Thursday, July 26, 2012

സംഘികളുടെ ഏറ്റവും പുതിയ തട്ടിപ്പ്.


സംഘികളുടെ ഏറ്റവും പുതിയ തട്ടിപ്പ്. ഒറീസ്സയില്‍ സംഘികള്‍ തന്നെ ക്രൂരമായി തല്ലികൊന്ന ക്രിസ്ത്യന്‍ ആദിവാസികളുടെ ശവശരീരങ്ങളുടെ ഫോട്ടോ കാണിച്ചു ആസാമിലെ മുസ്ലിം അതിക്രമം എന്ന് ആക്രോശിച്ചു കൊലവിളി നടത്തുന്നു.
ഒരിസ്സയില്‍ സംഘികള്‍ ആദിവാസികളെ ക്രൂരമായി തല്ലികൊല്ലുകയും ആദിവാസി സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപെടുമ്പോള്‍ പൂര്‍ണ നഗ്നരായി ഇറങ്ങി ഓടുകയും ചെയ്യുന്ന ഹൃദയ ഭേദക കാഴ്ച (യൂ ട്യൂബ് ലിങ്ക്) കാണുക.

http://www.youtube.com/watch?v=SilFqTvtzHc

മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത പൊതു സമൂഹം സംഘി ഭീകരതക്ക് എതിരെ ജനാധിപത്യ പ്രതിഷേധം മുഴാക്കുക....

· · · about an hour ago

  • Nizam Din likes this.

    • Sooryan Shekhar പോസ്റ്റ്‌ ഇടുന്നവനെ ഒക്കെ സന്ഘി എന്ന് വിളിക്കാന്‍ നാണം തോന്നുന്നില്ലേ അബു ആയിഷ?

    • Abu Ayisha സംഘികളുടെ വിഡ്ഢിത്തങ്ങള്‍ സംഘികള്‍ക്ക്‌ തന്നെ നാണക്കേടായി തുടങ്ങി...
      about an hour ago · · 2

    • Sooryan Shekhar ഹിന്ദുക്കള്‍ അല്ലെങ്കില്‍ ഹിന്ദു നാമധാരികള്‍ ഒക്കെ സന്ഘികള്‍ ആണെങ്കില്‍ പണ്ടേ നാട് നന്നായേനെ .
      about an hour ago · · 2

    • Jamal Thandantharayil മനുഷ്യ പിശാചുക്കൾ…!! ഓരോരുത്തരും അവരവരുടെ കർമ്മഫലം അനുഭവിക്കും. അക്രമം ചെയ്തവർ ആരായാലും അവർ നരകശിക്ഷ അനുഭവിക്കേണ്ടിവരും… ഈ ലോകത്തിനൊരു സ്രഷ്ടാവുണ്ടെങ്കിൽ അവന്റെ മാർഗദർശനം സത്യമാണെങ്കിൽ, ഈ നശ്വരലോകത്ത് മുസ്ലിംകളെ കൊന്നതിന്റെ പേരിൽ അവർ അനുഭവിക്കുന്നത് തുച്ഛമായ നേട്ടമാണ്. എന്നാൽ സ്വർഗനരകങ്ങളാകട്ടെ.. അവ ശാശ്വത വാസത്തിൻള്ളതാണ്...
      about an hour ago · · 2

    • Oru Palakkadan ബോഡോ തീവ്രടികള്‍ തന്നെയാണ് എന്ന് എല്ലാര്ക്കും അറിയാം ..അവരുടെ കുതന്ത്രം ആണ് ഈ കാലപം ..തീവ്രവാദികളെ സപ്പോര്‍ട്ട് ചെയ്യാന്‍ ആണ് ചിലര്‍ക്ക്, സന്ഖികള്‍ക്ക് താല്പര്യം .കുടിയേറ്റക്കാര്‍ തീവ്രവാദികള്‍ അല്ല ...അവരെ വംശീയമായി ആക്രിമ്മിന്നത് തെറ്റ് .ഇവടെ ചിലര്‍ക്ക് കപട ദേശ സ്നേഹമാണ് ചിലര്‍ക്ക് ..

      ഇത് ദളിടുകളെയും ഇസ്ലാം സഹോദരന്മാരെയും തമ്മില്‍ തെറ്റിക്കാന്‍ ഉള്ള ബോഡോ തീവ്രവാദികളുടെ ഗൂടാലോച്ചനയുടെ ഭാഗം ആണ് ഈ കലാപം.അതിനു സന്ഖികളുടെ ഇന്നലെ വരെ ഇല്ലാത്ത ബോഡോ പ്രേമവും കയ്യടിയും അതാ പറഞ്ഞത് ചില ചെന്നായകള്‍ ചോര മണത്തു നടകുന്നു വെന്നു

      സ്വന്ത രാജ്യത്ത്‌= ഇന്നലെ വരെ തീവ്രവാടിയരുന്ന ബോടോകള്‍ ഇന്ന് രാജ്യസ്നേഹികള്‍ ..സന്ഖികളെ പോലുള്ള അവസരവാദികള്‍ വേറെയില്ല ..കള്ളന്മാര്‍
      ബോടോകള്‍ തീവ്രവാദിയെന്നു പറയുക ...
      കാവി കിങ്കരന്മാര്‍ ബോടോകളെ എതിര്‍ക്ക ..കുടിയെടക്കാരെ ആക്രമണത്തില്‍ നിന്ന് രക്ഷ്പെടുത്തുക ...
      വര്‍ഗീയമായി ബോടോകള്‍ കാലപത്തെ മുതല്‍ എടുക്കുന്നു ..കൂടെ ചില ഉളുപില്ലാ സന്ഖികളും


    • Nishad Ramachandran അവിടെ കൊല്ല പെടുന്നവര്‍ തിവ്ര വാദികളും കൊല്ലുന്ന ബംഗ്ലാ ദേശി കല്‍ നല്ലവരും . സുടപ്പികള്‍ക്ക് ഇപ്പോള്‍ ടെളിതരും ആദിവാസികളും തിവ്ര വാദികള്‍. ഇവരുടെ കപട ടെലിത് സ്നേഹം പുറത്തു വന്നു .മതം മാത്രം നോക്കി രാജ്യത്തെ ഒറ്റുകൊടുക്കുന്ന ഇസ്ലാമിക ഫസിസ്ടുകളെ നിങളെ ജനം തിരിച്ചറിഞ്ഞു

    • Oru Palakkadan സ്വന്ത രാജ്യത്ത്‌= ഇന്നലെ വരെ തീവ്രവാടിയരുന്ന ബോടോകള്‍ ഇന്ന് രാജ്യസ്നേഹികള്‍ ..സന്ഖികളെ പോലുള്ള അവസരവാദികള്‍ വേറെയില്ല ..കള്ളന്മാര്‍
      ബോടോകള്‍ തീവ്രവാദിയെന്നു പറയുക ...
      കാവി കിങ്കരന്മാരെ ബോടോകളെ എതിര്‍ക്ക ..കുടിയെടക്കാരെ ആക്രമണത്തില്‍ നിന്ന് രക്ഷ്പെടുത്തുക ...
      വര്‍ഗീയമായി ബോടോകള്‍ കാലപത്തെ മുതല്‍ എടുക്കുന്നു ..കൂടെ ചില ഉളുപില്ലാ സന്ഖികളും

      41 minutes ago · · 1

    • Nishad Ramachandran പാകിസ്ഥാനെ പിന്തുണയോടെ ഇന്ത്യക്കാരെ കൊല്ലുമ്പോള്‍ അതിനെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഫാസിസ്റ്റുകള്‍ അവരുടെ മതം മാത്രം ആണ് നോക്കുനത് അവര്‍ക്ക് സ്വൊന്തം രാജ്യം അല്ല മതം ആണ് വലുത് . നാളെ പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ചാലും ഇവര്‍ പറയും ഇന്ത്യക്കാര്‍ തിവ്ര വാദികള്‍ ആണെന്ന്

    • Jamal Thandantharayil ‎[5:32]
      അക്കാരണത്താല്‍ ഇസ്രായീല്‍ സന്തതികള്‍ക്ക് നാം ഇപ്രകാരം വിധിനല്‍കുകയുണ്ടായി: മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്‍റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു. നമ്മുടെ ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ (ഇസ്രായീല്യരുടെ) അടുത്ത് ചെന്നിട്ടുണ്ട്‌. എന്നിട്ട് അതിനു ശേഷം അവരില്‍ ധാരാളം പേര്‍ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്‌.


    • Praveen Chandran ഗുജറാത്ത് നടന്നപ്പോള്‍ ചെയ്തതിന്റെ ഭലം എന്നൊന്നും പറഞ്ഞു കണ്ടില്ലല്ലോ? ഇന്നത്തെകൊണ്ട് ലോകം അവസാനിക്കത്തില്ല.. ഇനിയും കാണേണ്ടിവരും പലതും.. അന്യരാജ്യത്തു നിന്നുവന്നവര്‍ സ്വന്തം രാജ്യത്തിലെ ജനങ്ങളെ കൊല്ലുമ്പോള്‍ ഒരേ മതം എന്ന പേരില്‍ അവരെ അനുകൂലിക്കുന്ന എല്ലാവനെയും അര്‍ഹിക്കുന്ന രീതിയില്‍ തന്നെ കാണണം.. അത നടക്കുകയും ചെയ്യും.. ഇനി ഇവനൊന്നും വേണ്ടി ഒരു തുള്ളി കണ്ണീര് പൊഴിക്കില്ല, സത്യം!
      23 minutes ago · Edited · · 1

    • Jamal Thandantharayil Nishad Ramachandran പാകിസ്ഥാനെ പിന്തുണയോടെ ഇന്ത്യക്കാരെ കൊല്ലുമ്പോള്‍ അതിനെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഫാസിസ്റ്റുകള്‍ അവരുടെ മതം മാത്രം ആണ് നോക്കുനത് അവര്‍ക്ക് സ്വൊന്തം രാജ്യം അല്ല മതം ആണ് വലുത് . നാളെ പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ചാലും ഇവര്‍ പറയും ഇന്ത്യക്കാര്‍ തിവ്ര വാദികള്‍ ആണെന്ന്
      <<>> താങ്കളുടെ വാക്കുകളിൽ ഒരു ഹിന്ദു വർഗീയവാദി ഒളിഞ്ഞിരിക്കുന്നു. താങ്കൾ അറിഞ്ഞോ അറിയാതെയോ? സഹോദരാ, നിരാലംബരായ മനുഷ്യരെ സഹായിക്കേണ്ടതിന്നു പകരം തീവ്രവാദി എന്ന് പറഞ്ഞ് വെടിവെച്ചു കൊന്നാൽ ഈ ലോകത്ത് തുച്ഛമായ നേട്ടം ഉണ്ടാക്കാൻ സാധിച്ചേക്കാം. എന്നാൽ സ്രഷ്ടാവിന്റെ കോടതിയിൽ നമ്മുടെ ഓരോ കർമ്മങ്ങൾക്കും നാം പ്രതിഫലം അനുഭവിക്കേണ്ടി വരും. നന്മയായാലും തിന്മയായാലും

      മനുഷ്യർ ഏതു രാജ്യത്ത് ജനിക്കണമെന്ന് നാം ഓരോരുത്തരും തീരുമാനിച്ചതല്ല. അതു സ്രഷ്ടാവിന്റെ തീരുമാനമാണ്. മത വർഗ ദേശ സങ്കുചിതത്വങ്ങളുടെ പേരിൽ ആർ അവരെ ആട്ടിയോടീച്ചാലും അത് പൈശാചികതയാണ്. അത്തരം അനാഥർക്ക്/അഭയാർത്ഥികൾക്ക് സഹായം എത്തിക്കുന്നത് തീവ്രവാദമാണെന്ന് പറയുന്നത് ജൂതായിസമാണ്.. നിരാലംബരായ മനുഷ്യരെ വെടിവെച്ചുകൊല്ലലാണോ സൊലൂഷൻ…! ഒരു അക്രമത്തെയും ന്യായീകരിക്കേണ്ട. അക്രമങ്ങൾ അവരവരുടെ അക്കൌണ്ടിൽ വ്യക്തമായി രേഖപ്പെടുത്തപ്പെടുന്നുണ്ട് എന്ന് ഓർക്കുക…!


    • Muhammed Shabeer when we muslims in india spilling blood for indian freedom struggle, these RSS hindu terrorist was licking boot of British empire and spying against the freedom fighter.. now these RSS hindu terrorist pimp claiming they are real indian

    • Praveen Chandran പോയി ഹിസ്റ്ററി പടിക്കു... ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം നടന്ന കാലത്ത് അകന്നു നിന്നിരുന്ന മുസ്ലിം സാമുദായം, തുര്‍ക്കിയിലെ സുല്‍ത്താന്‍ സ്ഥാന ഭ്രുഷ്ടനാക്കപ്പെട്ടത്തില്‍ സമരം ചെയ്യാന്‍ ഖിലാഫത്ത്‌ പ്രസ്ഥാനം ഉണ്ടാക്കിയതും, (രാജ്യത്തിന്റെ സ്വാതന്ത്ര്യം ആയിരുന്നില്ല ലക്‌ഷ്യം, എങ്ങാണ്ട് കിടന്ന സുല്‍ത്താനെ അനുകൂലിക്കുക ആരുന്നു ലക്‌ഷ്യം) അങ്ങനെ ഉണ്ടായ ആ പ്രസ്ഥാനത്തെ, ഗാന്ധി പിന്തുണച്ചതും എന്തിനായിരുന്നു? മുസ്ലിങ്ങളെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുപ്പിക്കാന്‍ ആയിരുന്നു അന്ന് അങ്ങിനെ ചെയ്തത്.. പക്ഷെ അങ്ങനെ ഉണ്ടായ ഖിലാഫത്ത്‌ പിന്നീട് മുസ്ലിം ലീഗ് ആകുകയും, അത മറ്റൊരു രാജ്യത്തിന് വേണ്ടി വാദിക്കുകയും ചെയ്തു.. ഇനി ബന്ഗ്ലാടെഷികള്‍ക്കും, പാകിസ്ഥാനികള്‍ക്കും വേണ്ടി വാടിക്കുന്നവനോക്കെ ഇത് തന്നെയാണ് ചെയ്യാന്‍ പോകുന്നത്.. ചരിത്രത്തിന്റെ ആവര്‍ത്തനം... ഒരു കോപ്പും കൊണ്ട് വന്നിരിക്കുന്നു.. പഠിക്കേണ്ട സമയത്ത് പഠിക്കണം, അല്ലെങ്കില്‍ ദേ.. ഇങ്ങനിരിക്കും... ഒരു സ്വാതന്ത്ര്യ സമര സേനാനി വന്നിരിക്കുന്നു..

    • Jamal Thandantharayil Praveen Chandran പോയി ഹിസ്റ്ററി പടിക്കു... ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം നടന്ന കാലത്ത് അകന്നു നിന്നിരുന്ന മുസ്ലിം സാമുദായം, തുര്‍ക്കിയിലെ സുല്‍ത്താന്‍ സ്ഥാന ബ്രുഷ്ടനാക്കപ്പെട്ടത്തില്‍ സമരം ചെയ്യാന്‍ ഖിലാഫത്ത്‌ പ്രസ്ഥാനം ഉണ്ടാക്കിയതും, (രാജ്യത്തിന്റെ സ്വാതന്ത്ര്യം ആയിരുന്നില്ല ലക്‌ഷ്യം, എങ്ങാണ്ട് കിടന്ന സുല്‍ത്താനെ അനുകൂലിക്കുക ആരുന്നു ലക്‌ഷ്യം) അങ്ങനെ ഉണ്ടായ ആ പ്രസ്ഥാനത്തെ, ഗാന്ധി പിന്തുണച്ചതും എന്തിനായിരുന്നു? മുസ്ലിങ്ങളെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുപ്പിക്കാന്‍ ആയിരുന്നു അന്ന് അങ്ങിനെ ചെയ്തത്.. പക്ഷെ അങ്ങനെ ഉണ്ടായ ഖിലാഫത്ത്‌ പിന്നീട് മുസ്ലിം ലീഗ് ആകുകയും, അത മറ്റൊരു രാജ്യത്തിന് വേണ്ടി വാദിക്കുകയും ചെയ്തു.. ഇനി ബന്ഗ്ലാടെഷികള്‍ക്കും, പാകിസ്ഥാനികള്‍ക്കും വേണ്ടി വാടിക്കുന്നവനോക്കെ ഇത് തന്നെയാണ് ചെയ്യാന്‍ പോകുന്നത്.. ചരിത്രത്തിന്റെ ആവര്‍ത്തനം... ഒരു കോപ്പും കൊണ്ട് വന്നിരിക്കുന്നു.. പഠിക്കേണ്ട സമയത്ത് പഠിക്കണം, അല്ലെങ്കില്‍ ദേ.. ഇങ്ങനിരിക്കും... ഒരു സ്വാതന്ത്ര്യ സമര സേനാനി വന്നിരിക്കുന്നു..
      4 minutes ago · Like<<>>>അതിനു സംഘികൾ ചരിത്രമൊക്കെ തിരുത്തി സംഘികൾക്ക് അനുകൂലമാക്കി എഴുതിയില്ലേ? അല്പമെങ്കിലും നേരും നെറിയുമുള്ള ചരിത്രം കിട്ടണമെങ്കിൽ സായിപ്പന്മാരുടെ പുസ്തകങ്ങൾ തപ്പണം..!

      സംഘികൾക്ക് സ്വാതന്ത്ര്യ സമരവുമായി എന്തു ബന്ധമാണുണ്ടായിരുന്നത്. ബ്രിട്ടീഷുകാരന്റെ കോണകം താങ്ങി നടന്നിരുന്ന സംഘികൾ ഇപ്പോൾ ദേശസ്നേഹം പ്രസംഗിക്കുന്നതു കണ്ടാൽ വിഷമം കൊണ്ട് കുടിച്ച വെള്ളം തൊണ്ടയിൽ നിന്ന് ഇറങ്ങില്ല…

      10 minutes ago · · 1

    • Kia Mani സഘി സാഹിത്യങ്ങള്‍ മാത്രം വായിച്ചാല്‍ ചരിത്ര മാവില്ലാ പ്രവീണ്‍ .
      6 minutes ago · · 1

  • Jamal Thandantharayil ‎[5:32]
    അക്കാരണത്താല്‍ ഇസ്രായീല്‍ സന്തതികള്‍ക്ക് നാം ഇപ്രകാരം വിധിനല്‍കുകയുണ്ടായി: മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്‍റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു. നമ്മുടെ ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ (ഇസ്രായീല്യരുടെ) അടുത്ത് ചെന്നിട്ടുണ്ട്‌. എന്നിട്ട് അതിനു ശേഷം അവരില്‍ ധാരാളം പേര്‍ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്‌.


  • Praveen Chandran ഗുജറാത്ത് നടന്നപ്പോള്‍ ചെയ്തതിന്റെ ഭലം എന്നൊന്നും പറഞ്ഞു കണ്ടില്ലല്ലോ? ഇന്നത്തെകൊണ്ട് ലോകം അവസാനിക്കത്തില്ല.. ഇനിയും കാണേണ്ടിവരും പലതും.. അന്യരാജ്യത്തു നിന്നുവന്നവര്‍ സ്വന്തം രാജ്യത്തിലെ ജനങ്ങളെ കൊല്ലുമ്പോള്‍ ഒരേ മതം എന്ന പേരില്‍ അവരെ അനുകൂലിക്കുന്ന എല്ലാവനെയും അര്‍ഹിക്കുന്ന രീതിയില്‍ തന്നെ കാണണം.. അത നടക്കുകയും ചെയ്യും.. ഇനി ഇവനൊന്നും വേണ്ടി ഒരു തുള്ളി കണ്ണീര് പൊഴിക്കില്ല, സത്യം!
    45 minutes ago · Edited · · 1

  • Jamal Thandantharayil Nishad Ramachandran പാകിസ്ഥാനെ പിന്തുണയോടെ ഇന്ത്യക്കാരെ കൊല്ലുമ്പോള്‍ അതിനെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഫാസിസ്റ്റുകള്‍ അവരുടെ മതം മാത്രം ആണ് നോക്കുനത് അവര്‍ക്ക് സ്വൊന്തം രാജ്യം അല്ല മതം ആണ് വലുത് . നാളെ പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ചാലും ഇവര്...See More

  • Muhammed Shabeer when we muslims in india spilling blood for indian freedom struggle, these RSS hindu terrorist was licking boot of British empire and spying against the freedom fighter.. now these RSS hindu terrorist pimp claiming they are real indian

  • Praveen Chandran പോയി ഹിസ്റ്ററി പടിക്കു... ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം നടന്ന കാലത്ത് അകന്നു നിന്നിരുന്ന മുസ്ലിം സാമുദായം, തുര്‍ക്കിയിലെ സുല്‍ത്താന്‍ സ്ഥാന ഭ്രുഷ്ടനാക്കപ്പെട്ടത്തില്‍ സമരം ചെയ്യാന്‍ ഖിലാഫത്ത്‌ പ്രസ്ഥാനം ഉണ്ടാക്കിയതും, (രാജ്യത്തിന്റെ സ്വാതന്ത്...See More

  • Jamal Thandantharayil Praveen Chandran പോയി ഹിസ്റ്ററി പടിക്കു... ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം നടന്ന കാലത്ത് അകന്നു നിന്നിരുന്ന മുസ്ലിം സാമുദായം, തുര്‍ക്കിയിലെ സുല്‍ത്താന്‍ സ്ഥാന ബ്രുഷ്ടനാക്കപ്പെട്ടത്തില്‍ സമരം ചെയ്യാന്‍ ഖിലാഫത്ത്‌ പ്രസ്ഥാനം ഉണ്ടാക്കിയതും, (രാജ്യത...See More
    32 minutes ago · · 2

  • Kia Mani സഘി സാഹിത്യങ്ങള്‍ മാത്രം വായിച്ചാല്‍ ചരിത്ര മാവില്ലാ പ്രവീണ്‍ .
    28 minutes ago · · 1

  • Praveen Chandran ഇത സന്ഘി ചരിത്രമല്ല... സാമൂഹ്യപാഠം.. ഇന്ഗ്ലിഷില്‍ Social Studies എന്ന് പറയും... പത്താം തരാം വരെ പടിച്ചിട്ടുന്ടെങ്കില്‍ ഇത് പടിച്ചിട്ടുണ്ടാവനം.. ഇല്ലെങ്കില്‍ കണ്ടിട്ടെങ്കിലും ഉണ്ടാവണം... സംശയമുണ്ടെങ്കില്‍ പോയി വായിച്ചു നോക്ക്..

  • Praveen Chandran സന്ഘികള്‍ സമരത്തില്‍ പന്കെടുതോ ഇല്ലയോ എന്നത് ഞാന്‍ പറഞ്ഞില്ല.. പക്ഷെ മുസ്ലീങ്ങള്‍ അങ്ങ് ചെയ്തു എന്ന് പറഞ്ഞാല്‍ ഇതൊക്കെ വായിച്ചിട്ട് പറയണം.. കഷ്ടപ്പെട്ട് വാങ്ങി എന്നൊക്കെ പറഞ്ഞാല്‍ അതങ്ങു പരുംമല പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി... പ്രത്യേകിച്ചും മുസ്ലിംലീഗ്..
    9 minutes ago ·

  • Praveen Chandran ഖാന്‍ സഹോദരന്മാര്‍ ആരായിരുന്നു എന്നും, മുസ്ലിം ലീഗ് എങ്ങനെ ഉണ്ടായി എന്നും ഒക്കെ ചരിത്രം പഠിച്ചാല്‍ മനസ്സിലാകും.. ജിന്ന എന്നാ മതേതര വാദി എങ്ങനെ മുസ്ലിം ലീഗില്‍ എത്തി എന്നും, അദ്ദേഹം മതേതര രാജ്യമാക്കാന്‍ ആഗ്രഹിച്ചിരുന്ന പാകിസ്താന്‍ എന്ത് കൊണ്ട് ഇസ്ലാമിക രാജ്യമായി എന്നും ഒക്കെ ഒന്ന് വായിച്ചു നോക്ക്.. ഗാന്ധി ഗാന്ധി എന്ന് അലമുറ ഇടുന്നുണ്ടല്ലോ? ഗാന്ധി ഇന്ത്യക്ക് വേണ്ടി മാത്രമല്ല സമരം നയിച്ചത്.. എന്നിട്ട് പാകിസ്ഥാനില്‍ എങ്ങനെ അംഗീകരിച്ചു? ആരാണ് അവിടുത്തെ രാഷ്ട്ര പിതാക്കന്മാര്‍? ഇതൊക്കെ ഒന്ന് പറ ധീര സമര സേനാനികളെ.. കേള്‍ക്കട്ടെ...
    5 minutes ago ·

  • Jamal Thandantharayil Praveen Chandran സന്ഘികള്‍ സമരത്തില്‍ പന്കെടുതോ ഇല്ലയോ എന്നത് ഞാന്‍ പറഞ്ഞില്ല.. പക്ഷെ മുസ്ലീങ്ങള്‍ അങ്ങ് ചെയ്തു എന്ന് പറഞ്ഞാല്‍ ഇതൊക്കെ വായിച്ചിട്ട് പറയണം.. കഷ്ടപ്പെട്ട് വാങ്ങി എന്നൊക്കെ പറഞ്ഞാല്‍ അതങ്ങു പരുംമല പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി... പ്രത്യേകിച്ചും മുസ്ലിംലീഗ്..<<>>ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്തുമരിച്ച ടിപ്പുസുൽത്താനും കുഞാലിമരക്കാരുമൊന്നും സംഘികളൂടെ ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ടാകില്ല. അബുൽകലാം ആസാദിനെയും അല്ലാമാ ഇക്ബാലിനെയുമൊന്നും സംഘിക|ൾ കേട്ടിട്ടുണ്ടാകില്ല. അവർക്ക് അറിയാവുന്നത് ഗോൾവാൾക്കറെയും ഗോഡ്സെയെയുമാണ്. അവരിലൂടെ ചരിത്രം പഠിച്ചവർ പരുമല പള്ളിയിൽ പോയി പറഞ്ഞാൽ മതി എന്നു പറഞ്ഞാൽ അത്ഭുതപ്പെടാനില്ല
    4 minutes ago ·

  • Jamal Thandantharayil Praveen Chandran
    ഖാന്‍ സഹോദരന്മാര്‍ ആരായിരുന്നു എന്നും, മുസ്ലിം ലീഗ് എങ്ങനെ ഉണ്ടായി എന്നും ഒക്കെ ചരിത്രം പഠിച്ചാല്‍ മനസ്സിലാകും.. ജിന്ന എന്നാ മതേതര വാദി എങ്ങനെ മുസ്ലിം ലീഗില്‍ എത്തി എന്നും, അദ്ദേഹം മതേതര രാജ്യമാക്കാന്‍ ആഗ്രഹിച്ചിരുന്ന പാകിസ്താന്‍ എന്ത് കൊണ്ട് ഇസ്ലാമിക രാജ്യമായി എന്നും ഒക്കെ ഒന്ന് വായിച്ചു നോക്ക്.. ഗാന്ധി ഗാന്ധി എന്ന് അലമുറ ഇടുന്നുണ്ടല്ലോ? ഗാന്ധി ഇന്ത്യക്ക് വേണ്ടി മാത്രമല്ല സമരം നയിച്ചത്.. എന്നിട്ട് പാകിസ്ഥാനില്‍ എങ്ങനെ അംഗീകരിച്ചു? ആരാണ് അവിടുത്തെ രാഷ്ട്ര പിതാക്കന്മാര്‍? ഇതൊക്കെ ഒന്ന് പറ ധീര സമര സേനാനികളെ.. കേള്‍ക്കട്ടെ...
    about a minute ago · Like<<>> ഗാന്ധിയെ കൊന്ന ഗോഡ്സെയുടെ അനുയായികൾ ഗാന്ധിയുടെ കാര്യം എന്തിനു ചർച്ച ചെയ്യുന്നു?..?

  • Praveen Chandran ആസാദിനെയും, മുഹമ്മദ്‌ ഇക്ബാലിനെയും ഒക്കെ അറിയാം.. അങ്ങനെ പേര് പറഞ്ഞാലും ഹിന്ദുക്കള്‍ തന്നെ ആണ് കൂടുതല്‍.. മുസ്ലിങ്ങള്‍ മാറി നിന്നിരുന്നു എന്നത് സത്യം തന്നെയാണ്.. ആസാദിനെ പോലെ ചിലര്‍ എന്നും മുന്നിലുണ്ടായിരുന്നു... പക്ഷെ കൂടുതല്‍ പേരും മതപരമായ മുസ്ലിം ലീഗിന്റെ കീഴിലാണ് അടിയുറച്ചു നിന്നത്... അതും അന്ട്മ ഘട്ടങ്ങളില്‍, സ്വാതത്ര്യം ലഭിക്കും എന്നാ അവസ്ഥയില്‍ ഒരു പ്രത്യേക രാജ്യത്തിന്‌ വേണ്ടി...
    8 minutes ago ·
  • Praveen Chandran അതെ പോലെ തന്നെ ഗാന്ധിയെ കാഫിര്‍ എന്ന് പറഞ്ഞ നിങ്ങളും അത് പറയേണ്ട...
    8 minutes ago ·
  • Jamal Thandantharayil Praveen Chandran ആസാദിനെയും, മുഹമ്മദ്‌ ഇക്ബാലിനെയും ഒക്കെ അറിയാം.. അങ്ങനെ പേര് പറഞ്ഞാലും ഹിന്ദുക്കള്‍ തന്നെ ആണ് കൂടുതല്‍.. മുസ്ലിങ്ങള്‍ മാറി നിന്നിരുന്നു എന്നത് സത്യം തന്നെയാണ്.. ആസാദിനെ പോലെ ചിലര്‍ എന്നും മുന്നിലുണ്ടായിരുന്നു... പക്ഷെ കൂടുതല്‍ പേരും മതപരമായ മുസ്ലിം ലീഗിന്റെ കീഴിലാണ് അടിയുറച്ചു നിന്നത്... അതും അന്ട്മ ഘട്ടങ്ങളില്‍, സ്വാതത്ര്യം ലഭിക്കും എന്നാ അവസ്ഥയില്‍ ഒരു പ്രത്യേക രാജ്യത്തിന്‌ വേണ്ടി...
    2 minutes ago · Like <<>>ഹിന്ദുക്കൾ അധികമുള്ള രാജ്യത്ത് ഹിന്ദുക്കളുടെ പേർ തന്നെയാണ് അധികം കേൾക്കുക. അത് സ്വാഭാവികം.. ഹിന്ദുക്കൾ സ്വാതന്ത്യ്രസമരത്തിൽ പങ്കെടുത്തില്ല എന്ന് ഞാൻ പറഞ്ഞില്ല. എന്നാൽ കപടദേശസ്നേഹത്തിന്റെ മറവിൽ വർഗീയ വിഷം പരത്തുന്ന സംഘികൾ സ്വാതന്ത്യ്രസമരത്തിൽ പങ്കെടുത്തില്ലെന്നു മാത്രമല്ല രാഷ്ട്രപിതാവിനെ കൊന്ന് തങ്ങളുടെ തനിനിറം കാണിച്ചു. എന്നിട്ട് ഇപ്പോൾ നാണമില്ലാതെ ദേശസ്നേഹം വിളമ്പുന്നു….
    3 minutes ago ·
  • Jamal Thandantharayil Praveen Chandran അതെ പോലെ തന്നെ ഗാന്ധിയെ കാഫിര്‍ എന്ന് പറഞ്ഞ നിങ്ങളും അത് പറയേണ്ട...
    4 minutes ago · Like<<>>ഗാന്ധിയും താങ്കളും കാഫിറുകൾ തന്നെയാണ്. ഇസ്ലാം മതവിശ്വാസികളെ മു അ്മിൻ എന്നും അവിശ്വാസികളെ കാഫിർ എന്നുമാണ് അറബിയിൽ പറയുക.. മുസ്ലിംകളൊഴിചുള്ളവരൊക്കെ കാഫിർ തന്നെയാണ്. താങ്കളെ മുസ്ലിം എന്നാണോ കാഫിർ എന്നാണോ വിളിക്കേണ്ടത്. ഗാന്ധിയേയും.. വിവരക്കേട് പറയല്ലേ സഹോദരാ…!.

No comments: