അല്പം മനുഷ്യത്വം
ആദ്യമായി
ഇന്ത്യന്‍ സര്‍ക്കാര്‍ ചെയ്യേണ്ട കാര്യം ഇന്ത്യക്ക് പുറത്തുനിന്നും
അനധികൃതമായി നുഴഞ്ഞുകയറിയ എല്ലാ എണ്ണത്തിനേയും ഓടിക്കുക എന്നുള്ളതാണ്.
സ്വന്തം രാജ്യത് നുഴഞ്ഞുകയറ്റക്കാരും കുടിയേറ്റക്കാരും ഇത്രയും
പ്രശ്നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ഇത്രയും ലാഘവത്തോടെ ഈ പ്രശ്നങ്ങളെ കാണാന്‍
കഴിയുന്ന സര്‍ക്കാര്‍ ഇന്ത്യയുടേത് മാത്രമായിരിക്കും, പാര്‍ട്ടി കോണ്ഗ്രസ്
മാത്രമായിരിക്കും. ലോകത്തൊരിടത്തും സ്വന്തം രാജ്യക്കാരെ അയല്‍രാജ്യക്കാര്‍
സ്വന്തം മണ്ണില്‍ക്കയറി ആക്രമിക്കുന്നത് ഇത്ര നിസ്സംഗതയോടെ വീക്ഷിക്കുന്ന
ഭരണകൂടമുണ്ടാവില്ല. കുടിയേറ്റക്കാരെ തുരത്തുന്നതുപോകട്ടെ സ്വന്തക്കാരെ
രക്ഷിക്കാന്‍ പോലും ഒരു സര്‍ക്കാരിന് പറ്റുന്നില്ലെന്ന് വെച്ചാല്‍ ആ
സര്‍ക്കാര്‍ പിന്നെ എന്തിനാണ് രാജ്യം ഭരിക്കുന്നത്? സ്വന്തം ജനതയെ ഉന്മൂലനം
ചെയ്യുന്ന ശത്രുക്കള്‍ക്ക്നെരെ ഒരു പ്രത്യേക മതവോട്ടുബാങ്കിന്റെ പ്രീണനം
എന്നാ ഒരൊറ്റ ലക്‌ഷ്യം വെച്ച് കണ്ണടക്കുന്ന നാണംകെട്ട ഒരു ഭരണകൂടം
ലോകത്തിന്റെ മുന്നില്‍ പരിഹാസ്യരാവാന്‍ പോകുകയാണ്. ഇവര്‍
ഇസ്ലാമികഭീകരവാദികള്‍ക്ക് തികച്ചും ഋണാത്മകമായ ഒരു സന്ദേശമാണ്
നല്‍കിയിരിക്കുന്നത്. എന്തെന്നാല്‍ ഭീകരവാദികളെ നിങ്ങള്‍ക്കെതിരെ ഞങ്ങള്‍
ഒരു ചെറുവിരല്‍പോലും അനക്കില്ല, ഞങ്ങള്‍ നിങ്ങളുടെ വോട്ടുബാങ്കിനും
വര്‍ഗ്ഗീയതക്കും മുന്നില്‍ കീഴടങ്ങിയിരിക്കുന്നു എന്ന സന്ദേശം. പണ്ട് ഗുലാം
നബി ആസാദ് ഹൈക്കമാണ്ടിനോട് പറഞ്ഞത് നമ്മളാരും മറന്നിട്ടില്ല. അതായതു
അഫ്സല്‍ ഗുരുവിനെ തൂക്കിക്കൊന്നാല്‍ ഇന്ത്യയിലെ മുസ്ലിങ്ങള്‍
പാര്ട്ടിക്കെതിരാവും, നമ്മള്‍ തോല്‍ക്കും എന്ന്. അതുപോലെ ഇക്കാര്യത്തിലും
വരാതിരിക്കണമെങ്കില്‍ നമ്മള്‍ ശക്തമായി പ്രതികരിച്ചേ മതിയാവൂ.
No comments:
Post a Comment