Tuesday, July 31, 2012

ഇബ്ലീസിന്റെ പണിയെടുക്കുന്ന ജബ്ബാര്‍


  • ഈ നബി ആരെന്നറിയാമോ ? അദ്ദേഹത്തെ തുണി ഉടുപ്പിക്കണ്ടേ?
    · · · 4 hours ago ·
      • Preetha GP Shame :)
        4 hours ago ·
      • Ea Jabbar ദവൂദ് നബി അലൈഹിസ്സലാം !
        4 hours ago · · 1
      • Preetha GP Athara
        4 hours ago ·
      • Abhayankar Abhay മൈക്കലാഞ്ചലോയുടെ മാസടര്‍പീസ്. എന്തൊരു സൌന്ദര്യം !!! :)
        3 hours ago · · 3
      • Artist Anilan annu thuni kandupidichittilla,......ha..ha...
        3 hours ago ·
      • Sree Skv നല്ല ബോഡി ഷേപ്പ്.. പുരുഷന്‍ തന്നെ
        3 hours ago ·
      • Abhayankar Abhay ജബ്ബാര്‍ മാഷേ , വത്തിക്കാനിലെ തുണിയുടുക്കാത്ത മുഴുവൻ പുണ്യാളനമാരെയും തുണിയുടുപ്പിക്കുകയും അതിനു പറ്റാത്തവരുടെ സുന ചെത്തിക്കളയുകയും ചെയ്തിട്ടുണ്ട് പണ്ടൊരു പോപ്പ്. ചെത്തിയെടുത്ത ചുക്കുമണികൾ കൂട്ടിവെച്ചപ്പോൾ ഒരു മലയോളം പോന്ന കൂംബാരമായി മാറി എന്നും പറഞ്ഞു കേൾക്കുന്നു.
        3 hours ago · · 2
      • Artist Anilan annu thuni kandu pidichittilla...
        3 hours ago ·
      • Baiju Sadasivan തുണി ഉടുപ്പിച്ചു നോക്കൂ... അപ്പോള്‍ മനസ്സിലാകും എന്താണ് സൌന്ദര്യം എന്ന്.....!!!!
        about an hour ago ·
      • Jamal Thandantharayil ജബ്ബാര്‍!
        ജൂത ക്രൈസ്തവര്‍ പ്രവാചകന്മാരില്‍ പലരെയും വളരെ മോശമായ രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ദൈവിക ഗ്രന്ഥങ്ങള്‍ തിരുത്തിയാണ് അവര്‍ പ്രവാചകന്മാരില്‍ പലരെയും മോശക്കരാക്കിയത്. ലൂത്ത് നബി (അ) യെക്കുറിച് ബൈബിളില്‍ മദ്യപിച്ചു ലക്ക് കേട്ട് പെണ്മക്കള് മോത് ശയിച്ചു അവരെ ഗര്ഭിനികലാക്കി എന്ന് വരെ എഴുതി വെച്ചിട്ടുണ്ട്. അതൊക്കെ മനുഷ്യന്മാരുടെ പൈശാചികമായ കൈകടത്തല്‍ ഉണ്ടായതാണ്.

        ഇസ്ലാം പ്രവാചകന്‍ മാരെ വളരെ മാതൃകാ യോഗ്യരായ സജ്ജനങ്ങള്‍ ആയാണ് അവതരിപ്പിച്ചത്..! അത് കൊണ്ട് നബി അലൈഹിസ്സലം എന്നൊക്കെ പറഞ്ഞു ജൂത ക്രൈസ്തവരുടെ തെറ്റായ വിശ്വാസ സങ്കല്പങ്ങളുടെ ശില്പവും കൂട്ടി യോജിപ്പിച്ച് ആളുകളില്‍ നബിമാര്‍ തുണിയില്ലാതെ നടന്നിരുന്നു എന്നാ ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കരുത്. ഇബ് ലീസിനു പോലും തോന്നാത്ത കുബുദ്ധിയാണ് താങ്കളുടേതു.. ! ഇബ് ലീസ് താങ്കളെ മാഷായി സ്വീകരിച്ചേക്കും...!

        ഖുര്‍ ആന്‍ വളരെ നല്ല മനുഷ്യര്‍ ആയാണ് പ്രവാചകന്‍ മാരെ പരിചയപ്പെടുതിയിട്ടുള്ളത്..!
        [38:17] (നബിയേ,) അവര്‍ പറയുന്നതിനെപ്പറ്റി നീ ക്ഷമിച്ചു കൊള്ളുക. നമ്മുടെ കൈയ്യൂക്കുള്ള ദാസനായ ദാവൂദിനെ നീ അനുസ്മരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അദ്ദേഹം (ദൈവത്തിങ്കലേക്ക്‌) ഏറ്റവും അധികം ഖേദിച്ചുമടങ്ങിയവനാകുന്നു. [34:10]
        തീര്‍ച്ചയായും ദാവൂദിന് നാം നമ്മുടെ പക്കല്‍ നിന്ന് അനുഗ്രഹം നല്‍കുകയുണ്ടായി.(നാം നിര്‍ദേശിച്ചു:) പര്‍വ്വതങ്ങളേ, നിങ്ങള്‍ അദ്ദേഹത്തോടൊപ്പം (കീര്‍ത്തനങ്ങള്‍) ഏറ്റുചൊല്ലുക. പക്ഷികളേ, നിങ്ങളും നാം അദ്ദേഹത്തിന് ഇരുമ്പ് മയപ്പെടുത്തികൊടുക്കുകയും ചെയ്തു. [27:15]
        ദാവൂദിനും സുലൈമാന്നും നാം വിജ്ഞാനം നല്‍കുകയുണ്ടായി. തന്‍റെ വിശ്വാസികളായ ദാസന്‍മാരില്‍ മിക്കവരെക്കാളും ഞങ്ങള്‍ക്ക് ശ്രേഷ്ഠത നല്‍കിയ അല്ലാഹുവിന് സ്തുതി എന്ന് അവര്‍ ഇരുവരും പറയുകയും ചെയ്തു. [17:55]
        നിന്‍റെ രക്ഷിതാവ് ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. തീര്‍ച്ചയായും പ്രവാചകന്‍മാരില്‍ ചിലര്‍ക്ക് ചിലരേക്കാള്‍ നാം ശ്രേഷ്ഠത നല്‍കിയിട്ടുണ്ട്‌. ദാവൂദിന് നാം സബൂര്‍ എന്ന വേദം നല്‍കുകയും ചെയ്തിരിക്കുന്നു. [6:84]
        അദ്ദേഹത്തിന് നാം ഇസഹാഖിനെയും യഅ്ഖൂബിനെയും നല്‍കുകയും ചെയ്തു. അവരെയെല്ലാം നാം നേര്‍വഴിയിലാക്കിയിരിക്കുന്നു. അദ്ദേഹത്തിന് മുമ്പ് നൂഹിനെയും നാം നേര്‍വഴിയിലാക്കിയിട്ടുണ്ട്‌. അദ്ദേഹത്തിന്‍റെ സന്താനങ്ങളില്‍ നിന്ന് ദാവൂദിനെയും സുലൈമാനെയും അയ്യൂബിനെയും യൂസുഫിനെയും മൂസായെയും ഹാറൂനെയും (നാം നേര്‍വഴിയിലാക്കി.) അപ്രകാരം സദ്‌വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നു....

No comments: