേര് കണ്ടിട്ട് അതിനുള്ള സാധ്യത ഇല്ല ...) ലോകം കണ്ട ഏറ്റവുവളിയ മനുസ്ത്യസ്നേഹികള്‍ക്ക് പോലും അല്ലാഹുവിന്റെ മുന്‍പില്‍ കരുണയില്ല. പിന്നാ.. !!!!
പിന്നെ ഒരു വഴിയുണ്ട്... അത് വിശദമായി " അബൂഭക്കര്‍ കാരകുന്ന് " മഹാഭാരതം പോലെ കാണ്ഡം കാണ്ഡമായി എഴുതിവിടുന്നുണ്ട്.. ഗിവ് ഇറ്റ് എ ട്രൈ..3 hours ago · · 3 people - Abdul Latheef റീമാ മോൾക്ക് ഇനിയും ഉത്തരം കിട്ടിയില്ല. കഷ്ടം തന്നെ. ഖുർആനിൽ വളരെ വ്യക്തമായിത്തന്നെ പറയുന്നുണ്ടല്ലോ?2 hours ago ·
- Luckie Luqman Abdul Latheef ഖുര്‍ആന്‍ അറിയുന്ന അല്ലെങ്ങില്‍ വായിച്ച നിങ്ങള്‍ ഒന്ന് പറഞ്ഞു കൊടുക്കൂ സുഹൃത്തേ!.. നിങ്ങള്ക്ക് സ്വര്‍ഗതിലാനെങ്ങില്‍ ഹൂരിമാരെ കിട്ടുമല്ലേ അവള്‍ പറയുന്നത് അവള്‍ക്കും വേണം "ഹൂരന്‍" മാരെ മരിച്ചു സ്വര്‍ഗത്തില്‍ പോയിട്ട്. അങ്ങിനെ കിട്ടുകയാനെങ്ങില്‍ അവള്‍ അല്ലാഹുവിനെയും റസൂലിനെയു അന്ഗീകരിക്കുകയും സല്‍കര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്യുമായിരിക്കും. ഒന്ന് പറഞ്ഞു കൊടുക്കൂ വല്ല വകുപ്പുമുന്ടെങ്ങില്‍2 hours ago · · 3 people
- Abdul Latheef അതോ ഞങ്ങള്‍ പെന്നുങ്ങളുടെയ് അവസ്ഥ കട്ടപോകയാണോ ?
ആരു തരും ഉത്തരം ?
സ്വർഗത്തിൽ പോകാനുദ്ദേശിക്കുന്ന സ്ത്രീകളു പുരുഷൻമാരും അതിന് വേണ്ടി എന്തൊക്കെ ചെയ്യേണ്ടതുണ്ടോ അത് ചെയ്യണം. എവിടെയാണോ ഈ സ്വർഗത്തെ പരാമർശിച്ചത് അതേ ഗ്രന്ഥത്തിൽ തന്നെ അത് ലഭിക്കാനുള്ള മാർഗവും പറഞ്ഞിട്ടുണ്ട്. സ്ത്രീകളും പുരുഷൻമാരുമൊന്നും അതിൽ വ്യത്യാസമില്ല.
കട്ടപ്പൊകയാകുന്നത് ഖുർആനിലുള്ളതിന് പരിഹസിക്കുന്നവർക്കാണ്. അവർ ലഭിക്കുന്നത് നരകമാണെന്ന് പറഞ്ഞിട്ടുണ്ട്. അത്തരക്കാരാണ് ഫ്രീതിങ്കറിൽ വന്ന് ഇത്തരം കാര്യങ്ങൾ ചോദിക്കുകയുള്ളൂ. അവരുടെ അവസ്ഥ നരകത്തിൽ ഇപ്രകാരമായിരിക്കുമെന്നാണ് ഖുർആൻ പറയുന്നത്.
[(35: 36-37) സത്യനിഷേധികളായവര്‍ക്കുള്ളത് നരകാഗ്നിയാകുന്നു. അവരുടെ കഥകഴിക്കുകയില്ല; മരിച്ച് മുക്തരാകാന്‍. നരകശിക്ഷയില്‍ അല്‍പം പോലും ലഘൂകരിച്ചുകൊടുക്കുകയുമില്ല . ഓരോ നിഷേധിക്കും നാം പ്രതിഫലം നല്‍കുക ഈവിധമത്രെ. അതില്‍ കിടന്ന് അവര്‍ ഇങ്ങനെ അട്ടഹസിച്ചുകൊണ്ടിരിക്കും: `ഞങ്ങളുടെ നാഥാ, ഞങ്ങളെ ഇതില്‍നിന്ന് മോചിപ്പിച്ചുതരേണമേ, നേരെത്തേ ചെയ്തുകൊണ്ടിരുന്നതില്‍നിന് ന് വ്യത്യസ്തമായി, ഞങ്ങള്‍ സല്‍ക്കര്‍മങ്ങള്‍ ചെയ്തുകൊള്ളാം.`(അവര്‍ക്ക് ഉത്തരം നല്‍കപ്പെടും:) പാഠമുള്‍ക്കൊള്ളാനാശിക്കുന് നവന് അതുള്‍ക്കൊള്ളാന്‍ സാധിക്കുന്നത്ര ആയുസ്സ് നാം നല്‍കിയിരുന്നില്ലയോ? മുന്നറിയിപ്പ് നല്‍കുന്നവര്‍ നിങ്ങളില്‍ വന്നിട്ടുമുണ്ടായിരുന്നുവല് ലോ. ഇനിയിപ്പോള്‍ അനുഭവിച്ചുകൊള്ളുക. ധിക്കാരികള്‍ക്കിവിടെ തുണയാരുമില്ല. ]
http://www.thafheem.net/ShowReference.php?fno=35%3A3 7 2 hours ago · · 2 people - Nick Mehab @Latheefkaka.. Answer Reema mol's questions.. don't quote some other shit.. Let her know what she will get in heaven..? will they get 72 virgin handsome guys???2 hours ago · · 3 people
- Subair Kalodi രാമായണം മുഴുവൻ വായിച്ചിട്ടും രാമൻ കാട്ടിലേക്ക് പോയത് എന്തിനാണെന്ന് മനസ്സിലായില്ലെങ്കിൽ..... നല്ലത് യുക്തിവാദിയാവുന്നതാണ്.2 hours ago · · 2 people
- Nick Mehab @Reema.. See we made religions for males.. not for you losers.. We want all the worldly comforts and when we go to heaven, we want to screw 72 virgin screws, river of liqueur (thats why we dont take use it here), drugs... ha ha.. poor you.. better enjoy everything here in the world, or ya'll be disappointed..2 hours ago ·
- Luckie Luqman Abdul Latheef, അവള്‍ ഒരു പ്രാവശ്യം വായിച്ചിട്ട് കണ്ടില്ല ഇനി തഫ്സീര്‍ ലിങ്ക് കൊടുത്തിട്ട് കാര്യമുണ്ടോ ഒന്ന് കൂടി വായിച്ചാല്‍ ഹൂരന്‍ മാരെ കിട്ടുമോ?2 hours ago · · 1 person
- Nick Mehab @Luckie.. Give them some time bro...they never heard this questions before and never thought about these.. they're busy dreaming about those 72 (i'm poor at math) virgins when lie next to their wives..2 hours ago · · 1 person
- Anvar Vadakkangara റീമ മോള്‍ക്ക് സ്വര്‍ഗത്തിലെ ഇഷ്ടപ്പെട്ട സ്ഥലത് പോയി ഇരിക്കുകയോ കിടക്കുകയോ ചെയ്യാം..
ഇഷ്ടായോabout an hour ago · - Anvar Vadakkangara കൂടെയുള്ള ഫോട്ടോയിലും ആണ്‍കുട്ടികളെ ആരെയും കാണാനില്ലല്ലോ.. നിന്റെ ഇവിടെത്തെ കാര്യവും കട്ടപുകയില്‍ ആണോ?about an hour ago · · 1 person
- Luckie Luqman Aboobaker Sidhick, there is no answer for Rima's question where Nasarudheen Mannarkkad quoted above. please read what Rima asked and try to give the answer for that.. these type of quotes are adequate to satisfy a theist but, if some one thinks without a limit of life and other creations these religion cannot answer his questions. We strongly believe ISLAM is a man made religion as other religions. the distinguish between theist and atheist is here. theists are stopping their research about universe creation till god (as a fool they wont think how god is created) but atheists are voyaging beyond this boundary.....about an hour ago · · 1 person
- Nabeel Hassan ഉത്തരം നല്കാന്‍ ആര്‍കും കഴിയില്ല എന്ന് തോനുന്നു വലിയ വലിയ പോസ്റ്റുകള്‍ ഉണ്ട് എന്താ ചെയ ഇനി ഈ കുട്ടിയുടെ ചോദ്യത്തിനു മുന്നില്‍ മത മൌലിക വാദികള്‍ കിടന്നു ഉരുളുകയാണ് ചെയുന്നത് ഇസ്ലാം ആണ് എങ്കില്‍ കുട്ടിയെ തന്റെ കാര്യം കട്ട പോക ?
മത മൌലിക വാദികള്‍ ഉര്ണ്ട് ഉര്ണ്ട് ഇനി സമയം കളയേണ്ട വേറെ വല്ല പണി നോകുന്ന്തു നന്നായിരിക്കും ?about an hour ago · · 2 people - Nasarudheen Mannarkkad In the Name of Allah, Most Gracious, Most Merciful
Praise be to Allah. May the peace and blessings of Allah shower upon our Beloved Messenger, his family, companions, and those who follow them.
Dear Reema,
...
The Qur'an gives women spiritual parity with men in terms of their status before Allah, their religious obligations, and the recompense of their deeds. The pleasures of paradise, including pure and righteous companions, are not exclusively for men. Allah says in Surat al-Baqarah verse 25, "But give glad tidings to those who believe and work righteousness, that their portion is Gardens, beneath which rivers flow. Every time they are fed with fruits there-from, they say: "Why, this is what we were fed with before," for they are given things in similitude; and they have therein companions pure (and holy); and they abide therein (for ever)."
These "companions pure (and holy)" are called azwaj mutahhara in Arabic. Azwaj is the plural of zawj, which means mate, spouse, or companion. The promise in this verse is directed at the believers at large, both males and females, that they will have righteous spouses awaiting them in Paradise. Some scholars have said that if a believer so desires, she or he will be reunited with their spouse from earthly life.
Although the Qur'an mentions hur al-ain for men, or "wide-eyed virgins," this does not necessarily preclude the existence of handsome male companions for female believers.about an hour ago · - Anvar Vadakkangara റീമ മോളെ ഉത്തരം ഇല്ലാഞ്ഞിട്ടല്ല..
"എന്റെ ചെറിയ ബുദ്ധിയില്‍ ഉതിച്ച ഒരു സംശയം"
ചെറിയ ബുദ്ധിക്ക് ആണുങ്ങള്‍ക്കു സ്വര്‍ഗത്തില്‍ കിട്ടുനത് കാണാന്‍ കഴിയുമെങ്കില്‍ തൊട്ടടുത്ത തന്നെ സ്ത്രീകക്ക് ഉള്ളതും വിവരിച്ചിട്ടുണ്ട്.. അവിടെ നോക്കുക.
വിശദീകരിച്ചാല്‍ പിന്നെ ചെറിയ ബുദ്ധി വീണ്ടും വലിയ ആവശ്യവുമായി വരും
അതാണ് ഈ ഗ്രൂപ്പിന്റെ ഒരേയൊരു പ്രത്യേകത.
ഇനിയും പ്രതീക്ഷിക്കുന്ന്നു ഉത്തരം ശരിയായിട്ടില്ല എന്നാ കാമ്മന്റ്റ്about an hour ago · · 1 person - Luckie Luqman "But give glad tidings to those who believe and work righteousness, that their portion is Gardens, beneath which rivers flow. Every time they are fed with fruits there-from, they say: "Why, this is what we were fed with before," for they are given things in similitude; and they have therein companions pure (and holy); and they abide therein (for ever)." وَلَهُمْ فِيهَا أَزْوَاجٌ مُّطَهَّرَةٌ ... But question is what will get females instead of getting 72 "wide-eyed virgins," for males. if his wife is already comes and wishing to get elder husband with whom was she together in the earth. then what will be he position on heaven? or she will be like 73rd wife of that particular person? then how can we say we get equality after death also for females? even here in earth female are in second category..about an hour ago · · 2 people
- Anvar Vadakkangara ഹായ് റീമ അടുക്കളയിലാണോ?..
എന്തിന് നീ മാത്രം അടുക്കളയില്‍ കിടന്നു നരകിക്കുന്നു.. പകുതി ജോലി ഹൂറനോട് ചെയ്യാന്‍ ആഞ്ഞ്നാപ്പിക്ക്
ഈ ലോകത്തും നിന്റെ കാര്യം കരിക്കട്ടയാണോabout an hour ago · · 1 person - Pk Shakeel Aanungal adukkalyil kayari pachakam cheyyunnathu oru mosvum illa Anvare, it may be for u islamists only becuase you consider them as domestic house-wife/slave.56 minutes ago · · 2 people
- Luckie Luqman it's their culture.. if there is answer in their plate, trying to abuse.. that is RELIGION OF PEACE....52 minutes ago · · 1 person
- Nick Mehab @naseerudden... but why it was not clearly mentioned in this book (i mean hooran for ladies)..??? ya rationalists have any doubts.. okay i will explain...sorry guys i'm taking sides... I will answer this question.. Don't know our religion was devised by a male ? not a female? and he wanted to get as many people as he can into islam.. So he wanted to attract the barbaric bedouins (mainly men) into his new invention (thanks to judaism and christainity) and prophet knew that if the male part of bedouin joins islam, their spouse will also automatically come in (so why incentive for female, are ya crazy??? don't ask this question again). Prophet was very shrewd and he gave all for men, 4 wives, small virgin girls (and he set an example for this in the form of Aisha), 72 virgins in heaven, river of liqueur (plz don't drink it here or else ya will fully drunk by the time ya reach heaven).. he wanted to attract these male and so they did by promising all these.. he was really a master diplomat and he, never in his thought, believed that there will be millions of other males in the universe waiting to get that magic number 72...51 minutes ago · · 2 people
- Subhash J George ഭൂമിയില്‍ തെറ്റായി കരുതപ്പെടുന്ന കാര്യങ്ങള്‍ സ്വര്‍ഗത്തില്‍ എങ്ങനെ ശരിയായി പരിഗണിക്കപ്പെടുന്നു....?49 minutes ago · · 2 people
- Anvar Vadakkangara ഉത്തരം മുട്ടിയാല്‍ പിന്നേ ഇങ്ങനെ ഉള്ള എഴുത്ത് പ്രതിക്ഷിച്ചാല്‍ മതി ?
സമുഹത്തില്‍ ബാധിച്ച നിങ്ങളെ പോലുള്ള വിഷ സര്പങ്ങലെയ് വിഷം ഉറ്റി എടുക്കാന്‍ എന്നേ പോലുള്ള ആളുകള്‍ ജിവിച്ചു ഇരിക്കണം
(BY Nabeel Hassan)47 minutes ago · - Pk Shakeel i to add one more, teenaged BOYS boys also available in Heaven.47 minutes ago · · 2 people
- Nasarudheen Mannarkkad "But give glad tidings to those who believe and work righteousness, that their portion is Gardens, beneath which rivers flow. Every time they are fed with fruits there-from, they say: "Why, this is what we were fed with before," for they are given things in similitude; and they have therein companions pure (and holy); and they abide therein (for ever)."47 minutes ago ·
- Anvar Vadakkangara ചെറിയ ബുദ്ധിക്ക് ആണുങ്ങള്‍ക്കു സ്വര്‍ഗത്തില്‍ കിട്ടുനത് കാണാന്‍ കഴിയുമെങ്കില്‍ തൊട്ടടുത്ത തന്നെ സ്ത്രീകക്ക് ഉള്ളതും വിവരിച്ചിട്ടുണ്ട്.. അവിടെ നോക്കുക.46 minutes ago ·
- Nasarudheen Mannarkkad azwaj means both (Male/female) companions...... learn some arabic grammer..... and pls come 4 the discussion46 minutes ago ·
- Anvar Vadakkangara അതൊക്കെ ഇവ്ര്‍ക്ക് അറിയാഞ്ഞിട്ടല്ല
വെറുതെ പോസ്ടിട്ടു ആളാകുക..44 minutes ago · · 1 person - Anvar Vadakkangara ചെറിയ ബുദ്ധിക്ക് ആണുങ്ങള്‍ക്കു സ്വര്‍ഗത്തില്‍ കിട്ടുനത് കാണാന്‍ കഴിയുമെങ്കില്‍ തൊട്ടടുത്ത തന്നെ സ്ത്രീകക്ക് ഉള്ളതും വിവരിച്ചിട്ടുണ്ട്.. അവിടെ നോക്കുക.44 minutes ago ·
- Karim Vk Chungathara ഖുറാന്‍ പ്രകാരം സ്വര്‍ഗത്തില്‍ ആണുങ്ങള്‍ക്ക് 72 ഭാര്യമാരെ വരെ കിട്ടും. പക്ഷെ സ്ത്രികള്‍ക്ക് അങ്ങിനെ ഇല്ല. പക്ഷേ അവള്‍ക്ക സ്വന്തം ഭര്‍ത്താവിനെ തന്നെ വേണം എന്ന് ആവശ്യപ്പെട്ടാല്‍ ആത് ദൈവം കൊടുക്കും.
അപ്പോള്‍ ആണുങ്ങള്‍ക്ക് ഇവിടെ എങ്ങിനെ ജീവിച്ചാലും പ്രശ്നം ഇല്ല. സ്വന്തം ഭാര്യ നല്ല രീതിയില്‍ വിശ്വസിച്ചു മതപ്രകാരം ജീവിച്ചാല്‍ മതി. അവളോടു സ്വന്തം ഭര്‍ത്താവിനെ തന്നെ സ്വര്‍ഗത്തില്‍ ആവശ്യപ്പെടാന്‍ പറഞ്ഞാല്‍ മതിയല്ലോ. അപ്പോള്‍ ആണുങ്ങളുടെ കാര്യം കുശാല്‍. സ്വര്‍ഗത്തില്‍ എത്തിയാല്‍ പിന്നെ 72 എണ്ണം വേറെയും ആവശ്യപ്പെടാം. പക്ഷെ സ്ത്രികളുടെ കാര്യം കട്ട പോക.43 minutes ago · · 2 people - Luckie Luqman Nasarudheen Mannarkkad, i'm not opposing the word. but where is 72 male Virgins for girls there. or is it possible multi wife system allow for males only then all forbidden things are allowed in the heaven. why this is not allowing to females?41 minutes ago · · 1 person
- Nasarudheen Mannarkkad All Members: I am Happy to say that Mr. Luckie Luqman agrees to our point. Now the only Question is "is it possible multi wife system allow for males only then all forbidden things are allowed in the heaven. why this is not allowing to females?"39 minutes ago ·
- Nick Mehab will these ladies get 6 year old boys for sex??? innocent question.. no offense meant.. GK39 minutes ago · · 1 person
- Subhash J George എഴുപത്തി രണ്ടു സ്ത്രീകളുമായി ഒരു പുരുഷന് ബന്ധം(ലൈങ്ങികം) ഉണ്ട് എന്ന് കരുതുക. അങ്ങനെ ഒരാളെ മാന്യനായി സാധാരണക്കാര്‍ കണക്കാക്കുമോ..?38 minutes ago · · 2 people
- Anvar Vadakkangara ലക്കി ലുക്മാന്‍ എവിടെന്നോ കോപ്പിയടിച്ചു കൊണ്ടുവരുന്നതാണ്
രണ്ടു ദിവസം മുമ്പ് വലിയൊരു ചര്‍ച്ചയുമായി വന്നു .. എവിടെ നിന്ന് കിട്ടി എന്ന് ചോദിച്ചിട്ട് ഈ നിമിഷം വരെ മറുപടി തന്നിട്ടില്ല ശരിയല്ലേ ലുഖ്‌മാന്‍36 minutes ago · - Nabeel Hassan ഹുരെന്മാര് കൊടുക്ക് റിമ അത് കൊടുക്കാന്‍ പറ്റുമോ ? വിഷയം അവിടെതന്നെ ഉണ്ട് താഗല്‍ ആണ് അതും മാറ്റാന്‍ ശ്രമിക്കുന്നത് ?36 minutes ago · · 1 person
- Luckie Luqman Nasarudheen Mannarkkad, You are triumphing with nonsense but not understanding what i said and what was the question which Reema Mol asked. وَلَهُمْ فِيهَا أَزْوَاجٌ مُّطَهَّرَةٌ = there will be holly spouses for them does not make sense female are also equal to have 72 virgin boys as males get (72 hoor al ayn)...32 minutes ago ·
- Anvar Vadakkangara സ്വര്‍ഗത്തിലെ ഓരോ ചലനങ്ങളും വസ്തുവഹകളു നിങ്ങള്‍ വിശ്വസിക്കുന്നു പക്ഷെ അത് ഒരു ദൈവം ഉണ്ടാക്കിയതാണ് എന്ന് വിശ്വസിക്കാനും വയ്യ.. ഈ യുക്തി ശുന്യന്മാരുടെ ഒരു കാര്യം32 minutes ago · · 1 person
- Subhash J George സ്വര്‍ഗത്തില്‍ വിശ്വസിക്കുന്നു എന്നാരു പറഞ്ഞു അന്‍വര്‍..?31 minutes ago · · 1 person
- Nabeel Hassan ഒരു പെണ്‍കുട്ടി വന്നു ചോതിച്ച ചോദ്യത്തിനു ഉത്തരം നല്കാന്‍ ഇവര്‍ പെടുന്ന പാടുകള്‍ ആരും കാണുന്നില്ലേ എനിക്ക് സഹാധപം തോനുന്നു ഈ ഇവരുടെ ഉത്തരങ്ങള്‍ കണ്ടു ?27 minutes ago ·
- Luckie Luqman Anvar Vadakkangara, കോപി അടിച്ചു കൊണ്ട് വന്നതാണോ എന്ന് അതിനു ശേഷം വന്ന എന്റെ കമന്റുകള്‍ വായിച്ചാല്‍ അറിയാം.. ഞാന്‍ ഖുരാനുല്‍ ഹദീസും ഒക്കെ പഠിച്ചിട്ടാണ് മാഷെ ഈ പണിക്കിരങ്ങിയത്. ആറു കൊല്ലം ഇസ്ലാമിയ കോളേജിലും ജീവിതം വെസ്റ്റ് ആകിയിട്ടുണ്ട്. പിന്നെ കോപി അടിച്ചത് ഇവിടുന്ന എന്ന് ഒന്ന് പറഞ്ഞു തരാമോ? എന്റെ ചിന്താഗതിയില്‍ വേറെ ആളുകള്‍ ഉണ്ടോ എന്നറിയാന.. or it's ur prejudice?26 minutes ago · · 2 people
- Vinu Bipin Reema Molഎന്റെ റീമ, തന്‍ തല്ക്കാലം സ്വര്‍ഗത്തില്‍ പോകാന്‍ നില്‍ക്കണ്ട, നരഗതിലേക്ക് സ്വാഗതം, അവിടെ ആകുമ്പോ ആണുങ്ങള്‍ക്ക് വേറെ പണിയോന്നിമില്ല, വറുക്കല്‍ കഴിയുമ്പോ കുറച്ചു സമയം ഫ്രീ ആകും , അപ്പൊ നമുക്ക് എന്തെങ്കിലും ഒക്കെ പറഞ്ഞിരിക്കമെന്നെ...!25 minutes ago · · 2 people
- Anvar Vadakkangara ഒരു പാവം പെണ്‍കുട്ടിയെ ഇങ്ങിനെ ഒറ്റക് വിട്ട സങ്കടത്തില്‍ ഞാനും പങ്കു ചേരുന്നു..
ചെറിയ ബുദ്ധിയുള്ളവരെ ഇങ്ങിനെ ചെയ്യാന്‍ പാടില്ലയിരുന്നു24 minutes ago · - Ashraf Ch Ch Luckie Luqman Anvar Vadakkangara, കോപി അടിച്ചു കൊണ്ട് വന്നതാണോ എന്ന് അതിനു ശേഷം വന്ന എന്റെ കമന്റുകള്‍ വായിച്ചാല്‍ അറിയാം.. ഞാന്‍ ഖുരാനുല്‍ ഹദീസും ഒക്കെ പഠിച്ചിട്ടാണ് മാഷെ ഈ പണിക്കിരങ്ങിയത്. ആറു കൊല്ലം ഇസ്ലാമിയ കോളേജിലും ജീവിതം വെസ്റ്റ് ആകിയിട്ടുണ്ട്. പിന്നെ കോപി അടിച്ചത് ഇവിടുന്ന എന്ന് ഒന്ന് പറഞ്ഞു തരാമോ? എന്റെ ചിന്താഗതിയില്‍ വേറെ ആളുകള്‍ ഉണ്ടോ എന്നറിയാന.. or it's ur prejudice?>>>>>>>>ഇസ്ലാമിയ
കോളേജില്‍ പഠിച്ചത് കൊണ്ട് എല്ലാം മനസ്സിലായി എന്നില്ല 23 minutes ago · - Luckie Luqman Anvar Vadakkangara, ഖുര്‍ആന്‍ വായിച്ചിട്ടുള്ളത് നിങ്ങള്‍ മാത്രം എന്നുള്ള പൊട്ടാ വിചാരമുന്ടെങ്ങില്‍ നിര്‍ത്തിയേക്കു. അത് നിങ്ങള്‍ ഊച്ചാളി മുഫസ്സിരികളുടെ അഭിപ്രായങ്ങള്‍ അല്ലെ പഠിച്ചിട്ടുള്ളത്. ഞാന്‍ അറബി പഠിച്ചു അര്‍ഥം മനസിലാക്കിയാണ് പഠിച്ചത്. അല്ലാതെ നോണ്‍സെന്‍സ് ആകുന്നിടത്ത് ഇല്ലാത്ത അര്‍ഥം കൂടിചേര്‍ത്ത തഫ്രീര്‍ രചയിതാകളുടെ ഭാഷയിലല്ല.. അവരാണ് ഖുരാനിനെ ഇത്ര തെട്ടിധരിപ്പിച്ചതും.. ഇത്ര ഇല്ലാത്ത വ്യഖ്‌യാനങ്ങള്‍ നല്കിയതും.. നിങ്ങളുടെ ചിന്തയില്‍ ഖുരാനിനെ മാടിതിരുതിയാല്‍ എന്താന്നു ശിക്ഷ?20 minutes ago · · 2 people
- Pramod Kumar റീമ നിങ്ങള്ക്ക് സ്വോര്‍ഗ്ഗ്ത്തില്‍ പോവണമെങ്കില്‍ ആദ്യം മുസ്ലിം ആകുക,പിന്നെ പത്തു പെറുക പത്തില്‍ കൂടുതലും ആവുക..അങ്ങനെ ആണങ്കില്‍ പിന്നെ തിരിഞ്ഞു നോക്കണ്ട...പിന്നെ നരകത്തിലേക്ക് നിങ്ങള്‍ ഇടയ്ക്കു വരണം അവിടെ ഗാന്ധി,മതര്‍ തെരസ്സ,സ്വാമി വിവേകാനന്ദന്‍,ശ്രീ നാരായണഗുരു ,,ചെഗുവര...പിന്നെ ഈ പാവം ഞങ്ങളും........സകീര്‍ നായിക് പറഞ്ഞത് മുകളില്‍ ഉള്ള ആളുകള്‍ പത്തില്‍ ഒന്‍പതില്‍ മാത്രം ജയിച്ചവരാണ്...കാണാന്‍ വരണേ..........19 minutes ago ·
- Velayudhan Nair Swargam, evideyahu maashe ee sthalam. ticket orennam book cheyyan evide pokanam>>>???19 minutes ago ·
- Luckie Luqman ആ കുട്ടിക്ക് മറുപടി കൊടുക്കാന്‍ നോക്ക് ഉരുളാതെ.. പറ്റുമെങ്ങില്‍ നാന്‍ ആദ്യം എഴുതിയിരുന്ന പോസ്റ്റിലൂടെ ഒന്ന് കയറി ഇറങ്ങു..19 minutes ago · · 1 person
- Anvar Vadakkangara ആ കുട്ടിക്ക് മറുപടി കൊടുക്കാന്‍ നോക്ക് ഉരുളാതെ
ആണുങ്ങള്‍ക്കു സ്വര്‍ഗത്തില്‍ കിട്ടുനത് കാണാന്‍ കഴിയുമെങ്കില്‍ തൊട്ടടുത്ത തന്നെ സ്ത്രീകക്ക് ഉള്ളതും വിവരിച്ചിട്ടുണ്ട്
കണ്ടില്ലെങ്കില്‍ തിരിച്ചു വരൂ16 minutes ago · · 1 person - Nasarudheen Mannarkkad റീമ നിങ്ങള്ക്ക് സ്വോര്‍ഗ്ഗ്ത്തില്‍ പോവണമെങ്കില്‍ ആദ്യം മുസ്ലിം ആകുക,പിന്നെ പത്തു പെറുക പത്തില്‍ കൂടുതലും ആവുക..അങ്ങനെ ആണങ്കില്‍ പിന്നെ തിരിഞ്ഞു നോക്കണ്ട...16 minutes ago ·
- Nasarudheen Mannarkkad reema, i gave the answer already... pinneyum manassilaakkathe urularuthu....15 minutes ago ·
- Anvar Vadakkangara ആണുങ്ങള്‍ക്കു സ്വര്‍ഗത്തില്‍ കിട്ടുനത് കാണാന്‍ കഴിയുമെങ്കില്‍ തൊട്ടടുത്ത തന്നെ സ്ത്രീകക്ക് ഉള്ളതും വിവരിച്ചിട്ടുണ്ട്
കണ്ടില്ലെങ്കില്‍ തിരിച്ചു വരൂ14 minutes ago · - Pk Shakeel ellam kittum, guranteed. so control your evil emotions/actions and promote islam. WE WILL ENJOY AND ADICHUPOLI IN our allahu's HEAVEN. (dont tell anyone, Allahu is a big big Islam...we also enjoy by watching the scenes as athiests and unbelievers fry in hell..) oru ROMANCHam varunnille/ God is great sure.11 minutes ago · · 1 person
- Nasarudheen Mannarkkad "But give glad tidings to those who believe and work righteousness, that their portion is Gardens, beneath which rivers flow. Every time they are fed with fruits there-from, they say: "Why, this is what we were fed with before," for they are given things in similitude; and they have therein companions pure (and holy); and they abide therein (for ever)." Reema Mol, this is from Quraan: You will get (Both men/women) what ever they like!!!!!! Azwaaj mean Companion (Both Male & Female Companions)11 minutes ago ·
- Anvar Vadakkangara ഈ റീമ ചില പോസ്റ്റുകള്‍ മാത്രമേ കാണുന്നുള്ളൂ..
മാന്തള്‍ രോഗം ഉണ്ടോ10 minutes ago · - Nabeel Hassan പറഞ്ഞു കൊട് സഹോധരെന്മാരേ എല്ലാം കിട്ടും എന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയാല്‍ പിന്നേ എന്താണ് ഇവരുടെ അവസ്ഥ ?10 minutes ago ·
- Anvar Vadakkangara Dear Nabeel ആണുങ്ങള്‍ക്കു സ്വര്‍ഗത്തില്‍ കിട്ടുനത് കാണാന്‍ കഴിയുമെങ്കില്‍ തൊട്ടടുത്ത തന്നെ സ്ത്രീകക്ക് ഉള്ളതും വിവരിച്ചിട്ടുണ്ട്9 minutes ago ·
- Nasarudheen Mannarkkad Nabeel Hassan, ellam kittum ennu paranju ozhinju maarukayalla. Ozhinju Marunnathu Ningalaanu... AZWAAJUN MUTHAHHARA (PURE COMPANIONS) . It include both male & female companions... iniyum urularuthu...8 minutes ago ·
- Pramod Kumar നരകം സ്വോര്ഗ്ഗതെകള്‍ വിശാലമായിരിക്കണം....ഒരു വിഭാഗത്തിനു മാത്രം ഉള്ളതല്ലേ സ്വോര്‍ഗം..നരകത്തില്‍ ക്രിസ്ത്യാനിയെ കൊണ്ടും ഹിന്ദുവിനെ കൊണ്ടും മുസ്ലിം ഒഴികെ ഉള്ള മറ്റു മതങ്ങളെ കൊണ്ടും കമ്മുനിസ്റ്റ്‌കാരെ കൊണ്ടും ഒക്കെ ആകെ ജഗപൊക ആയിരിക്കും....5 minutes ago · · 1 person
- Subair Kalodi സ്വയം യുക്തിവാദിയാണോ ഹിന്ദുവാണോ എന്ന് ആദ്യം തീരുമാനിക്കൂ.....
Pramod Kumar2 minutes ago · - Anvar Vadakkangara ഖുര്‍ആന്‍ വായിച്ചിട്ടുള്ളത് നിങ്ങള്‍ മാത്രം എന്നുള്ള പൊട്ടാ വിചാരമുന്ടെങ്ങില്‍ നിര്‍ത്തിയേക്കു. അത് നിങ്ങള്‍ ഊച്ചാളി മുഫസ്സിരികളുടെ അഭിപ്രായങ്ങള്‍ അല്ലെ പഠിച്ചിട്ടുള്ളത്
അതുകൊണ്ട് തന്നെയാ രണ്ടു ദിവസം തുടര്‍ച്ചയായി ഒരു ചോദ്യം ചോദിച്ചിട്ട് എന്തെ മറുപടി പറയാതെ ഉരുളുന്നത്2 minutes ago · - Jamal Thandantharayil സ്ത്രീകള്‍ക്ക് വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കന്‍ കുറെ കപടന്മാര്‍ ഉണ്ടാകും എന്നറിയാവുന്ന പടച്ച തമ്പുരാന്‍ അവര്‍ക്ക് വേണ്ടി തന്ന്യായിരിക്കണം സൂറത്ത് ആഹ്സാബിലെ മുപ്പത്തി അഞ്ചാം വചനം അവതരിപ്പിച്ചത്.
ഖുര്‍ ആനില്‍ പലയിടത്തും സത്യവിശ്വാസികള്‍ക്ക് മൊത്തത്തിലുള്ള പ്രതിഫലത്തെക്കുരിച്ചു പറഞ്ഞിട്ടുണ്ട്. ചിലയിടത്ത് പുരുഷന്മാരെ പ്രത്യേകിച്ച് പറഞ്ഞിട്ടുണ്ട്. ചിലയിടത്ത് സ്ത്രീകളെ പ്രത്യേകിച്ച് പറഞ്ഞിട്ടുണ്ട്. രണ്ടു കൂട്ടരെയും എടുത്തു പറഞ്ഞ വചനങ്ങളുമുണ്ട്.
[33:35]
(അല്ലാഹുവിന്) കീഴ്പെടുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വിശ്വാസികളായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ഭക്തിയുള്ളവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, സത്യസന്ധരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ക്ഷമാശീലരായ പുരുഷന്‍മാര്‍, സ്ത്രീകള്‍ വിനീതരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ദാനം ചെയ്യുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വ്രതമനുഷ്ഠിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ധാരാളമായി അല്ലാഹുവെ ഓര്‍മിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍ - ഇവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു.
സ്വര്‍ഗത്തില്‍ ഹൂരികളുടെ എണ്ണം പറഞ്ഞാണല്ലോ സ്ത്രീകള്‍ക് വേണ്ടി ചിലര്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നത്. എന്നാല്‍ സ്വര്‍ഗ്ഗ വാസികള്‍ക്ക് അവര്‍ ഇച്ചിക്കുന്നതെന്തും അതിലധികവും അവിടെ ഉണ്ടായിരിക്കും എന്നാണു ഖുര്‍ ആന്‍ പറഞ്ഞിട്ടുള്ളത്,
[50:35]
അവര്‍ക്കവിടെ ഉദ്ദേശിക്കുന്നതെന്തും ഉണ്ടായിരിക്കും. നമ്മുടെ പക്കലാകട്ടെ കൂടുതലായി പലതുമുണ്ട്.
താഴെ കാണുന്ന വചനങ്ങള്‍ നോക്കുക:
[4:146]
എന്നാല്‍ പശ്ചാത്തപിച്ച് മടങ്ങുകയും, നിലപാട് നന്നാക്കുകയും, അല്ലാഹുവെ മുറുകെപിടിക്കുകയും, തങ്ങളുടെ മതത്തെ നിഷ്കളങ്കമായി അല്ലാഹുവിനു വേണ്ടി ആക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാകുന്നു, അവര്‍ സത്യവിശ്വാസികളോടൊപ്പമാകുന്നു. സത്യവിശ്വാസികള്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം നല്‍കുന്നതാണ്.
[4:147]
നിങ്ങള്‍ നന്ദികാണിക്കുകയും, വിശ്വസിക്കുകയും ചെയ്യുന്ന പക്ഷം നിങ്ങളെ ശിക്ഷിച്ചിട്ട് അല്ലാഹുവിന് എന്ത് കിട്ടാനാണ് ? അല്ലാഹു കൃതജ്ഞനും സര്‍വ്വജ്ഞനുമാകുന്നു.
[57:12]
സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും, അവരുടെ പ്രകാശം അവരുടെ മുന്‍ഭാഗങ്ങളിലൂടെയും വലതുഭാഗങ്ങളിലൂടെയും സഞ്ചരിക്കുന്ന നിലയില്‍ നീ കാണുന്ന ദിവസം! (അന്നവരോട് പറയപ്പെടും:) ഇന്നു നിങ്ങള്‍ക്കുള്ള സന്തോഷവാര്‍ത്ത ചില സ്വര്‍ഗത്തോപ്പുകളെ പറ്റിയാകുന്നു. അവയുടെ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകികൊണ്ടിരിക്കും. നിങ്ങള്‍ അതില്‍ നിത്യവാസികളായിരിക്കും. അത് മഹത്തായ ഭാഗ്യം തന്നെയാണ്.
[57:18]
തീര്‍ച്ചയായും ധര്‍മ്മിഷ്ഠരായ പുരുഷന്‍മാരും സ്ത്രീകളും അല്ലാഹുവിന് നല്ല കടം കൊടുത്തവരും ആരോ അവര്‍ക്കത് ഇരട്ടിയായി നല്‍കപ്പെടുന്നതാണ്. അവര്‍ക്കത്രെ മാന്യമായ പ്രതിഫലമുള്ളത്.
[57:20]
നിങ്ങള്‍ അറിയുക: ഇഹലോകജീവിതമെന്നാല്‍ കളിയും വിനോദവും അലങ്കാരവും നിങ്ങള്‍ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുകളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്- ഒരു മഴ പോലെ. അതു മൂലമുണ്ടായ ചെടികള്‍ കര്‍ഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന് ഉണക്കം ബാധിക്കുന്നു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീടതു തുരുമ്പായിപ്പോകുന്നു. എന്നാല്‍ പരലോകത്ത് (ദുര്‍വൃത്തര്‍ക്ക്) കഠിനമായ ശിക്ഷയും (സദ്‌വൃത്തര്‍ക്ക്) അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവും പ്രീതിയും ഉണ്ട്. ഐഹികജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല.
ഇനി സ്വര്‍ഗ്ഗവും നരകവും അല്ല ഏറ്റവും വലിയ പ്രതിഫലമായി ഇസ്ലാം പഠിപ്പിക്കുന്നത്. സ്വര്‍ഗീയ സുഖങ്ങളെല്ലാം വിസ്മരിക്കപ്പെടുന്ന അനുഭൂതി ദായകമാണ് സ്രഷ്ടാവിനെ കാണല്‍ എന്നാണു പ്രവാചകന്‍ (സ) പഠിപ്പിച്ചത്. അതു എല്ലാ സത്യവിശ്വസികള്‍കും (സ്വര്‍ഗവാസികലായ എല്ലാ സ്ത്രീക്കും പുരുഷനും ഉള്ളതാണ്!)
Thursday, July 28, 2011
സ്വര്‍ഗത്തില്‍ പെണ്ണ്ങ്ങളുടെയ് അവസ്ഥ കട്ടപോകയാണോ ?
Subscribe to:
Post Comments (Atom)
1 comment:
Pk vallatha samayshyam ayi poyi. ��
Post a Comment