Thursday, July 26, 2012

എന്താണു സൊലൂഷൻ.


  • OLDER POSTS
  • http://www.facebook.com/groups/naserkp/permalink/407380669311290/ എന്താണു സൊലൂഷൻ.. ഈ അനുഭവ കഥ എഴുതിയ സഹോദരിക്ക് എന്താണ് ഒരു പ്രതിവിധി പറയാനുള്ളത്..? മറ്റു സഹോദരിമാർക്ക് എന്താണു പ്രതിവിധി പറയാനുള്ളത്? എന്താണ് നിങ്ങൾ പുരുഷന്മാരിൽ നിന്ന് പ്രതീക്ഷിക്കുന്നത്. അവർ എങ്ങിനെ പെരുമാറണം? ************************
    ഉദാ:
    പുരുഷന്മാർ സ്ത്രീകളെ നോക്കാതിരിക്കുക? പുരുഷന്മാർ പുരുഷന്മാരെയും സ്ത്രീകൾ സ്ത്രീകളെയും മാത്രം നോക്കുക.
    സ്ത്രീകളുടെ സൌന്ദര്യ പ്രദർശനം കണ്ടാലും വീണ്ടും നോക്കാതിരിക്കുക. വിവാഹം വരെ സ്ത്രീകളോട് താല്പര്യം തോന്നാതിരിക്കാനുള്ള മരുന്ന് ഉപയോഗിക്കുക..?
    ഉപദ്രവിക്കുന്ന ആളുകളുടെ കൈ അപ്പോൾ തന്നെ വെട്ടുക. അല്ലെങ്കിൽ സഹോദരി ചെയ്തപോലെ കൈ ഒടിക്കുക?. ഉപദ്രവിച്ചവർക്ക് വധശിക്ഷ കൊടൂക്കുക..? എന്താണ് നിങ്ങളുടെ അഭിപ്രായം?
    എന്താണ് പ്രതിവിധി..? അല്പവസ്ത്രധാരിണീകളായ സ്ത്രീകളെ കണ്ടാൽ തന്നെ ഓക്കാനം വരാനുള്ള ഗുളിക കണ്ടുപിടിക്കുക? വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ അതും കഴിച്ച് ഇറങ്ങുക..
    എന്താണ് പ്രതിവിധി..?
    ***************************************** [33:59]
    നബിയേ, നിന്റെ* പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. ************************************************ സ്ത്രീപുരുഷന്മാർ തങ്ങളുടെ കണ്ണുകൾ താഴ്ത്തുക എന്നും വിവാഹപ്രായമായാൽ വിവാഹം ചെയ്യുക എന്നും കല്പിക്കപ്പെട്ടിരിക്കുന്നു..
    സ്ത്രീപുരുഷന്മാർ പരസ്പരം ആകർഷിക്കപ്പെടുന്നതും ലൈംഗികതാല്പര്യം ഉണ്ടാവുന്നതും എല്ലാ ജീവികളിലുമുള്ള സ്വാഭാവിക പ്രക്രിയയാണ്. അതിനുള്ള പ്രായം 18 അല്ലെങ്കിൽ 21 വയസ്സ് തികയുന്ന അന്നു അല്ല. അത് ഓരോരുത്തരുടെയും ശരീരപ്രക്യതി അനുസരിച്ച് വ്യതാസപ്പെടും. അതില്ലാത്തവരാണ് ലൈംഗികശേഷി ഉണ്ടാവാൻ ഡോക്ടർമാരുടെ അടുത്ത് ചികിത്സ തേടി എത്തുന്നത്. **************************************
    ദൈവിക വിധിവിലക്കുകൾക്ക് സമർപ്പിതമായി ജീവിക്കുക എന്നതു തന്നെയാണ് ഇതിനുള്ള സൊലൂഷൻ…!
    എന്റെ അനുഭവം പറയാം... തീരെ കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ ഒരു അഞ്ചു വര്ഷം മുന്പ് വരെ എന്റെ നേരെ കടന്നു കയറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.. വീട്ടില്‍ പറമ്പ് കിളക്കാന്‍ വന്ന കെളവന്‍ .. അന്ന് നാല് വയസു പ്രായം കാണും.. അശ്ലീലം ആണെന്നൊന്നും അറിയില്ല..എല്ലാം പറയുമ്പോലെ ..അതും ഉമ്മയോട് പറഞ്ഞു.. അങ്ങേര്‍ക്കു കണക്കിന് കിട്ടി.. പിന്നെ എ...See More
    · · · 27 minutes ago
      • Roshan Ravindran onnukil gurukkalude nenjath... Allenkil kalarikku purath...
        11 minutes ago via mobile ·
      • Prasanth Bhat ഇതിലും നല്ല വഴിയുണ്ട് പെണ് ജനിച്ചാൽ മുതൽ കെട്ടിയിടുക ഭോഗിക്കേണ്ട സമയത്ത് മാത്രം അഴിച്ച് പിന്നേയും കെട്ടിയിടുക
        അവരു സുരക്ഷിതരാണ് അങ്ങളാർക്കും പണിയില്ല
        9 minutes ago ·
      • Kattapana Kuttan Jamal Thandantharayil..അല്ലെങ്കില്‍ കിത്താബു തിരുത്തി എഴുതുക , അതും ഒരു ഓപ്ഷന്‍ ആണ് , പ്രതിരോധിച്ചു മടുക്കണ്ടല്ലോ ??
        6 minutes ago · · 1
      • Jamal Thandantharayil അതൊരു വിശ്വാസിക്ക് ചേർന്നതല്ലല്ലോ കൂട്ടുകാരാ.. മടുത്താൽ എഴുതണ്ട എന്നു വെച്ചാൽ മതി. താങ്കൾ നല്ലൊരു സൊലൂഷൻ പറ…!
        3 minutes ago ·
      • Kattapana Kuttan വ്യാക്യന ഫാക്ടറി ഒന്ന് കൂടെ വിപുലം ആക്കുക,അടുത്ത സൊല്യൂഷന്‍ :)
        2 minutes ago ·
      • Jamal Thandantharayil Prasanth Bhat ഇതിലും നല്ല വഴിയുണ്ട് പെണ് ജനിച്ചാൽ മുതൽ കെട്ടിയിടുക ഭോഗിക്കേണ്ട സമയത്ത് മാത്രം അഴിച്ച് പിന്നേയും കെട്ടിയിടുക
        അവരു സുരക്ഷിതരാണ് അങ്ങളാർക്കും പണിയില്ല
        6 minutes ago • Like
        >>>
        താങ്കളുടെ ഐഡീയ ആദ്യം വീട്ടിൽ അവതരിപ്പിക്കുക. എന്നിട്ട് പാസായാൽ നാട്ടിൽ അവതരിപ്പിച്ചാൽ മതി… അതാണു താങ്കളൂടെ സുരക്ഷിതത്വത്തിനു നല്ലത്..!
  • No comments: