ഞങ്ങള്‍ക്ക് ഭൂരിപക്ഷം ഉള്ള സ്ഥലങ്ങളില്‍ മറ്റ് മതങ്ങളെ പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. കാരണം ഞങ്ങള്‍ മാത്രമാണു ശരി.- സക്കീര്‍ നായിക്. മത സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്ന, ഫ്രാന്‍സില്‍ പര്‍ദ്ദ നിരോധിച്ചതിനെ അപലപിക്കുന്ന ഇസ്ലാമിസ്റ്റ് സുഹൃത്തുക്കള്‍ സക്കീര്‍ നായിക്ക് പറയുന്ന നിലപാടിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നറിയാണ്‍ താല്‍പര്യം ഉണ്ട്.
Prathyu Koyilandy അവന്റെ കമന്റ് കേട്ടില്ലേ... " ഞങ്ങള്‍ ഞങളുടെ രാജ്യത്ത് അനുവധിക്കില്ലത്രേ " ഏതു രാജ്യം.. മുംബൈയില്‍ ജനിച്ച മാന്യനാണ് പറയുന്നത്. ഇവന്റെയൊക്കെ വാക് വേദവാക്യമായെടുക്കുന്ന ആളുകളും ഇതില്‍ കൂടുതലൊന്നും ചിന്തിക്കില്ല....
Tuesday at 7:19pm · · 4 people
Pk Shakeel ഇത് പലര്‍ക്കും അറിയുന്ന കാര്യം ആണ്. എന്തായാലും അങ്ങേര് അത് തുറന്നു പറഞ്ഞൂ. ഇവിടെ ഉള്ള ഇസ്ലാമിസ്റ്റുക്‍ല്‍ സമ്മതിക്കില്ല എന്നു മാത്രം. അമേരികയും യൂറോപ്പും ഒക്കെ ഇസ്ലാം ഭൂരിപക്ഷ പ്രദേശം ആയാള്‍ പിന്നെ ഡെമോക്രസി, സിവില്‍ റൈറ്റ്സ്, ഫ്രീഡം ഓഫ് സ്പീച്, മാങ്ങാത്തൊലി, etc തുടങ്ങിയ ഒക്കെ നിലനിര്‍ത്തി മുന്നേറും എന്നു വല്ല വിവര ദോഷികളും കരുത്തുന്നു വെങ്ങില്‍ ഈ വീഡിയോ അതിനുതരം നല്‍കുന്നൂ.
Tuesday at 7:31pm · · 6 people
Bineesh Moilothara 1400 കൊല്ലം അറേബിയ ഭരിച്ചിട്ടും ഇവര്കവിടെ ഒരു welfare സോസിടി യെ ഉണ്ടാക്കാന്‍ പറ്റിയിട്ടില്ല പിന്നല്ലേ ഈ ....
Tuesday at 7:34pm · · 2 people
Anvar Vadakkangara മുത്തവ്വമാരെ ഒന്നും കാണുന്നില്ലല്ലോ...
പര്‍ദ്ദയിട്ട പെണ്ണിന്റെ sex കാണുകയാണ്
Tuesday at 8:01pm ·
Jamal Thandantharayil ഇത് നാം നേരത്തെ ചര്‍ച്ച ചെയ്തതല്ലേ പ്രമോദ്? << Jamal Thandantharayil
Pramod Kadavil Pushkaran http://youtu.be/8YAWq89kYHw & Firoz Khan Moideen രണ്ടും രണ്ടും നാല് ഇന്ഷ അല്ലഹ്, എന്നാണത്രേ സൗദി ഉഷ്കൂളില്‍ പഠിപ്പിക്കുന്നത്. അവരെ ജോലിക്കെടുത്തവര്‍ അപ്പൊ ആരായി?
>>
സൗദി അറേബ്യ യില്‍ മറ്റു മതങ്ങളെ പ്രബോധനം ചെയ്യാന്‍ എന്ത് കൊണ്ട് അനുമതി നല്‍കുന്നില്ല എന്നതാണ് ഇതിലെ പ്രസക്തമായ ചോദ്യം.
രണ്ടും രണ്ടും നാല് എന്ന്‍ പഠിപ്പിക്കുന്ന ടീച്ചറെ മാത്രം നിയമിച്ചാല്‍ മതി എന്നത് ശരിയായ മാനേജ് മെന്റാണ്.
ഇവിടെ രണ്ടും രണ്ടും മൂന്ന്‍ ആണെന്നും രണ്ടും രണ്ടും ആറ് ആണെന്നും മാനേജ് മെന്റിന്റെ അടുത്ത് ബോധ്യപ്പെടുത്തുക എന്നതാണ് അതിന്റെ വക്താക്കള്‍ ചെയ്യേണ്ടത്. അതിനു സാധിക്കാതെ കരഞ്ഞത് കൊണ്ട് എന്ത് ഫലം?
മനുഷ്യാവകാശം എന്ന തുരുപ്പു ചീട്ടില്‍ ആണ് അവസാനം പിടിച്ചത്?
>>
രണ്ടും രണ്ടും മൂന്ന്‍ ആണെന്നും രണ്ടും രണ്ടും ആറ് ആണെന്നും ഉള്ള മണ്ടത്തരം പഠിപ്പിക്കാന്‍ ഞങ്ങള്‍ക്ക് അവകാശം ഉണ്ടെന്നാണ് വാദിക്കുന്നത്. അത്തരം മണ്ടത്തരം പടിപ്പിക്കപ്പെടതിരിക്കാനും കുഞ്ഞുങ്ങള്‍ക് (ജനങ്ങള്‍ക് ) അവകാശം ഉണ്ട് എന്ന്‍ അറിയുക. അതാണ് നല്ല ഒരു മാനേജ് മെന്റ് പരിഗണിക്കേണ്ടത്!!
Non-Muslims will NOT have equal human rights - Zakir Naik
www.youtube.com
Non-Muslims will NOT have equal human rights in an Islamic State by : Zakir Naik...See More
8 hours ago · Like · >>
Tuesday at 8:01pm · ·
Sameer Babu vallathe avare chodiam cheithaal zakir naikine avar islaminte purathaakum venti vannaal yukthivaadiyum
Tuesday at 8:08pm · · 5 people
Pramod Kadavil Pushkaran Jamal Thandantharayil രണ്ടും രണ്ടും നാല് എന്ന്‍ പഠിപ്പിക്കുന്ന ടീച്ചറെ മാത്രം നിയമിച്ചാല്‍ മതി എന്നത് ശരിയായ മാനേജ് മെന്റാണ്.
---------------------------------------------------- ------------------------
മതത്തില്‍ നിങ്ങള്‍മാത്രമാണ് ശരി എന്നും മറ്റുള്ളവര്‍ പഠിപ്പിക്കുന്നത് തെറ്റ് ആണും എന്നാണ് ഇതിന്റെ സംഗ്രഹം. എന്നാല്‍ സയന്‍സൊ മറ്റ് ടെക്നോളജിയോ അവരില്‍ നിന്ന്‍ സ്വീകരിക്കുകയാവാം.
ഒന്ന്‍ ചോദിച്ചോട്ടെ... അവര്‍ പറയുന്ന സയന്‍സും ടെക്നോലോജിയും ഒക്കെ ശരി ആണ് എന്നു നിങ്ങള്‍ സമ്മതിക്കുന്നു എങ്കില്‍ സ്വാഭാവികമായും മതത്തിന്റെ കാര്യത്തിലും അവര്‍ തന്നെ അല്ലേ ശരി?
രണ്ടും രണ്ടും നാല് ആണ് എന്നു അവര്‍ ഏത് മാനേജ്മെന്റിനെ ആണ് ബോധ്യപ്പെടുത്തേണ്ടത്? മറ്റ് വിശ്വാസികളെ അംഗീകരിക്കാത്ത അവര്‍ പറയുന്നതു പൂര്‍ണ്ണമായും തെറ്റാണ് എന്നു പറയുന്ന ഒരാളോട് എങ്ങനെയാണ് ബോധ്യപ്പെടുത്തുക?
ഇനി മനുഷ്യാവകാശം എന്ന വിഷയം എടുക്കാം.
ഫ്രാന്‍സില്‍ പര്‍ദ്ദ, നിരോധിക്കുന്നതും, ചൈനയില്‍ മത സ്വാതന്ത്ര്യം നിയന്ത്രിതമാകുന്നതും അവിടുത്തെ നിയമങ്ങള്‍ അനുസരിച്ചാണ്. സൌദി അറേബ്യയില്‍ മറ്റ് മതങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തത് പോലെ. അതിനെ നിങ്ങള്‍ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നു. നിങ്ങളുടെ നിയമങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്നത് പോലെ മറ്റുള്ളവരുടെ നിയമങ്ങള്‍ അനുസരിക്കാനും നിങ്ങള്‍ ബാധ്യസ്ഥരാണ്. കഴിഞ്ഞ ദിവസം മതം മാറിയ മുഹമ്മദ് സിബി എന്ന യുവാവിനെ ഊരുവിലക്കി എന്നു പറഞ്ഞു , ഇവിടെ മത സ്വാതന്ത്ര്യം ഇല്ലേ എന്നു ചോദിച്ച് ഒരു പോസ്റ്റ് കണ്ടിരുന്നു. ഇപ്പറഞ്ഞ ഏതെങ്കിലും മുസ്ലീം രാജ്യങ്ങളില്‍ മതം മാറിയ ഒരാളെ സമൂഹം പൂര്‍ണ്ണമായും അംഗീകരിക്കുന്ന ഒരു സംഭവം ഉണ്ടായിട്ടുണ്ടോ? അതിനു പകരം അവരെ കൊല്ലാനും ബൃഷ്ട് കല്‍പ്പിക്കുന്നതിനും ആണ് ഇസ്ളാമിക സമൂഹം ശ്രമിക്കുന്നത്. നിങ്ങള്‍ മറ്റുള്ളവര്‍ക്ക് നാല്‍കാത്ത മനുഷ്യാവകാശം നിങ്ങള്ക്ക് വേണം എന്നു ശഠിക്കാന്‍ നിങ്ങള്ക്ക് എന്തു അവകാശമാണ് ഉള്ളത്?
Yesterday at 8:48am · · 6 people
Subair Kalodi ഞാൻ വിശ്വസിക്കുന്നത് ശരിയാണ് എന്ന് 100% ബോധ്യവും ആത്മവിശ്വാസവുമുള്ളവർക്ക് മാത്രം അവകാശപ്പെടാൻ കഴിയുന്ന ചില കാര്യങ്ങളീൽ. താനെന്താണ് വിശ്വസിക്കുന്നതെന്നു പോലും അറിയാത്തവർക്ക് അസൂയ സാധാരണം.
പിന്നെ സൗദി അറേബ്യ എന്ന രാജ്യം ചൂണ്ടി കാണിച്ച് അതാണ് ഇസ്ലാം എന്ന് പറയാൻ മാത്രം യുക്തിയേ ഈ ഗ്രൂപ്പിലെ വാദികളിൽ നിന്നും പ്രതീക്ഷിക്കുന്നുള്ളൂ......
Yesterday at 9:28am ·
Pramod Kadavil Pushkaran Subair Kalodi നിങ്ങള്ക്ക് നാണമില്ലേ? ( വ്യക്തിയെ അല്ല ഉദ്ദേശിച്ചത്) സൌദിയിലെ കുറ്റം ചൂണ്ടിക്കാണിച്ചാല്‍ ഉടനെ സൌദി അല്ല ഇസ്ലാമിന്‍റെ അവസാന വാക്ക് എന്നു പറയും. പാക്കിസ്ഥാനിലെ കുറ്റം കാണിച്ചാലും അതും ഇസ്ലാമല്ല എന്നു പറയും. സകീര്‍ നായിക്ക് പറയുന്നതു കാണിച്ചാല്‍ ഇങ്ങേരല്ല ഇസ്ലാം എന്നു പറയും. ബിന്‍ ലാദനെ കാണിച്ചാല്‍ പറയും ഇവന്‍ ആള് വേറെ എന്നു.
ഇനി ഞങ്ങള്‍ പറയുന്നില്ല. നിങ്ങള്‍ തന്നെ യഥാര്‍ത്ഥ ഇസ്ലാമിനെ കൊണ്ട് വരുക. എന്നിട്ടു ഇതാണ് ഇസ്ലാം എന്നു കാണിച്ചു തരിക. മതത്തിന്റെ പേരില്‍ മനുഷ്യനെ കൊല്ലും എന്നിട്ട് ഇതാണ് സമാധാനത്തിന്റെ മതം എന്നു പറയുകയും ചെയ്യും. ദയവു ചെയ്തു ഈ പരിപാടി നിര്‍ത്തൂ. ഈ ലോകത്ത് ആകെ ഉള്ളത് 150 കോടി മുസ്ലീങ്ങളാണ്. ബാക്കി മറ്റ് വിശ്വാസങ്ങള്‍ ഉള്ളവരും. അവര്‍ നിങ്ങളെ ബഹുമാനിക്കുന്നത് പോലെ, അവരുടെ രാജ്യത്തു നിങ്ങളെ അംഗീകരിക്കുന്നത് പോലെ നിങ്ങളുടെ മതത്തിന് സ്വാതന്ത്ര്യം നല്‍കുന്നത് പോലെ അവര്‍ക്കും സ്വാതന്ത്ര്യം നാല്‍കൂ. നിങ്ങള്‍ മാത്രം ജീവിച്ചാല്‍ മതിയോ? മറ്റുള്ളവരും ജീവിക്കണ്ടേ? തെറ്റിനെ ന്യായീകരിക്കുക അല്ല വേണ്ടത്, ആ തെറ്റിനെ മനസ്സിലാക്കി തിരുത്താനുള്ള മനസ്സാണ് വേണ്ടത്.
Yesterday at 9:46am · · 4 people
Subair Kalodi ഇസ്ലാം എന്താണ് എന്ന് എന്നെ കാണീക്കൂ എന്ന് പറഞ്ഞത് ഞാൻ മനസ്സിലാക്കുന്നു. കാരണം ഇന്ന് ലോകത്ത് ഇസ്ലാമിന്റെ പേരിൽ കാണൂന്നവയിൽ മിക്കവയും ഇസ്ലാമല്ല. വെറുതേ പറയുന്നതല്ല. ഇസ്ലാം എന്നാൽ വ്യക്തമായ നിയമങ്ങളും നിർദേശങ്ങളും അടങ്ങിയ ജീവിത സംഹിതയാണ്.
Yesterday at 9:50am ·
Shameem Thalapurath ഈ ചങ്ങാതിയെയാണോ ഇവര്‍ ഭയങ്കര സംഭവം എന്ന്‍ പറന്നു കൊണ്ട് നടക്കുന്നത്. കഷ്ടം.
Yesterday at 9:50am · · 1 person
Pramod Kadavil Pushkaran യാതൊരു ബോധവുമില്ലാതെ ഇത്തരത്തില്‍ സംസാരിക്കാന്‍ നാണമില്ലേ എന്നാണ് ചോദിച്ചത്. അല്ലാതെ വ്യക്തിപരമായി അല്ല. അത് കമന്റില്‍ സൂചിപ്പിച്ചിട്ടും ഉണ്ട്. അതേ അര്‍ഥത്തില്‍ കാണണം എന്നു അഭ്യര്‍ഥിക്കുന്നു.
Yesterday at 9:50am · · 2 people
Subair Kalodi നമുക്ക് ക്ഷമയോടെ ഉദാഹരണങ്ങളിളൂടെ കാര്യങ്ങൾ മനസ്സിലാക്കാവുന്നതേയുള്ളൂ.....
ഏതൊരു മതവും രാഷട്രീയ പാർട്ടിയും ആഗ്രഹിക്കുന്ന പ്രാഥമിക കാര്യമാണ് അവർക്ക് ആ രാജ്യത്തിന്റെ ഭരണം കിട്ടുകയെന്നത്. അതിനായ് അവർ സമാധാനമാർഗ്ഗത്തിൽ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ആ മാർഗ്ഗം സമാധാനത്തിൽ നിന്നും അക്രമത്തിലേക്ക് നീങ്ങുമ്പോൾ മാത്രമേ നമുക്ക് അതിനെ എതിർക്കേണ്ടതുള്ളൂ..........
Yesterday at 9:58am ·
Pramod Kadavil Pushkaran Subair Kalodi ഇസ്ലാം മത വിശ്വാസികള്‍ വിശ്വസിക്കുന്നത്. ഖുറാന്‍ ദൈവം തന്നതാണ് എന്നും മുഹമ്മദ് പ്രവാചകനാണ് എന്നും ആണ്. ദൈവത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ആണ് ഖുറാനില്‍ ഉള്ളത് എന്നും. യുക്തി വാദി പറയുന്നതു ദൈവം ഇല്ല എന്നുമാണ്. ഇല്ലാത്ത ദൈവം ഇറക്കിയ പുസ്തകത്തെ പറ്റി പിന്നെ പറയണ്ടല്ലോ. ഇസ്ലാം 1400 വര്‍ഷങ്ങള്‍ക്ക് മുന്പ് വന്ന മതമാണ്. അത് നിലനിന്നിരുന്ന കാലഘട്ടത്തില്‍ അത് രൂപം കൊണ്ട സമൂഹത്തില്‍ നടന്നിരുന്ന കാര്യങ്ങളാണ് അതിനു ആധാരം. അതുകൊണ്ടു ഒരു സാമാന്യ മനുഷ്യന്റെ ബുദ്ധിയില്‍ ഉള്ള കാര്യങ്ങള്‍ മാത്രമാണു ഖുറാനില്‍ ഉള്ളത്. ഒരു സാമാന്യ മനുഷ്യനു പറ്റാവുന്ന ഒത്തിരി തെറ്റുകള്‍ അതില്‍ ഉണ്ട് താനും. ആധുനിക ലോകത്തില്‍ ഒരു മനുഷ്യനു ലഭിക്കുന്ന സാമാന്യ വിദ്യാഭ്യാസം മാത്രം മതി സമൂഹത്തില്‍ അവന് നല്ല രീതിയില്‍ ജീവിക്കാന്‍. ഇത്രയും കാര്യങ്ങള്‍ എഴുതി വെച്ചിരിക്കുന്ന ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്ന ഒരു സമൂഹത്തിനു എന്തുകൊണ്ട് ലോകത്തിന് മാതൃകയായി ജീവിക്കാന്‍ സാധിക്കുന്നില്ല എന്നു ചിന്തിക്കുമ്പോള്‍ തന്നെ അതിലെ പ്രായോഗികത എത്രമാത്രം ഉണ്ട് എന്നു നമുക്ക് മനസ്സിലാകും. അതുകൊണ്ട് ചിന്തിക്കുക. മനുഷ്യനെ നല്ല രീതിയില്‍ നടത്താന്‍ നമുക്ക് വേണ്ടത് സ്വയമുള്ള തിരിച്ചറിവാണു. വിദ്യാഭ്യാസത്തിലൂടെയും മറ്റും കിട്ടുന്ന തിരിച്ചറിവു. അല്ലാതെ സ്വര്‍ഗ്ഗം കിട്ടാന്‍ മനുഷ്യനെ കൊല്ലുന്ന വിദ്യ അല്ല. മറ്റ് മതങ്ങളെ തിരസ്കരിക്കുന്ന വിദ്യ അല്ല. അന്യമതസ്ഥരെ കാഫിറുകളാക്കുന്ന വിദ്യ അല്ല.
Yesterday at 10:01am · · 2 people
Pramod Kadavil Pushkaran http://youtu.be/8VJnNab2zYI
Subair Kalodi ഈ വീഡിയോ ഒന്നു കാണുക. അഹമ്മദീയ മുസ്ലീങ്ങളെ അമുസ്ലീങ്ങള്‍ ആയി പ്രഖ്യാപിക്കണം എന്നു ആവ്ശ്യപ്പെട്ട് സമരം ചെയ്യുന്ന ഈ ആയിരക്കണക്കിന് ജനങ്ങള്‍ ചിന്തിക്കുന്നത് അവര്‍ ചെയ്യുന്നത് ശരിയാണ് എന്നാണ്. എന്നാല്‍ ഒരു സാമാന്യ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇതൊരു മനുഷ്യാവകാശ ലംഘനമാണ്. ഇതാണ് ഇസ്ലാമില്‍ സംഭവിക്കുന്നത്, തെറ്റ് ഏതാണ് ശരി ഏതാണ് എന്നു തിരിച്ചരിയാനുള്ള കഴിവില്ലായ്മ.
Yesterday at 10:07am · · 2 people
Subair Kalodi കേരളത്തിൽ സൗമ്യ എന്ന പെൺകുട്ടി കൊല്ലപ്പെട്ടു, ഒരു തമിഴ ബാലിക അഭിഭാഷക ദമ്പതികളുടെ പീഡനത്തിൽ മരിച്ചു, മാതാവും പിതാവും ചേർന്ന് മകളെ കൂട്ടിക്കൊടുത്തു, 12 വയസ്സുകാരൻ 9 വയസ്സുകാരിയെ ബലാൽസംഗം ചെയ്തു കൊന്നു.............................................. . ഇതെല്ലാം നാം ദിനേന കാണുന്നു. ഇതാണോ കേരളം ?
ഇതാണോ നാം ആഗ്രഹിക്കുന്ന കേരളം ? ഇതാണോ മതസൗഹാർദ്ദത്തിന്റെ, ആതിധേയത്വത്തിന്റെ, മഹാമനസ്കരുടെ കേരളം ? അല്ല.
പക്ഷേ ഇതാണ് കേരളം, ഇതല്ലാത്ത നല്ല ഒരു കേരളം എനിക്കു കാണീക്കൂ...എന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൻ നാം നിസ്സഹായരാണ്. ഇതു തന്നെ ഇസ്ലാമിന്റെ കാര്യത്തിലും.
സമത്വ സുന്ദരമായ കേരളം, അതാണ് ശരിയായ കേരളം.
ശാന്തിയുടെ സമാധനത്തിന്റെ മതം അതു തന്നെയാണ് ഇസ്ലാം.
Yesterday at 10:08am ·
Subair Kalodi ഒരുപാട് വീഡിയോകൾ പോസ്റ്റ് ചെയ്ത് ഇതാണോ ഇസ്ലാം....
ഇതാണോ യുക്തിവാദം ? ഇതാണോ ഹൈന്ദവ മതം ? എന്നൊക്കെ ചോദിക്കാൻ മാത്രം പക്വതയല്ല താങ്കളിൽ ഞാൻ പ്രതീക്ഷിച്ചത്.
Yesterday at 10:08am ·
Subair Kalodi ഞാൻ മലയാളിയാണ് അതു കൊണ്ട് സൗമ്യയെ പോലുള്ളവരെ എനിക്കും ബലാൽസംഗം ചെയ്ത് കൊല്ലാം...... എന്ന് പറയുന്ന പോലെയേ ഇത്തരം 'ഇക്കിളി' വീഡിയോകളെകുറിച്ച് പറയാനുള്ളൂ...
Yesterday at 10:10am ·
Pramod Kadavil Pushkaran Subair Kalodi നിങ്ങള്‍ മലയാളത്തിലെ ദിനപ്പത്രങ്ങള്‍ എടുത്തുവെച്ച് വായിക്കൂ. അതില്‍ റിപ്പോര്‍ട് ചെയ്യപ്പെടുന്ന സാമൂഹ്യ വിരുദ്ധ നടപടികളില്‍ അറസ്റ്റിലായ ആളുകളുടെ മതം എടുത്ത് പരിശോധിക്കൂ. എന്നിട്ട് കേരളത്തിലെ ജനസംഖ്യയ്ക്ക് അനുപാതമായ നിരക്കില്‍ ഇത്തരം ക്രൈമുകളില്‍ ഏര്‍പ്പെടുന്ന വിവിധ മതസ്ഥരുടെ ഒരു ശതമാന കണക്ക് ഉണ്ടാക്കൂ. സ്ത്രീകല്‍ക്കെതിരെ അക്രമം നടത്തുന്ന, മതത്തിന്റെ പേരില്‍ അക്രമം നടത്തുന്ന, മനുഷ്യനെ കൊല്ലുന്ന ഇത്തരം തെറ്റുകള്‍ ചെയ്യുന്നവരില്‍ ഒരു മുസ്ലീം നാമധാരി ഇല്ലാത്ത ഒരു ദിവസം കാണിക്കൂ. ഞാന്‍ ഇസ്ലാം മതം സ്വീകരിക്കാം.
Yesterday at 10:13am · · 4 people
Pramod Kadavil Pushkaran Subair Kalodi മലയാളി എന്നു പറയുന്നതും മുസ്ലീം എന്നു പറയുന്നതും രണ്ടും രണ്ടാണ്. മുസ്ലീം ആയി ജനിക്കുന്നവന് മതവിദ്യാഭ്യാസം കിട്ടുന്നു. അവന്‍ എങ്ങനെ ജീവിക്കണം എന്നു പഠിപ്പിക്കുന്നു. മലയാളി അങ്ങനെ ആണോ? ഒരു മലയാളി ഇങ്ങനെ ഒക്കെ ജീവിക്കണം എന്നു എവിടെ എങ്കിലും എഴുതി വെച്ച്ഹിട്ടുണ്ടോ? ഇല്ലല്ലോ. മുസ്ലീം തെറ്റ് ചെയ്യുന്നതും സാധാരണ മലയാളി തെറ്റ് ചെയ്യുന്നതും രണ്ടും രണ്ടാണ്.
Yesterday at 10:17am · · 3 people
Subair Kalodi താങ്കൾ ഇസ്ലാം മതം സ്വീകരിക്കണം എന്ന് എനിക്കതിയായ ആഗ്രഹമുണ്ടെന്ന ധാരണ ആദ്യം തിരുത്തുക. എന്റെ ലക്ഷ്യം അതല്ല.
കേരളത്തിൽ മുസ്ലിം പേരുള്ളവർ എല്ലാം യതാർഥ മുസ്ലിംകളാണെന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ ? (കേരളത്തിൽ മാത്രമല്ല ലോകത്തെവിടേയും)
മദ്യപിക്കുന്ന മുസ്ലിം, വ്യഭിചരിക്കുന്ന മുസ്ലിം, നമസ്കരിക്കാത്ത മുസ്ലിം, ദരിദ്രരെ അവഗണീക്കുന്ന, ആട്ടിയോടിക്കുന്ന മുസ്ലിം, മതം മാത്രം പഠിച്ച് വർത്തമാനകാലം പോലും അറിവില്ലാത്ത മുസ്ലിം, യുക്തിവാദികളായ മുസ്ലിംകൾ, എല്ലാമുണ്ട്.
അതായത് "നല്ലവണ്ണം നനഞ്ഞ ഉണക്കപഞ്ഞി" എന്ന് ഒറ്റവാക്കിൽ പറയാം.
നനഞ്ഞാൽ അത് ഒരിക്കലും ഉണക്ക പഞ്ഞിയാവില്ല എന്ന കൊച്ചു യുക്തി
Yesterday at 10:17am ·
Pramod Kadavil Pushkaran സുഹൃത്തെ നമ്മള്‍ വിഷയത്തില്‍ നിന്നു അകന്നു പോകുന്നു. തങ്ങള്‍ക്ക് ഭൂരിപക്ഷം ഉള്ള രാജ്യങ്ങളില്‍ മറ്റ് മതങ്ങളെ അംഗീകരിക്കാത്ത അവര്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നാല്‍കാത്ത ഇസ്ലാം മറ്റ് രാജ്യങ്ങളില്‍ മത സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നു , അതാണ് വിഷയം.
Yesterday at 10:20am · · 3 people
Pk Shakeel avaronnum muslim alla. Kasab muslim alla. Osama adn team muslim alla. Amerikayudeyum Isrealinteyum death nu vendi shouting and chating death ennu Akrosikkunna varonnum muslim allel alla. Then who are the muslims in this world?
Yesterday at 10:20am · · 4 people
Pramod Kadavil Pushkaran താങ്കൾ ഇസ്ലാം മതം സ്വീകരിക്കണം എന്ന് എനിക്കതിയായ ആഗ്രഹമുണ്ടെന്ന ധാരണ ആദ്യം തിരുത്തുക. എന്റെ ലക്ഷ്യം അതല്ല.
---------------------------------------------------- ---------------
ഇതിനേക്കാള്‍ നല്ല ഒരു മതത്തെ ചവറ്റു കൊട്ടയില്‍ എറിഞ്ഞിട്ടാണ് സഹോദരാ ഇപ്പോള്‍ ഇവിടെ നില്‍ക്കുന്നത്. പിന്നയല്ലേ ഇത്...
Yesterday at 10:23am · · 3 people
Subair Kalodi അതാണ് പ്രശ്നം എന്ന് ഞാൻ ആദ്യമേ പറഞ്ഞോട്ടെ. ഇതിനേക്കാൾ നല്ലാതായിരുന്നു അത് എന്ന വിശ്വാസം. അത് എനിക്കാണെങ്കിൽ ഞാൻ വർഗ്ഗീയവാദിയായി മാറൂം.
പിന്നെ ഉള്ളത് എടുത്ത് വലിച്ചെറിഞ്ഞു കളയാൻ വലിയ ചങ്കൂറ്റമൊന്നും വേണ്ട. ഇല്ലാത്തത് ഒന്ന് തേടീ പിടിച്ച് പഠിച്ച് മനസ്സിലാകു ബോധ്യപ്പെട്ട് സ്വീകരിക്കാനാണ് ചങ്കൂറ്റം വേണ്ടത്
Yesterday at 10:26am ·
Pramod Kadavil Pushkaran അത് മീഞ്ചന്തയില്‍ നില്‍ക്കുന്നത് പോലെയാണ് സുബൈര്‍, മീന്‍ ചന്തയില്‍ നില്‍ക്കുന്നവര്‍ക്ക് മല്‍സ്യത്തിന്റെ മണം തിരിച്ചരിയാണ്‍ ആവില്ല. പുറത്തു നിന്ന്‍ വരുന്ന ഒരാള്‍ക്ക് അത് അത് മനസ്സിലാകും. ഇസ്ലാമിന് പുറത്തു വന്നു നിന്ന്‍ കൊണ്ട് ഇസ്ലാമിനെ വീക്ഷിക്കുമ്ബോല്‍ മാത്രമേ ഏതാണ് ശരി ഏതാണ് തെറ്റ് എന്നു സുബൈറിന് മനസ്സിലാകൂ.
Yesterday at 10:30am · · 3 people
Subair Kalodi ജനിച്ചതും വളർന്നതും മുസ്ലിം കുടുമ്പത്തിൽ തന്നെയാണ് ഞാനും. കോളേജ് ജീവിതത്തിലും കൗമാരത്തിലുമൊക്കെയായി മതത്തിലെ ആചാരങ്ങളോടുള്ള വിരക്തി എന്നേയും ഒരിക്കൽ മതത്തിൽ നിന്നകറ്റിയതാണ്. കൂറച്ചൊന്നുമല്ല. നന്നായി അകന്നതാണ് മതത്തിൽ നിന്നും. വേറൊന്നുമല്ല ജബ്ബാറിന്റെ ബ്ലോഗുകൾ സ്ഥിരമായി വായിച്ചിരുന്ന ഞാൻ അത് തന്നെ സത്യമെന്നു വിശ്വസിച്ചിരുന്നു, വാദിച്ചിരുന്നു. എന്നാൽ അതിലെ ചില വാദങ്ങളുമായി ചിലരോട് ഞാൻ സംവാദം നടത്തിയിരുന്നു. അങ്ങനെ എന്താണ് ഇസ്ലാം എന്നും അതിന്റെ അന്ത സത്ത എന്താണെന്നും അതിന്റെ തനതായ ഉറവിടങ്ങളിൽ നിന്നും പഠിക്കാൻ എനിക്കു കഴിഞ്ഞു. കൂട്ടത്തിൽ ഒട്ടുമിക്ക എല്ലാ മതങ്ങളെപ്പറ്റിയും മനസ്സിലാക്കി.
ഇന്നും പഠിച്ചു കൊണ്ടിരികുന്നു........ ഇപ്പോൽ ഞാൻ വിശ്വസിച്ചതിലും നല്ലതെന്നും യുക്തി ഭദ്രമായതെന്നും തോന്നുന്ന ഏത് വിശ്വാസവും സ്വീകരിക്കാൻ എനിക്ക് യാതൊരു തടസ്സവുമില്ല.
Yesterday at 10:31am ·
Subair Kalodi ഏത് വിശ്വാസത്തെക്കുറിച്ച് കേട്ടാലും അത് കേൾക്കാനും ആളുകൾ എന്തുകൊണ്ട് അത് വിശ്വസിക്കുന്നു എന്നും ക്ഷമയോടെ മനസ്സിലാക്കാനുള്ള മനസ്സാണ് നമുക്കാദ്യം വേണ്ടത്. അല്ലാതെ മതം എന്ന് കേൾക്കുമ്പോഴേക്ക് മുൻവിധി കാരണം കണ്ണും ചെവിയുമടക്കുന്ന ആ പഴയ സ്വഭാവം മാറിയതിൽ ഞാൻ എന്റെ നാഥനെ സ്തുതിക്കുന്നു.
Yesterday at 10:34am ·
Pramod Kadavil Pushkaran സുബൈര്‍, ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്യുക. മറ്റുള്ളവര്‍ക്ക് ഉപദ്രവം ഉണ്ടാക്കാതെ ജീവിക്കുക. സമൂഹത്തോട് പ്രതിബദ്ധത കാണിക്കുക. അത് മതി സ്വര്‍ഗ്ഗം ഉണ്ട് എങ്കില്‍ കിട്ടാന്‍. സുബൈര്‍ തന്നെ മതങ്ങളുടെ ചരിത്രം എടുത്തു നോക്കുക, എനിക്കു തോന്നുന്നത് ബുദ്ധമതം ഒഴികെ മറ്റ് എല്ലാ മതങ്ങളും ചോര ചിന്തി വളര്‍ന്നവയാണ്. മതത്തിലേയ്ക്ക് ചേക്കേറുന്നവരെക്കാള്‍ മതം ഉപേക്ഷിക്കുന്നവര്‍ ആണ് അനുദിനം വര്‍ദ്ധിക്കുന്നത്. ഇതാണ് സത്യം. പക്ഷേ മതം ഉപേക്ഷിക്കുന്നവര്‍ അത് വിളിച്ച് പറയുന്നില്ല എന്നു മാത്രം.
Yesterday at 10:37am · · 3 people
Pk Shakeel Subaire, nammude dhaarankal, viswasangal daivathinte peradiyil vechu ketti then beleiving God also behave like as per human mind, athaanu prasnam. i believe God wont ask what vehicle u used to reach there, God may ask whether u drove safely or not. There are lot of vehicles to reach God. I believe Atheists also stand boldly in fornt of the God if there is god adn if he ask why u believe in atheism (this is my vesion of atheism...not others)
Yesterday at 10:39am · · 2 people
Subair Kalodi മതം ഉപേക്ഷിക്കുന്നവർ ഉപേക്ഷിക്കട്ടെ, സ്വീകരിക്കുന്നവർ സ്വീകരിക്കട്ടെ.
മതം ഉപേക്ഷിക്കുന്നവന് എന്തൊക്കെ സ്വാതന്ത്ര്യം വേണോ അതേ സ്വാതന്ത്ര്യം മതം സ്വീകരിക്കുന്നവനും വേണം. നന്മയിൽ സഹകരിച്ചും തിന്മയിൽ നിസ്സഹകരിച്ചും നല്ല നാളേയ്ക്കായ് പൊരുതാം....
Yesterday at 10:41am · · 1 person
Pramod Kadavil Pushkaran ഞാന്‍ ഒരു ഈശ്വര വിശ്വാസി ആയിരുന്നു. പിന്നീട് ആണ് ഈശ്വരന്‍ ഇല്ല എന്നതാണു സത്യം എന്നു എനിക്കു മനസ്സിലാകുന്നത്. സുബൈര്‍ ചിന്തികുക. സ്വര്‍ഗ്ഗം എന്നത് സത്യമാണ് എങ്കില്‍ അത് ലഭിക്കാന്‍ ഞാന്‍ നന്നായി ജീവിച്ച് നന്മ ചെയ്തു മരിക്കുന്നവരെ ജീവിച്ചാല്‍ പോരേ? അതിനു പള്ളിയില്‍ പോകാണോ? അമ്പലത്തില്‍ പോകാണോ? എനിക്കു മതം വേണോ? നന്മ ചെയ്തു ജീവിക്കുന്ന എന്നെ എന്തിനാണ് ഈശ്വരന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു പുറത്താക്കുന്നത്? അത്തരം ഒരു മോശക്കാരനാനോ എന്റെ ഈശ്വരന്‍. ശരിക്ക് ആലോചിക്കുക ഉത്തരം കണ്ടെത്തന്‍ ശ്രമിക്കുക.
Yesterday at 10:42am · · 2 people
Pramod Kadavil Pushkaran https://www.facebook.com/note.php?note_id=1504847616 50505
ഞാന്‍ എഴുതിയതാണ് . സമയം ഉണ്ട് എങ്കില്‍ വായിച്ചു നോക്കുക.
ഹോക്കിന്‍സിന്റെ വെടി കഴിഞ്ഞ കുറെ ദിവസങ്ങളായി സ്വന്തം നിലനില്‍പ്പിന് വേണ്ടി കിണഞ...See More
Yesterday at 10:45am ·
Subair Kalodi ഷകീൽ വിശ്വസിക്കുന്ന ദൈവം. അതു തന്നെയാണ് ദൈവം.
എല്ലാം നിയന്ത്രിക്കുന്ന ഒരേയൊരു ദൈവം. ആ ദൈവം പല പേരുകളീൽ അറിയപ്പെടുന്നു.
ആ ദൈവം ഇല്ല എന്നു പറയുന്നവർക്ക് അതാണ് അവർ കണ്ടെത്തിയ സത്യം. ആ ദിഅവം ഉണ്ടെന്ന് വിശ്വസിക്കുന്നവർക്ക് അതാണ് സത്യം. എന്റേതാണ് സത്യം, അല്ലെങ്കിൽ എന്റേതു മാത്രമാണ് സത്യം എന്ന് ഓരോരുത്തരക്കും പറയാം, വിശ്വസിക്കാം........
23 hours ago ·
Subair Kalodi മതം മാത്രമല്ല എന്റെ പഠന വിഷയം,മതവും, ചരിത്രവും, ശാസ്ത്രവും എന്നല്ല ഓരോ വിഷയവും അതിന്റെ ആധികാരിക ഉറവിടങ്ങളിൽ നിന്നാണ് ഞാൻ വായിക്കുന്നത്. അത് വായിച്ച് പലരും പല രൂപത്തിൽ അഭിപ്രായം കൂട്ടിയും കുറച്ചും എഴുതുന്നത് വായിക്കാൻ താല്പര്യമില്ല.
23 hours ago · · 1 person
Luckie Luqman അതാണ് പ്രശ്നം എന്ന് ഞാൻ ആദ്യമേ പറഞ്ഞോട്ടെ. ഇതിനേക്കാൾ നല്ലാതായിരുന്നു അത് എന്ന വിശ്വാസം. അത് എനിക്കാണെങ്കിൽ ഞാൻ വർഗ്ഗീയവാദിയായി മാറൂം. ------->
നിങ്ങള്ക്ക് നിങ്ങളുടെതായിര്‍ക്കും ശരി അത് ജന്മനാ ഉള്ള മണ്ടത്തരങ്ങള്‍ സമൂഹം തന്റെ മക്കളിലും കുത്തി വച്ചോണ്ട് പോരുന്നത് കൊണ്ട്, തിരിച്ചു ചിന്തിക്കാനുള്ള കഴിവില്ലായ്മ ഉള്ളത് കൊണ്ട്, താന്‍ ചെയ്യുന്നത് എന്തെന്ന് അറിയാതെ പിന്‍പറ്റുന്നത് കൊണ്ട്, എല്ലാവരും ചെയ്യുന്നത് പോലെ അങ്ങ് ചെയ്തേക്കാം എന്നാ മനസ്ഥിതി ഉള്ളത് കൊണ്ട്, ഇതിലൊക്കെ സത്യമുണ്ടോ അതോ ഇതെല്ലാം വിട്ടിത്തമാണോ എന്ന് ഒരു നിമിഷം പോലും ജീവിതത്തില്‍ ചിന്തിക്കാത്തത് കൊണ്ടുമാണ്. താങ്കള്‍ ഒരു നിമിഷം ചിന്തിച്ചു നോക്കൂ.. ഒരു ക്രിസ്ഥിയാനിയുടെ മകനായിട്ടു താങ്കള്‍ ജനിചിരുന്നെങ്ങില്‍ ഇപ്പൊ ഇവിടെ മുസ്ലിങ്ങള്‍ക്ക് വേണ്ടി ഇല്ലാത്ത ദൈവത്തെ രക്ഷിക്കാന്‍ വേണ്ടി ഇവിടെ കിടന്നു ഇത്ര പനിപ്പെടുമായിരുന്നോ താങ്കള്‍? ക്രിസ്ടിആനികല്ക്കുമ് അവര്‍ വിശ്വസിക്കുന്നത് തന്നെ ആണ് ശരി. അത് നിങ്ങള്‍ എത്രത്തോളം കഠിനമായി മതത്തില്‍ വിശ്വസിക്കുന്നുവോ അതിനെക്കാളും കൂടുതല്‍ ആയിരിക്കും. പിന്നെ എന്തിനാണ് ഒന്നും ഒന്നും നാള്‍ എന്നൊക്കെ വിടുവായത്തരം പറഞ്ജോടിരിക്കുന്നത്. താങ്കളുടെ ശരി മറ്റുള്ളവരുടെ തെറ്റും. മറ്റുള്ളവരുടെ ശരി താങ്കള്‍ക്കു തെറ്റുമാകാം..
23 hours ago · · 1 person
Subair Kalodi എന്റെ ശരി എനിക്ക് ശരി. നിങ്ങളുടെ ശരി നിങ്ങളൂടെ ശരി. എന്നു തന്നെയാണ് ഞാൻ പറഞ്ഞത്. അത് ഇങ്ങനെ വളച്ചു കെട്ടി ഇഷ്ടമില്ലാത്തതിനോടുള്ള വിദ്വേഷം പതപ്പിച്ചു പറയാൻ ഞാനാളല്ല Luckie Luqman
23 hours ago ·
Anvar Vadakkangara നന്മ ചെയ്തത് കൊണ്ട് മാത്രം ഒരാള്‍ സ്വര്‍ഗത്തില്‍ എത്തുകയില്ല.
വിശ്വാസം, പ്രവര്‍ത്തനം പ്രാര്‍ത്ഥന ഇവ മൂന്നും ഉണ്ടാകണം.
ഏതൊരാള്‍ക്കും ഏതു കാര്യത്തിലും പരമാവധി ശ്രമിച്ച് ഫലപ്രാപ്തിയിലെത്തിയാല്‍ പോലും അയാള്‍ ഉദ്ദേശിച്ചതും ലക്ഷ്യം വച്ചതുമല്ലേ ലഭിക്കുകയുള്ളൂ. ദൈവത്തിലും മരണാനന്തര ജീവിതത്തിലും വിശ്വാസമില്ലാത്ത വ്യക്തി തിന്മയുപേക്ഷിക്കുന്നതും നന്മ പ്രവര്‍ത്തിക്കുന്നതും സ്വര്‍ഗം ലക്ഷ്യം വച്ചായിരിക്കില്ലെന്നതില്‍ സംശയമില്ല. അയാളങ്ങനെ ചെയ്യുന്നത് സമൂഹത്തില്‍ സല്‍പ്പേരും പ്രശസ്തിയും ലഭിക്കാനായിരിക്കാം. എങ്കില്‍ അതാണയാള്‍ക്ക് ലഭിക്കുക. അഥവാ മനസ്സംതൃപ്തിക്കും ആത്മനിര്‍വൃതിക്കും വേണ്ടിയാണെങ്കില്‍ അതാണുണ്ടാവുക.
ദൈവത്തിന്റെ പ്രീതിയും പ്രതിഫലവും പ്രതീക്ഷിച്ചും ലക്ഷ്യം വച്ചും ജീവിക്കുന്നവര്‍ക്കേ അത് ലഭിക്കുകയുള്ളൂ. അതിനാല്‍ സ്വര്‍ഗമാഗ്രഹിച്ച് അതിന് നിശ്ചയിക്കപ്പെട്ട വഴിയിലൂടെ സഞ്ചരിക്കുന്നവരേ അവിടെ എത്തിച്ചേരുകയുള്ളൂ.
23 hours ago · · 1 person
Anvar Vadakkangara എന്റെ വീടിന്റെ അടുത്ത് അധ്യാപകര്‍ കുറവുള്ള ഒരു സ്കൂള്‍ ഉണ്ട്. ഒഴിവു സമയം അവിടെ പോയി കുട്ടികള്‍ക്ക് നല്ല കാര്യങ്ങള്‍ പഠിപ്പിച്ചു കൊടുക്കാന്‍ അവിടെ അവസരം കിട്ടി.. എന്നാല്‍ എല്ലാവര്ക്കും പേ സ്ലിപ് വന്നപ്പോള്‍ എന്റെ പേരില്ല.. കാരണം എന്തായിരിക്കും..
23 hours ago ·
Luckie Luqman നന്മ ചെയ്തത് കൊണ്ട് മാത്രം ഒരാള്‍ സ്വര്‍ഗത്തില്‍ എത്തുകയില്ല.
വിശ്വാസം, പ്രവര്‍ത്തനം പ്രാര്‍ത്ഥന ഇവ മൂന്നും ഉണ്ടാകണം. -------->
ഒരു യാദ്ധാര്‍ത്ത ദൈവത്തിനു അതല്ലെങ്ങില്‍ സര്‍വശക്തനായ ഒരു ദൈവത്തിനു അവനെ മനസ്സിലാക്കാന്‍ അവന്റെ മനസ്സിലെ ഉധ്യേശം മനസിലാകാന്‍ അവന്റെ പ്രാര്‍ത്ഥന കേട്ടിട്ട് വേണോ? മനസിലുല്ലതെല്ലാം അറിയുന്നവനോട് പിന്നെയും പ്രാര്ത്തിച്ചരിയിപ്പിക്കണോ?
23 hours ago · · 1 person
Pramod Kadavil Pushkaran Anvar Vadakkangara വ് നന്മ ചെയ്തത് കൊണ്ട് മാത്രം ഒരാള്‍ സ്വര്‍ഗത്തില്‍ എത്തുകയില്ല.
വിശ്വാസം, പ്രവര്‍ത്തനം പ്രാര്‍ത്ഥന ഇവ മൂന്നും ഉണ്ടാകണം.
---------------------------------------------------- ---------------------
എന്തു ചെയ്താല്‍ ആണ് സ്വര്‍ഗ്ഗത്തില്‍ പോവുക എന്നു താങ്കള്‍ക്ക് നല്ല നിശ്ചയം ഉണ്ടോ? എങ്കില്‍ പറയുക, ബിന്‍ ലാദന്‍ മരിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ പോകുമോ അതോ നരകത്തില്‍ പോകുമോ?
---------------------------------------------------- -----------
അയാള്‍ മരിച്ചില്ല, അത് ആര്‍ക്കും പറയാന്‍ പറ്റില്ല എന്നൊന്നും പറയുകയില്ല എന്നു കരുതുന്നു.
23 hours ago · · 2 people
Pramod Kadavil Pushkaran ബിന്‍ ലാദന് 5 ഭാര്യമാര്‍ ഉണ്ടായിരുന്നു എന്നും പറയപ്പെടുന്നു.
23 hours ago · · 1 person
Pk Shakeel Luckie, മനസിലുല്ലതെല്ലാം അറിയുന്നവനോട് പിന്നെയും പ്രാര്ത്തിച്ചരിയിപ്പിക്കണോ?..athoru gulumaalu pidicha comment ayallo!!
23 hours ago · · 1 person
Subair Kalodi മനുഷ്യനെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജീവിക്കാൻ വിട്ട ദൈവം, നന്മയും തിന്മയും വേർതിരിച്ച് കാണീച്ചു കൊടുത്തു. ആർ ഏത് തെരെഞ്ഞെടുക്കണം എന്ന് തീരുമാനിക്കനുള്ള സ്വാതന്ത്ര്യവും അവനു തന്നെ കൊടൂത്തു...... ഇനി ആ മനുഷ്യനാണ് തീരുമാനിക്കേണ്ടത്.
ആർ സ്വർഗ്ഗത്തിൽ പോകും ആരു നരകത്തിൽ പോകും എന്ന് പറയാൻ ആർക്കും കഴിയില്ല.
ബിൻലാദനായാലും മറ്റാരായാലും എല്ലാവർക്കും ബാധകമായ ഒരു നിയമമുണ്ട് ഇസ്ലാമിൽ അത് ഇതാണ് .
അപ്പോള്‍ ആര്‍ ഒരു അണുവിന്‍റെ തൂക്കം നന്‍മചെയ്തിരുന്നുവോ അവനത് കാണും.ആര്‍ ഒരു അണുവിന്‍റെ തൂക്കം തിന്‍മ ചെയ്തിരുന്നുവോ അവന്‍ അതും കാണും. (99-7,8)
23 hours ago ·
Subair Kalodi ഇന്ത്യയുട തലസ്ഥാനമേത് ?
ന്യൂ ഡൽഹി എന്ന് മാത്രം പറയരുത്...... എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും ?
23 hours ago ·
Pramod Kadavil Pushkaran അന്‍വരിനോട് ചോദിച്ചതാണ് ഉത്തരം സുബൈരിനും പറയാം .
Anvar Vadakkangara വ് നന്മ ചെയ്തത് കൊണ്ട് മാത്രം ഒരാള്‍ സ്വര്‍ഗത്തില്‍ എത്തുകയില്ല.
വിശ്വാസം, പ്രവര്‍ത്തനം പ്രാര്‍ത്ഥന ഇവ മൂന്നും ഉണ്ടാകണം.
---------------------------------------------------- ---------------------
എന്തു ചെയ്താല്‍ ആണ് സ്വര്‍ഗ്ഗത്തില്‍ പോവുക എന്നു താങ്കള്‍ക്ക് നല്ല നിശ്ചയം ഉണ്ടോ? എങ്കില്‍ പറയുക, ബിന്‍ ലാദന്‍ മരിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ പോകുമോ അതോ നരകത്തില്‍ പോകുമോ?
---------------------------------------------------- -----------
അയാള്‍ മരിച്ചില്ല, അത് ആര്‍ക്കും പറയാന്‍ പറ്റില്ല എന്നൊന്നും പറയുകയില്ല എന്നു കരുതുന്നു.
23 hours ago · · 1 person
Anvar Vadakkangara എന്തു ചെയ്താല്‍ ആണ് സ്വര്‍ഗ്ഗത്തില്‍ പോവുക എന്നു താങ്കള്‍ക്ക് നല്ല നിശ്ചയം ഉണ്ടോ?
വളരെ വിശദമായി മറുപടി എഴുതേണ്ടി വന്നതിനാല്‍ ഈ ലിങ്കുകള്‍ ഉപയോഗപ്പെടുത്തുക
http://islampadasala.com/
http://islammalayalam.net/
23 hours ago ·
Pramod Kadavil Pushkaran ബിന്‍ ലാദന്റെ കാര്യം മാത്രമാണു ചോദിച്ചത്. അതിനു താങ്കള്‍ക്ക് തരാന്‍ പറ്റുന്ന വ്യക്തമായി മറുപടി പ്രതീക്ഷിക്കുന്നു.
23 hours ago · · 1 person
Subair Kalodi ഇനി എന്റെ ഉത്തരം പറയാം.
എന്തു ചെയ്താല്‍ ആണ് സ്വര്‍ഗ്ഗത്തില്‍ പോവുക എന്നു താങ്കള്‍ക്ക് നല്ല നിശ്ചയം ഉണ്ടോ ?
തീർച്ചയായും നിശ്ചയം ഉണ്ട്.
ബിന്‍ ലാദന്‍ മരിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ പോകുമോ അതോ നരകത്തില്‍ പോകുമോ?
ബിൻലാദൻ മരിച്ചാൽ സ്വർഗ്ഗത്തിൽ പോകുമോ നരകത്തിൽ പോകുമോ എന്ന് പറയാൻ ആർക്കും കഴിയില്ല. ഈ പറയപ്പെടുന്ന കൂട്ടക്കൊലകൾ നടത്തിയത് ബിൻലാദനാണെന്നതിൻ എന്റെ പക്കൽ തെളിവുകളില്ല. ഇനി തെളിവുകളുണ്ടെങ്കിലും അത് പറയാൻ ഞാനാളല്ല. കാരണം തെറ്റ് ചെയ്ത അയാൾ മരിക്കും മുമ്പ് പശ്ചതപിച്ചു മാപ്പപേക്ഷിച്ചോ ദൈവം അതു സ്വീകരിച്ചോ എന്നൊന്നും എനിക്കറിയില്ല.
23 hours ago ·
Pramod Kadavil Pushkaran അയാള്‍ മരിച്ചില്ല, അത് ആര്‍ക്കും പറയാന്‍ പറ്റില്ല എന്നൊന്നും പറയുകയില്ല എന്നു കരുതുന്നു.
---------------------------------------------------- --------------------------
ബിൻലാദൻ മരിച്ചാൽ സ്വർഗ്ഗത്തിൽ പോകുമോ നരകത്തിൽ പോകുമോ എന്ന് പറയാൻ ആർക്കും കഴിയില്ല. ഈ പറയപ്പെടുന്ന കൂട്ടക്കൊലകൾ നടത്തിയത് ബിൻലാദനാണെന്നതിൻ എന്റെ പക്കൽ തെളിവുകളില്ല. ഇനി തെളിവുകളുണ്ടെങ്കിലും അത് പറയാൻ ഞാനാളല്ല. കാരണം തെറ്റ് ചെയ്ത അയാൾ മരിക്കും മുമ്പ് പശ്ചതപിച്ചു മാപ്പപേക്ഷിച്ചോ ദൈവം അതു സ്വീകരിച്ചോ എന്നൊന്നും എനിക്കറിയില്ല.
---------------------------------------------------- ------------------------
തെറ്റ് ചെയ്ത അയാൾ മരിക്കും മുമ്പ് പശ്ചതപിച്ചു മാപ്പപേക്ഷിച്ചോ ദൈവം അതു സ്വീകരിച്ചോ എന്നൊന്നും എനിക്കറിയില്ല.
---------------------------------------------------- -------------------------
മാപ്പ് അപേക്ഷിക്കാനുള്ള സമയം കിട്ടിയില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്.
ചുരുക്കിപ്പറഞ്ഞാല്‍ മരിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ പോകുമോ നരകത്തില്‍ പോകുമോ എന്നു അറിഞ്ഞുകൂടാ എന്ന് അര്‍ത്ഥം.
23 hours ago ·
Sidhik Parakkandy സ്വര്‍ഗവും നരകവും നല്‍കുന്നത് ദൈവമാണ് അതില്‍ ഇടപെടാനോ ആര്‍ക്കൊക്കെ സ്വര്‍ഗം ലഭിക്കുമെന്ന് കണ്ടെത്താനോ മനുഷ്യന് കഴിയില്ല . പിന്നെങ്ങനെയാണ് പ്രമോദ് ഗുരുവിനു വ്യക്തമായ മറുപടി കിട്ടുക .....
23 hours ago ·
Anvar Vadakkangara എന്തു ചെയ്താല്‍ ആണ് സ്വര്‍ഗ്ഗത്തില്‍ പോവുക എന്നു താങ്കള്‍ക്ക് നല്ല നിശ്ചയം ഉണ്ടോ ?
ഒരാള്‍ താങ്കളെ പിടിച്ചു നിര്‍ത്തി നിന്ക്കരിയാവുന്നതൊക്കെ പറയാതെ നിന്നെ വിടില്ല എന്ന് പറഞ്ഞാല്‍ താങ്കള്‍ എന്തൊക്കെ പറയും
23 hours ago ·
Pramod Kadavil Pushkaran ബിന്‍ ലാദന്‍ ചെയ്തത് തെറ്റാണോ ശരിയാണോ എന്ന്‍ തിരിച്ചരിയാനുള്ള ബുദ്ധി പോലും നിങ്ങളുടെ ദൈവം നിങ്ങള്ക്ക് തന്നിട്ടില്ല എന്നു നിങ്ങള്‍ തന്നെ സ്ഥാപിച്ചിരിക്കുന്നു. ഇതാണ് ഇസ്ലാമിന്റെ കുഴപ്പം. തെറ്റും ശരിയും തിരിച്ചരിയാണ്‍ സാധിക്കാത്ത അവസ്ഥ.
23 hours ago · · 3 people
Subair Kalodi ബിൻ ലാദൻ മാത്രമല്ല പ്രമോദ് പോലും നരകത്തിൽ പോകുമെന്ന് വിശ്വസിക്കാൻ ആർക്കും കഴിയില്ല. മനുഷ്യന്റെ മനസ്സ് വായിക്കുന്ന ദൈവത്തിനേ അതിനു കഴിയൂ.....
23 hours ago · · 1 person
Sidhik Parakkandy ബിന്‍ലാദന്‍ ചെയ്തത് തെറ്റാണ് ഇനി ബിന്‍ലാ ദനെ നരകത്തില്‍ ഇടണം അത്രയല്ലേ പ്രമോദ് ഗുരുവിനു വേണ്ടു . അത് ഞാന്‍ അവിടെ ചെന്നാല്‍ ദൈവത്തോട് പറഞ്ഞേക്കാം പോരെ ....
23 hours ago · · 1 person
Jamal Thandantharayil Pramod Kadavil Pushkaran Jamal Thandantharayil രണ്ടും രണ്ടും നാല് എന്ന്‍ പഠിപ്പിക്കുന്ന ടീച്ചറെ മാത്രം നിയമിച്ചാല്‍ മതി എന്നത് ശരിയായ മാനേജ് മെന്റാണ്.
---------------------------------------------------- ------------------------
മതത്തില്‍ നിങ്ങള്‍മാത്രമാണ് ശരി എന്നും മറ്റുള്ളവര്‍ പഠിപ്പിക്കുന്നത് തെറ്റ് ആണും എന്നാണ് ഇതിന്റെ സംഗ്രഹം. എന്നാല്‍ സയന്‍സൊ മറ്റ് ടെക്നോളജിയോ അവരില്‍ നിന്ന്‍ സ്വീകരിക്കുകയാവാം.
ഒന്ന്‍ ചോദിച്ചോട്ടെ... അവര്‍ പറയുന്ന സയന്‍സും ടെക്നോലോജിയും ഒക്കെ ശരി ആണ് എന്നു നിങ്ങള്‍ സമ്മതിക്കുന്നു എങ്കില്‍ സ്വാഭാവികമായും മതത്തിന്റെ കാര്യത്തിലും അവര്‍ തന്നെ അല്ലേ ശരി?
>>
അവര്‍ പറയുന്ന സയന്‍സും ടെക്നോളജിയും ഒക്കെ ശരി എന്ന് ആരും പറഞ്ഞിട്ടില്ല. തെറ്റുകള്‍ തെറ്റ് തന്നെ. എത്രയോ സിദ്ദാന്തങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നു. പല വിജ്ഞാന ശാഖ കള്‍ക്കും അടിത്തറ പാകിയത് മുസ്ലിം ശാസ്ത്രഞ്ജന്‍ മാറാന് എന്നത് വസ്തുതയാണ്.
നബി (സ) തന്നെ തന്റെ സഹാബതിനോട് പറഞ്ഞതു 'ദുന്യാവിന്റെ (ഭൌതിക ലോകത്തെ ) കാര്യങ്ങള്‍ നിങ്ങള്‍ കാണു നന്നായി അറിയുക' എന്നാണ്. പ്രവാചകന്‍ ദൈവിക മാര്‍ഗ ദര്‍ശനം പഠിപ്പിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട മനുഷ്യനാകുന്നു.
ഇസ്ലാം 1400 വര്ഷം മുന്പ് ഉണ്ടായ മതമല്ല. അത് മുഹമ്മദ് നബിയിലൂടെ പൂര്തീകരിക്കപ്പെട്ടു എന്നതാണ് വസ്തുത.
മറ്റു മതങ്ങള്‍ ഒന്നും ശരി അല്ല എന്ന് പറയുന്നത്, അതെല്ലാം മനുഷ്യ നിര്മിതമോ, അല്ലെങ്കില്‍ കാലാകാലങ്ങളില്‍ ദൈവിക മാര്‍ഗ ദര്‍ശനത്തില്‍ നിന്ന് സ്വാര്‍ത്ഥരായ മനുഷ്യരുടെ കൈ കടതലുകല്ക് വിധേയമായി തെട്ടിക്കപ്പെട്ടത് കൊണ്ടാണ്. മനുഷ്യ നിര്‍മിത മാര്‍ഗദര്‍ശനം മനുഷ്യരെ നരകതിലെക്കാന് എത്തിക്കുക എന്നതിനാലാണ്.
ഇസ്ലാം മതത്തില്‍ ബലാല്‍കാരം അനുവദിക്കുന്നില്ല.
[88:21]
അതിനാല്‍ (നബിയേ,) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു.
[88:22]
നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല.
[2:256]
മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
എന്നാല്‍ ഒരാള്‍ ഞാന്‍ മുസ്ലിമാണ്, വിശ്വാസിയാണ് എന്ന്‍ അവകാശപ്പെടുന്നുണ്ടെങ്കില്‍ അയാള്‍ക് ഇസ്ലാമിന്റെ വിധിവിലക്കുകള്‍ അനുസരിച്ച് ജീവിക്കല്‍ നിര്‍ബന്ധമാണ്. കാരണം അയാള്‍ പരലോക മോക്ഷവും പാപമോചനവും നരകമോചനവും സ്വര്‍ഗ്ഗ പ്രവേശനവും പ്രതീക്ഷിക്കുന്നു. അത് അല്ലാഹുവിന്റെ പരീക്ഷണമായ ഈ ജീവിതം അവന്‍റെ വിധിവിലക്കുകല്‍കനുസരിച്ചു ചിട്ടപ്പെടുതിയവര്‍ക്ക് മാത്രമാണ് അവന്‍ വാഗ്ദാനം ചെയ്തിട്ടുള്ളത്.
അങ്ങിനെ വരുമ്പോള്‍ മുസ്ലിം വ്യഭിചരിക്കാന്‍, മോഷ്ടിക്കാന്‍, ഇഷ്ടം പോലെ ജീവിക്കാന്‍ സ്വാതന്ത്ര്യം ഇല്ലാത്തവനാണ് എന്നത് ശരിയാണ്. എന്നാല്‍ അത് അയാള്‍ സ്വയം തെരഞ്ഞെടുക്കുന്ന മാര്‍ഗമാണ്. അവിശ്വാസി ഇത്തരം വൃത്തികേടുകള്‍ ചെയ്യാന്‍ സ്വതന്ത്ര്യമുല്ലവനാണ് എന്നത് ശരിയാണ്. അതും അയാള്‍ സ്വയം തിരഞ്ഞെടുത്ത വഴിയാണ്. എന്നാല്‍ പരലോകം നമ്മുടെ ഇന്ത്യാരാജ്യം പോലെ മതേതര ജനാധിപത്യ റിപ്പബ്ലിക് അല്ല. അവിടെ സ്രഷ്ടാവിന്റെ ഏകാധിപത്യം മാത്രമേ ഉളളൂ. അവിടെ അവന്‍റെ അനുമതി ഇല്ലാതെ ഒരാളും ഒരു വിരല്‍ ചാലിപ്പിക്കില്ല.
വ്യഭിചാരത്തിന് അല്ലാഹു വിധിച്ചിരിക്കുന്ന ശിക്ഷാ കഠിനമാണ്. അതു പോലെ കൊലപതകതിന്റെതും. എന്നാല്‍ ഇസ്ലാമിക രാഷ്ട്രം ജനങ്ങളുടെ വീട് മുഴുവന്‍ ക്യാമറ വെച്ച് അവരുടെ പ്രവര്‍ത്തികള്‍ നിരീക്ഷിക്കുകയില്ല. എന്നാല്‍ ആരെങ്കിലും നാലാള്‍ കാണ്കെ പരസ്യമായി വ്യഭിചരിച്ചാല്‍ അവരെ പരസ്യമായി ശിക്ഷിക്കും. അതു പൊതു ജനങ്ങളേ ബാധിക്കുന്നതിനാലാണ് അങ്ങിനെ. രഹസ്യമായ പ്രവര്‍ത്തനങ്ങള്‍ക് കൂടി കൃത്യമായി പ്രതിഫലം നല്‍കപ്പെടുന്ന വേദിയാണ് മഹ്ഷറ. അതു മുസ്ലിമ്കല്ക് മാത്രമുള്ളതല്ല. സകല മനുശ്യര്‍കുമുള്ളതാണ്. അവിടെ ലഭിക്കുന്ന ശിക്ഷാ അതി കഠിനവുമാണ്. അല്ലാഹു കാരുണ്യവാന്‍ മാത്രമല്ല. നീതിമാനുമാണ്. അതിനാല്‍ തന്നെ ഇഹലോകത്തെ വിശ്വാസത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനത്തില്‍ സുഖാനുഭൂതികളുടെ സ്വര്‍ഗ്ഗവും കഠിന കഠോര ശിക്ഷകളുടെ നരകവുമാണ് അവന്‍ ഒരുക്കി വെച്ചിട്ടുള്ളത്.
ഇസ്ലാമിക രാഷ്ട്രങ്ങളില്‍ മറ്റു മതക്കാര്‍ യാതൊരു ശല്യവുമില്ലാതെ ജീവിച്ചിട്ടുണ്ട്. ഇന്നും ജീവികുന്നുമുണ്ട്. എന്നാല്‍ സമൂഹത്തെ ബാധിക്കുന്ന, ദൈവം തെറ്റാണെന്ന് പടിപ്പിച്ചതോന്നും ചെയ്യാന്‍ അവര്‍ക്ക് അനുമതി ഉണ്ടാകില്ല. അതു മുസ്ലിമ്കല്കും അനുമതി ഉണ്ടാകില്ല. എന്നാല്‍ സ്വകാര്യതയില്‍ ഒരാള്‍ ഇസ്ലാമിക വിരുദ്ധമായ കാര്യങ്ങള്‍ ചെയ്താല്‍ അതു മുസ്ലിമായാലും അമുസ്ലിമായാലും അവനു അന്ത്യനളിനെ / മരണാനന്തര ജീവിതത്തെ മാത്രമേ ഭയപ്പെടെണ്ടാതുള്ളൂ..
23 hours ago · · 4 people
Pramod Kadavil Pushkaran Jamal Thandantharayil അവര്‍ പറയുന്ന സയന്‍സും ടെക്നോളജിയും ഒക്കെ ശരി എന്ന് ആരും പറഞ്ഞിട്ടില്ല. തെറ്റുകള്‍ തെറ്റ് തന്നെ. എത്രയോ സിദ്ദാന്തങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നു. പല വിജ്ഞാന ശാഖ കള്‍ക്കും അടിത്തറ പാകിയത് മുസ്ലിം ശാസ്ത്രഞ്ജന്‍ മാറാന് എന്നത് വസ്തുതയാണ്.
---------------------------------------------------- ----------------
സത്യം. ചിരിച്ചു പോയി...
22 hours ago · · 4 people
Luckie Luqman Subair Kalodi, Subair Kalodi ടീച്ചർക്ക് ഉത്തരമറിയാഞ്ഞിട്ടാണോ പരീക്ഷയ്ക്ക് ചോദ്യം ചോദിക്കുന്നത് ?----->
വിദ്യാര്തികള്‍ക്ക് ഈ ചോദ്യത്തിന് ഉത്തരം അറിയുമോ ഇല്ലയോ എന്നുള്ളത് ടീചെര്‍ക്ക് അറിയാത്തത് കൊണ്ടാണ് ചോദ്യം ചോദിക്കുന്നത്. ദൈവവും അങ്ങനെയാണോ? ദൈവത്തിനു എല്ലാവരുടെയും ഉദ്യെഷവും എല്ലാം അറിയുന്നവനല്ലേ? വെറും ഒരു ടീചെരുടെ ബുദ്ധി മാത്രമേ ഉള്ളൂ അല്ലാഹുവിനു?
22 hours ago · · 2 people
Pk Shakeel Anvar and Jamal and others may be good individuals and perfect in character. They are capable to distinguish wat is good and what is bad. In additoin they have their sense to underline the things. They commenting here based on as per their study and understanding. Unfortunately such individuals analysation islam wont permit and accept. For example go to the place where anti ahamadiya rally happened adn tell them their action is wrong. Appol VIVARAM ARIYUM. They are the REAL ISLAM AND REAL face of the ISLAM.
22 hours ago · · 2 people
Subair Kalodi മനുഷ്യനെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജീവിക്കാൻ വിട്ട ദൈവം, നന്മയും തിന്മയും വേർതിരിച്ച് കാണീച്ചു കൊടുത്തു. ആർ ഏത് തെരെഞ്ഞെടുക്കണം എന്ന് തീരുമാനിക്കനുള്ള സ്വാതന്ത്ര്യവും അവനു തന്നെ കൊടൂത്തു...... ഇനി ആ മനുഷ്യനാണ് തീരുമാനിക്കേണ്ടത്.
ടീച്ചർ ബ്ലാക്ക് ബോർഡിൽ എഴുതുന്നു. ദൈവം ബ്ലാക്ക് ബോർഡിൽ എഴുതുമോ എന്ന് ചോദിക്കുന്നത് യുക്തിയില്ലയ്മയാണ്
22 hours ago ·
Prathyu Koyilandy ഈ സാകിര്‍ നായിക്കിന്റെ ഇത് പോലുള്ള മണ്ടന്‍ യുക്തി ഒരുപാടുണ്ട്.. പണ്ടൊരു സംവാദത്തില്‍ ഒരാള്‍ ചോദിച്ചത്രെ " താങ്കളുടെ മത വിശ്വാസ പ്രകാരം, ഒരു വ്യക്തി നല്ല കാര്യം ചെയ്യുകയും, സഹ ജീവികളോടു കരുണ കാണിക്കുകയുമൊക്കെ ചെയ്യ്താലും അയാള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നില്ലെങ്ങ്ല്‍ നരക ശിക്ഷ അനുഭവിക്കേണ്ടി വരില്ലേ.. അങ്ങനെയാനെങ്ങില്‍ ബുദ്ധനെയും, മഹാത്മ ഗാന്ധിയും പോലുള്ള നല്ല ആളുകള്‍ നരക ശിക്ഷ അനുഭവിക്കേണ്ടി വരുന്നതില്‍ എന്ത് യുക്തിയാണ് ഉള്ളത് " .. അപ്പോള്‍ സാകിര്‍ വിശദീകരണം " ഒരു വിദ്ധ്യാര്‍ത്തി പത്തു പരീക്ഷകളില്‍ ഒന്‍പതിലും തോന്നുറ്റിഅഞ്ചു മാര്‍ക്ക് വാങ്ങിയാലും പത്താമത്തെ പരീക്ഷയില്‍ വിജയ മാര്‍ക്ക് വാങ്ങിയില്ലെങ്ങില്‍ അയാള്‍ മൊത്തത്തില്‍ പാസാവില്ല" എന്നാണത്രേ .. "
ഒന്‍പതു വിഷയത്തിലും തോന്നുറ്റിഅഞ്ചു മാര്‍ക്ക് വാങ്ങാന്‍ കഴിയുന്ന ഒരു കുട്ടിക്ക് പത്താമത്തെ വിഷയത്തിനും വിജയ മാര്‍ക്ക് വാങ്ങാന്‍ ഒരു പ്രയാസവുമുണ്ടാകില്ല എന്ന് ചിന്തിക്കാനുള്ള കോമെന്‍സെന്സുപോലും ഈ മത മണ്ടനില്ല... !!!
22 hours ago · · 4 people
Subair Kalodi എന്തെങ്കിലും കാരണവശാൽ പത്താമത്തെ പരീക്ഷ എഴുതാൻ കഴിയാതെ വന്നാൽ ആ കുട്ടി പാസ്സാകുമോ ? Prathyu Koyilandy
22 hours ago ·
Luckie Luqman @Subair Kalodi, ഉദാഹരണം മനസ്സിലാവാൻ യുക്തി വേണം വിദ്വേഷം മാത്രം കൈമുതലായാൽ മതിയാവില്ല. --->
ഇത്രേം വല്ലിയ യുക്തിപരമായ ഉദാഹരണം ആര്‍ക്കും മനസ്സിലാകില്ല സുഹൃത്തേ? ദൈവവും ടീച്ചറും ഒരേ പോലെ ആണോ? ടീച്ചര്‍ക്ക് ഒരു കാര്യം അറിയാത്തത് കൊണ്ട് ചോദിക്കുന്നു ദൈവം എല്ലാം അറിയുന്നവനല്ലേ?
Anvar Vadakkangara, വിഷയം മാറ്റാനുള്ള ഫ്രീത്നികെര്സ് ഗ്രൂപുകാരുടെ കഴിവ് അപാരം ---> ചോദിച്ചതിനു മറുപടി പറയാതെ ആരാണ് ഇവിടെ ഉരുണ്ടു കളിക്കുന്നത് എന്ന് എല്ലാവര്ക്കും അറിയാം...പ്രമോദിന്റെ ചോദ്യങ്ങള്‍ക്ക് വിശദമായി മറുപടി കൊടുക്ക് പ്ലീസ്... കുറെ ഇസ്ലാം പാഠശാലയുടെ ലിങ്കിടാതെ.. ഇസ്ലാമിന്റെ കര്‍മ വ്യവസ്ഥ അല്ല ചോദിച്ചത്.
22 hours ago · · 2 people
Subair Kalodi ഉദാഹരണവും ഉപമയും മനസ്സിലാകാത്ത ആദ്യ യുക്തിവാദിയൊന്നുമല്ല താങ്കൾ എന്ന് സമാധാനിക്കാം.........
22 hours ago ·
Prathyu Koyilandy Subair Kalodi പ്രശ്നം കുട്ടി പാസവുമോ, ഇല്ലയോ എന്നുള്ളതല്ല. തന്റെ ഭാഗം ന്യായീകരിക്കാന്‍ , അത് യുക്തിഭാദ്രമാനെന്നു കാണിക്കാന്‍ ആനയും അന്നകുട്ടനും തമ്മില്‍ പോലെ വിത്യാസമുള്ള കാര്യങ്ങള്‍ കൂട്ടി യോജിപ്പിച്ച് യുക്തി കണ്ടെത്തുക. നല്ലയാളുകള്‍ അവര്‍ ഏതു മതവിശ്വാസിയായാലും, തന്റെ ദൈവം നരക ശിക്ഷ നല്‍കില്ല എന്നുപറയാന്‍ അയാളുടെ മതബോതം അയാളെ അനുവദിക്കുന്നില്ല. താങ്കള്‍ ഇപ്പോള്‍ ചോദിച്ചതും,മറ്റു മുസ്ലിം മത വിശ്വാസികള്‍ ഇത്തരം പുറമേയുള്ള ചിന്താഗതി വച്ചിട്ടാണ്...
22 hours ago · · 3 people
Pk Shakeel well commented Prathyu....നല്ലയാളുകള്‍ അവര്‍ ഏതു മതവിശ്വാസിയായാലും, തന്റെ ദൈവം നരക ശിക്ഷ നല്‍കില്ല എന്നുപറയാന്‍ അയാളുടെ മതബോതം അയാളെ അനുവദിക്കുന്നില്ല....
22 hours ago · · 1 person
Pk Shakeel Because if they agree that then there is no point in following a particular religion.
22 hours ago · · 3 people
Pk Shakeel Appol pinne ee preachingum Islaminte mahima parayalum nirarthakam avumallo.......
22 hours ago · · 1 person
സജ്ജാദ് വാണിയമ്പലം ഞങ്ങള്‍ക്ക് അധിപത്യം കിട്ടിയ ഇടത്ത് "തൊഴിലാളി വര്‍ഗ സര്‍വാധിപത്യം".മറ്റു പാര്‍ട്ടികളും മതങ്ങളും പോയിട്ട് വലത്തോട്ടു തുണി ഉടുക്കുന്നത് പോലും രാജ്യ ദ്രോഹം. അതിന്‍റെ സാമ്പിളുകള്‍ കണ്ണൂര്‍ ജില്ലയിലെ സിപിഎം/ബിജെപി പാര്‍ട്ടി ഗ്രാമങ്ങളില്‍. അഭിപ്രായങ്ങള്‍ സാക്കിര്‍ നായിക്ക് പറഞ്ഞ സൈദ്ധന്തികതയില്‍ മാത്രം ആവണ്ട, ലോകം കണ്ട കമ്മ്യൂണിസത്തിന്റെയും പരിവാറിസത്തിന്റെയും പ്രായോഗികതകളെയും മുന്നില്‍ വെച്ച് ആയിക്കോട്ടെ....
22 hours ago ·
Pramod Kadavil Pushkaran അവര്‍ പറയുന്ന സയന്‍സും ടെക്നോളജിയും ഒക്കെ ശരി എന്ന് ആരും പറഞ്ഞിട്ടില്ല. തെറ്റുകള്‍ തെറ്റ് തന്നെ. എത്രയോ സിദ്ദാന്തങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നു. പല വിജ്ഞാന ശാഖ കള്‍ക്കും അടിത്തറ പാകിയത് മുസ്ലിം ശാസ്ത്രഞ്ജന്‍ മാറാന് എന്നത് വസ്തുതയാണ്.
---------------------------------------------------- ------------------------
Prathyu Koyilandy ഇത് ഞാനും കേട്ടിട്ടുണ്ട്. ഒരു എഞ്ചിനീറിങ് വിദ്യാര്‍ഥി ആണത്രെ ഈ ചോദ്യം ചോദിച്ചത്. സക്കീര്‍ നായിക്കിന്റെ ഉത്തരം കേട്ടു ഓഡിയന്‍സ് കയ്യടിച്ചു.
അതുപോലെ ഉള്ള ഒരു പൊട്ടത്തരം ആണ് അയാള്‍ ഈ പോസ്റ്റ് ചെയ്ത വീഡിയോയിലും പറയുന്നതു. അത് സപ്പോര്‍ട് ചെയ്യാന്‍ കുറെ പേരും. ഒന്‍പത് വിഷയത്തിലും 95% മാര്‍ക്ക് വാങ്ങിച്ച ആള്‍ ഒരു വിഷയത്തില്‍ എങ്ങനെ പരാജയപ്പെടും എന്നു തിരിച്ചു ചോദിക്കാമായിരുന്നു , പക്ഷേ താനത് ചോദിച്ചില്ല എന്നത്രേ ആ ചോദ്യകര്‍ത്താവ് പിന്നെട് പറഞ്ഞത്. ഈ പൊട്ടനോടൊന്നും ചോദിച്ചിട്ട് കാര്യമില്ല എന്നു ആയാല്‍ക്ക് മനസ്സിലായിക്കാനും.
22 hours ago · · 5 people
Subair Kalodi തെറ്റു ചെയ്താൽ ശിക്ഷയും നന്മ ചെയ്താൽ പ്രതിഫലവും കിട്ടും.
നല്ലയാൾ എന്ന് ആളുകൾ പറഞ്ഞാൽ മാത്രം ദൈവത്തിങ്കൽ അയാൾ നല്ലയാളാവണമെന്നില്ല. ആളുടെ മനസ്സും പ്രവർത്തിയും ഒരു പോലെ വായിച്ച് അർഹമെങ്കിൽ ശിക്ഷയും രക്ഷയും കൊടുക്കും. അല്ലാതെ എല്ലാവരും പറയുന്നു ഒരാൾ നല്ലവനാണെന്ന് എന്നാൽ അയാൾ അതൊക്കെ ചെയ്യുന്നത് പ്രശസ്തി കിട്ടാനാണെങ്കിൽ അവന് പ്രശസ്തി കിട്ടും.. പക്ഷേ ദൈവത്തിൽ നിന്ന് പ്രതിഫലം പ്രതീക്ഷിച്ച് ചെയ്താലേ അയാൾക്ക് അത് കിട്ടൂ...... ഇത് മനസ്സിലാവാത്തവർക്ക് ഉദാഹരണങ്ങളിലൂടെ കാര്യം മനസ്സിലാക്കിക്കാൻ ശ്രമിക്കുമ്പോൾ ഉദാഹരണത്തിലെ പോരായ്മയെ പരിഹസിക്കുന്നവർക്ക് അവരുടെ പരിഹാസം തുടരാമെന്നാല്ലാതെ ഒന്നും പറയാനില്ല.
22 hours ago ·
Mohamed Nazeer No Islamist friends here have responded to the topic of debate in this thread. What is their response to Naik's view of non-Muslims in Islamic society? Will Ahmadiya Muslims be tolerated in an Islamic country? Simple questions require simple answers, please.
22 hours ago · · 4 people
Pramod Kadavil Pushkaran Muhamed Mohamed Nazeer പറഞ്ഞത് എത്ര് ശരിയാണ്. അതിനെക്കുറിച്ച് എന്തേ ആരും പ്രതികരിക്കാത്തത്.
21 hours ago ·
Subair Kalodi അഹമ്മദിയാ മുസ്ലിംകളെ എന്നല്ല ജൂതന്മാരെ പോലും സമാധാനപരമായി ജീവിക്കാൻ അനുവദിച്ചിരുന്ന ഇസ്ലാമിക ഭരണമാണ് പ്രവാചകൻ മുഹമ്മദ്(സ) കാണീച്ചു തന്ന മാതൃക. അതാണ് ഇസ്ലാമിന്റെ മാതൃക.
21 hours ago · · 1 person
Pramod Kadavil Pushkaran സുബൈര്‍ അഹമ്മദീയ മുസ്ലീങ്ങള്‍ക്ക് എതിരെ ഇസ്ലാമിസ്റ്റുകള്‍ ചെയ്യുന്ന കാര്യങ്ങളുടെ വീഡിയോ ഒത്തിരി യുട്യൂബില്‍ ഉണ്ട്. ഒന്നൊന്നായി ഇനിയും ഇവിടെ പോസ്റ്റ് ചെയ്യണോ?
21 hours ago ·
Anvar Vadakkangara ഏതൊരാള്‍ക്കും ഏതു കാര്യത്തിലും പരമാവധി ശ്രമിച്ച് ഫലപ്രാപ്തിയിലെത്തിയാല്‍ പോലും അയാള്‍ ഉദ്ദേശിച്ചതും ലക്ഷ്യം വച്ചതുമല്ലേ ലഭിക്കുകയുള്ളൂ.
ദൈവത്തിലും മരണാനന്തര ജീവിതത്തിലും വിശ്വാസമില്ലാത്ത വ്യക്തി തിന്മയുപേക്ഷിക്കുന്നതും നന്മ പ്രവര്‍ത്തിക്കുന്നതും സ്വര്‍ഗം ലക്ഷ്യം വച്ചായിരിക്കില്ലെന്നതില്‍ സംശയമില്ല.
അയാളങ്ങനെ ചെയ്യുന്നത് സമൂഹത്തില്‍ സല്‍പ്പേരും പ്രശസ്തിയും ലഭിക്കാനായിരിക്കാം.
എങ്കില്‍ അതാണയാള്‍ക്ക് ലഭിക്കുക.
അഥവാ മനസ്സംതൃപ്തിക്കും ആത്മനിര്‍വൃതിക്കും വേണ്ടിയാണെങ്കില്‍ അതാണുണ്ടാവുക.
ദൈവത്തിന്റെ പ്രീതിയും പ്രതിഫലവും പ്രതീക്ഷിച്ചും ലക്ഷ്യം വച്ചും ജീവിക്കുന്നവര്‍ക്കേ അത് ലഭിക്കുകയുള്ളൂ.
അതിനാല്‍ സ്വര്‍ഗമാഗ്രഹിച്ച് അതിന് നിശ്ചയിക്കപ്പെട്ട വഴിയിലൂടെ സഞ്ചരിക്കുന്നവരേ അവിടെ എത്തിച്ചേരുകയുള്ളൂ.
21 hours ago · · 1 person
Subair Kalodi സഹോദരൻ പ്രമോദിനോട് ഞാൻ എന്താണ് ഇപ്പോൽ പറഞ്ഞത് ? ലോകത്ത് അമ്മദിയാ മുസ്ലിംകൾക്കെതിരെ അക്രമം നടക്കുന്നില്ല എന്നാണോ ?
21 hours ago ·
Subair Kalodi അഹമ്മദിയാ മുസ്ലിംകളെ എന്നല്ല ജൂതന്മാരെ പോലും സമാധാനപരമായി ജീവിക്കാൻ അനുവദിച്ചിരുന്ന ഇസ്ലാമിക ഭരണമാണ് പ്രവാചകൻ മുഹമ്മദ്(സ) കാണീച്ചു തന്ന മാതൃക. അതാണ് ഇസ്ലാമിന്റെ മാതൃക.
അതു മാത്രമാണ് ഇസ്ലാമിന്റെ മാതൃക.
21 hours ago ·
Pramod Kadavil Pushkaran അന്യ മതങ്ങളെ പ്രാക്ടീസ് ചെയ്യാന്‍ ഇസ്ലാം അനുവദിക്കില്ല എന്നാണ് സാക്കിര്‍ നായിക്ക് പറയുന്നതു. അപ്പോള്‍ സുബൈര്‍ ഏത് ഖുറാന്‍ എടുത്ത് വെച്ചാണ് സംസാരിക്കുന്നതു?
21 hours ago · · 1 person
Prathyu Koyilandy അന്യ മതങ്ങളെ പ്രാക്ടീസ് ചെയ്യാന്‍ ഇസ്ലാം അനുവദിക്കില്ല എന്നും അവര്‍ രണ്ടു രണ്ടും ആര് എന്ന് പറയുന്നവരാനെന്നും സാക്കിര്‍ പറയുന്നു... സുബൈര്‍ പറയുന്നു അഹമ്മടിയരെ മാത്രമല്ല ജൂതന്മാരെപോലും അവിടെ ജീവിക്കാന്‍ അനുവധിചെന്നു.... ഛെ മൊത്തം കന്ഫ്യുഷനായല്ലോ?..!!
21 hours ago · · 2 people
Shakkeel Tk Pramod Kadavil Pushkaran വളരെ തമാശ മുസ്ലിം ഭൂരിപക്ഷം ഉള്ളിടത് മറ്റു മതങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഇത് വരെ എവിടെയും അനുവാദം കൊടുകാതിരുന്നിട്ടില്ല മുഗള്‍ സാമ്രാജ്യം ഇന്ത്യ മൊത്തം കീഴപെടുതിയപോള്‍ അവര്‍ക്ക് വേണേല്‍ എല്ലാ ഇന്ത്യ കാരെയും മുസ്ലിം ആക്കാമായിരുന്നു അങ്ങിനെ അവര്‍ ചെയ്തിരുന്ണേല്‍ ഇന്ന് പ്രമോദ് വല്ല ഹക്കീം എന്നോ ജബ്ബാര്‍ എന്നോ ആയിരുന്നേനെ ....
21 hours ago ·
Pramod Kadavil Pushkaran Subair Kalodi ഇവിടെ എവിടെയാണ് വിഷയത്തില്‍ നിന്നു തെന്നി മാറുന്നത്?
---------------------------------------------------- ------------------
Mohamed Nazeer No Islamist friends here have responded to the topic of debate in this thread. What is their response to Naik's view of non-Muslims in Islamic society? Will Ahmadiya Muslims be tolerated in an Islamic country? Simple questions require simple answers, please.
---------------------------------------------------- ---------------------
Subair Kalodi അഹമ്മദിയാ മുസ്ലിംകളെ എന്നല്ല ജൂതന്മാരെ പോലും സമാധാനപരമായി ജീവിക്കാൻ അനുവദിച്ചിരുന്ന ഇസ്ലാമിക ഭരണമാണ് പ്രവാചകൻ മുഹമ്മദ്(സ) കാണീച്ചു തന്ന മാതൃക. അതാണ് ഇസ്ലാമിന്റെ മാതൃക.
---------------------------------------------------- -------------------------- --
Pramod Kadavil Pushkaran സുബൈര്‍ അഹമ്മദീയ മുസ്ലീങ്ങള്‍ക്ക് എതിരെ ഇസ്ലാമിസ്റ്റുകള്‍ ചെയ്യുന്ന കാര്യങ്ങളുടെ വീഡിയോ ഒത്തിരി യുട്യൂബില്‍ ഉണ്ട്. ഒന്നൊന്നായി ഇനിയും ഇവിടെ പോസ്റ്റ് ചെയ്യണോ?
---------------------------------------------------- -------------------------- -
Subair Kalodi അഹമ്മദിയാ മുസ്ലിംകളെ എന്നല്ല ജൂതന്മാരെ പോലും സമാധാനപരമായി ജീവിക്കാൻ അനുവദിച്ചിരുന്ന ഇസ്ലാമിക ഭരണമാണ് പ്രവാചകൻ മുഹമ്മദ്(സ) കാണീച്ചു തന്ന മാതൃക. അതാണ് ഇസ്ലാമിന്റെ മാതൃക.
അതു മാത്രമാണ് ഇസ്ലാമിന്റെ മാതൃക.
---------------------------------------------------- -------------------------- --
Pramod Kadavil Pushkaran അന്യ മതങ്ങളെ പ്രാക്ടീസ് ചെയ്യാന്‍ ഇസ്ലാം അനുവദിക്കില്ല എന്നാണ് സാക്കിര്‍ നായിക്ക് പറയുന്നതു. അപ്പോള്‍ സുബൈര്‍ ഏത് ഖുറാന്‍ എടുത്ത് വെച്ചാണ് സംസാരിക്കുന്നതു?
3 minutes ago · Like
---------------------------------------------------- ----------------------
Subair Kalodi വിഷയം പെട്ടെന്ന് തെന്നിമാറുന്നു പ്രമോദ്.........
---------------------------------------------------- ------------------------
Subair Kalodi ഇവിടെ എവിടെയാണ് വിഷയത്തില്‍ നിന്നു തെന്നി മാറുന്നത്?
21 hours ago ·
Nasarudheen Mannarkkad പ്രവാചന്റെ പള്ളിയില്‍ ക്രിസ്ത്യന്‍ പാതിരിമാര്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കിയത് ചരിത്രമാണ്...
21 hours ago ·
Prathyu Koyilandy @Shakkeel സുഹൃത്തേ ഇത് പ്രമോദോ മറ്റുള്ളവരോ പറയുന്നതല്ല. ... പ്രാമുഘ ഇസ്ലാമിക പണ്ട്തിതാനായ സാക്കിര്‍ നായിക് ആണ് പറയുന്നത്..
21 hours ago · · 2 people
Luckie Luqman @ Shakkeel tk, soudiyil christhu matham pracharippikkan paathirimaar poyaal enthaakum avastha?
21 hours ago · · 2 people
Shakkeel Tk Luckie Luqman സൌദിയില്‍ മോഹമ്മേദ് വന്നപോലും ഹിന്ദുകലെകാല്‍ ദൈവങ്ങലുള്ള മതബ്രാന്ധന്മാരയിരുന്നു അവിടെ ഉണ്ടായിരുന്നത് ! ചരിത്ര പഠിച്ചാല്‍ താങ്ങള്‍ക്ക് സഹായകരമാഗും , യഥാര്‍ത്ഥ ദൈവത്തിന്റെ മതം യേത് മണ്ണിലും വെരോടും അതിനു മറ്റു മതങ്ങള്‍ക്ക് സാധികില്ല ,
21 hours ago ·
Jamal Thandantharayil Pramod Kadavil Pushkaran Jamal Thandantharayil അവര്‍ പറയുന്ന സയന്‍സും ടെക്നോളജിയും ഒക്കെ ശരി എന്ന് ആരും പറഞ്ഞിട്ടില്ല. തെറ്റുകള്‍ തെറ്റ് തന്നെ. എത്രയോ സിദ്ദാന്തങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നു. പല വിജ്ഞാന ശാഖ കള്‍ക്കും അടിത്തറ പാകിയത് മുസ്ലിം ശാസ്ത്രഞ്ജന്‍ മാറാന് എന്നത് വസ്തുതയാണ്.
---------------------------------------------------- ----------------
സത്യം. ചിരിച്ചു പോയി...about an hour ago · · 2 people
>>
ചിരിക്കുന്നത് തെറ്റല്ല. എന്നാല്‍ ഒരു ചര്‍ച്ചയില്‍ കാര്യങ്ങളെ വസ്തുനിഷ്ടമായി വിലയിരുതത്തെ ചിരിച്ചു പോകുന്നത് യുക്തിവാദി എന്ന് സ്വയം വാദിക്കുന്നവര്ക് ചേരില്ല!
http://en.wikipedia.org/wiki/Avicenna
21 hours ago · ·
Jamal Thandantharayil വിക്കിപെഡിയ ലിങ്ക് ഇവിടെ കൊടുക്കുന്നത് ഒരു സ്വതന്ത്ര വിജ്ഞാന കോശം എന്നവര്‍ സ്വയം അവകാശപ്പെടുന്നതിനലാണ്.
http://en.wikipedia.org/wiki/Islamic_Golden_Age
21 hours ago · ·
Subair Kalodi മുസ്ലിംകൾ ഒന്നും കണ്ടു പിടിച്ചില്ല. അങ്ങനെ ചിലത് ഉണ്ടെന്ന് പറഞ്ഞാൽ പലരും ചിരിക്കും. അത് അറിവില്ലയ്മ കൊണ്ടാണ് Jamal Thandantharayil
21 hours ago ·
Prathyu Koyilandy Shakeel ഞാന്‍ മുകളില്‍ പറഞ്ഞത് ഇതൊക്കെയാണ്.. സാക്കിരിന്റെ പിന്മുരാക്കാരില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല...!!
21 hours ago ·
Shakkeel Tk Prathyu Koyilandy സാകിര്‍ പറയുന്നത് ഒരു മുസ്ലിം രാജ്യത്തെ കുറിച്ചാണ് താങ്കളുടെ പ്രമോദ് പറയുന്നത് ഫ്രാന്‍സിനെ കുറിച്ചാണ് ഫ്രാന്‍സ് ഒരു മത രാഷ്ട്രമല്ല Unitary semi-presidential republic ആണ് ഫ്രാന്‍സ് അവിടെ എല്ലാവര്ക്കും അവരവരുടെ വ്യക്തി സ്വാതന്ത്ര്യം ഉണ്ട മനസ്സിലായോ?
21 hours ago ·
Nasarudheen Mannarkkad തെറ്റായ മുന്‍ ധാരണകളോടെ ഇസ്ലാമിനെ മനസ്സിലാക്കാതെ പോയ ഹതഭാഗ്യവാന്മാര്‍ ഇവിടെ ഇസ്ലാമിനെ വിമര്ഷിക്കുന്നവരില്‍ പലരും. അള്ളാഹു ഹിദായത്ത് നല്‍കട്ടെ...
21 hours ago · · 2 people
Shakkeel Tk ലോകത്ത് 50 അതികം മുസ്ലിം രാഷ്ട്രങ്ങള്‍ ഉണ്ട അവിടെ എല്ലാം ജനങ്ങള്‍ അവരവരുടെ ഇഷ്ടതിനാണ് ജീവിക്കുന്നത് സൌദിയില്‍ മാത്രം ഇസ്ലാമിക് സിസ്റ്റം കുറച്ച മുറുകി പിടിച്ച്ജിരികുന്നു , എന്ത് കൊണ്ട നിങ്ങള്‍ വാതികാനെ കുറിച്ച് സംസാരികുന്നില്ല , സൌദിയില്‍ കൂടി നിങ്ങളുടെ തോന്നിവാസം കോടി കുതനമെന്ന വ്യാമോഹം ലോഗ അവസാനം വരെ നടകില്ല അത് അല്ലാഹുവിനെ വാക്ധനം ആണ് ,
21 hours ago ·
Pramod Kadavil Pushkaran ഫ്രാന്‍സ് ഒരു മത രാഷ്ട്രമല്ല Unitary semi-presidential republic ആണ് ഫ്രാന്‍സ് അവിടെ എല്ലാവര്ക്കും അവരവരുടെ വ്യക്തി സ്വാതന്ത്ര്യം ഉണ്ട മനസ്സിലായോ?
------------------------------------------------
ആ രാജ്യത്തെ ഭൂരിപക്ഷം നടപ്പിലാക്കിയ നിയമം ആണ് അത്. നിങ്ങള്ക്ക് എന്തേ അത് അനുസരിച്ചുകൂടാ?
21 hours ago · · 1 person
Shakkeel Tk Pramod Kadavil Pushkaran ഇന്ത്യയില്‍ ഒരു മുസ്ലിം പാര്‍ട്ടി ഭരണത്തില്‍ വന്നാല്‍ നിങ്ങള്‍ നിങ്ങളുടെ മതം വിടുമോ? അതോ അതില്‍ തുടരുമോ?
21 hours ago ·
Nabeel Hassan വിമര്‍ശനം ഉണ്ടാവുന്നത് കൊണ്ട് ഇവന്മാര്‍ ഹല് ഇളകി നടക്കുകയാണ്?
21 hours ago · · 3 people
Pramod Kadavil Pushkaran , സൌദിയില്‍ കൂടി നിങ്ങളുടെ തോന്നിവാസം കോടി കുതനമെന്ന വ്യാമോഹം ലോഗ അവസാനം വരെ നടകില്ല
---------------------------------------------------- ------------
എനിക്കു ഒരു മോഹമേ ഉള്ളൂ. ഇന്ത്യയില്‍ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളിലും മത പരിവര്‍ത്തനം നിയമം മൂലം നിരോധിക്കണം. അപ്പോള്‍ ഈ പരിപാടി നില്‍ക്കുമല്ലോ.
21 hours ago · · 1 person
Subair Kalodi ആളുകൾക്ക് സത്യമാണെന്ന് ബോധ്യപ്പെട്ടതിലേക്ക് മാറട്ടെ! അതിനെ പേടിക്കുന്നവർക്ക്മവരുടേ വിശ്വാസത്തിൽ ആത്മ വിശ്വാസം കുറവാണെന്ന് പറയാം
21 hours ago ·
Shakkeel Tk ഒരു വ്യക്തിക്ക് മതത്തില്‍ നിന്നും മറ്റു മതത്തിലേക്ക് പോഗാന്‍ നിയമ വേണമെന്നില്ല മനസ്സില്‍ ഉറപ്പിച്ചു പറഞ്ഞാല്‍ നിങ്ങള്‍ മതം മാറി
21 hours ago ·
Subair Kalodi ഇന്ത്യയില്‍ ഒരു മുസ്ലിം പാര്‍ട്ടി ഭരണത്തില്‍ വന്നാല്‍ നിങ്ങള്‍ നിങ്ങളുടെ മതം വിടുമോ? അതോ അതില്‍ തുടരുമോ?
എന്ന ചോദ്യം പ്രസക്തമായി തോനുന്നു.
21 hours ago · · 1 person
Shakkeel Tk la ilaha illallah muhammed rasool ulla ennu artham manasilkai urappichu vishwasichaal aarkum muslim aagaam athinu govt tharunna certificate venda ini oruthan muslim aayi janichitum ivide ullavare pole islminu nirakaathathu paranjaal avan enno mathathil ninnum purathanu , aaru mathathil undennum illennum theerumanikunnathu allahu vanu govt alla
21 hours ago ·
Pramod Kumar ഞങ്ങളുടെ മാത്രം നല്ലത് എന്നുള്ളതില്‍ നിന്നാണ് ഇത്തരം സങ്കുചിതമായ ചിന്തകള്‍ ഉണ്ടാവുന്നത്.മറ്റു മതങ്ങള്‍ ഒന്നും ശരി അല്ല എന്ന് പറയുന്നത്, അതെല്ലാം മനുഷ്യ നിര്മിതമോ, അല്ലെങ്കില്‍ കാലാകാലങ്ങളില്‍ ദൈവിക മാര്‍ഗ ദര്‍ശനത്തില്‍ നിന്ന് സ്വാര്‍ത്ഥരായ മനുഷ്യരുടെ കൈ കടതലുകല്ക് വിധേയമായി തെട്ടിക്കപ്പെട്ടത് കൊണ്ടാണ്. മനുഷ്യ നിര്‍മിത മാര്‍ഗദര്‍ശനം മനുഷ്യരെ നരകതിലെക്കാന് എത്തിക്കുക എന്നതിനാലാണ്. ജമാല്‍ തന്ടത്തറയില്‍ പറഞ്ഞതാണ് ഇത്. ഇതിനെ ആണ് ഞാന്‍ പറഞ്ഞ സങ്കുചിതം.ഭാരതീയ സംസ്കാരം അഥവാ ഹിന്ദു സംസ്കാരം മറ്റു മതങ്ങളെ പോലെ കാലപഴക്കം തിട്ടപെടുത്തന്‍ സാധിക്കില്ല.യുഗങ്ങള്‍ക്കു അപ്പുറം ആണ്. ഇന്നും നില നില്‍ക്കുന്നു.ഇവര്‍ തങ്ങളുടെ മതത്തെ പറ്റി അന്തമില്ലാതെ പ്രസ്ന്ഗിക്കുമ്പോള്‍ ഒന്ന് മനസിലാക്കണം,പ്രവാചകന്റെ വിയോഗത്തിനു ശേഷം മുസ്ലികളുടെ ആശയ പ്രശ്നങ്ങള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല.കേരളത്തില്‍ തന്നെ ജമായത്ത് ഇസ്ലാം,മുജാഹിദ്,സുന്നികള്‍ ,അതില്‍ എ പിയും ഇ കെയും,ഖദിയാനി വേറെ,ജമായത്ത് പറയുന്നു ഞങ്ങള്‍ ശരി,അല്ല സുന്നിയാണ് യഥാര്‍ത്തത്തില്‍ ശരി അതില്‍ ഇ കെ ആണ് സത്യത്തില്‍ ശരി ഇതൊന്നും അല്ല മുജാഹിദ് ആണ് യഥാര്‍ത്ഥ ഇസ്ലാം........തീര്‍ന്നില്ല അവസാനം പ്രശ്നം 'മുടിയിലും' എത്തി നില്‍ക്കുന്നു...അങ്ങനെ ഇത്തരത്തിലുള്ള ആശയ കുഴപ്പതിന്റെ കൂഭാരംമാണ് ഈ മതം എന്ന് അവര്‍ തന്നെ തെളിയിക്കുന്നു.
21 hours ago · · 2 people
Subair Kalodi എന്റെ മതം ഏറ്റവും നല്ല മതം എന്നു വിശ്വസിക്കാത്ത ഒരു മത വിശ്വാസിയും ഇല്ല. എന്റെ വിശ്വാസങ്ങൾ ശരിയാണെന്ന് വിശ്വസിക്കാത്ത ഒരൊറ്റ യുക്തിവാദിയും ഇല്ല.
Pramod Kumar
21 hours ago ·
Pramod Kadavil Pushkaran സുബൈറെ മുസ്ലീം പാര്‍ട്ടി അധികാരത്തില്‍ വരുകയോ വരാതിരിക്കുകയോ ചെയ്യട്ടെ. മനുഷ്യനെ അവന്റെ ഇഷ്ടത്തിന് അനുസരിച്ചു ജീവിക്കാന്‍ എങ്കിലും വിടൂ.
21 hours ago · · 1 person
Pramod Kadavil Pushkaran മറ്റ് മതങ്ങളെ അംഗീകരിക്കാത്ത മതം ആണ് ഇസ്ലാം. അതാണല്ലോ സക്കീര്‍ നായീക്ക് ഈ പറയുന്നതു.
21 hours ago · · 2 people
Subair Kalodi ചോദ്യത്തിന് വളാച്ചു കെട്ടില്ലാതെ ഉത്തരം പറയുമെന്ന് കരുതി കാത്തിരിക്കുന്നു
21 hours ago ·
Shakkeel Tk ഇസ്ലാം മിനെ കാല്‍ നല്ല മതമാണ് നിങ്ങളുടെതെങ്ങില്‍ നിങ്ങള്‍ തെളിയിക്കൂ പിന്നെ സുന്നി മുജാഹിദ് അത് നിങ്ങള്‍ മനസിലഗനമെങ്ങില്‍ ആത്യം നിങ്ങള്‍ ഇസ്ലാമിനെ മനസിലാകണം കാരണം അവര്‍ വാശി പിടികുന്നത് ചെറിയ ചെറിയ കാര്യങ്ങല്കാന് നിങ്ങള്‍ അവരോടു പോയി ചോതിക് ആരാണ് ദൈവം എല്ലാരും പറയും ആല്ലഹു ആരാണ് റസൂല്‍എല്ലാരും പറയും മോഹമ്മേദ് ഇത് രണ്ടും മതി ഒരു മുസ്ലിമിന് ബാകിയുല്ലത് അവരുടെ ചില അഭിപ്രായങ്ങള്‍ അതില്‍ അവര്‍ പരസ്പരം സംവാദം നടത്തുന്നു അവര്‍ ഇസ്ലാമിനെ അല്ല വേര്‍തിരിചിരികുന്നത്
21 hours ago ·
Pramod Kadavil Pushkaran Subair Kalodi ഇന്ത്യയില്‍ ഒരു മുസ്ലിം പാര്‍ട്ടി ഭരണത്തില്‍ വന്നാല്‍ നിങ്ങള്‍ നിങ്ങളുടെ മതം വിടുമോ? അതോ അതില്‍ തുടരുമോ?
എന്ന ചോദ്യം പ്രസക്തമായി തോനുന്നു.
---------------------------------------------------- -------------------------- -
എനിക്കു മതം ഇല്ല. പിന്നെ ഏത് മതം ആണ് ഞാന്‍ വിടേണ്ടത്?
21 hours ago ·
Subair Kalodi ആ രാജ്യത്തെ ഭൂരിപക്ഷം നടപ്പിലാക്കിയ നിയമം ആണ് അത്. നിങ്ങള്ക്ക് എന്തേ അത് അനുസരിച്ചുകൂടാ? എന്ന് അല്പം മുമ്പ് ചോദിച്ച അതേ പ്രമോദിനോടാണ് ചോദ്യം
Pramod Kadavil Pushkaran
21 hours ago · · 1 person
Shakkeel Tk Pramod Kadavil Pushkaran തീര്‍ച്ചയായും മറ്റു ഒറ്റ മതതിനെയും ഇസ്ലാം അന്ഗീകരികുന്നില്ല അന്ഗീകരിക്കുകയും ഇല്ല , താങ്ങള്‍ ഒരു വസ്തു ഉണ്ടാകി അത് ഞാന്‍ ഉണ്ടാകിയതാണെന്ന് പറഞ്ഞാല്‍ താങ്ങള്‍ അന്ഗീകരികുമോ? ഇല്ല സൊ ഇസ്ലാമും അങ്ങിനെ തന്നെ മറ്റുള്ളവരെ ബയകേണ്ട കാര്യം അള്ളാഹു വിനു ഇല്ല
21 hours ago ·
Subair Kalodi മതം എന്നാൽ അതിന്റെ ഭാഷാർഥം "അഭിപ്രായം" എന്നാണെന്ന് അറിയാമോ ? എങ്കിൽ താങ്കളുടെ അഭിപ്രായങ്ങളുടേ സമന്വയമാണ് താങ്കളുടെ മതം.
Pramod Kadavil Pushkaran
21 hours ago ·
Subair Kalodi ചോദ്യം ചോദിക്കാനും പരിഹസിക്കാനും മാത്രം അറിയാവുന്ന യുക്തിവാദികളേ ഈ ഗ്രൂപ്പിലൊള്ളൂ.... Shakkeel Tk
21 hours ago ·
Pramod Kadavil Pushkaran സുബൈര്‍ മനസ്സില്‍ ഒരു ചോദ്യം വെച്ചിട്ട് വേറൊന്ന് എഴുതിയാല്‍ അതിനനുസരിച്ച് ഞാന്‍ എങ്ങനെ ഉത്തരം തരും. വ്യക്തമായി ചോദ്യം എഴുതുക. വ്യക്തമായി ഉത്തരങ്ങള്‍ തരും
21 hours ago · · 1 person
Pramod Kumar ചെറിയ പ്രശ്നത്തിന് പോലും നിങ്ങള്ക്ക് ഉത്തരം ഇല്ലാത്തതുകൊണ്ടാണോ നൂറുകണക്കിന് വിഭാഗമായി പോയത് ഷകീല്‍ ടി കെ,കഷ്ട്ടം
21 hours ago · · 2 people
Subair Kalodi ചോദ്യം : കൊച്ചു കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ ചോദിക്കാം.
ഫ്രാൻസിൽ അവർക്ക് ഭൂരിപക്ഷത്തിന് ഇഷ്ടമുള്ള നിയമം പാസ്സാക്കി എന്തു കൊണ്ട് നിങ്ങൾക്ക് ആ നിയമം അനുസരിച്ചു കൂടാ എന്ന് പ്രമോദ് ചോദിച്ചത് ഓർക്കുനുണ്ടോ ? ഉണ്ടെങ്കിൽ എന്റെ ചോദ്യം.
ഇന്ത്യയില്‍ ഒരു മുസ്ലിം പാര്‍ട്ടി ഭരണത്തില്‍ വന്നാല്‍ നിങ്ങള്‍ നിങ്ങളുടെ മതം വിടുമോ? അതോ അതില്‍ തുടരുമോ?
എനിക്കു മതമില്ല എന്ന് വീരവാദം മുഴക്കാം. മതമില്ലാത്തവൻ ജഡമാണ്. കാരണം മതം എന്നാൽ അഭിപ്രായമാണ്. ഓരോ വിഷയത്തിലും ഉള്ള അഭിപ്രായങ്ങളുടെ സമന്വയം.
Pramod Kadavil Pushkaran
21 hours ago ·
Prathyu Koyilandy @shakeel /// തീര്‍ച്ചയായും മറ്റു ഒറ്റ മതതിനെയും ഇസ്ലാം അന്ഗീകരികുന്നില്ല അന്ഗീകരിക്കുകയും ഇല്ല , താങ്ങള്‍ ഒരു വസ്തു ഉണ്ടാകി അത് ഞാന്‍ ഉണ്ടാകിയതാണെന്ന് പറഞ്ഞാല്‍ താങ്ങള്‍ അന്ഗീകരികുമോ? ഇല്ല സൊ ഇസ്ലാമും അങ്ങിനെ തന്നെ മറ്റുള്ളവരെ ബയകേണ്ട കാര്യം അള്ളാഹു വിനു ഇല്ല / /// ഈ പോസ്റ്റുകൊണ്ട് പ്രമോദ് ഉദ്ദേശിച്ചതും ഇത് തന്നെ.. ഒരു ശാരാശിരി മുസ്ലിമിന്റെ ഉള്ളിലിരിപ്പ് തുറന്നു കാണിക്കുക.. അല്ലാതെ വര്‍ഷങ്ങളോളം സംവാദം നടത്തിയാലും നിങ്ങളൊന്നും മാറിച്ചിന്തിക്കില്ല.. ചിന്തിക്കാന്‍ കഴിയില്ല. ... !!!
21 hours ago · · 1 person
Manoj V Mohan യഥാര്‍ത്ഥ ദൈവത്തിന്റെ മതം ഏതു മണ്ണിലും വേരോടും അതിനു മറ്റു മതങ്ങള്‍ക്ക് സാധികില്ല എന്നു പൂര്‍ണ്ണ ബോധ്യം ഉണ്ടെങ്കില്‍ എന്തിനു മറ്റു മതങ്ങള്‍ പ്രചരിക്കുന്നത് എതിര്‍ക്കണം ??? മറ്റു മതങ്ങള്‍ പ്രചരിപ്പിക്കാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുത്ത് അവ പ്രചരിക്കനാകാതെ നാണം കെടട്ടെ എന്നു കരുതിയാല്‍ പോരേ ????
21 hours ago · · 2 people
Prathyu Koyilandy Manoj ..അഥവാ അവയെങ്ങാനും ക്ലച്ച് പിടിച്ചുപോയാലോ.. കഴിഞ്ഞില്ലേ....
21 hours ago · · 1 person
Shakkeel Tk Prathyu Koyilandy enthanu maarichinthikendathu ningalude kutty veroraaludethanennu paranjaal kure kaalathinu shesham oru pakshe marichinthichekaam but islaam angine alla athil nee ethra chinthichaalum athilek kooduthal adukkugaye ullu
21 hours ago ·
Pk Shakeel ഇസ്ലാം മിനെ കാല്‍ നല്ല മതമാണ് നിങ്ങളുടെതെങ്ങില്‍ നിങ്ങള്‍ തെളിയിക്കൂ.. What is the defining factor? QUran? Nabi charya? both has lot superstitions and invalid subjects in it.
21 hours ago ·
Pk Shakeel Everythign is right and it said in teh book. THe book itself starts with a big lie
21 hours ago ·
No comments:
Post a Comment