ഡാർവിനിസം
Monday, July 30, 2012
ഈ ലോകം യുക്തിവാദികള്‍ക്ക് മാത്രം അവകാശപ്പെട്ടത്?
Options
Varghese KV
ഈ ലോകം യുക്തിവാദികള്‍ക്ക് മാത്രം അവകാശപ്പെട്ടത്.മതവാടികള്ക്ക് പരലോകം.എത്രയും പെട്ടെന്ന് അവിടെയെത്താന്‍ അവര്‍ ശ്രമിക്കണം.....
Like
·
·
Unfollow Post
·
Yesterday at 7:49am
Ea Jabbar
,
Naser Kunnum Purathu
,
Bineesh Moilothara
and
61 others
like this.
കട്ടിലപൂവം വിനോദ്
അപ്പൊ വര്‍ഗീസ് സര് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചോ?
Yesterday at 7:59am
·
Like
Varghese KV
angakku aakaamallo.raamaraajyam kaathirikkunnu.
Yesterday at 8:01am
·
Like
·
2
Mohan Das
പരലോകത്തു പരമ സുഖമാനെന്കില് എന്തിനിവിടെ കിടന്നു നരകിക്കുന്നു. ഞാനും വരുന്നു.
Yesterday at 8:10am
·
Like
·
8
Silsila Kunjahamed Kaladi
hahaha
Yesterday at 8:15am
·
Like
·
2
Asif Shajahan
കട്ടിലപൂവം വിനോദ്--അടുത്ത ജന്മത്തില് ആരായി ജനികണം യന്‍ ആണ് ആഗ്രഹം ??
Yesterday at 8:20am
·
Like
Mohan Das
ഞാനൊരു ഉത്തരം പറഞ്ഞോട്ടെ? വീണ്ടും ഒരു ജന്മം കിട്ടി ഇങ്ങോട്ട് തന്നെ കെട്ടിയെടുക്കുകയാനെന്കില്
, മുന്‍ ജന്മത്തിലെ ഓര്‍മകളും പേറിയാണ് വരുന്നതെങ്കില്‍ ഒരു പെണ്ണായി ജനിക്കാന്‍ ആഗ്രഹിക്കുന്നു. പ്രതേകിച്ചു ഒന്നിനും വേണ്ടിയല്ല, തല തിരിഞ ആണുങ്ങളെ ഒന്ന് ശരിയാക്കാന്‍ വേണ്ടി മാത്രം. പെണ്ണുങ്ങള് എത്രമാത്രം അബലകാളെന്നു അറിയാന്‍ വേണ്ടി കൂടിയാണ്.
Yesterday at 8:25am
·
Like
·
1
Varghese KV
ഞാന്‍ ഒരു നായ ആകാന്‍ ആഗ്രഹിക്കുന്നു.....ഉപാധികള
് ഇല്ലാതെ സ്നേഹിക്കുന്ന മഹാ"നായ"
Yesterday at 8:27am
·
Like
·
7
Asif Shajahan
ഞാന്‍ ഇ ജന്മം കൊണ്ട് തനേ മടുത്തു
Yesterday at 8:31am
·
Like
Prasad Kunnumpuram
ഒരു മത വിശ്വാസിയും പറ ലോകതെതാന് കൊതിക്കുന്നില്ല. ഉണ്ടായിരുന്നെകില്‍ , ഇവിടെ multi super speciality hospitalukal എന്നെ പൂട്ട്ടി പോയേനെ
Yesterday at 8:31am
·
Like
·
6
Varghese KV
ആസിഫ് മതവിശ്വാസി ആയതുകൊണ്ടാണ് മടുക്കുന്നത്..
Yesterday at 8:35am
·
Like
·
1
Varghese KV
താരതമ്യം ഇല്ലാത്ത അനുഗ്രഹമാണ് ജീവിതം.അത് അന്ധവിശ്വാസം കൊണ്ട് നശിപ്പിക്കരുത്..
Yesterday at 8:37am
·
Like
·
3
Asif Shajahan
താരതമ്യം ഇല്ലാത്ത അനുഗ്രഹമാണ് ജീവിതം----ആരാണ് ഇ അനുഗ്രഹം താരുനത്?? യന്ത് അനുഗ്രഹം ??
Yesterday at 9:11am
·
Like
·
2
Shuhaib Kasim
വീണ്ടും ഒരു മണ്ടന്‍ പോസ്റ്റ് ...........കീപ് ഇറ്റ് അപ്പ്
Yesterday at 10:21am
·
Like
Prasanth Bhat
കട്ടിലപൂവം വിനോദ്--അടുത്ത ജന്മത്തില് ആരായി ജനികണം യന്‍ ആണ് ആഗ്രഹം ??
കട്ടിലപുവം ഒരു മനുശ്യനായി ജനിക്കണം എന്നാണ് എന്റെ അഗ്രഹം
Yesterday at 10:23am
·
Like
·
1
Shine Vayala
Aadyam njaan ivide jeevichotte.. Pinne alle adutha janmavum paralokavum.. I would like to live in the present.....
Yesterday at 10:27am
via
mobile
·
Like
·
1
Saneedha Krishna
Yukthi sahamaayi chinthikukayum pravruthikkukayum cheyyunnavaraanu yukthi vaadikal ennaayirunnu ente dhaarana, ee community il vannathode athu maari.........vaayil thonnunnathenthum athe padi paadunnavaraanu yukthi vaadikal ennu swayam visheshipikkunnathu.......
Yesterday at 10:32am
·
Like
·
2
Asif Shajahan
Life is a game lost by many and won by few- Francis Bailey
Yesterday at 10:43am
·
Like
·
1
Shine A Positive
" Svaraharaajyam ningalkku vendi maathram ,, petteenu ethi cheruvin " -- idayalekhanam from Vatican ..
23 hours ago
·
Like
·
1
Varghese KV
എന്തിനു ഇടയനുംലെഖനവും...പെട്ടെന്ന്
അവിടെ അങ്ങ് എത്തിയാല്‍ പോരെ...
23 hours ago
·
Like
·
1
Varghese KV
സനീത്....വായില്‍ തോന്നുന്നത് അല്ലെ നാം പറയേഹഉ?ണ്ടറ്റ്
23 hours ago
·
Like
·
1
Prasad Kunnumpuram
വായില്‍ തോന്നിയതല്ല മനസ്സില്‍ തോന്നിയതല്ലേ പറയാറ്?
23 hours ago
·
Like
·
1
Shine Vayala
Indian defence le soldiers parayumpole aanithu.. Swargathinu vendi avar poraadunnu..njangal avare nere swargathilekku ayakkan ulla ticket kodukkunnu.... :D
16 hours ago
via
mobile
·
Like
·
1
Abhi Ashtath
പരലോക ജീവികള്‍
15 hours ago
·
Like
·
1
Kannan Rba
അതു കലക്കി ................ഒരു മുട്ടൻ ലൈക്ക്...........:)))))
15 hours ago
·
Like
·
2
Varghese KV
മാപ്ലമാരെ കണ്ടഇല്ലല്ലോ?
14 hours ago
·
Like
Kae Yam
സ്വയമേവ പരലോകത്ത് പോവാന്‍ ശ്രമിക്കരുതെന്ന് അങ്ങ് തന്നെ കല്‍പ്പിച്ച് തന്നത് കൊണ്ട് അങ്ങേരുടെ പേരില്‍ പത്തു പേരെ കൊന്നാല്‍ സ്വര്‍ഗം ഉറപ്പാക്കി എത്രയും പെട്ടന്നു തന്നെ സ്ഥാലം ഉറപ്പാക്കാം. കൊതി മുത്ത് കാത്തുകെട്ടി നില്കേണ്ട കാര്യവും ഉണ്ടാവില്ല
14 hours ago
·
Like
·
2
Varghese KV
എന്നെ അങ്ങ് കൊല്ല്..
14 hours ago
·
Like
·
1
Varghese KV
57 likes....ini arelum?
about an hour ago
·
Like
Anwar Km
ഞാനും...:)
54 minutes ago
·
Like
·
2
Anwar Km
എനിക്കെന്നും വര്‍ഗീസിന്റെ തമാഷകളോട് പ്രിയമാണ് നാസേര്ജീ..
47 minutes ago
·
Like
·
2
Varghese KV
എനിക്ക് അന്‍വറിന്റെ കാര്യങ്ങളോടും അങ്ങനെ തന്നെ...
16 minutes ago
·
Like
Varghese KV
74 likes ധോണ്ട് ബാങ്കും ബിലിക്ക്നു....
14 minutes ago
·
Like
Jamal Thandantharayil
Varghese KV
ഈ ലോകം യുക്തിവാദികള്‍ക്ക് മാത്രം അവകാശപ്പെട്ടത്.മതവാടികള്ക
്ക് പരലോകം.എത്രയും പെട്ടെന്ന് അവിടെയെത്താന്‍ അവര്‍ ശ്രമിക്കണം.....
Like · · Follow Post · Yesterday at 7:49am <<<>>> ഈ ലോകം അതിന്റെ സ്രഷ്ടാവിനു അവകാശപ്പെട്ടതാണ്..! അവന്റെ ഔടര്യമാകുന്ന വായുവും വെള്ളവും ജീവിത സൌകര്യങ്ങളും ആസ്വദിച്ചു അവനെ തള്ളി പറയുന്ന 'യുക്തി' ഇല്ലാ വാദികള്‍ ആരും ഈ ലോകത്ത് എന്നും ജീവിക്കുന്നില്ല എന്ന് ഒര്കാനുള്ള യുക്തിയെങ്കിലും കാണിക്കുക...!
http://www.youtube.com/
watch?v=py0Z5e5AcjQ
M N Vijayan
www.youtube.com
Last minutes of Prof M.N.Vijayan
about a minute ago
·
Like
·
Rajeev Kodumon
ഈ ലോകം പരീക്ഷണം ആണെന്നും പരലോകം ആണ് സത്യമെന്നും വിശ്വസിക്കുന്നവര്‍ അസുഖം വന്നാല്‍ എന്തിനു മരുന്ന് കഴിക്കുന്നു ?(ആത്മഹത്യ ചെയ്യരുത് എന്നല്ലേ മതങ്ങള്‍ പറയുന്നുള്ളൂ ) അസുഖം വന്നു മരിച്ചാല്‍ നേരത്തെ സ്വര്‍ഗം കിട്ടില്ലേ ?
9 minutes ago
·
Like
·
1
Jamal Thandantharayil
Rajeev Kodumon ഈ ലോകം പരീക്ഷണം ആണെന്നും പരലോകം ആണ് സത്യമെന്നും വിശ്വസിക്കുന്നവര്‍ അസുഖം വന്നാല്‍ എന്തിനു മരുന്ന് കഴിക്കുന്നു ?(ആത്മഹത്യ ചെയ്യരുത് എന്നല്ലേ മതങ്ങള്‍ പറയുന്നുള്ളൂ ) അസുഖം വന്നു മരിച്ചാല്‍ നേരത്തെ സ്വര്‍ഗം കിട്ടില്ലേ ?
3 minutes ago · Like<<>>അസുഖം വന്നാല്‍ മരുന്ന് കഴിക്കുക എന്നതും ദൈവിക മാര്‍ഗ ദര്‍ശനത്തിന്റെ ഭാഗമാണ്..! പ്രവാചകന് തന്നെ ചില ചികിത്സ വിധികളും പഠിപ്പിച്ചിട്ടുണ്ട്..!
6 minutes ago
·
Like
Rajeev Kodumon
എന്തിനു മരുന്ന് കഴിച്ച് ഈ ലോകത്തില്‍ കിടന്നു കഷ്ടപ്പെടണം ? സ്വര്‍ഗം കാത്തിരിക്കുമ്പോള്‍ ?
4 minutes ago
·
Like
Jamal Thandantharayil
Rajeev Kodumon എന്തിനു മരുന്ന് കഴിച്ച് ഈ ലോകത്തില്‍ കിടന്നു കഷ്ടപ്പെടണം ? സ്വര്‍ഗം കാത്തിരിക്കുമ്പോള്‍ ?
a few seconds ago · ലൈക്
<<<>>>
സ്വര്‍ഗം ശരിയായ വിശ്വാസവും കര്‍മ്മവും കൊണ്ട് നേടിയെടുക്കെണ്ടാതാണ്. ക്ഷമ വിശ്വാസത്തിന്റെ ഭാഗമാണ്..!
[2:155]
കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക..
a few seconds ago
·
Like
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment