Tuesday, July 31, 2012

ഇബ്ലീസിന്റെ പണിയെടുക്കുന്ന ജബ്ബാര്‍


  • ഈ നബി ആരെന്നറിയാമോ ? അദ്ദേഹത്തെ തുണി ഉടുപ്പിക്കണ്ടേ?
    · · · 4 hours ago ·
      • Preetha GP Shame :)
        4 hours ago ·
      • Ea Jabbar ദവൂദ് നബി അലൈഹിസ്സലാം !
        4 hours ago · · 1
      • Preetha GP Athara
        4 hours ago ·
      • Abhayankar Abhay മൈക്കലാഞ്ചലോയുടെ മാസടര്‍പീസ്. എന്തൊരു സൌന്ദര്യം !!! :)
        3 hours ago · · 3
      • Artist Anilan annu thuni kandupidichittilla,......ha..ha...
        3 hours ago ·
      • Sree Skv നല്ല ബോഡി ഷേപ്പ്.. പുരുഷന്‍ തന്നെ
        3 hours ago ·
      • Abhayankar Abhay ജബ്ബാര്‍ മാഷേ , വത്തിക്കാനിലെ തുണിയുടുക്കാത്ത മുഴുവൻ പുണ്യാളനമാരെയും തുണിയുടുപ്പിക്കുകയും അതിനു പറ്റാത്തവരുടെ സുന ചെത്തിക്കളയുകയും ചെയ്തിട്ടുണ്ട് പണ്ടൊരു പോപ്പ്. ചെത്തിയെടുത്ത ചുക്കുമണികൾ കൂട്ടിവെച്ചപ്പോൾ ഒരു മലയോളം പോന്ന കൂംബാരമായി മാറി എന്നും പറഞ്ഞു കേൾക്കുന്നു.
        3 hours ago · · 2
      • Artist Anilan annu thuni kandu pidichittilla...
        3 hours ago ·
      • Baiju Sadasivan തുണി ഉടുപ്പിച്ചു നോക്കൂ... അപ്പോള്‍ മനസ്സിലാകും എന്താണ് സൌന്ദര്യം എന്ന്.....!!!!
        about an hour ago ·
      • Jamal Thandantharayil ജബ്ബാര്‍!
        ജൂത ക്രൈസ്തവര്‍ പ്രവാചകന്മാരില്‍ പലരെയും വളരെ മോശമായ രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ദൈവിക ഗ്രന്ഥങ്ങള്‍ തിരുത്തിയാണ് അവര്‍ പ്രവാചകന്മാരില്‍ പലരെയും മോശക്കരാക്കിയത്. ലൂത്ത് നബി (അ) യെക്കുറിച് ബൈബിളില്‍ മദ്യപിച്ചു ലക്ക് കേട്ട് പെണ്മക്കള് മോത് ശയിച്ചു അവരെ ഗര്ഭിനികലാക്കി എന്ന് വരെ എഴുതി വെച്ചിട്ടുണ്ട്. അതൊക്കെ മനുഷ്യന്മാരുടെ പൈശാചികമായ കൈകടത്തല്‍ ഉണ്ടായതാണ്.

        ഇസ്ലാം പ്രവാചകന്‍ മാരെ വളരെ മാതൃകാ യോഗ്യരായ സജ്ജനങ്ങള്‍ ആയാണ് അവതരിപ്പിച്ചത്..! അത് കൊണ്ട് നബി അലൈഹിസ്സലം എന്നൊക്കെ പറഞ്ഞു ജൂത ക്രൈസ്തവരുടെ തെറ്റായ വിശ്വാസ സങ്കല്പങ്ങളുടെ ശില്പവും കൂട്ടി യോജിപ്പിച്ച് ആളുകളില്‍ നബിമാര്‍ തുണിയില്ലാതെ നടന്നിരുന്നു എന്നാ ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കരുത്. ഇബ് ലീസിനു പോലും തോന്നാത്ത കുബുദ്ധിയാണ് താങ്കളുടേതു.. ! ഇബ് ലീസ് താങ്കളെ മാഷായി സ്വീകരിച്ചേക്കും...!

        ഖുര്‍ ആന്‍ വളരെ നല്ല മനുഷ്യര്‍ ആയാണ് പ്രവാചകന്‍ മാരെ പരിചയപ്പെടുതിയിട്ടുള്ളത്..!
        [38:17] (നബിയേ,) അവര്‍ പറയുന്നതിനെപ്പറ്റി നീ ക്ഷമിച്ചു കൊള്ളുക. നമ്മുടെ കൈയ്യൂക്കുള്ള ദാസനായ ദാവൂദിനെ നീ അനുസ്മരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അദ്ദേഹം (ദൈവത്തിങ്കലേക്ക്‌) ഏറ്റവും അധികം ഖേദിച്ചുമടങ്ങിയവനാകുന്നു. [34:10]
        തീര്‍ച്ചയായും ദാവൂദിന് നാം നമ്മുടെ പക്കല്‍ നിന്ന് അനുഗ്രഹം നല്‍കുകയുണ്ടായി.(നാം നിര്‍ദേശിച്ചു:) പര്‍വ്വതങ്ങളേ, നിങ്ങള്‍ അദ്ദേഹത്തോടൊപ്പം (കീര്‍ത്തനങ്ങള്‍) ഏറ്റുചൊല്ലുക. പക്ഷികളേ, നിങ്ങളും നാം അദ്ദേഹത്തിന് ഇരുമ്പ് മയപ്പെടുത്തികൊടുക്കുകയും ചെയ്തു. [27:15]
        ദാവൂദിനും സുലൈമാന്നും നാം വിജ്ഞാനം നല്‍കുകയുണ്ടായി. തന്‍റെ വിശ്വാസികളായ ദാസന്‍മാരില്‍ മിക്കവരെക്കാളും ഞങ്ങള്‍ക്ക് ശ്രേഷ്ഠത നല്‍കിയ അല്ലാഹുവിന് സ്തുതി എന്ന് അവര്‍ ഇരുവരും പറയുകയും ചെയ്തു. [17:55]
        നിന്‍റെ രക്ഷിതാവ് ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. തീര്‍ച്ചയായും പ്രവാചകന്‍മാരില്‍ ചിലര്‍ക്ക് ചിലരേക്കാള്‍ നാം ശ്രേഷ്ഠത നല്‍കിയിട്ടുണ്ട്‌. ദാവൂദിന് നാം സബൂര്‍ എന്ന വേദം നല്‍കുകയും ചെയ്തിരിക്കുന്നു. [6:84]
        അദ്ദേഹത്തിന് നാം ഇസഹാഖിനെയും യഅ്ഖൂബിനെയും നല്‍കുകയും ചെയ്തു. അവരെയെല്ലാം നാം നേര്‍വഴിയിലാക്കിയിരിക്കുന്നു. അദ്ദേഹത്തിന് മുമ്പ് നൂഹിനെയും നാം നേര്‍വഴിയിലാക്കിയിട്ടുണ്ട്‌. അദ്ദേഹത്തിന്‍റെ സന്താനങ്ങളില്‍ നിന്ന് ദാവൂദിനെയും സുലൈമാനെയും അയ്യൂബിനെയും യൂസുഫിനെയും മൂസായെയും ഹാറൂനെയും (നാം നേര്‍വഴിയിലാക്കി.) അപ്രകാരം സദ്‌വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നു....

Monday, July 30, 2012

ഈ ലോകം യുക്തിവാദികള്‍ക്ക് മാത്രം അവകാശപ്പെട്ടത്?




  • ഈ ലോകം യുക്തിവാദികള്‍ക്ക് മാത്രം അവകാശപ്പെട്ടത്.മതവാടികള്‍ക്ക് പരലോകം.എത്രയും പെട്ടെന്ന് അവിടെയെത്താന്‍ അവര്‍ ശ്രമിക്കണം.....
    · · · Yesterday at 7:49am

      • കട്ടിലപൂവം വിനോദ് അപ്പൊ വര്‍ഗീസ്‌ സര്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചോ?

      • Varghese KV angakku aakaamallo.raamaraajyam kaathirikkunnu.

      • Mohan Das പരലോകത്തു പരമ സുഖമാനെന്കില്‍ എന്തിനിവിടെ കിടന്നു നരകിക്കുന്നു. ഞാനും വരുന്നു.

      • Asif Shajahan കട്ടിലപൂവം വിനോദ്--അടുത്ത ജന്മത്തില്‍ ആരായി ജനികണം യന് ആണ് ആഗ്രഹം ??

      • Mohan Das ഞാനൊരു ഉത്തരം പറഞ്ഞോട്ടെ? വീണ്ടും ഒരു ജന്മം കിട്ടി ഇങ്ങോട്ട് തന്നെ കെട്ടിയെടുക്കുകയാനെന്കില്‍ , മുന്‍ ജന്മത്തിലെ ഓര്‍മകളും പേറിയാണ് വരുന്നതെങ്കില്‍ ഒരു പെണ്ണായി ജനിക്കാന്‍ ആഗ്രഹിക്കുന്നു. പ്രതേകിച്ചു ഒന്നിനും വേണ്ടിയല്ല, തല തിരിഞ ആണുങ്ങളെ ഒന്ന് ശരിയാക്കാന്‍ വേണ്ടി മാത്രം. പെണ്ണുങ്ങള്‍ എത്രമാത്രം അബലകാളെന്നു അറിയാന്‍ വേണ്ടി കൂടിയാണ്.

      • Varghese KV ഞാന്‍ ഒരു നായ ആകാന്‍ ആഗ്രഹിക്കുന്നു.....ഉപാധികള്‍ ഇല്ലാതെ സ്നേഹിക്കുന്ന മഹാ"നായ"

      • Asif Shajahan ഞാന്‍ ഇ ജന്മം കൊണ്ട് തനേ മടുത്തു

      • Prasad Kunnumpuram ഒരു മത വിശ്വാസിയും പറ ലോകതെതാന്‍ കൊതിക്കുന്നില്ല. ഉണ്ടായിരുന്നെകില്‍ , ഇവിടെ multi super speciality hospitalukal എന്നെ പൂട്ട്ടി പോയേനെ

      • Varghese KV ആസിഫ്‌ മതവിശ്വാസി ആയതുകൊണ്ടാണ് മടുക്കുന്നത്..

      • Varghese KV താരതമ്യം ഇല്ലാത്ത അനുഗ്രഹമാണ് ജീവിതം.അത് അന്ധവിശ്വാസം കൊണ്ട് നശിപ്പിക്കരുത്..

      • Asif Shajahan താരതമ്യം ഇല്ലാത്ത അനുഗ്രഹമാണ് ജീവിതം----ആരാണ് ഇ അനുഗ്രഹം താരുനത്?? യന്ത് അനുഗ്രഹം ??

      • Shuhaib Kasim വീണ്ടും ഒരു മണ്ടന്‍ പോസ്റ്റ്‌ ...........കീപ്‌ ഇറ്റ്‌ അപ്പ്‌

      • Prasanth Bhat കട്ടിലപൂവം വിനോദ്--അടുത്ത ജന്മത്തില്‍ ആരായി ജനികണം യന് ആണ് ആഗ്രഹം ??

        കട്ടിലപുവം ഒരു മനുശ്യനായി ജനിക്കണം എന്നാണ് എന്റെ അഗ്രഹം


      • Shine Vayala Aadyam njaan ivide jeevichotte.. Pinne alle adutha janmavum paralokavum.. I would like to live in the present.....
        Yesterday at 10:27am via mobile · · 1

      • Saneedha Krishna Yukthi sahamaayi chinthikukayum pravruthikkukayum cheyyunnavaraanu yukthi vaadikal ennaayirunnu ente dhaarana, ee community il vannathode athu maari.........vaayil thonnunnathenthum athe padi paadunnavaraanu yukthi vaadikal ennu swayam visheshipikkunnathu.......

      • Asif Shajahan Life is a game lost by many and won by few- Francis Bailey

      • Shine A Positive ‎" Svaraharaajyam ningalkku vendi maathram ,, petteenu ethi cheruvin " -- idayalekhanam from Vatican ..
        23 hours ago · · 1

      • Varghese KV എന്തിനു ഇടയനുംലെഖനവും...പെട്ടെന്ന് അവിടെ അങ്ങ് എത്തിയാല്‍ പോരെ...
        23 hours ago · · 1

      • Varghese KV സനീത്‌....വായില്‍ തോന്നുന്നത് അല്ലെ നാം പറയേഹഉ?ണ്ടറ്റ്‌
        23 hours ago · · 1

      • Prasad Kunnumpuram വായില്‍ തോന്നിയതല്ല മനസ്സില്‍ തോന്നിയതല്ലേ പറയാറ്?
        23 hours ago · · 1

      • Shine Vayala Indian defence le soldiers parayumpole aanithu.. Swargathinu vendi avar poraadunnu..njangal avare nere swargathilekku ayakkan ulla ticket kodukkunnu.... :D
        16 hours ago via mobile · · 1

      • Abhi Ashtath പരലോക ജീവികള്‍
        15 hours ago · · 1

      • Kannan Rba അതു കലക്കി ................ഒരു മുട്ടൻ ലൈക്ക്...........:)))))
        15 hours ago · · 2

      • Varghese KV മാപ്ലമാരെ കണ്ടഇല്ലല്ലോ?
        14 hours ago ·

      • Kae Yam സ്വയമേവ പരലോകത്ത് പോവാന്‍ ശ്രമിക്കരുതെന്ന് അങ്ങ് തന്നെ കല്‍പ്പിച്ച്‌ തന്നത് കൊണ്ട് അങ്ങേരുടെ പേരില്‍ പത്തു പേരെ കൊന്നാല്‍ സ്വര്‍ഗം ഉറപ്പാക്കി എത്രയും പെട്ടന്നു തന്നെ സ്ഥാലം ഉറപ്പാക്കാം. കൊതി മുത്ത് കാത്തുകെട്ടി നില്കേണ്ട കാര്യവും ഉണ്ടാവില്ല
        14 hours ago · · 2

      • Varghese KV എന്നെ അങ്ങ് കൊല്ല്..
        14 hours ago · · 1

      • Varghese KV ‎57 likes....ini arelum?

      • Anwar Km ഞാനും...:)
        54 minutes ago · · 2

      • Anwar Km എനിക്കെന്നും വര്‍ഗീസിന്റെ തമാഷകളോട് പ്രിയമാണ് നാസേര്ജീ..
        47 minutes ago · · 2

      • Varghese KV എനിക്ക് അന്‍വറിന്റെ കാര്യങ്ങളോടും അങ്ങനെ തന്നെ...

      • Varghese KV ‎74 likes ധോണ്ട് ബാങ്കും ബിലിക്ക്നു....

      • Jamal Thandantharayil Varghese KV
        ഈ ലോകം യുക്തിവാദികള്‍ക്ക് മാത്രം അവകാശപ്പെട്ടത്.മതവാടികള്‍ക്ക് പരലോകം.എത്രയും പെട്ടെന്ന് അവിടെയെത്താന്‍ അവര്‍ ശ്രമിക്കണം.....
        Like · · Follow Post · Yesterday at 7:49am <<<>>> ഈ ലോകം അതിന്റെ സ്രഷ്ടാവിനു അവകാശപ്പെട്ടതാണ്..! അവന്റെ ഔടര്യമാകുന്ന വായുവും വെള്ളവും ജീവിത സൌകര്യങ്ങളും ആസ്വദിച്ചു അവനെ തള്ളി പറയുന്ന 'യുക്തി' ഇല്ലാ വാദികള്‍ ആരും ഈ ലോകത്ത് എന്നും ജീവിക്കുന്നില്ല എന്ന് ഒര്കാനുള്ള യുക്തിയെങ്കിലും കാണിക്കുക...! http://www.youtube.com/watch?v=py0Z5e5AcjQ


        www.youtube.com
        Last minutes of Prof M.N.Vijayan
        about a minute ago · · 
      • Rajeev Kodumon ഈ ലോകം പരീക്ഷണം ആണെന്നും പരലോകം ആണ് സത്യമെന്നും വിശ്വസിക്കുന്നവര്‍ അസുഖം വന്നാല്‍ എന്തിനു മരുന്ന് കഴിക്കുന്നു ?(ആത്മഹത്യ ചെയ്യരുത്‌ എന്നല്ലേ മതങ്ങള്‍ പറയുന്നുള്ളൂ ) അസുഖം വന്നു മരിച്ചാല്‍ നേരത്തെ സ്വര്‍ഗം കിട്ടില്ലേ ?
        9 minutes ago · · 1
      • Jamal Thandantharayil Rajeev Kodumon ഈ ലോകം പരീക്ഷണം ആണെന്നും പരലോകം ആണ് സത്യമെന്നും വിശ്വസിക്കുന്നവര്‍ അസുഖം വന്നാല്‍ എന്തിനു മരുന്ന് കഴിക്കുന്നു ?(ആത്മഹത്യ ചെയ്യരുത്‌ എന്നല്ലേ മതങ്ങള്‍ പറയുന്നുള്ളൂ ) അസുഖം വന്നു മരിച്ചാല്‍ നേരത്തെ സ്വര്‍ഗം കിട്ടില്ലേ ?
        3 minutes ago · Like<<>>അസുഖം വന്നാല്‍ മരുന്ന് കഴിക്കുക എന്നതും ദൈവിക മാര്‍ഗ ദര്‍ശനത്തിന്റെ ഭാഗമാണ്..! പ്രവാചകന്‍ തന്നെ ചില ചികിത്സ വിധികളും പഠിപ്പിച്ചിട്ടുണ്ട്..!
        6 minutes ago ·
      • Rajeev Kodumon എന്തിനു മരുന്ന് കഴിച്ച് ഈ ലോകത്തില്‍ കിടന്നു കഷ്ടപ്പെടണം ? സ്വര്‍ഗം കാത്തിരിക്കുമ്പോള്‍ ?
        4 minutes ago ·
      • Jamal Thandantharayil Rajeev Kodumon എന്തിനു മരുന്ന് കഴിച്ച് ഈ ലോകത്തില്‍ കിടന്നു കഷ്ടപ്പെടണം ? സ്വര്‍ഗം കാത്തിരിക്കുമ്പോള്‍ ?
        a few seconds ago · ലൈക്‌

        <<<>>>
        സ്വര്‍ഗം ശരിയായ വിശ്വാസവും കര്‍മ്മവും കൊണ്ട് നേടിയെടുക്കെണ്ടാതാണ്. ക്ഷമ വിശ്വാസത്തിന്റെ ഭാഗമാണ്..!

        [2:155]
        കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക..