ഈ ദൈവം വെറും ചീപ്പല്ലേ...?

 ഇത് സത്യമാണോ അതോ തെറ്റായ വിവര്‍ത്തനം ആണോ..? അറിവുള്ളവര്‍ പറയു...? അഥവാ സത്യമാണെങ്കില്‍ ഈ ദൈവം വെറും ചീപ്പല്ലേ...? 
 
 “അല്ലയോ നബിയേ താങ്കള്‍ക്കു ഞാന്‍ ഹലാലാക്കിയിരിക്കുന്നു; താങ്കള്‍ 
പ്രതിഫലംകൊടുത്ത ഭാര്യമാരെയും, താങ്കളുടെ സ്വന്തം ഉടമസ്ഥതയിലുള്ള 
അടിമവെപ്പാട്ടികളെയും, ഹിജ്രയില്‍ താങ്കളോടൊപ്പം പോന്ന പിതൃസഹോദര, സഹോദരീ 
പുത്രിമാരെയും, മാതൃ സഹോദര സഹോദ്രീ പുതിമാരെയും, അതു കൂടാതെ താങ്കള്‍ക്കു 
സ്വയം സമര്‍പ്പിക്കാന്‍ തയ്യാറായി വരുന്ന സ്ത്രീകളെയും , പിന്നീടവളെ വിവാഹം
 ചെയ്യാമെന്ന നിലക്ക്, . ഈ അനുവാദം താങ്കള്‍ക്കു മാത്രമുള്ളതാണ്. മറ്റു 
സത്യവിശ്വാസികള്‍ക്കു ബാധകമല്ല. 
 സധാരണ വിശ്വാസികളുടെ മേല്‍ അവരുടെ 
ഭാര്യമാരുടെയും ദാസിമാരുടെയും കാര്യത്തില്‍ ഞാന്‍ നിശ്ചയിച്ചിട്ടുള്ള 
നിയമങ്ങള്‍ എന്താണെന്നു എനിക്കറിയാം. താങ്കള്‍ക്ക് ഈ പ്രത്യേക ആനുകൂല്യം 
നല്‍കുന്നത് താങ്കള്‍ക്ക് യാതൊരു ബുദ്ദിമുട്ടും ഈ കാര്യത്തില്‍ ഉണ്ടാകരുത് 
എന്നതിനാലാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കാരുണ്യവാനുമത്രെ!” (33:50)
 
 
 
 
 
 
 
          
      
 
  
 
 
 
 
 
 
 
 
 
 
No comments:
Post a Comment